August 1, 2018

”പുരസ്‌കാര ജേതാക്കളെ അപ്രസക്തരാക്കുന്ന ഇത്തരം രീതിയോട് യോജിക്കാന്‍ കഴിയില്ല”; സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ഡോ ബിജു

സ്ത്രീ വിരുദ്ധമായ നിലപാടുകള്‍ പരസ്യമായി സ്വീകരിക്കുകയും കുറ്റാരോപിതന് വേണ്ടി പരസ്യമായി നിലകൊള്ളുകയും ചെയ്ത ഒരു സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്ത് ഉള്ള ഒരാളെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം വിതരണം...

സംസ്ഥാന പുരസ്‌കാര വിതരണ ചടങ്ങുമായി ബന്ധപ്പെട്ട് നല്‍കിയ സംയുക്ത പ്രസ്താവനയില്‍ ആരുടെയും പേരെടുത്തു പറഞ്ഞിട്ടില്ല: ഡോക്ടര്‍ ബിജു

മുഖ്യഅതിഥിയെ ക്ഷണിക്കുന്ന കീഴ്‌വഴക്കം ഉണ്ടാകാന്‍ പാടില്ല, ഈ വര്‍ഷവും തുടര്‍ വര്‍ഷങ്ങളിലും എന്നതാണ് ആ പ്രസ്താവന. ...

”പോളണ്ടിനെ കുറിച്ച്, സോറി എഎംഎംഎയെ കുറിച്ച് ഇനി ഒരക്ഷരം മിണ്ടരുത്”; സിപിഐഎം നിലപാടിനെ പരിഹസിച്ച് ഡോ ബിജു

ഇങ്ങനെയൊക്കെ പറയാമോ, നമ്മുടെ ഇക്കയും ഏട്ടനും ജന പ്രിയനും ഒക്കെയല്ലേ. നമ്മുടെ സ്വന്തം ബഡായി ബംഗ്ലാവ് അല്ലേ. നമ്മുടെ സ്വന്തം...

വരും കാലത്തിലെങ്കിലും സാമൂഹ്യ ബോധമില്ലാത്ത വയറ്റുപിഴപ്പ് അഭിനയ തൊഴിലാളികളെ ജനപ്രതിനിധികള്‍ ആക്കുന്ന ഏര്‍പ്പാട് നിര്‍ത്തലാക്കാന്‍ ഇടതുപക്ഷം ശ്രമിക്കണമെന്ന് ഡോ ബിജു

മുരളിയും ലെനിന്‍ രാജേന്ദ്രനും ഒക്കെ ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ഥികള്‍ ആയത് അവര്‍ കേവലം സിനിമാ പ്രവര്‍ത്തകര്‍ മാത്രം ആയിരുന്നതിനാലല്ല മറിച്ച് രാഷ്ട്രീയ...

‘ഇടതുപക്ഷത്തില്‍ ജനങ്ങള്‍ക്ക് പ്രതീക്ഷയുണ്ടെന്ന് അവര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയിരിക്കുന്നു’; അത് തല്ലിക്കെടുത്താന്‍ ഇനിയും ഒരു പൊലീസിനെയും അനുവദിക്കരുതെന്നും ഡോ ബിജു

അഴിമതി മാത്രം മുഖമുദ്ര ആയ ചില ഈര്‍ക്കിലി പ്രാദേശികപാര്‍ട്ടികള്‍ ഇടതുപക്ഷത്തിന് ആവശ്യമില്ല എന്നതിനുള്ള തെളിവ് കൂടിയാണ് ഈ ഉജ്വല...

ആളുകളെ വിലയ്ക്കുവാങ്ങി ഭരിക്കുവാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് അവസരം കൊടുക്കുന്ന കുതിരക്കച്ചവടത്തിന് ഇപ്പോഴും ജനാധിപത്യം എന്ന് തന്നെയാണോ പേരെന്ന് ഡോ ബിജു

ഇങ്ങനെ ചന്തയില്‍ ലേലം വിളിച്ച് വിലയ്ക്ക് വാങ്ങാന്‍ കഴിയുന്നത്ര നിലപാടില്ലാത്ത, നിലവാരവും വ്യക്തിത്വവുമില്ലാത്ത പണത്തോടും അധികാരത്തോടും മാത്രം ആര്‍ത്തിയുള്ള വിവരം...

