January 15, 2016

ആഫ്രിക്കയില്‍ വീണ്ടും എബോള പടരുന്നു

പശ്ചിമ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വീണ്ടും എബോള പടരുന്നു. കഴിഞ്ഞ ദിവസം സിയേറ ലിയോണില്‍ ഒരു കുട്ടി മരിച്ചതോടെയാണ് എബോള രോഗം വീണ്ടും റിപ്പോര്‍ട്ടു ചെയ്തത്. പശ്ചിമ ആഫ്രിക്ക...

എബോളക്ക് ഫലപ്രദമായ മരുന്ന് കണ്ടുപിടിച്ചതായി ചൈന

എബോള വൈറസ് രോഗത്തിന് ഫലപ്രദമായ വാക്‌സിന്‍ കണ്ടുപിടിച്ചതായി ചൈന. ചൈനീസ് സൈന്യത്തിന് കീഴിലുള്ള അക്കാദമി ഓഫ് മിലിറ്ററി മെഡിക്കല്‍ സയന്‍സസിലെ...

എബോള വൈറസ്: രോഗബാധ മൂലമുള്ള മരണസംഖ്യ ഉയരുന്നു

എബോള രോഗം രൂക്ഷമായ പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ രോഗബാധമൂലമുള്ള മരണസംഖ്യ ഉയര്‍ന്നെന്ന് ലോകാരോഗ്യ സംഘടനയുടെ പ്രസ്താവന. ഇതുവരെ സ്ഥിരീകരിച്ച 13241...

ഐക്യരാഷ്ട്രസംഘടനയുടെ ഒരു ജീവനക്കാരന്‍ കൂടി എബോള ബാധിച്ച് മരിച്ചു

ഐക്യരാഷ്ട്ര സംഘടനയുടെ ഒരു ജീവനക്കാരന്‍ കൂടി എബോള വൈറസ് രോഗം ബാധിച്ചു മരിച്ചു. എഡ്മണ്ട് ബന്‍ഗുര സീസെ എന്ന യു...

എബോള രോഗത്തിന് പ്രതിവിധി ?

എബോള വൈറസ് രോഗം തരണം ചെയ്ത രോഗികളുടെ രക്തത്തില്‍ നിന്ന് സിറം ഉത്പാദിപ്പിച്ച് രോഗത്തിനെതിരെ ഉപയോഗിക്കാന്‍ ലോകാരോഗ്യസംഘടന തയ്യാറെടുക്കുന്നു. 2015...

എബോള വൈറസ്: ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷക്കായി കര്‍ശന നിര്‍ദ്ദേശങ്ങള്‍

എബോള വൈറസ് ബാധിതരായ രോഗികളുടെ പരിചരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ലക്ഷ്യമിട്ട് അമേരിക്കന്‍ ആരോഗ്യ അതോറിറ്റി കര്‍ശനനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു....

മൂന്ന് മാസത്തിനുള്ളില്‍ എബോള നിയന്ത്രണ വിധേയമാക്കും:യുഎന്‍

മൂന്ന് മാസത്തിനുള്ളില്‍ എബോള വൈറസ് ബാധ നിയന്ത്രണവിധേയമാകുമെന്ന് ഐക്യരാഷ്ട്ര സംഘടന. രോഗബാധിതരുടെ എണ്ണം അനുദിനം വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ കൂടുതല്‍...

എബോള വൈറസ് ബാധ:നാലായിരത്തിലധികം പേര്‍ മരിച്ചതായി കണക്കുകള്‍

എബോള വൈറസ് ബാധിച്ച് നാലായിരത്തിലധികം പേര്‍ മരിച്ചതായി ലോകാരോഗ്യ സംഘടനയുടെ കണക്ക്. ലൈബീരിയയിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്....

എബോള വൈറസിനെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: എബോള വൈറസിനെതിരെ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം. ഹജ്ജ് തീര്‍ഥാടനത്തിന്റെ പശ്ചാത്തലത്തിലാണ് എബോളക്കെതിരെ ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്....

ഹജ്ജ് മന്ത്രാലയം എബോള വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി

സൗദി ഹജ്ജ് മന്ത്രാലയം എബോള വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. സൗദിയിലെക്കുള്ള എല്ലാ പ്രവേശന കവടങ്ങളിലും പ്രത്യേക പരിശോധന കൗണ്ടറുകള്‍...

എബോളാ വൈറസ് ബാധ: സംസ്ഥാനത്തെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ ഇന്ന് ഉന്നതതലയോഗം

തിരുവനന്തപുരം: എബോളാ വൈറസ് ബാധയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ ഇന്ന് ഉന്നതതലയോഗം ചേരും.ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേരുന്ന യോഗത്തില്‍...

ഇന്ത്യയില്‍ എബോള വൈറസ് ബാധയില്ലെന്ന് സ്ഥിരീകരണം

എബോള രോഗമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ചെന്നൈയിലെ രാജീവ് ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ച തേനി സ്വദേശിയുടെ ആരോഗ്യ നില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍.പരിശോധനക്ക്...

ഇന്ത്യയിലും എബോള വൈറസ് ബാധയെന്ന് സംശയം

ഇന്ത്യയിലും എബോള വൈറസ് ബാധയെന്ന് സംശയം . വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയ തമിഴ്‌നാട് സ്വദേശിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം...

എബോള വൈറസ്: ലോകാരോഗ്യ സംഘടന ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു

എബോള വൈറസ് പടരുന്ന സാഹചര്യത്തില്‍ രാജ്യന്തര ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ലോകാരോഗ്യ സംഘടനയാണ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ആരോഗ്യ...

എബോള വൈറസ് സൗദിയിലേക്ക് വ്യാപിച്ചതായി സംശയം

എബോള വൈറസ് സൗദി അറേബ്യയിലേക്ക് വ്യാപിച്ചതായി സംശയം.ജിദ്ദയിലെ ഒരു സ്വദേശി പൗരന് വൈറസ് ബാധ ഏറ്റതായി സംശയമുണ്ടെന്ന് സൗദി ആരോഗ്യ...

DONT MISS