January 8, 2019

ലഹരി വിരുദ്ധ ബോധവത്ക്കരണ സന്ദേശവുമായി നടത്തിയ വിവാഹം ശ്രദ്ധേയമാകുന്നു

കോഴിക്കോട് പാറക്കടവിലെ എടച്ചേരി സ്വദേശി ഫായിസിന്റെയും ഷര്‍ഫിനയുടേയും വിവാഹ നിമിഷമാണ് അപൂര്‍വതകള്‍ കൊണ്ട് ശ്രദ്ധേയമായത്....

സംസ്ഥാനത്ത് ന്യൂജെന്‍ മയക്കുമരുന്നുകളുടെ വിപണിയില്‍ വര്‍ദ്ധനവ്, എല്ലാ ജില്ലകളിലും ഡി അഡിക്ഷന്‍ സെന്ററുകള്‍ സ്ഥാപിക്കും: ഋഷിരാജ് സിംഗ്

സംസ്ഥാനത്ത് ന്യൂജെന്‍ മയക്കു മരുന്നുകളുടെ വിപണി വര്‍ദ്ധിക്കുന്നുമെന്ന് എക്‌സൈസ്. കുട്ടികളിലെ ലഹരി വസ്തുക്കളുടെ ഉപയോഗം തടയാന്‍ ഓരോ ജില്ലകളിലും ഡി...

ട്രെയിനുകളിലൂടെയും ദീര്‍ഘദൂര ബസുകളിലൂടെയും  മയക്കുമരുന്ന് കേരളത്തിലേക്ക് എത്തുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്

ഇതരസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്ന ട്രെയിനുകളിലൂടെ നിത്യവും വന്‍ തോതില്‍ കഞ്ചാവ് കേരളത്തില്‍ എത്തുന്നുവെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍...

മലപ്പുറത്ത് വന്‍ മയക്കുമരുന്ന് വേട്ട; പിടിയിലായവരില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനും

മയക്കുമരുന്ന് കടത്തിയ സംഭവത്തില്‍ പത്തുപേരെയും കസ്റ്റഡിയിലെടുത്തു. ഇവരില്‍ രാജസ്ഥാന്‍ സ്വദേശിയായ വിമുക്തഭടനും മലയാളി സര്‍ക്കാര്‍ ഉദ്യോഗസ്ഥനും ഉള്‍പ്പെടും. ആറ് കോടി...

വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച 30 കോടിയുടെ മയക്ക് മരുന്ന് നെടുമ്പാശേരിയില്‍ പിടികൂടി

നെടുമ്പാശേരിയില്‍ വന്‍ ലഹരി മരുന്ന് വേട്ട. 30 കോടി രൂപ വിലവരുന്ന എംഡിഎംഎ ലഹരിമരുന്നാണ് എക്‌സൈസ് ഇന്റലിജന്‍സ് പിടികൂടിയത്. പാലക്കാട്...

കൊച്ചിയില്‍ വന്‍മയക്കു മരുന്നുവേട്ട; ഹോങ്കോങില്‍ നിന്ന് മയക്കു മരുന്നെത്തിയത് പാഴ്‌സലായി

കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. ഒരു കോടി രൂപയുടെ മയക്കുമരുന്നാണ് കസ്റ്റംസ് പിടികൂടിയത്. ഒരു കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി. ഹോങ്കോങില്‍...

തൊടുപുഴയില്‍ വന്‍തോതില്‍ വില്‍പ്പനക്കെത്തിച്ച ലഹരിമരുന്ന് പൊലീസ് പിടികൂടി: സംഭവത്തില്‍ ഏഴ് പേരെ അറസ്റ്റ് ചെയ്തു

ലഹരി മരുന്നു വാങ്ങുവാനായി സംഘമെത്തുമെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി മരുന്ന് കച്ചവടം പോലീസ് നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്നാണ്...

എക്‌സൈസ് വകുപ്പിന്റെ ആദ്യ കൗണ്‍സലിംഗ് സെന്റര്‍ എറണാകുളത്ത് തുടങ്ങുന്നു

വിദ്യാര്‍ത്ഥികളുടെയും യുവതീയുവാക്കളുടെയും ലഹരി മോചനം ലക്ഷ്യംവെച്ച് എക്‌സൈസ് വകുപ്പ് സംസ്ഥാനത്ത് ആദ്യമായി കൗണ്‍സലിംഗ് സെന്റര്‍ തുടങ്ങുന്നു. എറണാകുളം കച്ചേരിപ്പടിയിലെ പുതിയ...

പെരുമ്പാവൂരില്‍ വന്‍ കഞ്ചാവ് വേട്ട; മൂന്ന് പേര്‍ പിടിയില്‍

പെരുമ്പാവൂരിനു സമീപം വാഹനത്തില്‍ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടി. 123 കിലോ കഞ്ചാവാണ്  പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ  അറസ്റ്റ് ചെയ്തു....

കോഴിക്കോട് ജില്ലയില്‍ അനധികൃത മദ്യത്തിന്റെയും ലഹരി വസ്തുക്കളുടെയും ഉത്പാദനവും വിതരണവും തടയാന്‍ നടപടികളുമായി എക്‌സൈസ് വകുപ്പ്

ബംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള ബസുകളിലും മാഹിയില്‍ നിന്ന് വരുന്ന തീവണ്ടികളിലും വലിയ തോതില്‍ അനധികൃത മദ്യം കടത്തുന്നതായി യോഗത്തില്‍ കമ്മിറ്റി...

