കമല്‍ രാജ്യം വിടണമെന്ന് പറയാന്‍ എഎന്‍ രാധാകൃഷ്ണന് എന്ത് അധികാരമെന്ന് സികെ പത്മനാഭന്‍; ചെഗുവേരയെ പറ്റി അറിയാത്തവര്‍ ബൊളീവിയന്‍ ഡയറി വായിക്കണം (വീഡിയോ)

എഎന്‍ രാധാകൃഷ്ണനെതിരെ ബിജെപി നേതാവ് സികെ പത്മനാഭന്‍ രംഗത്ത്. കമല്‍ രാജ്യം വിടണമെന്ന് പറയാന്‍ രാധാകൃഷ്ണന് ആരാണ് അധികാരം നല്‍കിയതെന്ന്...

“നമുക്ക് ഇഷ്ടം തോന്നാത്ത കാര്യങ്ങള്‍ പറയുമ്പോള്‍ എന്തിന് അസഹിഷ്ണുത? എംടിയുടേയും കമലിന്റെയും അഭിപ്രായങ്ങള്‍ തുറന്ന മനസോടെ കേള്‍ക്കാന്‍ കഴിയണം”: ബിജെപി വക്താവ് എംഎസ് കുമാര്‍

സംവിധായകന്‍ കമലിനും എഴുത്തുകാരന്‍ എംടി വാസുദേവന്‍ നായര്‍ക്കും എതിരെ സംഘപരിവാര്‍ നടത്തുന്ന ഫാസിസ്റ്റ് ആക്രമണത്തെ വിമര്‍ശിച്ച് ബിജെപി വക്താവ് എംഎസ്...

കമൽ പോകേണ്ടത് പാകിസ്താനിലേക്കെങ്കിൽ ഞാൻ പോകേണ്ടത് ഇസ്രായേലിലേക്കോ? ഫാസിസത്തിനെതിരെ അണിചേർന്ന് സംവിധായകൻ ലാൽജോസ്

കൊടുങ്ങല്ലൂര്‍: കമലിനോട് പാകിസ്താനിലേക്ക് പോകാന്‍ ആവശ്യപ്പെടുന്നവര്‍ തന്നോട് ഇസ്രായലിലേക്ക് പോകാന്‍ പറയുമോ എന്ന് സംവിധായകന്‍ ലാല്‍ ജോസ്. കമലിന് ഐക്യദാര്‍ഢ്യം...

കമല്‍ അല്ല ആരായാലും ബിജെപി നിലപാട് ഇതു തന്നെയെന്ന് ശോഭ സുരേന്ദ്രന്‍

സംവിധായകന്‍ കമല്‍ രാജ്യം വിട്ട് പോകണമെന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്റെ പ്രസ്താവനയ്ക്ക് പിന്തുണയുമായി ശോഭാ സുരേന്ദ്രന്‍....

“ഈ പിന്തുണ കമലിന് മാത്രമല്ല, കമാലുദ്ദീന് കൂടിയാണ്; പ്രതിഷേധങ്ങള്‍ നാടുമുഴുവന്‍ ഉണരണം”: വിടി ബല്‍റാം എംഎല്‍എ

ഫാസിസ്റ്റ് ആക്രമണത്തിനെതിരായ പ്രതിഷേധങ്ങള്‍ ഈ നാടിന്റെ ഓരോ കോണിലും ഉയരണമെന്ന് വിടി ബല്‍റാം എംഎല്‍എ. കമലിനായി കൊടുങ്ങല്ലൂരിലും എംടിക്കായി കൂടല്ലൂരിലും...

‘കമല്‍ കമലായി തന്നെ ഇവിടെ ജീവിക്കും, ബാക്കിയൊക്കെ നിങ്ങളുടെ സ്വപ്‌നം മാത്രം ‘ ജന്മനാടിനൊപ്പം കമലിന് പിന്തുണ പ്രഖ്യാപിച്ച് ആഷിഖ് അബു

സംവിധായകന്‍ കമലിനെതിരെയുളള അപവാദ പ്രചരണങ്ങള്‍ക്കും ഗൂഢനീക്കങ്ങള്‍ക്കുമെതിരെ ശബ്ദമുയര്‍ത്തി കമലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സിനിമാ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍. ...

