
പ്രേക്ഷകരെ രസിപ്പിച്ച് ഡ്രാമ; ബോക്സോഫീസ് വിജയമുറപ്പിച്ച് മോഹന്‍ലാല്‍ ചിത്രം
ഒരു മികച്ച സിനിമ ഒരുക്കുന്നതില്‍ രഞ്ജിത്ത് വിജയിച്ചിരിക്കുന്നു എന്നതില്‍ രണ്ടഭിപ്രായമില്ല....

ആറ് പതിറ്റാണ്ടുകാലം മലയാള നാടക വേദിയിൽ ജ്വലിച്ചു നിന്ന ബിയാട്രിസ് ഇപ്പോൾ കൊച്ചിയിലെ വീട്ടിൽ വിശ്രമ ജീവിതത്തിലാണ്...

മാതൃഭാഷയുടെ പ്രചരാണാര്‍ത്ഥം ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പാണ് നാടകം അരങ്ങിലെത്തിച്ചത്. മീനമ്പലം സന്തോഷാണ് നാടകത്തിന്റെ സംവിധായകന്...

കാസര്‍ഗോഡ്: കെ.പി.എ.സി.യുടെ 63ാമത് നാടകമായ ഈഡിപ്പസ് ഡിസംബര്‍ 15ന് രാത്രി 7 മണിക്ക് കാസര്‍കോട് ടൗണ്‍ഹാളില്‍ നടക്കും.വിശ്വപ്രസിദ്ധമായ ഗ്രീക്ക് നാടകകാരന്...

കൂത്തുപറമ്പ് വെടിവെപ്പിലെ ജീവിക്കുന്ന രക്തസാക്ഷി ചൊക്ലി മേനമ്പറത്തെ പുതുക്കുടി പുഷ്പന്റെ ജീവികഥ അരങ്ങിലെത്തുന്നു. വീട്ടിലെ മുറിയില്‍ വര്‍ഷങ്ങളായി കിടപ്പില്‍ കഴിയുന്ന...

സിനിമക്ക് പിന്നാലെ കൊച്ചി മെട്രോയുടെ പശ്ചാലത്തില്‍ നാടകം വരുന്നു. കൊച്ചി മെട്രോയില്‍ ജോലി ചെയ്യുന്ന രണ്ടു ഭിന്നലിംഗക്കാരുടെ കഥയാണ് നാടകത്തിലൂടെ...

കേരളത്തിന്റെ പ്രണയകഥയെന്ന് പ്രേക്ഷകര്‍ വിധിയെഴുതിയ എന്ന് നിന്റെ മൊയ്തീന് എന്ന ചിത്രത്തിലെ പ്രണയഗാനം വേദിയിലവതരിപ്പിച്ച് കൈയ്യടി നേടുകയാണ് കോഴിക്കോട് മുക്കത്തെ...

പാലക്കാട്: സ്വാതന്ത്ര്യദിനത്തില്‍ വ്യത്യസ്തമായ കലാവിരുന്ന് ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് പാലക്കാട് ടാപ് നാടകവേദി. 250 കലാകാരന്മാരെ അണിനിരത്തി ഒന്‍പതു നാടകങ്ങള്‍ ഒരേവേദിയില്‍...

ദുബൈ സംസ്കൃതിയുടെ ആഭിമുഖ്യത്തില്‍ അല്ക്കിസൈസ് ഇന്ത്യന്‍ അക്കാദമി സ്കൂള്‍ മുറ്റത്ത് അരങ്ങേറിയ നാടകം ‘ദി ഐലന്റ് ” പ്രവാസി നാടകാസ്വാദകര്‍ക്ക്...

തൃശ്ശൂര്‍: പ്രഥമ ജനഭേരി ദേശിയനാടകോത്സവത്തിന് തൃശൂരില്‍ തുടക്കമായി.വിവധ സംസ്ഥാനങ്ങളില്‍ നിന്നുള്ള അഞ്ച് നാടകങ്ങള്‍ക്ക് ഇനിയുള്ള ദിനങ്ങളില്‍ റീജിയണല്‍ തിയേറ്റര്‍ വേദിയാകും.കേന്ദ്രസാംസ്കാരികവകുപ്പിന്റെയയും,കേരളസംഗീതനാടക...