January 22, 2019

നടിയെ ആക്രമിച്ച കേസ്: സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ ഒരാഴ്ച സമയം ആവശ്യപ്പെട്ട് ദിലീപ്

കേസില്‍ ദിലീപിന് വേണ്ടി ഹാജരാകുന്ന മുകുള്‍ റോത്തഗിയ്ക്കും നാളെ ഹാജരാകാന്‍ അസൗകര്യം ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അപേക്ഷ നാളെ ജസ്റ്റിസ് എഎന്‍ ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും....

നടിയെ അക്രമിച്ച കേസ്; ദിലീപിന്റെ ഹര്‍ജി സുപ്രിം കോടത് ഇന്ന് പരിഗണിക്കും

മെമ്മറി കാര്‍ഡ് അടക്കമുള്ള കേസിലെ തെളിവുകള്‍ ലഭിക്കാന്‍ തനിക്ക് അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപ് ഹര്‍ജി നല്‍കിയിരിക്കുന്നത്‌....

തന്റെ പേരില്‍ ഇനി വിവാദം വേണ്ട; അമ്മയിലെ അംഗങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കുമായി രാജിക്കത്ത് പുറത്തുവിട്ട് നടന്‍ ദിലീപ്

നിങ്ങള്‍ക്കറിയാവുന്നതുപോലെ മനസാവാചാ അറിയാത്ത കുറ്റത്തിന് കഴിഞ്ഞ ഒന്നര കൊല്ലമായി ഞാന്‍ വേട്ടയാടപ്പെടുകയാണ്' എന്ന മുഖവുരയോടെ കത്ത് തുടങ്ങുന്നത്. ...

“മകളുടെ മുന്നില്‍ പ്രതിജ്ഞ ചെയ്യണമെന്ന് പറയൂ, താന്‍ ചെയ്തതുപോലെ ഒരു സ്ത്രീയോടുചെയ്യാന്‍ ഒരു പുരുഷനേയും അനുവദിക്കില്ല എന്ന്”, ദിലീപിന് ആശംസകള്‍ നേര്‍ന്ന മാധ്യമ പ്രവര്‍ത്തകയ്ക്ക് ദക്ഷിണേന്ത്യന്‍ നടിമാരുടെ രൂക്ഷവിമര്‍ശനം

ഇയാളൊരു നടിയോട് കാട്ടിക്കൂട്ടിയത് വച്ചുനോക്കുമ്പോള്‍ നിങ്ങള്‍ ചെയ്തത് നാണക്കേടാണ് എന്നായിരുന്നു വിമര്‍ശനം. ശ്രീയ ശരണും ഇതിനെ പിന്തുണച്ചു. ...

നടിയെ ആക്രമിച്ച കേസ്: വിചാരണയ്ക്ക് പ്രത്യേക കോടതി ആകാമെന്ന് സര്‍ക്കാര്‍

കേസ് അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. എന്നാല്‍ കേസ് ഏത് ഏജന്‍സ്...

അടുത്ത ചിത്രത്തില്‍ നായകന്‍ ദിലീപ്; വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് ബി ഉണ്ണികൃഷ്ണന്‍

ദിലീപിന്റെ അടുത്ത ചിത്രം ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്നുവെന്നുള്ള ഓണ്‍ലൈന്‍ വാര്‍ത്തകള്‍ക്ക് വിശദീകരണവുമായി സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ രംഗത്ത്. വില്ലന്‍...

ദിലീപിന്റെ ഹര്‍ജികള്‍ വിചാരണ വൈകിപ്പിക്കാനുള്ള തന്ത്രം: സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കേസിലെ അന്വേഷണം ശരിയായ ദിശയിലായിരുന്നു. കൃത്യമായ തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് ദിലീപിനെ പ്രതിയാക്കിയി...

