September 15, 2018

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ നിരാശയിലാഴ്ത്തി സെല്‍ യോഗം

പൂര്‍ത്തിയാക്കിയ പ്രവര്‍ത്തികളുടെ കൃത്യമായ കണക്കുകള്‍ ഹാജരാക്കാത്തതിന് ഉദ്യോഗസ്ഥരെ മന്ത്രി ഇ ചന്ദ്രശേഖരന്‍ ശാസിച്ചു...

ജോയ്‌സ് ജോര്‍ജ് എംപിയുടെ ഭൂമി കൈയേറ്റത്തില്‍ നിയമസഭയില്‍ ഭരണ-പ്രതിപക്ഷ വാക്‌പോര്

കൊട്ടക്കാമ്പൂരില്‍ ജോയ്‌സ് ജോര്‍ജ് എംപി ഭൂമി കൈയേറിയിട്ടില്ലെന്നും പരമ്പരാഗതമായി ലഭിച്ച ഭൂമിയാണ് അദ്ദേഹത്തിനുള്ളതെന്നും റവന്യൂമന്ത്രി പറഞ്ഞു. എംപിയായ ശേഷം ജോയ്‌സ്...

രാഷ്ട്രീയ കൊലപാതകങ്ങള്‍ അംഗീകരിക്കാനാകില്ല, കണ്ണൂരില്‍ കൊല്ലപ്പെട്ട എബിവിപി പ്രവര്‍ത്തകന്റെ വീട് മന്ത്രി ഇ ചന്ദ്രശേഖരന്‍ സന്ദര്‍ശിച്ചു

കഴിഞ്ഞ ദിവസം കണ്ണൂരില്‍ കൊല്ലപ്പെട്ട ആര്‍എസ്സ്എസ്സ് പ്രവര്‍ത്തകന്‍ ശ്യാമപ്രസാദിന്റെ വീട് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ സന്ദര്‍ശിച്ചു. രാഷ്ട്രീയ അക്രമണങ്ങളും...

കുറിഞ്ഞി ഉദ്യാനം: മന്ത്രിസഭാ ഉപസമിതി ഇന്ന് യോഗം ചേരും

ഡിസംബര്‍ 11, 12 തീയതികളിലായിരുന്നു മന്ത്രിതലസസമതി മൂന്നാറിലെ കുറിഞ്ഞി ഉദ്യാനത്തില്‍ സന്ദര്‍ശനം നടത്തി സ്ഥിതഗതികള്‍ വിലയിരുത്തിയത്. കുറിഞ്ഞി...

നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി കുറയുമെന്ന് റവന്യൂമന്ത്രി

കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയവുമായി ബന്ധപ്പെട്ടായിരുന്നു വനംമന്ത്രി കെ രാജു, റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍, വൈദ്യുതി മന്ത്രി എംഎം മണി...

റവന്യൂമന്ത്രി നിലമറന്ന് പ്രവര്‍ത്തിക്കുന്നു; സിപിഐഎം കാസര്‍ഗോഡ് ജില്ലാസമ്മേളനത്തില്‍ രൂക്ഷവിമര്‍ശനം

സിപിഐഎം കാസര്‍ഗോഡ് ജില്ലാ സമ്മേളനത്തിലെ പൊതുചര്‍ച്ചക്കിടെയാണ് പ്രതിനിധികള്‍ റവന്യൂവകുപ്പ് മന്ത്രിക്കെതിരെ രൂക്ഷമായ വിമര്‍ശനമുയര്‍ന്നത്. പാര്‍ട്ടി ശക്തി ...

കുറിഞ്ഞി ഉദ്യാനം; കെെയേറ്റം നടന്നതായി സംശയമുണ്ടെന്ന് റവന്യൂമന്ത്രി

നീലക്കുറിഞ്ഞി ഉദ്യാനത്തില്‍ കൈയേറ്റമെന്ന സംശയത്തില്‍ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍. ഭൂമി കൈയേറിയിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു. ഇത് സംബന്ധിച്ച് ആറ്...

കുറിഞ്ഞി ഉദ്യാനം; മന്ത്രിതല സംഘം ഇടുക്കിയിലെ ജനപ്രതിനിധികളുമായും പ്രദേശവാസികളുമായും ഇന്ന് കൂടിക്കാഴ്ച നടത്തും

കുറിഞ്ഞി ഉദ്യാനത്തിന്റെ അതിർത്തി നിർണ്ണയവുമായി ബന്ധപ്പെട്ട് മന്ത്രിതല സംഘം ഇടുക്കിയിലെ ജനപ്രതിനിധികളുമായും പ്രദേശവാസികളുമായും ഇന്ന് കൂടിക്കാഴ്ച നടത്തും. ...

കുറിഞ്ഞി ഉദ്യാനം; ആശങ്ക വേണ്ടെന്ന് റവന്യൂമന്ത്രി, നിയമാനുസൃതമായി താമസിക്കുന്നവരെ സംരക്ഷിക്കും

നീലക്കുറിഞ്ഞി ഉദ്യാനവുമായി ബന്ധപ്പെട്ട് പ്രദേശത്തെ ജനങ്ങളുടെ ആശങ്ക മനസ്സിലാക്കുന്നുവെന്ന് റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍. ജനങ്ങളെയും ഒപ്പം സങ്കേതവും സംരക്ഷിക്കും....

വിവാദങ്ങള്‍ കത്തിനില്‍ക്കെ മൂന്നംഗ മന്ത്രിതല സംഘം ഇന്ന് കൊട്ടക്കാമ്പൂരില്‍

വിവാദ ഭൂമിയായ കൊട്ടക്കാമ്പൂരില്‍ ഇന്ന് മന്ത്രിമാരുടെ സംഘം സന്ദര്‍ശനം നടത്തും. റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍, വനം മന്ത്രി കെ...

