May 10, 2018

യൂണിഫോം ധരിച്ച് ഭിക്ഷയെടുക്കാന്‍ അനുവദിക്കണം; മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് കോണ്‍സ്റ്റബിളിന്റെ കത്ത്

ഭാര്യയുടെ ചികിത്സയുടെ ആവശ്യങ്ങള്‍ക്ക് കൂടെ നില്‍ക്കേണ്ടി വന്നതിനാല്‍ അഞ്ച് ദിവസങ്ങള്‍ക്കു ശേഷമാണ് ജോലിയില്‍ പ്രവേശിച്ചത്. എന്നാല്‍ അതിനു ശേഷം തനിക്ക് ശമ്പളം കിട്ടിയിട്ടില്ലെന്ന് അഹിറോ പറയുന്നു....

ഒരു ദിവസം 45628 എലികളെ കൊല്ലുന്ന കമ്പനി; സെക്രട്ടറിയേറ്റിലെ എലികളെ കൊന്ന കണക്കിനെച്ചൊല്ലി മഹാരാഷ്ട്ര നിയമസഭയില്‍ കോലാഹലം

ചത്ത എലികളുടെ മൊത്തം ഭാരം കണക്കുകൂട്ടിയാല്‍ ഏകദേശം 9125 കിലോയുണ്ടാകും. ഇത്രയും ഭാരം വഹിക്കാന്‍ ട്രക്ക് തന്നെ വേണ്ടി വരും....

രാജ്യത്ത് ക്രിമിനല്‍ കേസുകളുള്ള മുഖ്യമന്ത്രിമാരില്‍ ഒന്നാം സ്ഥാനം ദേവേന്ദ്ര ഫഡ്‌നാവിസിന്; രണ്ടും മൂന്നും സ്ഥാനങ്ങള്‍ പിണറായിക്കും കെജ്‌രിവാളിനും

കേരള മുഖ്യമന്ത്രി പിണറായി വിജയനാണ് ക്രിമിനല്‍ കേസുകളുള്ള മുഖ്യമന്ത്രിമാരില്‍ രണ്ടാം സ്ഥാനം. 11 കേസുകളാണ് പിണറായി വിജയന്റെ പേരില്‍ ഉള്ളത്...

മുംബൈ ദുരന്തം : റെയില്‍വേയും മഹാരാഷ്ട്ര സര്‍ക്കാരും അന്വേഷണത്തിന് ഉത്തരവിട്ടു; മരിച്ചവരുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍

മുംബൈ എല്‍ഫിന്‍സ്‌റ്റോണ്‍ റെയില്‍വേ സ്‌റ്റേഷനിലെ ഓവര്‍ ബ്രിഡ്ജില്‍ തിക്കിലും തിരക്കിലും പെട്ട് 22 പേര്‍ മരിച്ച സംഭവത്തില്‍ റെയില്‍വേയും മഹാരാഷ്ട്ര...

കോണ്‍ഗ്രസ് നേതാവ് നാരായണ്‍ റാണെ ബിജെപിയിലേക്ക്..?;ദേവേന്ദ്ര ഫട്‌നാവിസ് റാണെയുമായി കൂടിക്കാഴ്ച നടത്തി

മഹാരാഷ്ട്രയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് നാരായണ്‍ റാണെ ബിജെപിയിലേക്ക് ചേക്കേറാനൊരുങ്ങുന്നതായി സൂചന. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്വാനിസ് നാരായണ്‍ റാണെയെ ജൂഹുവിലെ...

പശുസംരക്ഷകര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുമായി വിഎച്ച്പി

മഹാരാഷ്ട്രയിലെ ഗോരക്ഷാവാദികള്‍ക്കു തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുമെന്നു വിശ്വഹിന്ദു പരിഷത് (വിഎച്ച്പി). ഗോസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കു സന്നദ്ധത അറിയിക്കുന്നവര്‍ക്കു തിരിച്ചറിയല്‍ കാര്‍ഡ്...