സൗദിയിലേക്ക് കടത്താന്‍ ശ്രമിച്ച വന്‍ മയക്ക് മരുന്ന് ശേഖരം യുഎഇയില്‍ പിടികൂടി

സൗദിയിലേക്ക് കടത്താന്‍ ശ്രമിച്ച വന്‍ മയക്ക് മരുന്ന് ശേഖരം യുഎഇയില്‍ വെച്ച് പിടികൂടിയതായി സൗദി ആഭ്യന്ത മന്ത്രാലയം. രണ്ട് തവണയായി...

ലോകത്തിലെ തന്നെ ഏറ്റവും വലിയ മയക്ക് മരുന്ന് വേട്ട; രാജസ്ഥാനില്‍ ബോളിവുഡ് നിര്‍മാതാവ് അറസ്റ്റില്‍

രാജസ്ഥാനിലെ ഉദയ്പൂരില്‍ വന്‍ മയക്ക് മരുന്ന വേട്ട. 5000 കോടി രൂപയോളം വിലമതിക്കുന്ന മയക്ക് മരുന്നാണ് റവന്യൂ ഇന്റലിജന്‍സ് പിടിച്ചെടുത്തത്....

കഞ്ചാവ് ഒളിപ്പിക്കാനും ‘കേരള മോഡല്‍’, മൂന്ന് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

കഞ്ചാവ് ഒളിപ്പിക്കാനുള്ള പല സൂത്രപ്പണികളും നമ്മള്‍ കണ്ടിട്ടുണ്ട്. അക്കൂട്ടത്തില്‍ 'സ്മാര്‍ട്ട്' ആയ വിദ്യയാണ് നമ്മുടെ കൊച്ചു കേരളത്തിലെ വിദ്യാര്‍ത്ഥികളുടേത്. മലയാളികളായ...

ഇരുപതു കോടിയുടെ മയക്കുമരുന്നുമായി എട്ടു പേര്‍ അറസ്റ്റില്‍

ഇരുപത് കോടിയുടെ മയക്കുമരുന്നുമായി ദില്ലിയില്‍ എട്ട് പേര്‍ അറസ്റ്റില്‍. യുവാക്കള്‍ക്ക് മയക്കുമരുന്നു നല്‍കുന്ന സംഘമാണ് പിടിയിലായത്....

വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ മയക്കുമരുന്ന് ഗുളികകള്‍ വിതരണം ചെയ്യുന്നയാളെ പിടികൂടി

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഗുളികകള്‍ വിതരണം ചെയ്യുന്ന മൊത്ത വിതരണക്കാരനെ പൊലീസ് പിടികൂടി. കാസര്‍കോഡ് സ്വദേശി നൗഷാദിനെയാണ് കോഴിക്കോട്...

മരുന്നു പരീക്ഷണത്തിനുള്ള ചട്ടങ്ങളില്‍ കേന്ദ്രം ഇളവനുവദിച്ചു

രാജ്യത്ത് മരുന്ന് പരീക്ഷിക്കുന്നതിനും പുറത്തിറക്കുന്നതിനുമുള്ള ചട്ടങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഇളവനുവദിച്ചു. മരുന്നു പരീക്ഷണങ്ങള്‍ക്കുള്ള അപേക്ഷയിന്മേല്‍ അതിവേഗം നടപടിയെടുക്കും....

സൗദി അറേബ്യയിലേക്കുള്ള മയക്കുമരുന്ന് കടത്ത് ചെറുക്കുന്നതിന് പദ്ധതി

വിദേശ രാജ്യങ്ങളില്‍ നിന്ന് സൗദി അറേബ്യയിലേക്ക് മയക്കുമരുന്ന് കടത്ത് ചെറുക്കുന്നതിന് സമഗ്ര പരിഷ്‌കാരം നടപ്പിലാക്കാന്‍ ആഭ്യന്തര മന്ത്രാലയം പദ്ധതി തയാറാക്കുന്നു....

പത്തുലക്ഷം രൂപ വില വരുന്ന ഹാഷിഷുമായി കോട്ടക്കല്‍ സ്വദേശി പിടിയില്‍

കോഴിക്കോട്: ലക്ഷങ്ങള്‍ വിലവരുന്ന ഹാഷിഷുമായി ഒരാള്‍ പിടിയില്‍. കോട്ടയ്ക്കല്‍ സ്വദേശി സിദ്ദീഖാണ് കോഴിക്കോട് മെഡിക്കല്‍ കോളെജ് പൊലീസിന്റെ പിടിയിലായത്. പത്ത്...

പൊലീസിന്റെ ലഹരി വിരുദ്ധ ബോധവത്ക്കരണം ആരംഭിച്ചു

മയക്കുമരുന്ന് വില്‍പ്പനക്കും ഉപയോഗത്തിനും കുപ്രസിദ്ധി ആര്‍ജിച്ച തിരുവനന്തപുരം ചെങ്കല്‍ച്ചൂള രാജാജി നഗര്‍ കോളനിയില്‍ പൊലീസ് ലഹരി വിരുദ്ധ ബോധവത്ക്കരണം ആരംഭിച്ചു....

ലഹരി മരുന്ന് വില്‍പനയില്‍ അന്തര്‍ദേശീയ മാഫിയക്ക് പങ്കെന്ന് റിപ്പോര്‍ട്ടുകള്‍

കൊച്ചിയിൽ പഞ്ചനക്ഷത്രഹോട്ടലിലെ നിസാപാർട്ടിക്കിടെ ലഹരിമരുന്ന് വിൽപ്പന നടത്തിയതിൽ അന്തർദേശീയ മാഫിയയുടെ പങ്കിലേക്കാണ് ഗോവൻ ഡിജെയുടെ അറസ്റ്റ് വഴിതെളിക്കുന്നത്. ചെന്നൈ സ്വദേശിയായ...

DONT MISS