September 4, 2018

ദുരിതബാധിതര്‍ക്കായി ശേഖരിച്ച വസ്തുക്കള്‍ യുഡിഎഫ് പൂഴ്ത്തിവച്ചുവെന്നാരോപണം; മുക്കത്ത് ഡിവൈഎഫ്‌ഐ മാര്‍ച്ച് നടത്തി

ശേഖരിച്ച സാധനങ്ങള്‍ ദുരിതബാധിതര്‍ക്ക് വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. എന്നാല്‍ ഡിവൈഎഫ്‌ഐയുടേത് സമരാഭാസമെന്നാണ് യുഡിഎഫിന്റെ പ്രതികരണം....

തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ നടത്തിവരുന്ന പൊതിച്ചോര്‍ വിതരണം 500 ദിവസം പിന്നിട്ടു

2017 ജനുവരി ഒന്നിനാണ് മെഡിക്കല്‍ കോളെജിലെ നിര്‍ധന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന പദ്ധതിക്ക് സംഘടന തുടക്കം കുറിച്ചത്...

കാസര്‍ഗോഡ് ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ പതാകകളും ബാനറുകളും നശിപ്പിച്ചത് തങ്ങളാണെന്ന്‌ പരസ്യമായി തുറന്ന് പറഞ്ഞ് കോണ്‍ഗ്രസ് നേതാവിന്റെ പ്രസംഗം (വീഡിയോ)

വീഡിയോ ദൃശ്യം പുറത്ത് വന്നതോടെ പ്രതിരോധത്തിലായിരിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം....

“മീശ എന്ന നോവലിനും എസ് ഹരീഷിനുമെതിരായ സംഘപരിവാര്‍ കൊലവിളി പ്രതിഷേധാര്‍ഹവും ജനാധിപത്യ വിരുദ്ധവും”, ശക്തമായ നിലപാടുമായി ഡിവൈഎഫ്‌ഐ

ഭീഷണി നേരിടുന്ന എഴുത്തുകാരനും എഴുത്തുകാരുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും ഡിവൈഎഫ്ഐ എല്ലാ പിന്തുണയും അറിയിക്കുന്നുവെന്നും ഡിവൈഎഫ്‌ഐ വ്യക്തമാക്കി....

മഹാരാജാസിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകം; ആസൂത്രിതമായ ആക്രമണമെന്ന് ഡിവൈഎഫ്‌ഐ

അഭിമന്യുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് എല്ലാ ബ്ലോക്ക്, മേഖലാ കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനം നടത്തണമെന്ന് ഡിവൈഎഫ്‌ഐ....

കെവിന്റെ കൊലപാതകം: രണ്ടുപേര്‍ കൂടി അറസ്റ്റില്‍; പിടികൂടിയത് തമിഴ്‌നാട്ടില്‍ നിന്ന്

കോട്ടയം നട്ടാശേരി എസ്എച്ച് മൗണ്ട് സ്വദേശി കെവിന്‍ ജോസഫിനെ പ്രണയവിവാഹം കഴിച്ചതിന്റെ പേരില്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ രണ്ട്...

കെവിന്റെ കൊലപാതകം: കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണം, ആരോപണം അടിസ്ഥാനരഹിതവും രാഷ്ട്രീയ പ്രേരിതവും മാത്രമാണെന്ന് ഡിവൈഎഫ്‌ഐ

ഇത്തരം പ്രവണതകള്‍ക്കെതിരെ എക്കാലവും യുദ്ധം പ്രഖ്യാപിച്ചിട്ടുള്ള സംഘടനയാണ് ഡിവൈഎഫ്‌ഐ. മതരഹിതവും ജാതിരഹിതവുമായ വിവാഹത്തിലൂടെ ഏറെ മാതൃകയായിട്ടുള്ളതും ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ്. ...

