September 22, 2017

നാളെ ‘ലോകാവസാനം’; പ്രവചനം ഫലിക്കാന്‍ വിദൂര സാധ്യത പോലുമില്ലെന്ന് ശാസ്ത്ര ലോകം

ലോകം ഇന്നവസാനിക്കും, നാളെ അവസാനിക്കും എന്നിങ്ങനെ ദിവസം തോറും പുതിയ പ്രവചനങ്ങള്‍ വരാറുണ്ട്. പ്രവചനങ്ങളൊന്നും ഫലിക്കാതായപ്പോള്‍ എല്ലാവരും ഇതിനെ ഒരു തമാശയായാണ് കാണുന്നത്...

ഭൂമിയുണ്ടായതിനുശേഷം വൈകാതെ ജീവനുണ്ടായി; 400 കോടി വര്‍ഷം പഴക്കമുള്ള ഫോസില്‍ കണ്ടെത്തി

ഏകദേശം 450 കോടി വര്‍ഷങ്ങള്‍ മുമ്പാണ് ഭൂമിയുണ്ടായത് എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഭൂമിയുണ്ടായി 50 കോടി വര്‍ഷങ്ങള്‍ക്കുള്ളില്‍ത്തന്നെ ആദ്യ...

ഒരു നൂറ്റാണ്ടിനെ 20 സെക്കന്റിലേക്ക് ചുരുക്കുമ്പോള്‍; ഭൂമിയിലെ താപനില വര്‍ധനവ് വ്യക്തമാക്കുന്ന വീഡിയോ

കടുത്ത ചൂടിനെ അതിജീവിച്ചാണ് നാം ഓരോ ദിവസവും തള്ളി നീക്കുന്നത്. അന്തരീക്ഷ താപനില ദിനം പ്രതിയെന്നോണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെ രേഖപ്പെടുത്തിയതില്‍...

ഇത്തവണ പുതുവര്‍ഷമെത്താന്‍ വൈകും; 2016-ന് നീളം കൂടിയത് എന്തുകൊണ്ടെന്ന് അറിയാമോ?

പുതുവര്‍ഷത്തിലേക്ക് കടക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമേയുള്ളു. എന്നാല്‍ 2017-നായുള്ള കാത്തിരിപ്പ് അല്‍പ്പമൊന്ന് വൈകും. കാരണം 2016-ന് നമ്മള്‍ പ്രതീക്ഷിച്ചതിനേക്കാള്‍...

നിങ്ങള്‍ തയ്യാറാണോ സൂപ്പര്‍ മൂണിനെ കാണാന്‍; 69 വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിപ്പമേറിയ ചന്ദ്രനെ ഇന്ന് കാണാം

ഏറ്റവും തിളക്കമേറിയ ചന്ദനെ കാണാന്‍ അവസരം. 69 വര്‍ഷക്കലായളവിനുള്ളില്‍ ഭൂമിയുമായി ചന്ദ്രന്റെ ഭ്രമണപഥം ഏറ്റവും അടുത്ത് വന്നിരിക്കുന്നതിനാല്‍ സൂപ്പര്‍ മൂണ്‍...

ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്‍ ഉണ്ടായത് എങ്ങനെ? എന്തുകൊണ്ട് നമുക്ക് 24 മണിക്കൂറുള്ള ദിവസങ്ങള്‍? ശാസ്ത്രജ്ഞര്‍ പറയുന്ന പുതിയ സാധ്യത ഇങ്ങനെ

45 ലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഭൂമിയുടെ ഏക ഉപഗ്രഹമായ ചന്ദ്രന്‍ ഉണ്ടായത്. ഭൂമിയില്‍ രണ്ട് മണിക്കൂര്‍ മാത്രമുള്ള ദിവസങ്ങള്‍ ഉണ്ടാകാന്‍...

ചന്ദ്രനുണ്ടായതെങ്ങനെ? പുതിയ കണ്ടെത്തലുമായി ശാസ്ത്രലോകം

ചന്ദ്രനുണ്ടായതെങ്ങനെ എന്ന ചോദ്യത്തിന് പുതിയ കണ്ടെത്തലുമായി ശാസ്ത്രലോകം . കലിഫോര്‍ണിയ, ലൊസാഞ്ചല്‍സ് സര്‍വകലാശാലാ (യുസിഎല്‍എ) ഗവേഷകരാണ് പുതിയ സിദ്ധാന്തവുമായി രംഗത്തെത്തിയിരിക്കുന്നത്....

ബഹികാരാകാശത്ത് നിന്ന് നോക്കിയാല്‍ ദക്ഷിണേന്ത്യ ഇങ്ങനെയാണ്

ബഹിരാകാശത്ത് നിന്ന് നോക്കിയാല്‍ നമ്മുടെ ദക്ഷിണേന്ത്യ എങ്ങനെയായിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ? അമേരിക്കന്‍ ബഹിരാകാശ ശാസ്ത്രജ്ഞനായ സ്‌കോട്ട് കെല്ലി പങ്കു വെച്ച ചിത്രമാണിത്....

ഭൂമിയുടെ ഗുരുത്വാകര്‍ഷണം; ചന്ദ്രന്റെ വിസ്താരം കുറയുന്നു

ഭൂമി ഗുരുത്വാകര്‍ഷണ ബലം ഉപയോഗിച്ച് ചന്ദ്രനെ ഞെരുക്കുകയാണെന്ന് പുതിയ പഠനം. ഇതിന്റെ ഫലമായി ചന്ദ്രന്റെ വിസ്താരം കുറയുന്നുണ്ടെന്നും പഠനം വ്യക്തമാക്കുന്നു...

ചൊവ്വാ ഗ്രഹത്തെ പുതിയ ഭൂമിയാക്കി മാറ്റാന്‍ ശാസ്ത്രലോകം ഒരുങ്ങുന്നു

ചൊവ്വാ ഗ്രഹത്തെ ഭൂമിയുടെ രണ്ടാം പതിപ്പാക്കി പുനഃസൃഷ്ടിക്കാന്‍ അമേരിക്കയുടെ ഡിഫന്‍സ് അഡ്വാന്‍സ്ഡ് റിസര്‍ച്ച് പ്രോജക്ട്‌സ് ഏജന്‍സി (ഡാര്‍പ) ഒരുങ്ങുന്നു. ഭൂമിയുടെ...

DONT MISS