ദിലീപിനെ തിരിച്ചെടുത്തത് ശരിയായില്ല, നടിമാരുടെ രാജി ധീരം: ടിപി മാധവന്‍

അമ്മയുടെ സ്ഥാപക ജനറല്‍ സെക്രട്ടറിയാണ് ടിപി മാധവന്‍. എന്നാല്‍ ഇപ്പോള്‍ ആരും നോക്കാനില്ലാതെ കൊല്ലം പത്തനാപുരത്തെ ഗാന്ധി ഭവനിലാ...

ദിലീപിനെ തിരിച്ചെടുത്തത് ഏകകണ്ഠമായി, അമ്മയ്ക്ക് നിക്ഷിപ്ത താത്പര്യങ്ങളില്ല: മോഹന്‍ലാല്‍

അംഗത്വം സംബന്ധിച്ച് പൊതുയോഗം കൈക്കൊണ്ട തീരുമാനം ദിലീപിനെ ഔദ്യോഗികമായി അറിയിക്കുക പോലും ചെയ്തിട്ടില്ല. അതിന് മുന്‍പ് തന്നെ അമ്മയ്‌ക്കെതിരെ...

ദിലീപിന്റെ ‘അമ്മ’യിലേക്കുള്ള തിരിച്ചുവരവും പ്രതിഷേധവും കൂട്ടരാജിയും ബ്രിട്ടീഷ് പത്രത്തിലും വാര്‍ത്തയായി

നടന്‍ ദീലിപിനെ താരസംഘടനയായ അമ്മയില്‍ തിരിച്ചെടുക്കാനുള്ള തീരുമാനത്തെ തുടര്‍ന്നുള്ള പ്രതിഷേധവും സംഘടനയില്‍ നിന്നുള്ള കൂട്ടരാജിയും വാര്‍ത്തയാക്കി ബ്രിട്ടീഷ് പത്രവും. ബ്രിട്ടീഷ്...

ദിലീപിനെ തിരിച്ചെടുത്ത അമ്മയുടെ നടപടി തെറ്റ്: സിപിഐഎം

അമ്മയെ ഭിന്നിപ്പിക്കാനും ദുര്‍ബലമാക്കാനും ചില തത്പരകക്ഷികള്‍ നടത്തുന്ന പ്രചരണം സ്ത്രീസുരക്ഷയ്ക്ക് വേണ്ടിയാണെന്ന് കരുതുന്നത് മൗഢ്യമാണ്. കൂടാതെ അമ്മയിലെ ഇടതുപക്ഷ അനുഭാവികളായ...

ചലച്ചിത്ര താരങ്ങളുടെ സംഘടനയില്‍ ഏത് എംഎല്‍എയും എംപിയുമുണ്ടായാലും സര്‍ക്കാര്‍ ഇരയായ പെണ്‍കുട്ടിക്ക് ഒപ്പമാണെന്ന് കടകംപള്ളി സുരേന്ദ്രന്‍

ഇവിടെ ആരെങ്കിലും ഏതെങ്കിലും സംഘടനയില്‍ ദിലീപിനെ എടുക്കുന്നതും എടുക്കാതിരിക്കുന്നതുമൊന്നും സര്‍ക്കാരിന്റെ വിഷയമല്ല. പോത്തിനെ ചാരി എരുമയെ അടിക്കുന്നത് പോലെ ഇടത്...

“രാജിവച്ച നടിമാരുടെ ധൈര്യത്തെ അഭിനന്ദിക്കുന്നു, ഞാന്‍ അവര്‍ക്കൊപ്പം”: പൃഥ്വിരാജ്

ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കിയതിന് പിന്നില്‍ താനാണെന്ന ഗണേഷിന്റെ പ്രസ്താവന പൃഥ്വി തള്ളിക്കളഞ്ഞു. ദിലീപിനെ പുറത്താക്കിയതിന് ...

നിരപരാധിത്വം തെളിയുംവരെ ‘അമ്മ’യിലേക്ക് തിരിച്ചുവരുന്നില്ലെന്ന് ദിലീപ്

ദിലീപിനെ അമ്മയില്‍ തിരിച്ചെടുക്കാന്‍ തീരുമാനിച്ച തീരുമാനം വിവാദമായ സാഹചര്യത്തിലാണ് തന്റെ നിലപാട് അറിയിച്ചുകൊണ്ട് ദിലീപ് രംഗത്തുവന്നിരിക്കുന്നത്....

