September 17, 2018

സാലറി ചലഞ്ചിന്റെ പേരിലുള്ള നിര്‍ബന്ധിത പിരിവിന് പിന്നില്‍ ധനമന്ത്രി തോമസ് ഐസക്കെന്ന് ചെന്നിത്തല

മുഖ്യമന്ത്രി എല്ലാവരോടും സൗഹൃദപരമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. എന്നാല്‍ ധനമന്ത്രി ആളുകളെ ഡിവൈഡ് ചെയ്യാന്‍ ശ്രമിക്കുകയാണ്. ...

മോദി സര്‍ക്കാരിന്റെ നയങ്ങളെ മാത്രം അനുസരിച്ചാണ് പെട്രോളിന് വില കൂടുന്നതും കുറയുന്നതും; ഹര്‍ത്താലിനെ വിജയിപ്പിക്കണം എന്ന് ഐസക്

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന്റെ വില ബാരലിന് എണ്‍പതു ഡോളറില്‍ താഴെ നില്‍ക്കുമ്പോഴാണ് പെട്രോളിന്റെയും ഡീസലിന്റെയും വില വാണം പോലെ കുതിക്കുന്നത്....

‘ഇന്ദിരാഗാന്ധിക്ക് തീഹാര്‍ ജയിലില്‍ കിടക്കേണ്ടി വന്നിട്ടുണ്ട്; അറസ്റ്റും റെയ്ഡും കൊണ്ട് എതിരഭിപ്രായങ്ങളെ നിശബ്ദമാക്കാമെന്നു ധരിക്കുന്നവര്‍ ആ അനുഭവം മറക്കരുതെന്ന്’ തോമസ് ഐസക്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ ശ്രമിച്ചു എന്നതിന്റെ പേരില്‍ പി വരവരറാവു, മാധ്യമ പ്രവര്‍ത്തക തെലുക ക്രാന്തി, അഭിഭാഷക സുധ...

കുട്ടനാട്ടില്‍ മട വീണ് കൃഷി നശിച്ചവര്‍ക്ക് ഇന്‍ഷൂറന്‍സില്ലെങ്കിലും നഷ്ടപരിഹാരം ഉറപ്പാക്കുമെന്ന് തോമസ് ഐസക്ക്

മട വീഴ്ചയുണ്ടായ പാടശേഖരങ്ങളില്‍ അത് പരിഹരിക്കുന്നതിലുള്ള കാല താമസം ഒഴിവാക്കാന്‍ ടെണ്ടര്‍ വിളിക്കാതെ പാടശേഖര സമിതികളെക്കൊണ്ട് നേരിട്ട് പണി ചെയ്യിക്കുമെന്നും...

‘പരാക്രമം കുട്ടികളോടല്ല വേണ്ടത് മിസ്റ്റര്‍ മോദി’; സമഗ്രശിക്ഷാ അഭിയാന്‍ ഫണ്ട് വെട്ടിക്കുറച്ച നടപടിക്കെതിരെ തോമസ് ഐസക്ക്

ഫണ്ട് വെട്ടിക്കുറക്കുകവഴി ആധുനിക കംസന്റെ ഭീരുത്വമാണ് നരേന്ദ്ര മോദിയും സര്‍ക്കാരും പ്രകടിപ്പിക്കുന്നത് എന്നും തോമസ് ഐസക്ക് പറഞ്ഞു...

‘മിടുക്കിയെന്ന് ആരും പറഞ്ഞുപോകും; ആലംബമില്ലാത്ത ഒരു പെൺകുട്ടിയല്ല അവൾ’; ഹനാന് ആശംസകളുമായി ഐസക്ക് 

അടിസ്ഥാനമില്ലാത്ത ആക്ഷേപങ്ങളും ദുഷ്പ്രചരണങ്ങളുമൊക്കെ അവളെ കൂടുതല്‍ കരുത്തയാക്കുകയേ ഉള്ളൂ. ഓരോ തിക്താനുഭവവും മുന്നോട്ടു കുതിക്കാനുള്ള ഊര്‍ജത്തിന്റെ ഉറവിടമാകട്ടെ എന്നും അദ്ദേഹം...

ബെന്‍സിലും ബിഎംഡബ്ലുവിലും വന്ന് ക്ഷേമപെന്‍ഷന്‍ വാങ്ങേണ്ടെന്ന് തോമസ് ഐസക്

പാവങ്ങളില്‍ പാവങ്ങള്‍ക്ക് പട്ടിണിയകറ്റാന്‍ സര്‍ക്കാര്‍ നല്‍കുന്ന തുഛമായ പെന്‍ഷന്‍ തുകയ്ക്കു കൈ നീട്ടാന്‍ സ്വന്തമായി ബെന്‍സും ബിഎംഡബ്ലൂവും ഇന്നോവയുമൊക്കെ സ്വന്തമായുള്ളവരുണ്ട്....