ക്രിക്കറ്റ് മത്സരത്തിന് ഒന്നാം സമ്മാനം ഒന്നരലിറ്റര്‍ പെട്രോള്‍; വില വര്‍ദ്ധനയ്‌ക്കെതിരെ വേറിട്ട പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ

ഒന്നാം സമ്മാനം ഒന്നര ലിറ്റര്‍ പെട്രോളാണെന്ന് നോട്ടീസില്‍ ഉണ്ടെങ്കിലും വില ഇനിയും ഭീകരമായി വര്‍ദ്ധിച്ചാല്‍ അളവില്‍ മാറ്റം വരും എന്ന...

വിദ്യാര്‍ത്ഥിനികള്‍ക്കെതിരായ അധ്യാപകന്റെ വിവാദ പ്രസംഗം: ഫറൂഖ് കോളെജില്‍ ഡിവൈഎഫ്‌ഐ ഹോളി ആഘോഷവും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു

ഫറൂഖ് കോളെജില്‍ അധ്യാപകന്റെ വിവാദ സ്ത്രീവിരുദ്ധ പരാമര്‍ശത്തിന് എതിരെയും വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച സംഭവത്തിലും പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഹോളി ആഘോഷവും...

കെഎസ്ആര്‍ടിസി പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള തീരുമാനം; സര്‍ക്കാര്‍ നീക്കത്തിനെതിരെ ഇടതു യുവജന സംഘടനകള്‍ രംഗത്ത്

കെഎസ്ആര്‍ടിസി പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിനെതിരെ സിപിഐ അനുകുല സംഘടനയായ എഐവൈഎഫ് രംഗത്തെത്തിയതിന് പിന്നാലെയാണ് ഭരിക്കുന്ന പാര്‍ട്ടിയുടെ യുവജന സംഘടനയായ ഡിവൈഎഫ്‌ഐയിലും...

കെഎസ്‌യു -സിപിഐഎം ഏറ്റുമുട്ടല്‍; ആലപ്പുഴയില്‍ നാളെ ഹര്‍ത്താല്‍

ആലപ്പുഴ: കെഎസ്‌യു -സിപിഐഎം സംഘര്‍ഷത്തെ തുടര്‍ന്ന് ആലപ്പുഴ നഗരത്തില്‍ നാളെ ഹര്‍ത്താല്‍. നാളെ ഉച്ചവരെ ഹര്‍ത്താലിന് കോണ്‍ഗ്രസും സിപിഐഎമ്മുമാണ് ആഹ്വാനം...

പ്രതികളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് സിപിഐഎം പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു

രാഷ്ട്രീയ ഏറ്റുമുട്ടല്‍ കേസിലെ പ്രതികളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പത്തനംതിട്ടയിലെ കോയിപ്രം പൊലീസ് സ്റ്റേഷന്‍ സിപിഐഎം പ്രവര്‍ത്തകര്‍ ഉപരോധിച്ചു. ...

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ മര്‍ദ്ദിച്ച പൊലീസുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്‌ഐ ജില്ലാകമ്മിറ്റി: മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും പരാതി നല്‍കി

കഴിഞ്ഞ ശനിയാഴ്ച്ച പോലീസ് കസ്റ്റഡിയില്‍ എടുത്ത ഡിവൈഎഫ്‌ഐ കുളത്തൂര്‍ യൂണിറ്റ് വൈസ് പ്രസിഡന്റ് രാജീവിനെ കഴക്കൂട്ടം പോലീസ് സ്റ്റേഷനില്‍ വെച്ച്...

സ്ഥാപക ദിനത്തില്‍ നേത്രദാന ക്യാമ്പയിന് തുടക്കം കുറിച്ച് ഡിവൈഎഫ്‌ഐ; രണ്ട് ലക്ഷം കണ്ണുകള്‍ ദാനം ചെയ്യുക എന്നത് ലക്ഷ്യം

ബിജെപി നേതാക്കളുടെ മ്ലേച്ഛമായ പ്രസ്താവനയ്ക്ക് അങ്ങേയറ്റം മാന്യമായതും മാതൃകാപരവുമായ രാഷ്ട്രീയ മറുപടികൂടിയായി മാറി ഡിവൈഎഫ്‌ഐയുടെ പുതിയ നീക്കം....

