November 7, 2018

ട്രംപിന്റെ നിലപാടുകള്‍ക്കെതിരെയുള്ള മറുപടിയുമായി അമേരിക്കന്‍ തെരഞ്ഞെടുപ്പ്‌; ആദ്യ ഗേ ഗവര്‍ണ്ണറായി ജറേദ് പോളിസ്

എല്‍ജിബിടിക്കെതിരെ ട്രംപ് നടത്തുന്ന നിലപാടിനെതിരെയുള്ള ഉത്തരമാണ് ജറേദിന്റെ വിജയം. ...

അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പില്‍ ട്രംപിന് തിരിച്ചടി; ജനപ്രതിനിധി സഭയിലേക്ക് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഡെമോക്രാറ്റുകള്‍

സെനറ്റിലെ അധികാരം നഷ്ടപ്പെടാത്തത് പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപിന് ആശ്വാസമായി. 51 സീറ്റുകളോടെ സെനറ്റില്‍ അധികാരം ഉറപ്പിക്കാന്‍ റിപബ്ലിക്കന്‍ പാര്‍ട്ടിക്കായി...

ഇന്ത്യയുടെ ക്ഷണം നിരസിച്ചു; റിപ്പബ്ലിക് ദിനത്തില്‍ ഡോണാള്‍ഡ് ട്രംപ് പങ്കെടുക്കില്ല

ട്രംപിന്റെ തീരുമാനം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ  യുഎസ് ഔദ്യോഗിക വൃത്തം അറിയിച്ചതായാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്...

നിലപാടില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ ലോകവ്യാപാര സംഘടനയില്‍ നിന്ന് പിന്മാറുമെന്ന് ട്രംപ്‌

ലോക വ്യാപാര സംഘടനയില്‍ നിന്ന് പിന്മാറുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണി. ...

റിപ്പബ്ലിക് ദിന പരേഡില്‍ മുഖ്യ അതിഥി ആയി ഡോണള്‍ഡ് ട്രംപിനെ കൊണ്ട് വരാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; ക്ഷണക്കത്ത് കൈമാറി

മുഖ്യ അതിഥിയായി ട്രംപിനെ ക്ഷണിച്ച് കൊണ്ടുള്ള കത്ത് ഏപ്രിലില്‍ ആണ് കേന്ദ്ര സര്‍ക്കാര്‍ അമേരിക്കയ്ക്ക് കൈമാറിയത്....

ഉപരോധം തുടരും; ഉത്തരകൊറിയ അമേരിക്കയ്ക്ക് ഇപ്പോഴും ഭീഷണി തന്നെയാണെന്ന് ട്രംപ്

ഉത്തരകൊറിയ തങ്ങള്‍ക്ക് ഇപ്പോഴും ഭീഷണി തന്നെയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നുമായി ചരിത്ര...

സമാധാനത്തിന്റെ പുതു ചരിത്രം പിറക്കുന്നു; കിമ്മുമായുള്ള കൂടിക്കാഴ്ചയില്‍ ഒരുമയുടെയും പ്രതീക്ഷയുടെയും വീഡിയോ പങ്കുവച്ച് ട്രംപ്(വീഡിയോ)

മൂന്ന് മണിക്കൂറോളം നീണ്ടു നിന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ ഇരു ഭരണാധികാരികളും സമാധാന കരാറില്‍ ഒപ്പുവച്ചു...

ചരിത്രകൂടിക്കാഴ്ച സമാപിച്ചു: ലോകം സുപ്രധാനമാറ്റത്തിന് സാക്ഷ്യം വഹിക്കുമെന്ന് കിം, കൂടിക്കാഴ്ചയ്ക്ക് കിമ്മിന് നന്ദി പറഞ്ഞ് ട്രംപ്

ഇതോടെ ഇരുരാജ്യങ്ങളും വര്‍ഷങ്ങളായി തുടരുന്ന വൈരത്തിന് അന്ത്യം കുറിച്ചിരിക്കുകയാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വരുമ നാളുകളില്‍ കൂടുതല്‍ ചര്‍ച്ചകളിലൂടെ സുദൃഢമാകുമെന്നാണ്...

ചരിത്രകൂടിക്കാഴ്ച പുരോഗമിക്കുന്നു, ആത്മവിശ്വാസത്തോടെ ട്രംപും കിമ്മും

രാവിലെ 6.42 ന് കാപ്പെല്ല ഹോട്ടലിലെത്തിയ ഇരുനേതാക്കളും ഹസ്തദാനം നടത്തി. തുടര്‍ന്ന് ഇരുവരും മാധ്യമങ്ങളെ കണ്ടു. ചര്‍ച്ച വലിയ വിജയമാകുമെന്നും...

ട്രംപും കിമ്മും സിംഗപ്പൂരില്‍; നിര്‍ണായക കൂടിക്കാഴ്ച നാളെ

ലോകരാഷ്ട്രങ്ങള്‍ ഉറ്റുനോക്കുന്ന ട്രംപ്-കിം കൂടിക്കാഴ്ചയ്ക്കായി ഇരുനേതാക്കളും സിംഗപ്പൂരിലെത്തി. നാളെയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ്...

കിമ്മുമായുള്ള ചര്‍ച്ച വിജയിച്ചാല്‍ വൈറ്റ്ഹൗസിലേക്ക് ക്ഷണിക്കുമെന്ന് ട്രംപ്

ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായുള്ള ചര്‍ച്ച വിജയിക്കുകയാണെങ്കില്‍ അദ്ദേഹത്തെ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്....

