January 12, 2019

‘ആക്‌സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍’; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്‍ക്കത്തയിലെ തിയറ്റര്‍ അക്രമിച്ചു

കൊല്‍ക്കത്തയിലെ ക്വെസ്റ്റ് മാളില്‍ ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം നടന്നത്. ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തിവയ്ക്കണം എന്നാവശ്യപ്പെട്ടാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. ...

സമസ്ത മേഖലയിലും മോദി സര്‍ക്കാര്‍ പരാജയപ്പെട്ടു: മന്‍മോഹന്‍ സിംഗ്

ബിജെപി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. എല്ലാ മേഖലയിലും മോദി സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമായിരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി....

”ആത്മപ്രശംസയും പൊള്ളയായ വാഗ്ദാനങ്ങളും നയരൂപീകരണത്തിന് പകരമാവില്ല”; മോദിയെ കടന്നാക്രമിച്ച് മന്‍മോഹന്‍ സിംഗ്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. മോദിയുടെ ആത്മപ്രശംസയും പൊള്ളയായ വാഗ്ദാനങ്ങളും രാജ്യത്തെ നയരൂപീകരണങ്ങള്‍ക്ക്...

മന്‍മോഹന്‍ സിംഗിനെപ്പോലെ വിദ്യാഭ്യാസമുള്ള ഒരു പ്രധാനമന്ത്രിയെ ജനങ്ങള്‍ ഇപ്പോള്‍ മിസ്സ് ചെയ്യുന്നുവെന്ന് അരവിന്ദ് കെജ്‌രിവാള്‍

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെക്കുറിച്ച് പ്രതിപാദിക്കുന്ന ലേഖനം ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു കെജ്‌രിവാളിന്റെ ട്വീറ്റ്. ഡോ. മന്‍മോഹന്‍ സിംഗിനെപ്പോലെ വിദ്യാഭ്യാസമുള്ള ഒരു പ്രധാനമന്ത്രിയെ...

മോദി സര്‍ക്കാര്‍ നടപ്പാക്കുന്നത് ഗൂഢാലോചന സിദ്ധാന്തങ്ങളും ധ്രുവീകരണവും; കേന്ദ്രത്തിനെതിരേ തുറന്നടിച്ച് മന്‍മോഹന്‍ സിംഗ്

നോ​ട്ട് നി​രോ​ധ​ന​വും തി​ര​ക്കി​ട്ട് ജി​എ​സ്ടി ന​ട​പ്പാ​ക്കി​യ​തും മോ​ദി സ​ർ​ക്കാ​രി​ന് ഒ​ഴി​വാ​ക്കാ​നാ​വു​ന്ന മ​ണ്ട​ത്ത​ര​ങ്ങ​ളാ​യി​രു​ന്നു. ഇ​തു​മൂ​ലം സാമ്പത്തിക രം​ഗ​ത്തു​ണ്ടാ​യ ത​ക​ർ​ച്ച രാ​ജ്യ​ത്തെ ചെ​റു​കി​ട-​ഇ​ട​ത്ത​രം...

രാജ്യസഭാ സമ്മേളനം പിരിഞ്ഞപ്പോള്‍ മന്‍മോഹന്‍ സിംഗിനരികിലെത്തി ഹസ്തദാനം നല്‍കി നരേന്ദ്ര മോദി

രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡു സഭ പിരിയുകയാണെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് വന്ദേമാതരം മുഴങ്ങിയതിനു ശേഷമാണ് പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗിനരികിലെത്തി ഹസ്തദാനം...

കാത്തുകാത്തിരുന്ന സച്ചിന്റെ രാജ്യസഭയിലെ കന്നിപ്രസംഗം ഉപേക്ഷിച്ചു

ആറുവര്‍ഷത്തിലധികമായി കാത്തുകാത്തിരുന്ന സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ രാജ്യസഭയിലെ ആദ്യപ്രസംഗം ഉപേക്ഷിച്ചു. പ്രതിപക്ഷമായ കോണ്‍ഗ്രസ് അംഗങ്ങള്‍ ഉയര്‍ത്തിയ വന്‍ പ്രതിഷേധമാണ് സച്ചിന്റെ കന്നി...

ടുജി സ്‌പെക്ട്രം രാജ്യം കണ്ടതില്‍ ഏറ്റവും വലിയ അഴിമതികേസ്; വിധിയില്‍ ആശ്വസിക്കുമ്പോഴും തകര്‍ച്ചയില്‍ നിന്ന് കയറാനാകാതെ കോണ്‍ഗ്രസ്

കേസ് മൂലം രാഷ്ട്രീയമായി വന്‍ തിരിച്ചടിയേറ്റ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അതിന്റെ ആഘാതത്തില്‍ നിന്ന് ഇപ്പോഴും തിരിച്ചുകയറാനായിട്ടില്ല. കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ...

കോണ്‍ഗ്രസ് ബഹളത്തില്‍ പാര്‍ലമെന്റ് ഇന്നും സ്തംഭിച്ചു

രാജ്യസഭയില്‍ ശൂന്യവേളയുടെ തുടക്കത്തില്‍ തന്നെ കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രധാനമന്ത്രി ഖേദം പ്രകടിപ്പിക്കണം എന്നാവശ്യപ്പെട്ട് നടുത്തളത്തിലിറങ്ങി ബഹ...

ഇന്ത്യയെ മനസിലാക്കിയതും പഠിച്ചതും ഇന്ദിരാ ഗാന്ധിയില്‍ നിന്ന്; വികാരാധീനയായി സോണിയാ ഗാന്ധി

രിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളികളില്‍ കൂടിയാണ് കോണ്‍ഗ്രസ് കടന്ന് പോകുന്നത്. എന്നാല്‍ ഇത് താത്കാലികമാണ്, രാഹുലിന്റെ പ്രവര്‍ത്തനങ്ങളില്‍ വിശ്വാസമുണ്ട് അദ്ദേഹമിത്...

“ബിജെപി അധികാരത്തിലെത്തിയത് മുതല്‍ സംസ്ഥാനം പിന്നോക്കം പോയി”; ഗുജറാത്ത് മോഡലിനെ വിമര്‍ശിച്ച് പി ചിദംബരം

തെറ്റായ നയങ്ങളുടെ പേരില്‍ പലമേഖലകളിലും ആളുകള്‍ പിന്നോക്കം നില്‍ക്കുകയാണ്. ഇപ്പോള്‍ ഗുജറാത്തില്‍ നിലനില്‍ക്കുന്ന നിരാശ ...

“പ്രധാനമന്ത്രിയാകാന്‍ എന്നേക്കാള്‍ യോഗ്യന്‍ പ്രണബ് ആയിരുന്നു”: മന്‍മോഹന്‍ സിംഗ്

മുന്‍രാഷ്ട്രപതി പ്രണബ് മുഖര്‍ജി രചിച്ച 'കോയലിഷന്‍ ഇയേഴ്‌സ്' എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മ...

DONT MISS