September 12, 2018

ഇന്ധനവില വര്‍ധന: ജനങ്ങളില്‍ നിന്ന് ഊറ്റിപ്പിഴിഞ്ഞ പണംകൊണ്ട് എന്തു വികസന പ്രവര്‍ത്തനങ്ങളാണ് നടത്തിയതെന്ന് തോമസ് ഐസക്

ജനങ്ങളില്‍ നിന്ന് ഊറ്റിപ്പിഴിഞ്ഞ ഒന്നരലക്ഷം കോടി കൊണ്ട് ഇന്ത്യയില്‍ എന്തു വികസനപ്രവര്‍ത്തനങ്ങളാണ് നടത്തിയത്? ഈ പണം കൊണ്ട് എത്ര കക്കൂസുകള്‍ കെട്ടിക്കൊടുത്തു? ...

കുട്ടനാട്ടില്‍ വെള്ളം വറ്റിക്കുന്നതില്‍ വീഴ്ച ഉണ്ടായതായി സുധാകരന്‍; ഒരാഴ്ച സമയമെടുക്കുമെന്ന് ഐസക്

പമ്പുകളെല്ലാം വെള്ളത്തിനടിയിലായതിനാലാണ് കുട്ടനാട്ടിലെ വെള്ളം വറ്റിക്കാന്‍ സമയമെടുക്കുന്നതെന്ന് തോമസ് ഐസക് മറുപടി നല്‍കി...

സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വിതരണം ഒമ്പതിന് ആരംഭിക്കുമെന്ന് തോമസ് ഐസക്

സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വിതരണം ഒമ്പതിന് ആരംഭിക്കും. സഹകരണ സംഘങ്ങള്‍ വഴിയുള്ള പെന്‍ഷന്‍ വിതരണമാണ് ആദ്യം ആരംഭിക്കുക. ബാങ്ക് അക്കൌണ്ടുകളിലേയ്ക്കുള്ള പെന്‍ഷന്‍...

മോദിയെ വീണ്ടും അധികാരത്തിലെത്തിക്കാന്‍ ബിജെപി ആവിഷ്‌കരിക്കുന്ന വര്‍ഗീയക്കളിയുടെ കര്‍ട്ടനാണ് ആസാമില്‍ പൊങ്ങുന്നത്; തോമസ് ഐസക്

ജനിച്ചു വളര്‍ന്ന നാട്ടില്‍ റേഷന്‍ കാര്‍ഡും പാസ്‌പോര്‍ട്ടും തിരിച്ചറിയല്‍ രേഖയുമുണ്ടായിട്ടും ജനങ്ങള്‍ക്ക് പൗരത്വം നിഷേധിച്ചുകൊണ്ട് സൃഷ്ടിക്കുന്ന ഭീകരമായ അരക്ഷിതാവസ്ഥയ്ക്ക് വ്യക്തമായ...

കുട്ടനാടന്‍ ജനതയ്ക്ക് ആശ്വാസമായി ഉമ്മന്‍ചാണ്ടിയും തോമസ് ഐസക്കും ദുരിതാശ്വാസ ക്യാമ്പുകളിലെത്തി

വെള്ളപ്പൊക്കക്കെടുതികള്‍ അനുഭവിക്കുന്ന കുട്ടനാട്ടുകാര്‍ക്കുള്ള അടിയന്തിര ധനസഹായ വിതരണത്തില്‍ കാലതാമസമുണ്ടാകരുതെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു...

‘ജനാധിപത്യസംവാദങ്ങളില്‍ ഏര്‍പ്പെടാനുള്ള എല്ലുറപ്പ് സംഘപരിവാറുകാര്‍ക്കില്ല, അതുണ്ടാകണമെങ്കില്‍ മിനിമം എഴുത്തും വായനയുമെങ്കിലും അറിയണം’; സ്വാമി അഗ്നിവേശ് വിഷയത്തില്‍ തോമസ് ഐസക്

ആശയങ്ങളെയും നിലപാടുകളെയും നേര്‍ക്കുനേര്‍ നേരിടുന്നതില്‍ സംഘപരിവാറുകാരുടെ ഭീരുത്വമാണ് സ്വാമി അഗ്‌നിവേശിനെതിരെയുള്ള അവരുടെ ആക്രമണത്തില്‍ വീണ്ടും തെളിഞ്ഞതെന്ന് ധനമന്ത്രി തോമസ് ഐസക്....

മഞ്ഞപ്പിത്തം പിടിച്ചവര്‍ക്ക് കാണുന്നതൊക്കെ മഞ്ഞയായിത്തോന്നുമെന്ന പഴഞ്ചൊല്ലില്‍ പതിരില്ലെന്ന് തെളിയിക്കുകയാണ് അമിത് ഷായും ബിജെപിയും: തോമസ് ഐസക്

നിരോധിച്ച നോട്ടുകള്‍ മാറാന്‍ സഹകരണ ബാങ്കുകള്‍ക്ക് അനുമതി നിഷേധിക്കപ്പെട്ടത് നവംബര്‍ 14നാണ്. അപ്പോഴേയ്ക്കും ബിജെപി നിയന്ത്രണത്തിലുള്ള രണ്ടു സഹകരണ ബാങ്കുകള്‍...

വികസനക്കുതിപ്പിന് കിഫ്ബി; 23414 കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം

ജൂണ്‍ ഒന്നിന് നടന്ന കിഫ്ബി എക്‌സിക്യൂട്ടീവ് യോഗം 341 കോടിയുടെ പദ്ധതികള്‍ക്കും രണ്ടിന് ചേര്‍ന്ന യോഗം 1030 കോടിയുടെ പദ്ധതികള്‍ക്കും...

തൂത്തുക്കുടി വെടിവെയ്പ്: പൊലീസ് ഭീകരതയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരേണ്ടതുണ്ടെന്ന് തോമസ് ഐസക്

മാരകരോഗം വിതയ്ക്കുംവിധം മലിനീകരണ നിയന്ത്രണ വ്യവസ്ഥകളില്‍ വെള്ളം ചേര്‍ക്കുന്ന കോര്‍പറേറ്റുകളുടെ ധാര്‍ഷ്ട്യവും അതിനു കുടപിടിക്കുന്ന ഭരണാധികാരികളുടെ ജനവിരുദ്ധതയും അംഗീകരിക്കാനാവില്ല. ചോരയില്‍...

‘സീരിയലുകളും വമ്പൻ മേളകളും സ്പോൺസർ ചെയ്യുന്നതുപോലെ ചരിത്രസ്മരണകൾക്കും സ്പോൺസർഷിപ്പ്’; മോദി സര്‍ക്കാര്‍ നടപടി ദേശീയ നാണക്കേടെന്ന് തോമസ് ഐസക്ക്

അമൂല്യമായ ദേശീയ സ്മാരകങ്ങൾ സംരക്ഷിക്കാൻ തുച്ഛമായ തുക പോലും ഖജനാവിൽ നിന്ന് മുടക്കാൻ മടിയുള്ള ബിജെപി ദേശീയതയെക്കുറിച്ചുള്ള ഗീർവാണങ്ങൾ...

DONT MISS