‘പത്ര വായനയും ലോകവിവരവും കുറവായതിന്റെ പ്രശ്‌നമായി അതിനെ കണ്ടാല്‍ മതി’; ജോയ് മാത്യുവിന് മറുപടിയുമായി ഡോ ബിജു

കേരളത്തില്‍ മാത്രം അറിയപ്പെടുന്ന സിനിമ സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്താല്‍ മാത്രം പോരാ ഈ നാട്ടില്‍ സിനിമാലോകത്ത് നടക്കുന്ന കാര്യങ്ങളില്‍...

‘അന്ന് സിനിമയ്ക്ക് അവാര്‍ഡ് കിട്ടാത്തതിന്റെ പേരില്‍ തന്നെ ഫോണില്‍ തെറി വിളിച്ചയാളാണ് സിനിമ എടുക്കുന്നത് അവാര്‍ഡിന് വേണ്ടിയല്ലെന്ന് പറയുന്നത്’; ജോയ് മാത്യുവിനെ പരിഹസിച്ച് ഡോക്ടര്‍ ബിജു

ദേശീയ ചലച്ചിത്ര പുരസ്‌കാര ചടങ്ങ് ബഹിഷ്‌കരിച്ച സിനിമ പ്രവര്‍ത്തകരെ പരിഹസിച്ച സംവിധായകനും നടനുമായ ജോയ് മാത്യുവിന് അതേ നാണയത്തില്‍ മറുപടി...

നന്‍മയെല്ലാം സ്‌ക്രീനില്‍ മാത്രം പ്രതീക്ഷിച്ചാല്‍ മതി; മലയാള സിനിമയില്‍ നിലനില്‍ക്കുന്ന വിവേചനങ്ങളെ തുറന്നുകാട്ടി ഡോക്ടര്‍ ബിജുവിന്റെ കുറിപ്പ്

സുഡാനി ഫ്രം നെെജീരിയയിലെ നായകന്‍ സാമുവല്‍ റോബിന്‍സണ്‍ ഉന്നയിച്ച ആരോപണത്തില്‍ പ്രതികരണവുമായി സംവിധായകന്‍ ഡോക്ടര്‍ ബിജു.  തൊഴിൽപരമായ ഒരു ക്ലാസ്സ് വിഭജനവും...

പുലിമുരുകനിലെ ഗാനങ്ങള്‍ ഓസ്‌കാര്‍ നോമിനേഷനില്‍: പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റെന്ന് ഡോക്ടര്‍ ബിജു

പുലിമുരുകനിലെ ഗാനങ്ങള്‍ ഓസ്‌കാര്‍ നോമിനേഷനില്‍ തെരഞ്ഞെടുക്കപ്പെട്ടു എന്ന വാര്‍ത്തകളെ തള്ളി സംവിധായകന്‍ ബിജു. ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ്...

കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഡോക്ടര്‍ ബിജുവിന് മികച്ച സംവിധായകനുള്ള പുരസ്കാരം

കേരളത്തില്‍ ഐഎഫ്എഫ്‌കെയ്ക്ക് തുടക്കമാകുന്ന ഡിസംബര്‍ എട്ടിന് തിരുവനന്തപുരത്ത് സമാന്തരമായി സിനിമ റിലീസ് ചെയ്യും. ഐഎഫ്എ...

‘മോഹന്‍ലാല്‍ എന്റെ സിനിമകളില്‍ അഭിനയിക്കുന്നതിനോട് ഇനി എനിക്ക് താല്‍പര്യമില്ല; മോഹന്‍ലാലിന് വേണമെങ്കില്‍ വന്ന് അഭിനയിക്കാം’: രൂക്ഷവിമര്‍ശനവുമായി ഡോ.ബിജു

കഥ കേട്ട ശേഷം തന്റെ സിനിമയില്‍ അഭിനയിക്കാതെ മോഹന്‍ലാല്‍ പിന്മാറിയെന്ന വാര്‍ത്തയെത്തുടര്‍ന്ന് പ്രതികരിക്കുകയായിരുന്നു ഡോ.ബിജു. ഇതു സംബന്ധിച്ച് മോഹന്‍ലാല്‍ നടത്തിയ...

നല്ല സിനിമയാണേല്‍ കാണും: കലാസ്‌നേഹികളുടെ സിനിമാ സ്‌നേഹത്തെ പരിഹസിച്ച് ഡോ ബിജു

ആദ്യ സംവിധായകനെയും, സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ അധ്വാനത്തെയും സ്‌നേഹിച്ച് തിയ്യറ്ററില്‍ കയറി സിനിമ കാണാന്‍ ആഹ്വാനം ചെയ്യുന്ന കലാസ്‌നേഹികളെ പരിഹസിച്ച്...