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്‌നാവിസ് ഹെലികോപ്റ്റര്‍ അപകടത്തില്‍ നിന്ന് രക്ഷപെട്ടു

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഹെലികോപ്റ്റര്‍ അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ടു. റായ്ഗഡിലെ അലിബഗില്‍ വച്ചാണ് സംഭവമുണ്ടായത്. മുഖ്യമന്ത്രി ഹെലികോപ്റ്ററിലേക്ക്...

മഹാരാഷ്ട്രയില്‍ 34000കോടി രൂപയുടെ കാര്‍ഷിക കടം എഴുതിതള്ളുമെന്ന് സര്‍ക്കാര്‍: ഗുണം ലഭിക്കുന്നത് 40 ലക്ഷം കര്‍ഷകര്‍ക്ക്

മഹാരാഷ്ട്രയില്‍ 34000 കോടി രൂപയുടെ കാര്‍ഷിക കടം എഴുതി തള്ളുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന...

കാര്‍ഷിക കടങ്ങള്‍ പൂര്‍ണമായി എഴുതിത്തള്ളുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്

കാര്‍ഷിക കടങ്ങള്‍ പൂര്‍ണമായി എഴുതിത്തള്ളുക, സൗജന്യ വൈദ്യുതി ലഭ്യമാക്കുക, ജലസേചന സൗകര്യം നല്‍കുക, ഉത്പന്നങ്ങള്‍ക്ക് മതിയായ വില ഉറപ്പുവരുത്തുക, 60...

“ബീഫിനെ കുറിച്ചല്ല, കൊലപാതക രാഷ്ട്രീയത്തെ കുറിച്ചാണ് കേരളം ചര്‍ച്ച ചെയ്യേണ്ടത്”: ദേവേന്ദ്ര ഫട്‌നാവിസ്

കന്നുകാലികളെ കൊല്ലുന്നത് ചര്‍ച്ചചെയുന്നതിന് പകരം രാഷ്ട്രീയ കൊലപാതകം അവസാനിപ്പിക്കുന്നതിനാണ് കേരള മുഖ്യമന്ത്രി ശ്രദ്ധിക്കേണ്ടത്. കേരളത്തില്‍ നടക്കുന്നത് രാഷ്ട്രീയ കശാപ്പുകളാണ്. പതിനേഴ്...

മഹാരാഷ്ട്ര മുഖ്യമന്ത്രി സഞ്ചരിച്ച ഹെലികോപ്റ്റര്‍ ഇടിച്ചിറക്കി; ഫട്‌നാവിസ് രക്ഷപെട്ടത് തലനാരിഴയ്ക്ക്

സംഭവത്തില്‍ അന്വേഷണം നടക്കുമെന്ന് ഫട്‌നാവിസ് പറഞ്ഞു. കോപ്റ്ററിന് ഏഴ് വര്‍ഷത്തെ പഴക്കം മാത്രമേ ഉള്ളൂവെന്നും നല്ല കോപ്റ്ററുകളുടെ ഗണത്തില്‍പെട്ടതാണെന്നും മുഖ്യമന്ത്രി...

കേന്ദ്രത്തില്‍നിന്നും മതിയായ ഫണ്ട് ലഭിച്ചതിന് ശേഷം കര്‍ഷകരുടെ കടങ്ങള്‍ എഴുതിതളളുന്നതിനെ സംബന്ധിച്ച് ആലോചിക്കാം :ദേവേന്ദ്ര ഫട്‌നാവിസ്

കേന്ദ്രത്തില്‍നിന്നും ലഭിക്കുന്ന ഫണ്ടില്‍ വര്‍ധവുണ്ടായതിനുശേഷം കര്‍ഷകരുടെ കടങ്ങള്‍ എഴുതിതളളുന്നതിനെ സംബന്ധിച്ച് ആലോചിക്കാമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്. ...

