August 3, 2017

എഫ്ബിഐ ഡയറക്ടറായി ക്രിസ്റ്റഫര്‍ റേയെ നിയമിച്ച നടപടിയ്ക്ക് യുഎസ് സെനറ്റിന്റെ അംഗീകാരം

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യയുടെ ഇടപെടലുകളെകുറിച്ചുള്ള അന്വേഷണത്തിനിടെ ട്രംപുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് പുറത്താക്കപ്പെട്ട ജയിംസ് കോമിയ്ക്ക്  പകരമായാണ് റേയുടെ നിയമനം. മുന്‍ ഫെഡറല്‍ പ്രോസിക്യൂട്ടറാണ് 50...

നരേന്ദ്രമോദി-ഡൊണള്‍ഡ് ട്രംപ് കൂടിക്കാഴ്ച ഇന്ന്; സിവില്‍ ന്യൂക്ലിയര്‍ കരാര്‍, വിസ നിയന്ത്രണം, ഭീകരവാദം തുടങ്ങിയവ ചര്‍ച്ചയാകും

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. ട്രംപ് അമേരിക്കൻ...

യുഎസ് വീസ ലഭിക്കണമെങ്കില്‍ കൂടുതല്‍ നിയന്ത്രണം: സമൂഹമാധ്യമ വിവരങ്ങളടക്കം നല്‍കണം

യുഎസ് വീസ ലഭിക്കണമെങ്കില്‍ കൂടുതല്‍ നിയന്ത്രണവുമായി ട്രംപ് ഭരണകൂടം. വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ സമൂഹമാധ്യമങ്ങളുടെ അഞ്ചുവര്‍ഷത്തെ വിവരങ്ങളും പതിനഞ്ച് വര്‍ഷത്തെ...

പാരീസ് ഉടമ്പടിയിന്‍ നിന്ന് അമേരിക്ക പിന്‍മാറി: കരാര്‍ ഇന്ത്യയുടെയും ചൈനയുടെയും താല്പര്യങ്ങള്‍ക്കുവേണ്ടിയെന്ന് ട്രംപ്

കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച പാരീസ് ഉടമ്പടിയില്‍ നിന്ന് പിന്‍മാറുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ഏറ്റവും കൂടുതല്‍ മലിനീകരണം...

ട്രംപിന് വീണ്ടും തിരിച്ചടി; വിവാദ യാത്രാ വിലക്ക് ഉത്തരവിനുള്ള സ്റ്റേ യുഎസ് അപ്പീല്‍ കോടതി ശരിവെച്ചു, ഉത്തരവ് വിദ്വേഷകരവും വിവേചനപരവുമെന്ന് കോടതി

അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന് വീണ്ടും തിരിച്ചടി. ആറു മുസ്ലീം രാജ്യങ്ങളില്‍ നിന്നുളള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ട്രംപിന്റെ ഉത്തരവ് നടപ്പാക്കുന്നത്...

യുഎസ് തെരഞ്ഞെടുപ്പില്‍ റഷ്യ നടത്തിയ ഇടപെടലിനെകുറിച്ചുള്ള വിവരങ്ങള്‍ കോണ്‍ഗ്രസ് കമ്മിറ്റിക്കു മുമ്പില്‍ വെളിപ്പെടുത്തുമെന്ന് മുന്‍ എഫ്ബിഐ ഡയറക്ടര്‍ ജയിംസ് കോമി

യുഎസ് തെരഞ്ഞെടുപ്പില്‍ റഷ്യ നടത്തിയ ഇടപെടലിനെകുറിച്ചുള്ള വിവരങ്ങള്‍ കോണ്‍ഗ്രസ് കമ്മിറ്റിക്കു മുമ്പില്‍ വെളിപ്പെടുത്താമെന്ന് മുന്‍ എഫ്ബിഐ ഡയറക്ടര്‍ ജയീംസ് കോമി....

ഡോണള്‍ഡ് ട്രംപ് ആദ്യ വിദേശപര്യടനത്തിന്; സൗദി അറേബ്യ, ഇസ്രായേല്‍, വത്തിക്കാന്‍ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കും

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആദ്യ വിദേശപര്യടനത്തിന്. സൗദി അറേബ്യ സന്ദര്‍ശനത്തോടെയാണ് യു എസ് പ്രസിഡന്റായി ചുമതലയേറ്റ ശേഷമുള്ള ട്രംപിന്റെ...

