December 13, 2017

ഇറാനില്‍ വീണ്ടും ശക്തമായ ഭൂചലനം

ഇറാനില്‍ വീണ്ടും ശക്തമായ ഭൂചലനം. ഇന്ന് പുലര്‍ച്ചെ മൂന്നേകാലോടെയാണ് റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. കെര്‍മന്‍ പ്രവിശ്യയിലാണ് ഭൂകമ്പം രേഖപ്പെടുത്തിയത്....

ജമ്മു കശ്മീരില്‍ നേരിയ ഭൂചലനം; ആളപായമില്ല

ജമ്മു കശ്മീരില്‍ നേരിയ ഭൂചലനം. ഇന്ന് പുലര്‍ച്ചയോടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 4.7 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. നാശഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല....

ഉത്തരകൊറിയയില്‍ ഭൂചലനം: വീണ്ടും ആണവപരീക്ഷണം നടത്തിയെന്ന സംശയത്തില്‍ ചൈന

ഉത്തരകൊറിയയില്‍ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 3.4 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. കൊറിയയിലെ നോര്‍ത്ത് ഹാംയോങ് പ്രവിശ്യയിലാണ് ഭൂചലനം അനുഭവപ്പെട്ടത്....

ഭൂചലനമുണ്ടായ മെക്‌സിക്കോയില്‍ ഇന്ത്യക്കാര്‍ സുരക്ഷിതരെന്ന് വിദേശകാര്യമന്ത്രി സുഷമസ്വരാജ്

ഭൂചലനമുണ്ടായ മെക്‌സിക്കോയില്‍ എല്ലാ ഇന്ത്യക്കാരും സുരക്ഷിതരാണെന്ന് വിദേശകാര്യമന്ത്രി സുഷമസ്വരാജ് അറിയിച്ചു. 72-ാമത് യുഎന്‍ ജനറല്‍ അസംബ്ലിയുടെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കടുക്കാനെത്തിയ...

മഹാരാഷ്ട്രയിലെ സറ്റാര ജില്ലയില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.5 തീവ്രത രേഖപ്പെടുത്തി

കോല്‍ഹാപ്പൂരിലെ ധക്കാലയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ശനിയാഴ്ച രാത്രിയാണ് ഭൂചലനമുണ്ടായത്. ആളപായമോ, നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല....

വടക്കന്‍ കാലിഫോര്‍ണിയയില്‍ ശക്തമായ ഭൂചലനം: റിക്ടര്‍ സ്‌കെയിലില്‍ 6.5 രേഖപ്പെടുത്തി

വടക്കന്‍ കാലിഫോര്‍ണിയയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.5 രേഖപ്പെടുത്തിയതായി യുഎസ് ജിയോളജിക്കല്‍ സര്‍വ്വേ അധികൃതര്‍ വ്യക്തമാക്കി. കാലിഫോര്‍ണിയയിലെ ഫെര്‍ണാണ്ട്‌ലേക്ക്...

ജപ്പാനെ നടുക്കിയ ഭൂചലനത്തിന്റെ ഭീകര ദൃശ്യങ്ങള്‍(വീഡിയോ)

ഇന്ന് രാവിലെ വടക്കു കിഴക്കന്‍ ജപ്പാനിലുണ്ടായ ശക്തമായ ഭൂചലനത്തിന്റെ ഭീകര ദൃശ്യങ്ങള്‍ പുറത്ത്. ഭൂകമ്പം ഉണ്ടായ പ്രദേശത്തെ കെട്ടിടങ്ങളും, സമീപത്ത്...

ന്യൂസിലാന്റ് ഭൂചലനം; ഭൂകമ്പത്തിന്റെ തീവ്രതയില്‍ കടയില്‍ വെച്ച കുപ്പികള്‍ തെറിച്ചു പോയി(വീഡിയോ)

ന്യൂസിലാന്റിലുണ്ടായ ശക്തമായ ഭൂചലനത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്.സ്ഥലത്തെ വൈന്‍ ശാലയില്‍ സ്ഥാപിച്ച സിസിടിവിയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞിരിക്കുന്നത്. ഭൂചലനത്തിന്റെ തീവ്രതയില്‍ സ്ഥാപനത്തിലെ...

ന്യൂസിലന്റില്‍ സൂനാമി; രണ്ട് മീറ്ററോളം ഉയരത്തില്‍ തിരമാലകള്‍ ഉയര്‍ന്നു

ന്യൂസിലന്റിന്റെ തീരങ്ങളില്‍ സൂനാമി തിരമാലകള്‍ അടിച്ചു. ന്യൂസിലന്റിലെ ദക്ഷിണ ദ്വീപിലാണ് സൂനാമി തിരമാലകള്‍ അടിച്ചത്. ന്യൂസിലന്റില്‍ ശക്തമായ ഭൂചലനത്തെ...