”ആര്‍എസ്എസ് ആകട്ടെ സുഡാപ്പികളാകട്ടെ രീതിശാസ്ത്രം ഒന്നു തന്നെയാണ്, ജനാധിപത്യത്തോടുള്ള ഭയമാണ് ഈ ഉറഞ്ഞു തുള്ളലിന് കാരണം”; എസ് ഹരീഷിനോട് എഴുത്ത് ഉപേക്ഷിക്കരുതെന്ന് തോമസ് ഐസക്

മുന തേഞ്ഞ ആയുധങ്ങളേ സംഘപരിവാറിന്റെ കൈവശമുള്ളൂ. വെട്ടിയും കുത്തിയും കൊന്നും കൊലവിളിച്ചും ഭീതി പടര്‍ത്താന് നോക്കിയിട്ട് വഴങ്ങിയ ചരിത്രം കേരളത്തിനില്ല....

താരസംഘടന പ്രകടിപിക്കുന്നത് പുരുഷാധിപത്യ വാഴ്ചയുടെ അശ്ലീലഭാവമെന്ന് തോമസ് ഐസക്ക്

അതിക്രമത്തിന് ഇരയായ നടിയ്ക്ക് താരസംഘടനയില്‍ നിന്ന് രാജി വെയ്‌ക്കേണ്ടി വന്നിരിക്കുകയാണ്. ഈ സാഹചര്യം എങ്ങനെയുണ്ടായി എന്ന് സംഘടന ആത്മപരിശോധന നടത്തണം....

കേരളത്തില്‍ നിന്നുള്ള കയറുല്‍പന്നങ്ങളുടെ ആദ്യ ലോഡ് ജമ്മു കശ്മീരിലേയ്ക്ക് അയച്ചു

തണുപ്പ് കൂടിയ പ്രദേശങ്ങളായ ജമ്മു കശ്മീരിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലുമെല്ലാം കയറുല്പന്നങ്ങള്‍ക്ക് നല്ല വിപണിയുണ്ടെന്നും അത് കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ്...

കരാര്‍ വ്യവസ്ഥയില്‍ ജോയിന്റ് സെക്രട്ടറിമാരെ നിയമിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം; സംവരണ തത്ത്വങ്ങള്‍ അട്ടിമറിച്ച് ആര്‍എസ്‌എസുകാരെ കുത്തിനിറക്കലാണ് ലക്ഷ്യമെന്ന് ഐസക്ക്

ഭരണനിർവഹണത്തിൽ പുതിയ ആശയങ്ങളും കാഴ്ചപ്പാടുകളും കൊണ്ടുവരാനെന്ന പേരിൽ നടത്തുന്ന ഈ ശ്രമം, യഥാർത്ഥത്തിൽ വിവിധ മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും താക്കോൽ സ്ഥാനങ്ങളിലേയ്ക്ക്...

മലയോര ഹൈവേ: കിഫ്ബിയില്‍ നിന്നും 451 കോടി അനുവദിച്ചു

ഇതോടെ പതിനേഴു ഫീച്ചറുകള്‍ക്കായി ആകെ 1426 കോടി രൂപയുടെ അനുമതിയായെന്ന് ധനകാര്യമന്ത്രി തോമസ് ഐസക്ക് അറിയിച്ചു. പല റീച്ചുകള്‍ക്കും സാങ്കേതിക...

‘ചെകുത്താനോട് വേദമോതിയിട്ട് കാര്യമില്ല എന്നുറപ്പായി’; ഇന്ധന വില 100 കടന്നാലും അത്ഭുതപ്പെടാനില്ലെന്ന് തോമസ് ഐസക്

ഉപഭോക്തൃ സംസ്ഥാനമെന്ന നിലയില്‍ പെട്രോള്‍, ഡീസല്‍ വര്‍ധന ഏറ്റവും ബാധിക്കുന്ന സംസ്ഥാനം കേരളമാണ്. അതുകൊണ്ടാണ് അടിക്കടി പെട്രോളിയം ഉല്‍പന്നങ്ങളുടെ വില...

കെവിന്റെ കൊലപാതകം: മുഖ്യമന്ത്രിയെ കേന്ദ്രീകരിച്ച് മാധ്യമങ്ങള്‍ നടത്തുന്ന ആക്രമണം നീതിക്ക് നിരക്കുന്നതല്ലെന്ന് തോമസ് ഐസക്ക് 

കെവിനെ തട്ടിക്കൊണ്ടുപോയി എന്ന പരാതിയിന്മേല്‍ അന്വേഷണം നടത്താതിരിക്കുന്നതിന് എസ്‌ഐ പറഞ്ഞ ഏറ്റവും ദുര്‍ബലമായ ഒരൊഴിവുകഴിവാണ് മുഖ്യമന്ത്രിയുടെ പരിപാടി...

