‘ലോട്ടറി വിസയ്ക്ക്’ നിയന്ത്രണം ഏര്‍പ്പെടുത്തും; അര്‍ഹതയുള്ളവര്‍ക്ക് മാത്രം വിസയെന്ന് ട്രംപ്

'ആമേരിക്ക ആദ്യം' എന്ന നയവുമായി മുന്നോട്ട് പോകുന്നതിന്റെ ഭാഗമായാണ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഇത്തരത്തിലുള്ള പുതിയ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ ഒരുങ്ങുന്നത്...

ഉത്തര കൊറിയയുമായി ഉചിതമായ സമയത്ത് ചര്‍ച്ചയ്ക്ക് തയ്യാര്‍; ഡോണള്‍ഡ് ട്രംപ്

ദക്ഷിണ-ഉത്തര കൊറിയന്‍ രാഷ്ട്രങ്ങളുടെ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയ്ക്ക് തൊട്ടുപുറകെയാണ് വൈറ്റ് ഹൗസ് നിലപാട് വ്യക്തമാക്കിയത്....

കിം ജോങ് ഉന്നുമായി ഫോണില്‍ സംസാരിക്കാന്‍ തയ്യാറെന്ന് ഡോണാള്‍ഡ് ട്രംപ്

ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നുമായി ഫോണില്‍ സംസാരിക്കാന്‍ തയ്യാറാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് അറിയിച്ചു...

ട്രംപിന്റെ പിന്‍ഗാമിയാകാന്‍ സ്വയമൊരുങ്ങി നിക്കി ഹാലെ; ഇന്ത്യന്‍ വംശജയുടെ വലിയ സ്വപ്‌നങ്ങളെക്കുറിച്ച് വെളിപ്പെടുത്തലുമായി മൈക്കിള്‍ വൂള്‍ഫിന്റെ പുസ്തകം

ഐക്യാരാഷ്ട്ര സഭയിലെ അമേരിക്കന്‍ അംബാസിഡര്‍ നിക്കി ഹാലെ, അമേരിക്കന്‍ പ്രസിഡന്റ് പദവിയടക്കം പുതിയ വലിയ സ്വപ്‌നങ്ങള്‍ കണ്ടുതുടങ്ങിയെന്ന് വെളിപ്പെടുത്തുന്ന പുസ്തകം...

പാകിസ്താന് വീണ്ടും അമേരിക്കന്‍ തിരിച്ചടി; സുരക്ഷാ സഹായവും പിന്‍വലിച്ചു

ഭീകരസംഘടനകള്‍ക്കെതിരെ പാകിസ്താന്റെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാകാത്തതില്‍ അമേരിക്ക കടുത്ത അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് നടപടി...

‘ട്രംപ് അമേരിക്കന്‍ പ്രസിഡന്റാകാന്‍ ആഗ്രഹിച്ചിരുന്നില്ല’; പുതിയ വെളിപ്പെടുത്തലുകളുമായി പുസ്തകം വിവാദമാകുന്നു

തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോഴും വിജയമായിരുന്നില്ല ട്രംപിന്റെ ലക്ഷ്യമെന്ന് പുസ്തകം പറയുന്നു. പ്രശസ്തനാകുക എന്നതായിരുന്നു ട്രംപിന്റെ ഏറ്റവും വിയ ആഗ്രഹം. അടുത്ത സുഹൃത്തും...

സമാധാന ചര്‍ച്ചകള്‍ തുടര്‍ന്നില്ലെങ്കില്‍ സാമ്പത്തികസഹായം നിര്‍ത്തലാക്കും; പലസ്തീന് മുന്നറിയിപ്പുമായി ട്രംപ്

വര്‍ഷം തോറും ദശലക്ഷക്കണക്കിന് ഡോളറാണ് അമേരിക്ക പലസ്തീന് കൈമാറുന്നത്. എന്നിട്ടും അമേരിക്കയെ ബഹുമാനിക്കാനോ അഭിനന്ദിക്കാനോ പലസ്തീന്‍ തയ്യാറാകുന്നില്ലെന്നും ട്രംപ് ട്വിറ്ററില്‍...

”തന്റെ പക്കല്‍ അതിലും വലിയ അണ്വായുധ ബട്ടണുണ്ട്”; ഉത്തരകൊറിയക്ക് ട്രംപിന്റെ മറുപടി

കിമ്മിനുള്ളതിനേക്കാള്‍ വലിയ അണ്വായുധ ബട്ടണ്‍ തന്റെ പക്കലുണ്ടെന്നായിരുന്നു ട്രംപിന്റെ ഓര്‍മ്മപ്പെടുത്തല്‍...

പാകിസ്താന് കനത്ത തിരിച്ചടി നല്‍കി അമേരിക്ക ; സെെനിക സഹായം നിര്‍ത്തലാക്കി

പാകിസ്താന് കനത്ത തിരിച്ചടി നല്‍കി അമേരിക്ക. പാകിസ്താന് നല്‍കികൊണ്ടുവന്നിരുന്ന സെെനികസഹായം അമേരിക്ക നിര്‍ത്തലാക്കി. അഫ്ഗാനിസ്താനിലെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പാകിസ്താന്‍ നേതൃത്വം നല്‍കുന്നുവെന്നാരോപിച്ചാണ്...