സോളാര്‍ റിപ്പോര്‍ട്ട്: കെസി വേണുഗോപാലിന്റെ വീട്ടിലേക്ക് ഡിവൈഎഫ്‌ഐ പ്രതിഷേധം

സോളാര്‍ ജുഡീഷ്യല്‍ കമ്മീഷനില്‍ പേര് പരാമര്‍ശിക്കുന്ന ആലപ്പുഴ എംപി കെസി വേണുഗോപാല്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് എംപിയുടെ വീട്ടിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി. ഡിവൈഐഫ്‌ഐ...

റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് വേണ്ടി ഡിവൈഎഫ്‌ഐ നിയമ പോരാട്ടത്തിന്; സുപ്രിംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു

ഇന്ത്യയില്‍ കഴിയുന്ന റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് വേണ്ടി ഡിവൈഎഫ്‌ഐ സുപ്രിംകോടതിയില്‍ നിയമ പോരാട്ടത്തിന്. റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ കുട്ടികളുടെ അവകാശങ്ങള്‍ മുന്‍നിര്‍ത്തി ഡിവൈഎഫ്‌ഐ...

ഡിവൈഎഫ്‌ഐയുടെ നന്മയുടെ രാഷ്ട്രീയം കണ്ടറിഞ്ഞ് വാഷിങ്ടണ്‍ പോസ്റ്റ് വാര്‍ത്താസംഘം

നിരാലംബര്‍ക്ക് ഭക്ഷണമേകി സേവനരംഗത്ത് പുതിയ ചരിത്രം കുറിച്ച് ഡിവൈഎഫ്.ഐയുടെ 'വയറെരിയുന്നോരുടെ മിഴിനിറയാതിരിക്കാന്‍ ഹൃദയപൂര്‍വ്വം' എന്ന പദ്ധതിയെ കുറിച്ച് പഠിക്കാന്‍ വാഷിങ്ടണ്‍...

കാസര്‍ഗോഡ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം; രണ്ട് പേര്‍ക്ക് ഗുരുതര പരുക്ക്

കാഞ്ഞങ്ങാട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം. ഡിവൈഎഫ്‌ഐയുടെ യുവജന പ്രതിരോധ പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്ന പ്രവര്‍ത്തകര്‍ക്ക് നേരയാണ് ആക്രമണം നടന്നത്....

ആര്‍എസ്എസിനും കോണ്‍ഗ്രസിനുമെതിരെ ആഞ്ഞടിച്ച് പിണറായിയും വിഎസും

തെരഞ്ഞടുപ്പ് ഐക്യവും മതേതര ഐക്യവും രണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നവലിബറല്‍ സാമ്പ്രദായത്തിന്റെ വക്താക്കള്‍ക്ക് മതേതരത്വത്തിന്റെ ചേരിയില്‍ എത്താന്‍ കഴിയില്ല....

ബിജെപി പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസില്‍ പിടിയിലായ ഡിവൈഎഫ്‌ഐ നേതാവ് പൊലീസ് തൊപ്പിയണിഞ്ഞ് സ്റ്റേഷനില്‍; വിവാദമായതോടെ അന്വേഷണം ആരംഭിച്ചു

ഞായറാഴ്ച കുമരകത്ത് നടന്ന അക്രമവുമായി ബന്ധപ്പെട്ടാണ് ഡിവൈഎഫ്‌ഐ നേതാവായ തൈപ്പറമ്പില്‍ മിഥുന്‍ പിടിയിലായത്. ഇതിന് ശേഷമാണ് ചിത്രം പ്രചരിച്ചത്. 'ഇതാണ്...

DONT MISS