ന്യൂസിലന്റില്‍ ശക്തമായ ഭൂചലനത്തെ തുട‍ര്‍ന്ന് സൂനാമി മുന്നറിയിപ്പ് ; റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തി

ന്യൂസിലന്റില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.4 രേഖപ്പെടുത്തിയ ഭുചലനം, ക്രൈസ്റ്റ് ചര്‍ച്ച് നഗരത്തില്‍ നിന്നും 91 കിലോമീറ്റര്‍ അകലെയുള്ള...

ജപ്പാനില്‍ ശക്തിയേറിയ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 6.2 രേഖപ്പെടുത്തി

ജപ്പാന്റെ കിഴക്കന്‍ തീരത്ത് ശക്തിയേറിയ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.2 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ആഴപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജപ്പാന്റെ...

ഒക്ലഹോമായില്‍ ശക്തമായ ഭൂകമ്പം; റിക്ടര്‍ സ്‌കെയിലില്‍ 5 രേഖപ്പെടുത്തി

സെന്‍ട്രല്‍ ഒക്ലഹോമയില്‍ ശക്തമായ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 5 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. അമ്പതോളം കെട്ടിടങ്ങള്‍...

ജപ്പാനില്‍ ശക്തമായ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ 6.2 രേഖപ്പെടുത്തി

പടിഞ്ഞാറന്‍ ജപ്പാനില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. റിക്ടര്‍ സ്‌കെയിലില്‍ 6.2 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ...

ഭൂകമ്പത്തില്‍ പരുക്കേറ്റവരെ ആക്ഷേപിച്ച് ഷാര്‍ലി ഹെബ്ദോ: തമാശയല്ലെന്ന മുന്നറിയിപ്പുമായി ഇറ്റലി

ഇറ്റലിയിലെ ഭുകമ്പത്തെ പശ്ചാത്തലമാക്കി ഫ്രഞ്ച് മാസികയായ ഷാര്‍ലി ഹെബ്ദോയുടെ കാര്‍ട്ടൂണ്‍ വീണ്ടും വിവാദത്തില്‍. ഇറ്റലിയിലെ ഭുചലനത്തെ പാസ്ത വിഭവമായാണ്...

ഇറ്റലിയിലെ ഭൂചലനം; മരണസംഖ്യ 159 കടന്നു

ബുധനാഴ്ച പുലര്‍ച്ചെ ഇറ്റാലിയുടെ മധ്യ പ്രവിശ്യകളിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 159 കടന്നു. തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള തീവ്രശ്രമങ്ങള്‍ ...

ജപ്പാനില്‍ വീണ്ടും ശക്തമായ ഭൂചലനം, 11 മരണം

ജപ്പാനില്‍ വീണ്ടും ശക്തമായ ഭൂകമ്പം. 11 പേര്‍ മരണ്പപെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ഒമ്പതുപേരുടെ മരണത്തിന്...

ഭൂചലനത്തില്‍ പാകിസ്താനില്‍ രണ്ട് മരണം

പാകിസ്താനില്‍ ഇന്ന് വൈകിട്ടുണ്ടായ ശക്തമായ ഭൂചലനത്തില്‍ രണ്ട് പേര്‍ മരിച്ചു. നാല് പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. റിക്ടര്‍ സ്‌കെയിലില്‍ 6.6...

പാകിസ്താനില്‍ ശക്തമായ ഭൂചലനം: ഉത്തരേന്ത്യയും വിറച്ചു

പാകിസ്താനില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.6 രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് വടക്കേ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ പ്രകമ്പനം അനുഭവപ്പെട്ടു....

ഇന്തോനേഷ്യയില്‍ 8.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; സുനാമിപ്പേടിയില്‍ സുമാത്ര

ഇന്തോനേഷ്യയില്‍ ശക്തമായ ഭൂകമ്പം ഉണ്ടായി. സുമാത്രാ ദ്വീപിന്റെ തെക്കുപടിഞ്ഞാറന്‍ തീരത്ത് ഇന്ന് കനത്ത ഭൂകമ്പമുണ്ടായതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു....

ഹിമാലയ മേഖലയില്‍ ശക്തമായ ഭൂകമ്പത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

ഹിമാലയ മേഖലയില്‍ മഹാവിപത്തുമായി ഭൂമി കുലുങ്ങാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ ദുരന്ത നിവാരണ ഇന്‍സ്റ്റിറ്റിയൂട്ടിലെ...

DONT MISS