യുഎസ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍: എഫ്ബിഐ മുന്‍ മേധാവി റോബര്‍ട്ട് മുള്ളര്‍ അന്വേഷിക്കും

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ബന്ധത്തെക്കുറിച്ച് അന്വേഷിക്കുന്ന സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി എഫ്ബിഐ മുന്‍ മേധാവി റോബര്‍ട്ട് മുള്ളറെ നിയമിച്ചു. നീതിന്യായ...

മൈക്കല്‍ ഫ്ലിന്നിന്റെ റഷ്യന്‍ ബന്ധം: അന്വേഷണം അവസാനിപ്പിക്കാന്‍ എഫ്ബിഐയോട് ട്രംപ് ആവശ്യപ്പെട്ടു; ആരോപണം അസംബന്ധമെന്ന് വൈറ്റ്ഹൗസ്‌

അമേരിക്കയുടെ മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കല്‍ ഫ്ലിന്നിന്റെ റഷ്യന്‍ ബന്ധത്തെക്കുറിച്ചുള്ള അന്വേഷണം അവസാനിപ്പിക്കണമെന്ന് എഫ്ബിഐ ഡയറക്ടര്‍ ജെയിംസ്...

സിറിയ തടവിലാക്കിയ രാഷ്ട്രീയ എതിരാളികളെ കൊന്ന് കത്തിക്കുന്നുവെന്ന് ആരോപണവുമായി അമേരിക്ക

ജയിലിനോട് ചേര്‍ന്ന് നിര്‍മിച്ച ക്രമെറ്റോറിയത്തിന്റെ സാറ്റലൈറ്റ് ചിത്രങ്ങള്‍ യുഎസ് പുറത്തുവിട്ടിട്ടുണ്ട്. 2013 മുതല്‍ എടുത്തുതുടങ്ങിയ ഇത്തരം ചിത്രങ്ങളില്‍ കാണുന്ന കെട്ടിടം...

എഫ്ബിഐ മേധാവി ജയിംസ് കോമിയെ പ്രസിഡന്‍റ് ഡൊണൾഡ് ട്രംപ് പുറത്താക്കി; രഹസ്യന്വേഷണ ഏജൻസിയെ നയിക്കാൻ ജയിംസ് കോമി പ്രാപ്തനല്ലെന്ന് വൈറ്റ് ഹൗസ്

അമേരിക്കന്‍ രഹസ്യാന്വേഷണ ഏജൻസിയായ എഫ്ബിഐയുടെ മേധാവി ജയിംസ് കോമിയെ പ്രസിഡന്‍റ് ഡൊണൾഡ് ട്രംപ് പുറത്താക്കി. വൈറ്റ് ഹൌസാണ് ഇക്കാര്യം പുറത്തുവിട്ടത്....

റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവിന്റെ അമേരിക്കന്‍ സന്ദര്‍ശനം ഇന്ന് മുതല്‍; ലാവ്‌റോവ്- റെക്സ് ടില്ലേഴ്‌സണ്‍ കൂടിക്കാഴ്ച നാളെ

റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവിന്റെ അമേരിക്കന്‍ സന്ദര്‍ശനം ഇന്ന് മുതല്‍. ത്രിദിന സന്ദര്‍ശനത്തിനായി വാഷിംഗ്ടണിലെത്തുന്ന ലാവ്‌റോവ് നാളെ യുഎസ് വിദേശകാര്യ...

കുല്‍ഭൂഷണ്‍ യാദവിന്റെ വധശിക്ഷ റദ്ദാക്കാന്‍ വൈറ്റ്ഹൗസിന്റെ വെബ്‌സൈറ്റില്‍ ഇന്ത്യക്കാരുടെ പരാതി

മെയ് 14നു മുമ്പായി ഒരു ലക്ഷത്തോളം പേരുടെ ഒപ്പുകള്‍ ശേഖരിച്ചാലേ പരാതി ട്രംപ് ഭരണകൂടത്തിന്റെ പരിഗണനക്ക് യോഗ്യത നേടുകയുള്ളൂ....