‘ഈ വര്‍ഷം മുതല്‍ ഇടിക്കും നാഷണല്‍ അവാര്‍ഡ്’: പുലിമുരുകനിലൂടെ ആദ്യമായി ആക്ഷന്‍ ഡറക്ടര്‍ക്ക് ദേശീയ പുരസ്‌കാരം ഏര്‍പ്പെടുത്തിയതിനെ പരിഹസിച്ച് സംവിധായകന്‍ ബിജു

ദേശീയ അവാര്‍ഡ് നിര്‍ണ്ണയത്തെ പരിഹസിച്ച് സംവിധായകന്‍ ഡോ. ബിജു. ഈ വര്‍ഷം മുതല്‍ മികച്ച ഇടിയ്ക്കും നാഷണല്‍ അവാര്‍ഡ് എന്ന്...

മാറി നില്‍ക്കല്‍ എന്ന ഔദാര്യവും രാജിയും തമ്മില്‍ വലിയ അന്തരമുണ്ട്; പഴയ എസ്എഫ്‌ഐക്കാരന്‍ എന്ന നിലയില്‍ ലജ്ജ തോന്നുന്നു; ഡോ ബിജുവിന് പറയാനുള്ളത്

ലോ അക്കാദമിയില്‍ സമരം അവസാനിപ്പിച്ച എസ്എഫ്‌ഐക്കെതിരെ സംവിധായകന്‍ ഡോ ബിജു. എന്തിനായിരുന്നു ഇങ്ങനെയൊരു സമരമെന്നാണ് ബിജു ചോദിക്കുന്നത്. ...

തിയേറ്റർ സമര വിവാദങ്ങൾക്കിടയിൽ ‘കാട് പൂക്കുന്ന നേരം’ ജനുവരി 6 ന് തിയറ്ററുകളിലേക്ക്

വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിച്ചു ഡോ. ബിജു സംവിധാനം ചെയ്ത "കാട് പൂക്കുന്ന നേരം"...

‘ടാഗോറില്‍ കാട് പൂത്തപ്പോള്‍’ : നിറഞ്ഞ കൈയ്യടിയോടെ കാട് പൂക്കുന്ന നേരം

ഡോക്ടര്‍ ബിജു സംവിധാനം ചെയ്ത മത്സര വിഭാഗത്തിലെ രണ്ടാമത്തെ മലയാള ചലച്ചിത്രമാണ് കാട് പൂക്കുന്ന നേരം. ഇരുപത്തിയൊന്നാമത് കേരള രാജ്യാന്തര...

ചലച്ചിത്രമേളയില്‍ ഡോക്ടര്‍ ബിജുവിന്റെ ‘കാട് പൂക്കുന്ന നേരം’ ഇന്ന് പ്രദര്‍ശിപ്പിക്കും

മലയാളത്തിന് പ്രതീക്ഷയേകി മത്സര വിഭാഗത്തില്‍ ഡോ. ബിജുവിന്റെ 'കാട് പൂക്കുന്ന നേരം' ഇന്ന് പ്രദര്‍ശിപ്പിക്കും. ഗോവന്‍ മേളയിലുള്‍പ്പെടെ...

ഇനിയും തനിക്ക് മേളകളിലും അവാര്‍ഡിനായും മത്സരിക്കണം; ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ സ്ഥാനത്തേക്കില്ലെന്ന് ഡോ ബിജു

ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗമാകാനില്ലെന്ന് സംവിധായകന്‍ ഡോ. ബിജു. ധാര്‍മികത കൊണ്ടാണ് പിന്‍മാറുന്നതെന്നും സിനിമയില്‍ സജീവമായ ഒരാള്‍ ഈ...

ഓസ്‌കാറിലേക്കുള്ള ഇന്ത്യയുടെ ചിത്രമാകാന്‍ തയ്യാറെടുത്ത് ഡോ.ബിജുവിന്റെ കാടു പൂക്കുന്ന നേരം

ഡോ. ബിജുവിന്റെ പുതിയ ചിത്രമായ 'കാടു പൂക്കുന്ന നേരം' ഓസ്‌കാറിലേക്കുള്ള ഇന്ത്യയുടെ ഒഫീഷ്യല്‍ എന്‍ട്രിയാകാന്‍ അവസാനപടിയില്‍ എത്തി നില്‍ക്കുകയാണ്. അവസാന...

DONT MISS