പിവി അന്‍വറിന്റെ തൊഴില്‍ നിയമലംഘനങ്ങളെ സംബന്ധിച്ച് അന്വേഷിക്കുമെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍

 പിവി അന്‍വര്‍ എംഎല്‍എയുടെ കക്കാടംപൊയിലിയിലെ പാര്‍ക്കില്‍ തൊഴില്‍ നിയമലംഘനങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ അന്വേഷിക്കുമെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍....

ഒാഖി: സമവായ നീക്കവുമായി സര്‍ക്കാര്‍, സഭാ നേതൃത്വവുമായി ചര്‍ച്ച നടത്തി

ഓഖി ചുഴലിക്കാറ്റില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ സമവായ നീക്കവുമായി സര്‍ക്കാര്‍ രംഗത്ത്. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും ഇ ചന്ദ്രശേഖരനും ലത്തീന്‍ സഭാ...

കുറിഞ്ഞി അതിര്‍ത്തി പുനര്‍നിര്‍ണയം: റവന്യൂമന്ത്രിയെ പിന്തുണച്ച് എംഎം മണി

ഇടുക്കി നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കുമ്പോള്‍ ഉദ്യാനത്തിന്റെ വിസ്തൃതിയില്‍ കുറവ് വരുമെന്ന് കഴിഞ്ഞ ദിവസം...

കാസര്‍ഗോഡ് ജില്ലയില്‍ മന്ത്രി ഇ ചന്ദ്രശേഖരനെ ബഹിഷ്‌ക്കരിച്ച് സിപിഐഎം

കഴിഞ്ഞ ദിവസം മഞ്ചേശ്വരത്ത് നടന്ന ആശുപത്രി കെട്ടിടോദ്ഘാടനത്തില്‍ നിന്നും സിപിഐഎമ്മിന്റെ പ്രാദേശിക നേതാക്കള്‍ വിട്ടു നിന്നിരുന്നു. തോമസ് ചാണ്ടി ...

ഉപാധികളോടെ രാജിവെക്കാമെന്നത് കേട്ടിട്ടില്ലെന്ന് ഇ ചന്ദ്രശേഖരന്‍: റവന്യു മന്ത്രിയും കാനം രാജേന്ദ്രനും കൂടിക്കാഴ്ച നടത്തുന്നു

ക്യാബിനറ്റ് യോഗത്തില്‍ പങ്കെടുക്കാത്തത് പാര്‍ട്ടി തീരുമാനമെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍. തോമസ് ചാണ്ടി വിഷയത്തില്‍ ജനങ്ങള്‍ ശരിതെറ്റുകള്‍ പറയട്ടെയെന്നും...

കാസര്‍ഗോഡ് കായലോരം കേന്ദ്രീകരിച്ച് ഭൂമി കൈയ്യടക്കാനുള്ള റിസോര്‍ട്ട് ഗ്രൂപ്പുകളുടെ നീക്കങ്ങള്‍ക്കെതിരെ അന്വേഷണം നടത്താന്‍ മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉത്തരവിട്ടു

കടലും കായലും ഒത്തുചേരുന്ന വലിയ പറമ്പ് പഞ്ചായത്തിലെ പാണ്ഡ്യലകടവ്, തൃക്കരിപൂര്‍ കടപ്പുറം, വടക്കേ വളപ്പ് എന്നിവിടങ്ങളിലാണ് തിരുവന്തപുരം ...

വ്യാജരേഖയിലൂടെയല്ല ഭൂമി സ്വന്തമാക്കിയതെന്ന് ജോയ്‌സ് ജോര്‍ജ് എംപി; പ്രതികരിക്കാതെ റവന്യൂമന്ത്രി

എംപിയുടെ പട്ടയം റദ്ദാക്കിയ സംഭവത്തില്‍ റവന്യൂമന്ത്രി പ്രതികരിക്കാന്‍ തയ്യാറായില്ല. വിഷയത്തില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ പ...

കേസ് മാറ്റിക്കൊടുത്ത ചരിത്രമില്ല: റവന്യൂമന്ത്രിക്ക് മറുപടിയുമായി എജിയുടെ ഓഫീസ്

തോമസ് ചാണ്ടിയുടെ കേസ് പരിഗണിക്കുന്നതില്‍ നിന്ന് അഡീഷണല്‍ അഡ്വക്കേറ്റ് ജനറലിനെ മാറ്റിയസംഭവത്തില്‍ നടത്തിയ പ്രതികരണങ്ങളുടെ പശ്ചാ...

എജിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി റവന്യൂമന്ത്രി; വകുപ്പിന്റെ അധിപന്‍ താനാണെന്ന് ഇ ചന്ദ്രശേഖരന്‍

കോടതിയില്‍ എന്ത് നിലപാട് എടുക്കണമെന്ന് എജിക്ക് തീരുമാനിക്കാം. എന്നാല്‍ റവന്യൂവകുപ്പ് എന്ത് ചെയ്യണമെന്ന് താനാണ് തീരുമാനിക്കുന്നത്. താന്‍ അയച്ച...

റവന്യൂമന്ത്രിയെ തള്ളി അഡ്വക്കേറ്റ് ജനറല്‍; തോമസ് ചാണ്ടിക്കേസില്‍ ഹാജരാകുന്നത് സ്‌റ്റേറ്റ് അറ്റോര്‍ണി 

മന്ത്രി തോമസ് ചാണ്ടിക്കെതിരായ ഭൂമി കൈയേറ്റ കേസില്‍ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്റെ നിലപാടിനെ തള്ളി അഡ്വക്കേറ്റ് ജനറല്‍. അഡീഷണല്‍ അഡ്വക്കേറ്റ്...

DONT MISS