എല്‍ജിബിടി പ്രശ്‌നങ്ങള്‍ ട്രംപിന്റെ പരിഗണനയില്‍ പെടില്ല, പോരാട്ടം തുടരൂ; ഹിലരി ക്ലിന്റന്‍

ഈ ഭരണകൂടത്തിന്റെ കീഴില്‍ നല്ലരീതിയില്‍ പരിഗണിക്കപ്പെടും എന്നത് സാധ്യമല്ലെന്ന യാഥാര്‍ത്ഥ്യം നമ്മള്‍ മനസ്സിലാക്കണം....

‘വേണ്ടിവന്നാല്‍ ആഴ്ചതോറും മിസൈല്‍ പരീക്ഷണം നടത്തും’; ലോകത്തെ ആണവയുദ്ധത്തിന്റെ വക്കിലേക്ക് അമേരിക്ക തള്ളിവിടുകയാണെന്നും ഉത്തരകൊറിയ

മിസൈല്‍ പരീക്ഷണവുമായി രാജ്യം മുന്നോട്ടുപോകുമെന്ന് ഉത്തരകൊറിയ. ഉത്തരകൊറിയന്‍ ഉപ വിദേശകാര്യമന്ത്രി ഹാന്‍ സോങ് റ്യോള്‍ അറിയിച്ചതാണ് ഇക്കാര്യം. എല്ലാ ആഴ്ചയും...

പ്രകോപനമുണ്ടായാല്‍ ആണവായുധം പ്രയോഗിക്കും : അമേരിക്കയ്‌ക്ക് ഉത്തര കൊറിയയുടെ മുന്നറിയിപ്പ്

പടിഞ്ഞാറൻ പസിഫിക് സമുദ്രമേഖലയിലേക്കു യുഎസ് പടക്കപ്പലുകൾ നീങ്ങവേ, പ്രകോപനമുണ്ടായാൽ അമേരിക്കയ്ക്കെതിരെ അണുവായുധം പ്രയോഗിക്കുമെന്ന് ഉത്തര കൊറിയയുടെ മുന്നറിയിപ്പ്...

ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയത്തില്‍ നരേന്ദ്രമോദിയെ അഭിനന്ദിച്ച് ഡൊണള്‍ഡ് ട്രംപ്

തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. തിങ്കളാഴ്ച ഫോണില്‍ വിളിച്ചാണ് ഡൊണള്‍ഡ്...

ആരോഗ്യരക്ഷാ ബില്‍ യുഎസ് കോണ്‍ഗ്രസില്‍ പാസ്സാകാത്തതില്‍ ഡൊണള്‍ഡ് ട്രംപിന് അതൃപ്തി

ഒബാമ കെയറിന് പകരം കൊണ്ടുവന്ന ആരോഗ്യരക്ഷാ ബില്‍ യുഎസ് കോണ്‍ഗ്രസില്‍ പാസ്സാകാത്തതില്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന് അതൃപ്തി. സ്പീക്കര്‍ പോള്‍...

വൈറ്റ് ഹൗസ് പരിസരത്ത് കാര്‍ ബോംബ് ഭീഷണി ഉയര്‍ത്തിയ യുവാവിനെ പൊലിസ് അറസ്റ്റ് ചെയ്തു

വൈറ്റ് ഹൗസ് പരിസരത്ത് കാര്‍ ബോംബ് ഭീഷണി ഉയര്‍ത്തിയ ഡ്രൈവറെ പൊലിസ് അറസ്റ്റ് ചെയ്തു. ഇതേത്തുടര്‍ന്ന് വൈറ്റ്ഹൗസ് പരിസരത്ത് സുരക്ഷ...

ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തുന്നതിനുള്ള പരമാധികാരം ഡെണാള്‍ഡ് ട്രംപ് സിഐഎയ്ക്ക് നല്‍കിയതായി റിപ്പോര്‍ട്ട്

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീകരവാദികളെന്ന് സംശയിക്കുന്നവര്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണം നടത്താന്‍ രഹസ്യന്വേഷണ ഏജന്‍സിയായ സിഐഎക്ക് അധികാരം നല്‍കിയതായി...

DONT MISS