ട്രംപിന് തിരിച്ചടി: അമേരിക്കയുടെ ജറുസലേം പ്രഖ്യാപനത്തെ തള്ളി യുഎന്‍

ഇസ്രയേല്‍ തലസ്ഥാനമായി ജറുസലേമിനെ അംഗീകരിച്ചുകൊണ്ടുള്ള യുഎസ് പ്രഖ്യാപനത്തിന് യുഎന്നില്‍ തിരിച്ചടി. ഒന്‍പതിനെതിരെ 128 വോട്ടുകള്‍ക്ക് യുഎസിന് എതിരായ പ്രമേയം യുഎന്‍...

ഐക്യരാഷ്ട്ര സഭ യോഗം ഇന്ന്; ജറുസലേം വിഷയത്തില്‍ പിന്തുണയ്ക്കാത്തവരുടെ സാമ്പത്തിക സഹായം പിന്‍വലിക്കുമെന്ന് ട്രംപ്

ലോകരാഷ്ട്രങ്ങള്‍ എല്ലാം അമേരിക്കയുടെ നിലപാടിനെ തള്ളിയ സാഹചര്യത്തിലാണ് അംഗരാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി ട്രംപ് രംഗത്തെത്തിയത്. ...

ട്രംപിന് ഒബാമയുടെ ശൗചാലയം കഴുകാനോ ബുഷിന്റെ ചെരുപ്പ് വൃത്തിയാക്കാനോ യോഗ്യതയില്ലെന്ന് യുഎസ്എ ടുഡേ ദിനപത്രം

വനിതാ സെനറ്റര്‍മാര്‍ ട്രംപിനെ തെമ്മാടി എന്നുവിളിച്ച് ആക്ഷേപിക്കുകയും ചെയ്തിരുന്നു....

തലസ്ഥാനമാറ്റം: പലസ്തീന്‍ ജനത യാഥാര്‍ത്ഥ്യമുള്‍ക്കൊള്ളണമെന്ന്‌ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

ഇസ്രയേലിന്റെ തലസ്ഥാന മാറ്റ വിഷയുമായി ബന്ധപ്പെട്ട് പലസ്തീന്‍ ജനത യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ തയാറാകാണമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചിമന്‍ നെതന്യാഹു. ഇസ്രായേല്‍...

ജറുസലേം വിഷയം; നിലപാട് സ്വതന്ത്രമെന്ന് അമേരിക്കയോട് ഇന്ത്യ

ദില്ലി: ഇസ്രയേലിന്റെ തലസ്ഥാനമായി ജറുസലേമിനെ അംഗീകരിച്ചുകൊണ്ടുള്ള അമേരിക്കന്‍ പ്രഖ്യാപനം വന്നതിന് തൊട്ടുപിന്നാലെ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ഇന്ത്യ. വിഷയത്തില്‍ അമേരിക്കയുടെ...

ജറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമാക്കി യുഎസ്: എതിര്‍പ്പുമായി അറബ് ലോകം

ഇസ്രായേലിന്റെ തലസ്ഥാനമായി ജറുസലേമിനെ അംഗീകരിച്ച അമേരിക്കയുടെ തീരുമാനം മേഖലയില്‍ വ്യാപകമായ പ്രതിഷേധങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഇസ്രയേല്‍ പാലസ്തീന്‍ തര്‍ക്കത്തിന്...

മൈക്കല്‍ ഫ്ലിന്നിന്റെ റഷ്യന്‍ ബന്ധം; പിന്തുണയുമായി ട്രംപ്

പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍ സംബന്ധിച്ച വിവരങ്ങള്‍ മറച്ചുവെച്ചുവെന്ന കുറ്റസമ്മതം നടത്തിയ മുന്‍ സുരക്ഷാ ഉപദേഷ്ടാവായ മൈക്കല്‍ ഫ്ലിന്നിന് പിന്തുണയുമായി...

ഇവാന്‍കയുടെ സന്ദര്‍ശനം: കനത്ത സുരക്ഷയൊരുക്കി ഹൈദരാബാദ് പൊലീസ്

ഹൈദരാബാദ് അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചുനടക്കുന്ന ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇവാന്‍കയ്ക്കും...

അമേരിക്കയിലെ ടെക്‌സസില്‍ പ്രാര്‍ത്ഥനയ്ക്കിടെ വെടിവെയ്പ്; അക്രമിയുള്‍പ്പെടെ 27 പേര്‍ കൊല്ലപ്പെട്ടു

ടെക്‌സസിലെ ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ ഞായറാഴ്ച രാവിലെ 11.30 ഓടെയായിരുന്നു സംഭവം. പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്കിടെ പള്ളിക്കകത്തേക്ക് ഒറ്റക്ക് ന...

ട്രംപിന്റെ ‘ഫേക്ക് ന്യൂസ്’ ഇത്തവണ ഏറ്റവും അധികം ലോകശ്രദ്ധ നേടിയ വാക്ക്

അമേരിക്കന്‍ മാധ്യമങ്ങളെ വിമര്‍ശിക്കാനായിരുന്നു ട്രംപ് ഫേക്ക് ന്യൂസ് എന്ന വാക്ക് ഏറ്റവും കൂടുതല്‍ ഉപയോഗിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരവേളയി...

ദീപാവലി ആഘോഷങ്ങളില്‍ മുഴുകി വൈറ്റ് ഹൗസും; ഇന്ത്യക്കാരുടെ സംഭാവന എടുത്തുപറഞ്ഞ് ട്രംപ്‌

വൈറ്റ് ഹൗസില്‍ ദീപാവലി ആഘോഷിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ദീപാവലി ദിനത്തില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത ട്രംപ്...

DONT MISS