January 26, 2019

അമേരിക്കയിലെ ട്രഷറി സ്തംഭനത്തിന് താത്ക്കാലിക വിരാമം; മൂന്നാഴ്ച തുറന്നു പ്രവര്‍ത്തിക്കും

മെക്‌സിക്കോ അതിര്‍ത്തിയിലെ മതിലിന് ഫണ്ട് പാസാക്കാതെ തന്നെയാണ് ട്രഷറി തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ ട്രംപ് സമ്മതിച്ചത്. അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും നീണ്ട ട്രഷറി സ്തംഭനമാണ് തത്ക്കാലത്തേക്ക് അവസാനിച്ചിരിക്കുന്നത്....

ട്രംപിനെതിരെ പ്രസിഡന്റ് സ്ഥാനത്തേക്ക് യുദ്ധത്തിനൊരുങ്ങി തുള്‍സി ഗബ്ബാര്‍ഡ്‌

ഹവായില്‍ നിന്നുള്ള ഡെമോക്രാറ്റിക് പ്രതിനിധിയാണ് തുള്‍സി. യുഎസ് പാര്‍ലമെന്റിലെ ആദ്യ ഹിന്ദു അംഗത്വമാണ് തുള്‍സി. യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാവാന്‍ തീരുമാനിച്ചെന്നും...

മതില്‍ നിര്‍മ്മിക്കുന്നതില്‍ ആര്‍ക്കും സംശയം വേണ്ട: ഡോണാള്‍ഡ് ട്രംപ്

ടിഎസ്എ ജീവനക്കാരുടെ ശമ്പളം മുടങ്ങിയതിനാല്‍ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനവും പ്രശ്‌നത്തിലായിരിക്കുകയാണ്. പ്രതിസന്ധിക്ക് പരിഹാരമാകും വരെ മയാമി വിമാനത്താവളത്തിലെ ഒരു ടെര്‍മിനല്‍ അടച്ചിട്ടു....

മതിലാണ് മുഖ്യം: എതിര്‍ത്താല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന് പ്രസിഡന്റ് ട്രംപ്

മതില്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നിലവില്‍ മെക്‌സിക്കോയില്‍ വന്‍ പ്രതിക്ഷേധങ്ങളാണ് അരങ്ങേറിയിരിക്കുന്നത്. വലിയ മനോഹരമായ അതിര്‍ത്തി മതില്‍ നിര്‍മ്മിച്ചാല്‍ രാജ്യം ഗുരുതരമായ...

സംഭാഷണങ്ങള്‍ ചൈനയും റഷ്യയും ചോര്‍ത്തുന്നു; വാര്‍ത്ത വ്യാജമെന്ന് ട്രംപ്‌

പ്രസിഡന്റ് ട്രംപിന്റെ സെല്‍ഫോണ്‍ സംഭാഷണങ്ങള്‍ ചൈനയിലേയും റഷ്യയിലേയും ചാരസംഘങ്ങള്‍ ചോര്‍ത്തുന്നുവെന്നും ഇത് രാജ്യത്തിനും പ്രസിഡന്റിനും ഭീഷണിയാണെന്നും നേരത്തെ ന്യൂയോര്‍ക്ക് ടൈംസ്...

റിപ്പബ്ലിക് ദിനത്തില്‍ ഡോണള്‍ഡ് ട്രംപിനെ ക്ഷണിച്ച് ഇന്ത്യ; തീരുമാനം എടുത്തിട്ടില്ലെന്ന് വൈറ്റ് ഹൗസ്

യുഎസ് സെക്രട്ടറി മൈക്ക് പോംപിയോ, പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് എന്നിവര്‍ ഈ മാസം ഇന്ത്യ സന്ദര്‍ശിക്കും എന്ന് അവര്‍...

ട്രംപിന്റെ കുടിയേറ്റ നിയമങ്ങള്‍ക്കെതിരെ അമേരിക്കയില്‍ ജനകീയ പ്രക്ഷോഭം ശക്തമാകുന്നു

കുടിയേറ്റക്കാരായ കുടുംബങ്ങളെ വേര്‍പിരിക്കുന്ന കുടിയേറ്റ നിയമം മാറ്റി എഴുതണം എന്നാവശ്യപ്പെട്ടുള്ള പ്രതിഷേധ പരിപാടികളില്‍ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്...

എച്ച് 1 ബി വിസ പരിഷ്‌കരണം മാറ്റിവെച്ചു; ഇന്ത്യയിലെ ടെക്കികള്‍ക്ക് ആശ്വാസം

അമേരിക്കയുടെ തീരുമാനം 7 ലക്ഷത്തോളം ഇന്ത്യന്‍ ടെക്കികള്‍ക്ക് ആശ്വാസമാകുന്നതാണ്. എച്ച് 1 ബി വിസയുടെ കാലാവധി അമേരിക്ക അവസാനിപ്പിച്ചാല്‍ ഏഴര...

അമേരിക്കയുടെ സഹായം ആവശ്യമില്ല; സൈനിക സഹായം നിര്‍ത്തലാക്കിയതിന് മറുപടിയുമായി പാകിസ്താന്‍

അമേരിക്കയുടെ സാഹായം തങ്ങള്‍ക്ക് ആവശ്യമില്ലെന്നാണ് പാകിസ്താന്‍ വിദേശകാര്യമന്ത്രി ഖ്വാജാ ആസിഫ് ട്വീറ്റ് ചെയ്തിരിക്കുന്നത്...

