October 2, 2018

കിസാന്‍ ക്രാന്തി യാത്ര: ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ ശ്രമം; പൊലീസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചു

കര്‍ഷകര്‍ ദില്ലിയിലേക്ക് പ്രവേശിക്കാതിരിക്കാന്‍ പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചിരുന്നു. ഇത് തകര്‍ത്ത് അകത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്. ...

ദില്ലിയിലെ 11 പേരുടെ മരണം; പത്ത് പേര്‍ ഉപയോഗിച്ചത് അഞ്ച് സ്റ്റൂളുകള്‍; ആത്മഹത്യ ചെയ്യാന്‍ പരസ്പരം സഹായിച്ചതായി പൊലീസ് നിഗമനം

മരിക്കുന്നതിന്റെ തലേദിവസം കുടുംബം 20 റൊട്ടികള്‍ വാങ്ങിച്ചിരുന്നു. 10.40 ഓടെയാണ് റൊട്ടികള്‍ വീട്ടില്‍ എത്തിയത്. നാരായണ ദേവിയാണ് റൊട്ടി എല്ലാവര്‍ക്കും...

ദില്ലിയില്‍ ഒരു കുടുംബത്തിലെ 11 പേര്‍ മരിച്ചനിലയില്‍

സാമ്പത്തിക ബാധ്യതമൂലം കുടുംബം ആത്മഹത്യ ചെയ്തതായാണ് പൊലീസിന്റെ നിഗമനം. വീടിനു സമീപത്തുള്ള സിസിടിവി ക്യാമറകള്‍ പൊലീസ് പരിശോധിച്ചു വരികയാണ്....

കെപിസിസി ഭാരവാഹി ചര്‍ച്ച ഇന്ന്; രാജ്യസഭാ സ്ഥാനാര്‍ത്ഥി, കെപിസിസി അധ്യക്ഷന്‍, യുഡിഎഫ് കണ്‍വീനര്‍ എന്നിവരെ തീരുമാനിക്കും

പി സി ചാക്കോ, ഷാനിമോള്‍ ഉസ്മാന്‍, ബെന്നി ബെഹനാന്‍, പിസി വിഷ്ണുനാഥ് എന്നിവരുടെ പേരുകളാണ് രാജ്യസഭാ സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നത്...

മൂന്നുവയസുകാരിയെ ഓടുന്ന കാറില്‍ നിന്നും പുറത്തേക്കെറിഞ്ഞ് യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു

കാറില്‍ വച്ച് യുവതിക്ക് മയക്കുമരുന്ന് കലര്‍ത്തിയ പാനീയം നല്‍കി ശേഷം മയക്കി കിടത്തി മേത്തയം സംഘവും പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിനിടയിലാണ് കുഞ്ഞിനെ...

സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് ദില്ലിയില്‍

ഹൈദരാബാദില്‍ അടുത്ത മാസം നടക്കുന്ന 22-ാം മത് പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട സംഘടനാ റിപ്പോര്‍ട്ട് തയ്യാറാക്കലാണ് കേന്ദ്ര കമ്മിറ്റി യോഗത്തിന്റെ...

മൊബൈല്‍ ഷോപ്പുകാരനുമായി പ്രണയം; ദില്ലിയില്‍ പിതാവ് മകളെ കഴുത്തറുത്തുകൊന്നു

മകളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം സമീപത്തുള്ള ഓവുചാലില്‍ തള്ളുകയായിരുന്നു. ശേഷം മകളെ കാണാനില്ലെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കി...

ദില്ലിയില്‍ ബൈക്കില്‍ എത്തിയ സംഘത്തിന്റെ അക്രമം; 50 വെട്ടേറ്റ യുവാവ് ഗുരുതരാവസ്ഥയില്‍

ജിമ്മില്‍ പോയി വൈകുന്നേരം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ബൈക്കില്‍ എത്തിയ 20 ഓളം പേര്‍ ചേര്‍ന്ന് ആഷിഷിനെ ക്രൂരമായി മര്‍ദ്ദിച്ചത്....

ഭാര്യയെകൊന്ന് മൃതദേഹം കിടക്കയുടെ അടിയില്‍ സൂക്ഷിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍

ആദ്യ ഭാര്യയായ ലതാ സിംഗിന്റെ കൂടെ ജീവിക്കാനാണ് രണ്ടാം ഭാര്യയെ കൊലപ്പെടുത്തിയത് എന്നാണ് സുരേഷ് സിംഗ് പൊലീസിനോട് പറഞ്ഞത്. ലതയെയും...

ദില്ലിയില്‍ ഒന്‍പതാം ക്ലാസുകാരന്‍ സ്‌കൂളില്‍ കൊല്ലപ്പെട്ട നിലയില്‍; സഹപാഠികള്‍ അറസ്റ്റില്‍

കൊല്ലപ്പെടുന്നതിന്റെ തലേദിവസം ശൗചാലയത്തില്‍വെച്ച് തുഷാര്‍ മൂന്ന് വിദ്യാര്‍ത്ഥികളെയും മര്‍ദ്ദിച്ചിരുന്നു. ഇതിന്റെ ദേഷ്യത്തില്‍ പിറ്റേ ദിവസം തുഷാര്‍ ശൗചാലയത്തിലേക്ക് പോയപ്പോള്‍ മൂന്ന്...

ദില്ലി തീപിടുത്തം: ഫാക്ടറി ഉടമ അറസ്റ്റില്‍

മരിച്ചവരുടെ കുടുംബത്തിനായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ അഞ്ച് ലക്ഷം രൂപയും പരുക്കേറ്റവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപയും നല്‍കുമെന്ന്...