കുറ്റവിമുക്തനായ ശേഷമേ ദിലീപിനെ തിരിച്ചെടുക്കൂയെന്ന് ഫെഫ്കയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും

കേസില്‍ പ്രതിയായതിനാലാണ് സംഘടനയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതെന്നും ആ സാഹചര്യത്തില്‍ മാറ്റം വരാത്തതിനാല്‍ തിരിച്ചെടുക്കുന്നതിനെ കുറിച്ച് ആലോ...

”ആലുവ സബ്ജയിലില്‍ ഉണ്ട തിന്നു കിടക്കുമ്പോഴും ‘അമ്മ’യെ നിയന്ത്രിച്ചത് ജനപ്രിയന്‍”; രാജിവെച്ചില്ലെങ്കില്‍ പോലും നാല്‍വര്‍ സംഘത്തിന് സംഘടനയില്‍ തുടരാന്‍ കഴിയുമായിരുന്നില്ലെന്ന് ജയശങ്കര്‍

രാജിവെച്ചില്ലെങ്കില്‍ പോലും നാല്‍വര്‍ സംഘത്തിന് അമ്മയില്‍ തുടരാന്‍ കഴിയുമായിരുന്നില്ല. മഞ്ജു വാര്യര്‍, പാര്‍വതി, പൃഥ്വിരാജ് എന്നീ കുലംകുത്തികളുടെ കാര്യവും തഥൈവ...

ദീലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട നടി അടക്കം നാലുപേര്‍ ‘അമ്മ’യില്‍ നിന്ന് രാജിവച്ചു

നടന്‍ ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് ആക്രമണത്തിന് ഇരയായ താരം അടക്കം നാല് നടിമാര്‍ ചലചിത്രതാര സംഘടനയായ 'അമ്മ' യില്‍...

ഇനി എന്തെങ്കിലും ചര്‍ച്ച ചെയ്യേണ്ടതുണ്ടോയെന്ന് ഇടവേള ബാബു, ദിലീപ് വിഷയം ഉയര്‍ത്തി ഊര്‍മിള ഉണ്ണി എഴുന്നേറ്റു; എതിര്‍പ്പുകള്‍ അവഗണിച്ച് തിരിച്ചെടുക്കാന്‍ തീരുമാനം

ദിലീപിന്റെ കാര്യം ചര്‍ച്ച ചെയ്യണമെന്ന് തന്നോട് ആവശ്യപ്പെട്ടവരുടെ പേര് ഊര്‍മിള ഉണ്ണി വെളിപ്പെടുത്തിയില്ലെങ്കില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന അമ്മ യോഗത്തിലെ...

“ഇനി ‘അമ്മ’ എന്ന സംഘടനയോട് ഒരുകാരണവശാലും ചേര്‍ന്ന് പോകാനാകില്ല”, ഡബ്ല്യുസിസിയുടെ ചോദ്യങ്ങള്‍ അമ്മയില്‍ ഉന്നയക്കാതിരുന്നത് എന്ത് എന്നതിന് മറുപടിയും നിലപാടും വ്യക്തമാക്കി റിമ കല്ലിങ്കല്‍ (വീഡിയോ)

റിമ സംസാരിച്ചതിന്റെ പൂര്‍ണരൂപം താഴെ കാണാം....

സിനിമാ പ്രേമികളുടെ കഥകള്‍ അവസാനിക്കുന്നില്ല, ദിലീപിന്റെ ആരാധകനും വെള്ളിത്തിരയിലേയ്ക്ക്

മലയാളസിനിമയില്‍ താരങ്ങളുടെ ആരാധകരുടെ കഥ പറയുന്ന കാലം കൂടിയാണിത്. കട്ട മോഹന്‍ലാല്‍ ആരാധികയുടെ കഥ പറഞ്ഞ മഞ്ജു വാര്യര്‍ ചിത്രം...

DONT MISS