രാജ്യങ്ങള്‍ക്കേ അതിരുകളുള്ളൂ, പാക് താരങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തില്ല: വെങ്കയ്യ നായിഡു

പാകിസ്താന്‍ താരങ്ങളെ ഇന്ത്യന്‍ സിനിമകളില്‍ അഭിനയിക്കുന്നതില്‍ നിന്നും തടയില്ലെന്ന് കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി വെങ്കയ്യ നായിഡു. നിര്‍മ്മാതാക്കളും...

ഒക്ടോബര്‍ 2 ന് മുന്‍പായി മഹാരാഷ്ട്രയിലെ 50 ഓളം നഗരങ്ങള്‍ മാലിന്യ മുക്തമാകുമെന്ന് ദേവേന്ദ്ര ഫട്‌നാവിസ്

ഗാന്ധി ജയന്തിക്ക് മുന്നോടിയായി മഹാരാഷ്ട്രയിലെ 50 ഓളം നഗരങ്ങള്‍ മാലിന്യ മുക്തമാകുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്. സ്വച്ഛ് ഭാരത് അഭിയാന്റെ...

ബലാത്സംഗക്കേസുകളില്‍ വധശിക്ഷ നല്‍കണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

ബലാസത്സംഗക്കേസുകളില്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. വധശിക്ഷയിലൂടെ മാത്രമേ ശരിയായ സന്ദേശം സംസ്ഥാനത്ത് നല്‍കാന്‍ സാധിക്കൂ...

വരള്‍ച്ച നേരിടാന്‍ ക്രിക്കറ്റ് ദൈവത്തിന്റെ ഒരു കൈ സഹായം

മുംബൈ: മഹാരാഷ്ട്രയിലെ മറാത്ത് വാദയെ കൊടും വരള്‍ച്ചയില്‍ നിന്നും രക്ഷപെടുത്തുന്നതിന് ഒരു കൈ സഹായവുമായി ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറും...

ഐപിഎല്‍ മത്സരത്തിന്റെ വേദി മാറ്റിയാലും വെള്ളം പാഴാക്കാന്‍ അനുവദിക്കില്ലെന്ന് ഫട്‌നാവിസ്

ദില്ലി: ഐപിഎല്‍ മത്സരത്തിന്റെ വേദി മുംബൈയില്‍ നിന്നും മാറ്റിയാലും വെള്ളം വെറുതെ പാഴാക്കാന്‍ അനുവദിക്കില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്....

ഭാരത് മാതാ ശ്ലോകം ചൊല്ലാന്‍ തയ്യാറാകാത്തവര്‍ രാജ്യം വിട്ടു പോകണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി

ഭാരത് മാത ശ്ലോകം ചൊല്ലാത്തവര്‍ രാജ്യം വിട്ടു പോകണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്. ദേശഭക്തി തെളിയിക്കാന്‍ ഭാരത്...

മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഭാര്യക്ക് ആള്‍ദൈവത്തിന്റെ വക അന്തരീക്ഷത്തില്‍ നിന്നും സ്വര്‍ണ്ണമാല( വീഡിയോ)

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന്റെ ഭാര്യ അമൃത ഫട്‌നാവിസിന് സിദ്ധന്‍ വക അന്തരീക്ഷത്തില്‍ നിന്നും സ്വര്‍ണ്ണമാല എടുത്തുനല്‍കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു....

സ്ത്രീകൾക്ക് ക്ഷേത്രപ്രവേശനം ആവശ്യപ്പെട്ടുള്ള സമരം: പിന്തുണയുമായി ബിജെപി മുഖ്യമന്ത്രി

വിവാദമായ ഷാനി ഷിങ്‌നാപൂര്‍ ക്ഷേത്രപ്രശ്‌നം പുതിയ വഴിത്തിരിവിലേക്ക്. സ്ത്രീകളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാത്ത നൂറ്റാണ്ടുകളായുള്ള ആചാരത്തിനെതിരെ സമരം ചെയ്യുന്നവര്‍ക്ക് പിന്തുണയുമായി മുഖ്യമന്ത്രി...

DONT MISS