സംവിധായകൻ കമൽ രാജ്യം വിട്ടു പോകണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് എ എൻ രാധാകൃഷ്ണൻ

സംവിധായകന്‍ കമല്‍ രാജ്യം വിട്ടു പോകണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുന്നതായി ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍. ബിജെപിക്കാര്‍ പറഞ്ഞ...

“എനിക്കും പോകണം അമേരിക്കയിലോട്ട്”; കമലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സിനിമാ താരം അലന്‍സിയറുടെ ഏകാംഗ നാടകം

സംവിധായകന്‍ കമലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും വര്‍ധിച്ചു വരുന്ന ഫാസിസ്റ്റ് ഇടപെടലുകള്‍ക്കെതിരെ പ്രതിഷേധം തീര്‍ത്തും നടന്‍ അലന്‍സിയര്‍. ഏകാംഗ നാടകത്തിലൂടെയാണ്...

ബിജെപിയുടേത് ചങ്ങലയ്ക്കിടേണ്ട ഭ്രാന്തന്‍ ജല്‍പനങ്ങള്‍; മനുഷ്യരാശി ഉള്ളടിത്തോളം കാലം ചെഗുവേരെയുടെ സ്മരണയും ചിത്രവും നിലനില്‍ക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍

ചങ്ങലയ്ക്കിടേണ്ട ഭ്രാന്തന്‍ ജല്‍പനങ്ങളാണ് ബിജെപി നേതാക്കളില്‍ നിന്ന് കേള്‍ക്കുന്നതെന്ന് സിപി ഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ചലച്ചിത്രസംവിധായകനും സംസ്ഥാന...

കമലിനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാനുള്ള വര്‍ഗീയ അജണ്ടയെ കേരളം ഒറ്റക്കെട്ടായി നേരിടുമെന്ന് രമേശ് ചെന്നിത്തല

സംവിധായകന്‍ കമലിനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാനുള്ള വര്‍ഗീയ അജണ്ടയെ കേരളം ഒറ്റക്കെട്ടായി നേരിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കമലിനെ...

‘തീവ്രവാദികളെ കണ്ടെത്താനുള്ള ചുമതല രാജ്‌നാഥ് സിംഗ് എഎന്‍ രാധാകൃഷ്ണനെ ഏല്‍പ്പിച്ചിരിക്കുകയാണോ?’; ബിജെപി നേതാവിന്റെ പ്രസ്താവന മതതേര കേരളത്തിന് വെല്ലുവിളിയെന്ന് രമേശ് ചെന്നിത്തല

സിനിമാ സംവിധായകന്‍ കമലിന് തീവ്രവാദ ബന്ധമാരോപിച്ച ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണനെതിരെ പ്രസ്താവന മതേതര കേരളത്തോടുള്ള വെല്ലുവിളിയാണെന്ന്...

കമലിനെ കമാലുദ്ദീന്‍ ആക്കിയത് വര്‍ഗ്ഗീയ ഗൂഢാലോചനയെന്ന് മുഖ്യമന്ത്രി

സംഘപരിവാറിന്റെ വര്‍ഗ്ഗീയ നിലപാടുകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചലച്ചിത്ര മേളയിലെ ദേശീയഗാന വിവാദത്തെ സംഘപരിവാര്‍ വര്‍ഗീയവത്കരിക്കാന്‍ ശ്രമിച്ചെന്ന് മുഖ്യമന്ത്രി...

പ്രതിഷേധമാര്‍ഗ്ഗമായി ദേശീയഗാനത്തെ ഉപയോഗിക്കുന്നവരാണ് അതിനെ അപമാനിക്കുന്നതെന്ന് സംവിധായകന്‍ കമല്‍

ദേശസ്‌നേഹം ഈ പറയുന്നവരുടെ കുത്തകയല്ല. അവരാണ് ദേശീയഗാനമാലപിച്ച് പ്രതിഷേധിക്കുന്നത്. ഒരു പ്രതിഷേധമാര്‍ഗമായി ദേശീയഗാനത്തെ ഉപയോഗിക്കുന്നത് ശരിയാണോ എന്ന് അവര്‍ പരിശോധിക്കണം....

DONT MISS