ട്രംപിനെതിരെ നടുവിരലുയര്‍ത്തി പ്രതിഷേധിച്ച യുവതിക്ക് ജോലി നഷ്ടമായി

സൈക്കിളില്‍ യാത്ര ചെയ്യുകയായിരുന്ന ജൂലിയുടെ അരികിലൂടെ വളരെ അവിചാരിതമായായിരുന്നു ട്രംപിന്റെ വാഹനം കടന്നു പോയത്. ഉടന്‍ തന്നെ ജൂലി ട്രംപിനു...

ട്രംപിന്റെ സമ്മര്‍ദ്ദം; അമേരിക്കന്‍ ആരോഗ്യ സെക്രട്ടറി രാജിവെച്ചു

പ്രൈസിന്റെ നടപടിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് അതൃപ്തി പ്രകടപ്പിച്ചതിന് പിന്നാലെയാണ് രാജി...

ഉത്തരകൊറിയയക്കെതിരെ ഭീഷണിയുമായി ഡോണാള്‍ഡ് ട്രംപ്; ആണവായുധ പരീക്ഷണം തുടര്‍ന്നാല്‍ പൂര്‍ണമായും നശിപ്പിക്കും

ഉത്തരകൊറിയ തങ്ങളുടെ നിലപാടുകള്‍ മാറ്റാന്‍ തയ്യാറായില്ലെങ്കില്‍ പൂര്‍ണായും നശിപ്പിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്യോംഗാങ് അടക്കമുള്ള ആണവ പരീക്ഷണങ്ങളില്‍...

അമേരിക്ക സന്ദര്‍ശിക്കാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന് ട്രംപിന്റെ ക്ഷണം

ടെലിഫോണ്‍ സംഭാഷത്തിനിടെയാണ് അമേരിക്ക സന്ദര്‍ശിക്കാന്‍ സല്‍മാന്‍ രാജാവിനെ പ്രസിഡന്റ് ഔദ്യോഗികമായി ക്ഷണിച്ചത്. ഉഭയകക്ഷിബന്ധം, ഗള്‍ഫ് മേഖലയിലെ സുരക്ഷാ കാര്യങ്ങള്‍, ആഗോള...

ട്രംപിനെതിരെ ആരോപണവുമായി യുവതി; വിവാഹ മോചനത്തിന് കാരണം ട്രംപുമായുള്ള സെല്‍ഫി

ട്രംപിന്റെ കടുത്ത ആരാധികയായിരുന്ന ലിന്‍ തന്റെ വളര്‍ത്തു പട്ടിക്ക് നല്‍കിയ പേര് പോലും ഇവാന്‍ക എന്നായിരുന്നു. ഇതിനൊപ്പം ട്രംപിനൊപ്പമുള്ള സെല്‍ഫി...

മാധ്യമങ്ങളെ രൂക്ഷമായി വിമര്‍ഷിച്ച് ട്രംപ് വീണ്ടും; സിഎന്‍എന്‍ നൃൂസിനെ ഇടിച്ചുതകര്‍ക്കുന്ന വീഡിയോയുമായി ട്രംപ്

ട്രംപിന്റെ ട്വിറ്റിനെതിരെ സിഎന്‍എന്‍ ട്വിറ്റിനെ പരാതിയുമായി സമീപിച്ചെങ്കിലും ട്രംപിന് അനുകൂലമായ നിലപാടിലാണ് ട്വിറ്റര്‍ അധികൃതര്‍. സംഭവത്തില്‍ നിയമ ലംഘനമില്ലെന്നാണ് അധികൃതര്‍...

ഇന്ത്യക്ക് 22 പ്രഡേറ്റര്‍ ഡ്രോണ്‍ നല്‍കാന്‍ അമേരിക്കന്‍ ഭരണകൂടം അനുമതി നല്‍കിയതായി റിപ്പോര്‍ട്ട്

ഇന്ത്യന്‍ നാവികസേനക്ക് അത്യാധുനിക സംവിധാനങ്ങള്‍ ഉള്ള 22 പ്രഡേറ്റര്‍ ഗാര്‍ഡിയന്‍ ഡ്രോണുകള്‍ നല്‍കാന്‍ അമേരിക്കന്‍ ഭരണകൂടം അനുമതി നല്‍കിയതായി റിപ്പോര്‍ട്ട്....

അഭയാര്‍ത്ഥികളായി ട്രംപും ഒബാമയും കിമ്മും; അഭയാര്‍ത്ഥി ജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ ലോകവുമായി പങ്കുവെച്ച് സിറിയന്‍ അഭയാര്‍ത്ഥിയുടെ ചിത്രങ്ങള്‍

ദുബായില്‍ തയ്യാറാക്കിയ ദ് വള്‍നേറബിലിറ്റി സീരീസ് എക്‌സ്ബിഷനില്‍ ദുര്‍ബലരായ അഭയാര്‍ഥികളെ പോലെ നടന്നു നീങ്ങുന്ന ട്രംപിനെയും, ഒബാമയെയും, പുടിനെയുമൊക്കെകാണാം....

DONT MISS