‘ജാതിക്കോയ്മയുടെ മിഥ്യാഭിമാനബോധം വീണ്ടും തലപൊക്കുകയാണ്’; കുഴിച്ചുമൂടിയെന്ന് നാം അഹങ്കരിച്ച പലതും മുളച്ചുവരികയാണെന്ന യാഥാര്‍ത്ഥ്യത്തിന് നേരെ കണ്ണടച്ചു കൂടായെന്നും തോമസ് ഐസക്

നവോത്ഥാനം അടിമുടി ഉഴുതുമറിച്ച മണ്ണില്‍ നിന്നാണ് നമ്മുടെ രാഷ്ട്രീയവും സംസ്‌ക്കാരവും ഉയര്‍ന്നു വന്നത്. എന്നാല്‍ കുഴിച്ചു മൂടിയെന്ന് നാം അഹങ്കരിച്ച...

‘ലിനി നഴ്സുമാരുടെ ത്യാഗത്തിന്റെയും സേവനത്തിന്റെയും പ്രതീകമായി ഉയര്‍ന്നുനില്‍ക്കും’; പരിചരണത്തിലും പ്രതിരോധപ്രവര്‍ത്തനങ്ങളിലും മാതൃക സൃഷ്ടിക്കുന്ന ഈ അവസരത്തിലും സംഘികള്‍ വിഷം തുപ്പുകയാണെന്ന് തോമസ് ഐസക്

പരിചരണത്തിലും പ്രതിരോധപ്രവര്‍ത്തനങ്ങളിലും കേരളം മറ്റൊരു ലോകമാതൃക സൃഷ്ടിക്കുന്ന ഈ അവസരത്തിലും സംഘികള്‍ വിഷം തുപ്പുകയാണ്. എന്തൊരു ആഹ്ലാദമാണവര്‍ക്ക്. അവരെ തിരിച്ചറിയാനുള്ള...

യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ; ആധിയോ ഭീതിയോ കൂടാതെ ജനപ്രധിനിധികളെ വിലയ്‌ക്കെടുക്കാമെന്ന ബിജെപിയുടെ വെല്ലുവിളിയാണെന്ന് തോമസ് ഐസക്ക്

യെദ്യൂരപ്പയുടെ  സത്യപ്രതിജ്ഞ ആധിയോ ഭീതിയോ കൂടാതെ ജനപ്രധിനിധികളെ വിലയ്‌ക്കെടുക്കാമെന്ന ബിജെപിയുടെ വെല്ലുവിളിയാണെന്ന് ധനമന്ത്രി തോമസ് ഐസക്ക്. കര്‍ണാടകത്തിലെ രാഷ്ട്രീയ കുതിരക്കച്ചവടത്തിന്...

തെരഞ്ഞെടുപ്പ് വരുമ്പോള്‍ കൊലപാതകവും സംഘര്‍ഷവും കലാപവും സൃഷ്ടിക്കുന്നത് ആര്‍എസ്എസിന്റെ സ്ഥിരം തന്ത്രമാണെന്ന് തോമസ് ഐസക്

സംഘര്‍ഷത്തിന്റെ പെരുന്തീയാളുന്ന തെരുവുകളില്‍ ചോരയില്‍ കുളിച്ച കൊലക്കത്തിയുമേന്തി താണ്ഡവം ചവിട്ടുകയാണ് സംഘപരിവാറിന്റെ ലക്ഷ്യം. അവസാന സിപിഐഎം പ്രവര്‍ത്തകനും വീഴുന്നതുവരെ ഹിംസയുടെ...

കെഎഫ്‌സിയെ മികച്ച ധനസ്ഥാപനമായി വളര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് തോമസ് ഐസക്‌

ഏറ്റവും സുപ്രധാന പരിഷ്‌കാരം കെഎഫ്‌സിയുടെ പലിശനിരക്കുകള്‍ കുറയ്ക്കുക എന്നതാണ്. ഇപ്പോള്‍ 14 ശതമാനംമുതല്‍ 16 ശതമാനം വരെയാണ് പലിശ. കൃത്യമായി...

റോള്‍ ഏതായാലും ചിരിച്ചു മരിക്കാനാണ് കാണികളുടെ വിധി; ഏതു നിലയ്ക്ക് നോക്കിയാലും സംഘപരിവാറിന്റെ പുതിയ ആക്ഷന്‍ ഹീറോയാണ് ത്രിപുര മുഖ്യമന്ത്രിയെന്നും തോമസ് ഐസക്

ചിലരൊക്കെ കരുതുന്നതുപോലെ ഒരു പരിഹാസ കഥാപാത്രമോ സാധാരണ സംഘപരിവാര്‍ നേതാവോ അല്ല അദ്ദേഹം. മഹാഭാരതത്തെയും രാമായണത്തെയും ചൂണ്ടി ബിജെപി നേതാക്കള്‍...

DONT MISS