ദില്ലി തീപിടുത്തം: മരണം 17 ആയി

വൈകുന്നേരം മൂന്നരയോടെ കാര്‍പ്പറ്റ് ഫാക്ടറിയുടെ താഴത്തെ നിലയിലാണ് തീ പിടുത്തം ഉണ്ടായത്. തീ പിന്നീട് കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പടരുകയായിരുന്നു...

ദില്ലിയില്‍ പടക്കനിര്‍മാണ ശാലയില്‍ തീപിടുത്തം; ഒന്‍പത് മരണം

കൂടുതല്‍ പേര്‍ കെട്ടിടത്തിനകത്ത് കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സൂചന.  അഗ്നിശമനാ സേനാംഗങ്ങള്‍ സ്ഥലത്തെത്തിയിട്ടുണ്ട്....

ദില്ലി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി ഓടിച്ച ബിഎംഡബ്യു ഇടിച്ച് മധ്യവയസ്‌കന്‍ മരിച്ചു

റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കവെ ശിവ്‌നാഥ് എന്നയാളാണ് കാര്‍ ഇടിച്ച്  മരിച്ചത്. ശിവ്‌നാഥിനെ വാഹനമിടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമീപത്തുള്ള സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്....

മോദി സര്‍ക്കാര്‍ ഇന്ത്യന്‍ ഭരണഘടനയേയും ജനാധിപത്യത്തെയും തകര്‍ക്കുന്നു; ഇതാണോ ഗുജറാത്ത് മോഡല്‍ എന്ന പരിഹാസവുമായി ജിഗ്നേഷ് മേവാനി

ലൗ ജിഹാദില്‍ വിശ്വസിക്കുന്നില്ലെന്നും പ്രണയത്തില്‍ വിശ്വസിക്കുന്നവരാണ് ഞങ്ങളെന്നും മേവാനി പറഞ്ഞു...

രാജ്യതലസ്ഥാനത്ത് പീഡനങ്ങള്‍ തുടര്‍ക്കഥയാകുന്നു; ദില്ലിയില്‍ യുവതി കൂട്ടബലാത്സംഗത്തിനിരയായി

ദില്ലിയില്‍ 20 വയസുകാരിയെ അഞ്ച്‌പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി. ജഹാംഗിര്‍പുരിക്ക് സമീപത്തെ മാലിന്യ സംഭരണകേന്ദ്രത്തിന് സമീപം ബുധനാഴ്ച രാത്രിയാണ് യുവതി കൂട്ടബലാത്സംഗത്തിന്...

മദ്യ മാഫിയയെക്കുറിച്ച് പൊലീസിന് വിവരം നല്‍കിയ യുവതിയെ നഗ്നയാക്കി നടത്തി

ദില്ലിയില്‍ മദ്യ മാഫിയയെക്കുറിച്ച് പൊലീസിന് വിവരം നല്‍കിയ യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച് റോഡിലൂടെ നഗ്നയാക്കി നടത്തി. സംഭവവുമായി ബന്ധപ്പെട്ട് ആറു...

ദില്ലിയില്‍ യുവതിയെ തടഞ്ഞുവെച്ച് യുവാവ് സ്വയംഭോഗം ചെയ്തു

ദില്ലിയില്‍ 32 വയസുകാരിയായ യുവതിയെ ടെറസില്‍ തടഞ്ഞുവെച്ച് അവരുടെ മുന്നില്‍വെച്ച് യുവാവ് സ്വയംഭോഗം ചെയ്തതായി പൊലീസില്‍ പരാതി നല്‍കി...

ഭിക്ഷാടനം നടത്തുന്ന കുട്ടിയുടെ മടിയില്‍ എന്നും ഉറങ്ങിക്കിടന്നിരുന്ന കുഞ്ഞിനെ ഒടുവില്‍ ദീപ കണ്ടെത്തി; അവളെ ഭിക്ഷാടകര്‍ക്ക് നല്‍കിയത് സ്വന്തം അമ്മ

ഭിക്ഷയാചിക്കുന്ന ആണ്‍കുട്ടിയുടെ മടിയില്‍ അര്‍ദ്ധ നഗ്നയായ പെണ്‍കുട്ടിയെ അന്ന് ദീപയ്ക്ക് കണ്ടെത്താന്‍ സാധിച്ചില്ലെങ്കിലും ഏറെ ദിവസത്തെ അന്വേഷണത്തിനൊടുവില്‍ ദീപ ആ...

‘ ഈ കുഞ്ഞ് എപ്പോഴും ഉറക്കത്തിലാണ്, പ്രഭാതത്തിലും പ്രദോഷത്തിലും പാതിരാത്രിക്കും എല്ലാം’; ഭിക്ഷാടനത്തിന്റെ കരളലിയിപ്പിക്കുന്ന കാഴ്ചയുമായി ദീപാ മനോജിന്റെ ഫേയ്സ്ബുക്ക് പോസ്റ്റ്

ശരീരമാസകാലം വടുക്കള്‍ ഉണങ്ങിയ പാടുകള്‍... ഏകദേശം 2 അല്ലെങ്കില്‍ 3 വയസ്സ് തോന്നിക്കുന്ന ആ കുട്ടിയുടെ യഥാര്‍ത്ഥ രക്ഷിതാക്കള്‍ ആരായിരിക്കും.....

DONT MISS