ട്രംപ്-മൂണ്‍ ജെ ഇന്‍ കൂടിക്കാഴ്ച 22 ന് വൈറ്റ്ഹൗസില്‍

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നുമായി 22 ന് കൂടിക്കാഴ്ച നടത്തും. വൈറ്റ്ഹൗസില്‍ വെച്ചാണ്...

സിറിയയില്‍ അമേരിക്കന്‍ വ്യോമാക്രമണം; ആക്രമണം നടത്തിയത് ബ്രിട്ടണും ഫ്രാന്‍സിനുമൊപ്പം ചേര്‍ന്ന്

രാസായുധാക്രമണം നടത്തിയെന്ന ആരോപണം നേരിടുന്ന സിറിയയ്‌ക്കെതിരെ വ്യോമാക്രമണം നടത്തി അമേരിക്കയും സഖ്യ കക്ഷികളും. രാസായുധങ്ങള്‍ സംഭരിച്ച മേഖലകളിലാണ് ആക്രമണം നടത്തിയത്....

സിറിയയിലെ രാസായുധ ആക്രമണം: അസദിനും റഷ്യക്കുമെതിരേ ട്രംപ്; ആക്രമണത്തെ അപലപിച്ച് മാര്‍പാപ്പയും

ശനിയാഴ്ചയാണ്‌ സി​​റി​​യ​​ൻ ത​​ല​​സ്ഥാ​​ന​​മാ​​യ ഡ​​മാ​​സ്കസിന്റെ പ്രാന്തപ്രദേശത്തുള്ള,  വി​​മ​​ത​​രു​​ടെ പി​​ടി​​യി​​ലു​​ള്ള ഈ​​സ്റ്റേ​​ൺ​​ഗൂ​​ട്ടാ​​യി​​ലെ ദൂ​​മാ ന​​ഗ​​ര​​ത്തി​​ൽ സി​​റി​​യ​​ൻ സൈ​​ന്യം ശക്തമായ ആക്രമണം നടത്തിയത്. രാസായുധ...

അനധികൃത കുടിയേറ്റം തടയാന്‍ മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ സൈനികരെ വിന്യസിക്കുമെന്ന് ട്രംപ്

മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ അനധികൃത കുടിയേറ്റം തടയാന്‍ സൈനികരെ വിന്യസിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ചൊവ്വാഴ്ച ഉച്ചകോടിയില്‍ സംസാരിക്കവെയാണ് ട്രംപ്...

യുഎസ് വെറ്ററന്‍സ് അഫയേഴ്‌സ് സെക്രട്ടറി ഡേവിഡ് ഷുല്‍കിനെ ട്രംപ് പുറത്താക്കി

വെറ്ററന്‍ അഫയേഴ്‌സ് സെക്രട്ടറി ഡേവിഡ് ഷുല്‍കിനെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പുറത്താക്കി. വൈറ്റ് ഹൗസ് ഫിസിഷ്യന്‍ റോണി ജാക്‌സണാണ്...

ട്രംപുമായുള്ള ബന്ധം പുറത്തുപറയാതിരിക്കാന്‍ വാങ്ങിയ പണം തിരിച്ചുനല്‍കാം, എല്ലാം തുറന്നുപറയാന്‍ അനുവദിക്കണമെന്ന് നീലചിത്ര നടി

താനും അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും തമ്മിലുണ്ടായിരുന്ന അവിഹിത ബന്ധത്തിന്റെ വിവരം പുറത്തുപറയാന്‍ അനുവദിക്കണമെന്നും ഈ ബന്ധത്തെക്കുറിച്ച് മിണ്ടാതിരിക്കാന്‍ താന്‍...

യുഎസ് വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണെ ട്രംപ് പുറത്താക്കി

വിദേശകാര്യസെക്രട്ടരി റെക്‌സ് ടില്ലേഴ്‌സണെ അമേരിക്കക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പുറത്താക്കി. ടില്ലേഴ്‌സണ് പകരം സിഐഎ ഡയറക്ടര്‍ മൈക്ക് പോംപിയോയെ പുതിയ...

ഉരുക്ക് ഇറക്കുമതിക്ക് ചുങ്കം: ട്രംപിനെ എതിര്‍ത്ത് സാമ്പത്തിക ഉപദേഷ്ടാവ് രാജിവച്ചു

വൈറ്റ് ഹൗസിലെ മുതിര്‍ന്ന സാമ്പത്തിക ഉപദേഷ്ടാവ് ഗാരി കോഹന്‍ രാജിവച്ചു. രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന ഉരുക്കിന് ചുങ്കം ഏര്‍പ്പെടുത്താനുള്ള അമേരിക്കന്‍...

രാജ്യസുരക്ഷയ്ക്ക് വെല്ലുവിളിയാകുന്ന കുടിയേറ്റങ്ങൾ അനുവദിക്കില്ലെന്ന് ട്രംപ്

കുടിയേറ്റ കാര്യത്തില്‍ നയങ്ങള്‍ കൂടുതല്‍ കാര്‍ക്കശ്യമാക്കുമെന്ന് വ്യക്തമാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. രാജ്യസുരക്ഷയ്ക്ക് വെല്ലുവിളിയാകുന്ന കുടിയേറ്റങ്ങൾ അംഗീകരിക്കാനാകില്ലെന്ന് ട്രംപ് അറിയിച്ചു...

DONT MISS