June 25, 2017

മാപ്പ് ചോദിക്കുന്നു..മാപ്പര്‍ഹിക്കാത്ത തെറ്റിന്: മെട്രോയില്‍ കിടന്നതിന്റെ പേരില്‍ അപമാനിച്ച സംഭവം, വിമര്‍ശനവുമായി കുഞ്ചാക്കോ ബോബന്‍

മെട്രോയില്‍ കിടന്നതിന്റെ പേരില്‍ ശാരീരിക അവശതകളുള്ള മധ്യവയസ്‌കനെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ച സംഭവത്തില്‍ വിമർശനവുമായി നടന്‍ കുഞ്ചാക്കോ ബോബന്‍. എൽദോയുടെ ചിത്രത്തോടൊപ്പമുള്ള കുറിപ്പ് താരം ഫെയ്സ്ബുക്കിലൂടെയാണ് പങ്കുവെച്ചത്....

“കുടിച്ച് പൂസായി കിടന്നതല്ല, മരണാസന്നനായ അനുജനെ ഓര്‍ത്ത് സങ്കടപ്പെട്ട് കിടന്നതാണ്”: സോഷ്യല്‍ മീഡിയ കൊച്ചി മെട്രോയിലെ ‘പാമ്പ്’ ആക്കിയ ബധിരനും മൂകനുമായ യുവാവിന്റെ കഥ ഇങ്ങനെ

അങ്കമാലി കിടങ്ങൂരിലെ എല്‍ദോ എന്ന യുവാവാണ് വാര്‍ത്താ താരം. തനിക്കെതിരെ ഉയരുന്ന അപവാദപ്രചരങ്ങളോട് സ്വന്തം വാക്കുകളില്‍ പ്രതികരിക്കാന്‍ പോലും ഈ...

DONT MISS