6 hours ago

ദേവസ്വം ബോര്‍ഡിലെ സര്‍ക്കാര്‍ നിയന്ത്രണം; ഹര്‍ജികള്‍ പരഗണിക്കുന്നത് ജനുവരി 31 ലേക്ക് മാറ്റി

തിരുവിതാംകൂര്‍ , കൊച്ചി ദേവസ്വം ബോര്‍ഡുകളിലെ പ്രസിഡന്റിനെയും, അംഗങ്ങളെയും നിയമിക്കുന്നതിനും തെരഞ്ഞെടുക്കുന്നതിനും സംസ്ഥാന സര്‍ക്കാരിനും, നിയമസഭയിലെ ഹിന്ദു അംഗങ്ങള്‍ക്കുമുള്ള അധികാരം റദ്ദാക്കണം എന്നും ആവശ്യപ്പെട്ടാണ് സ്വാമിയും മോഹന്‍ദാസും...

കാലാവധി കഴിയുന്നതുവരെ ദേവസ്വം ബോര്‍ഡ് സ്ഥാനത്തുണ്ടാകുമെന്ന് എ പത്മകുമാര്‍

മകരവിളക്കിനും താനുണ്ടാകും. നവംബര്‍ പതിനാലിനാണ് തന്റെ കാലാവധി തീരുന്നത്. അതുവരെയുണ്ടാകുമെന്നാണ് തന്റെ വിശ്വാസം'. എ പത്മകുമാര്‍ പറഞ്ഞു....

മറുപടി സത്യവാങ്മൂലം; സാവകാശം തേടി ദേവസ്വം ബോര്‍ഡ്

ദേവസ്വം ബോര്‍ഡുകളില്‍ സര്‍ക്കാര്‍ നിയന്ത്രണം ഉറപ്പാക്കുന്ന ഈ വകുപ്പുകള്‍ ഭരണഘടന വിരുദ്ധം ആണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജികള്‍...

ശബരിമല സന്നിധാനത്ത് പ്രശ്‌നമുണ്ടാക്കിയതിന് അറസ്റ്റിലായ ജീവനക്കാരനെ ദേവസ്വം ബോര്‍ഡ് സസ്‌പെന്റ് ചെയ്തു

ശബരിമല നട അടയ്ക്കുന്ന സമയത്തും തുടര്‍ന്നും അതീവ സുരക്ഷാ മേഖലയില്‍ പ്രശ്‌നമുണ്ടാക്കുകയും പൊലീസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്തതിന് അറസ്റ്റിലാവുയായിരുന്നു....

നിലപാടില്‍ അയവ് വരുത്തി ദേവസ്വം ബോര്‍ഡ്; സാവകാശ ഹര്‍ജി നാളെ നല്‍കുമെന്ന് എ പത്മകുമാര്‍

സാവകാശ ഹര്‍ജി നല്‍കുന്നതിന് തത്വത്തില്‍ തീരുമാനമായതായും സുപ്രിംകോടതിയില്‍ നാളെ ഹര്‍ജി നല്‍കുമെന്നും എം പത്മകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു...

തുലാമാസ പൂജകള്‍ക്ക് ശേഷം ശബരിമല നട ഇന്ന് അടയ്ക്കും; സുപ്രിം കോടതി വിധിക്ക് ശേഷമുളള ആദ്യത്തെ നട തുറക്കലായിരുന്നു ഇത്

ദേവസ്വം ബോര്‍ഡ് അധികൃതര്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രിം കോടതിയില്‍ റിപ്പോര്‍ട്ട്...

തന്ത്രിയുടെ നിലപാടിനോട് യോജിക്കാനാവില്ല; ദേവസ്വം ബോര്‍ഡ് അംഗം

ശബരിമലയിലെ സമരം ഭക്തരുടെ സമരമായി കാണാന്‍ കഴിയണമെന്നും തന്ത്രിമാര്‍ സമരമുഖത്ത് എത്തുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു....

ശബരിമല: ദേവസ്വംബോര്‍ഡ് സുപ്രിംകോടതിക്ക് റിപ്പോര്‍ട്ട് നല്‍കും

ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രിംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ ദേവസ്വംബോര്‍ഡ് പുനഃപരിശോധനാ ഹര്‍ജി നല്‍കില്ല...

ശബരിമല വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് വിളിച്ചു ചേര്‍ത്ത സമവായചര്‍ച്ച പരാജയപ്പെട്ടു; പുനപരിശോധന ഹര്‍ജി നല്‍കണമെന്ന ആവശ്യം ബോര്‍ഡ് നിരസിച്ചു

ദേവസ്വം ബോര്‍ഡിന് രാഷ്ട്രീയമില്ലെന്നും പ്രശ്‌നം പരിഹരിക്കാന്‍ സമരം ചെയ്യുന്ന സംഘടനകള്‍ ഒപ്പം നില്‍ക്കണമെന്നും എ പദ്മകുമാര്‍ പറഞ്ഞു. ...

ശബരിമല വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് വിളിച്ചു ചേര്‍ത്ത യോഗം പുരോഗമിക്കുന്നു; നിലപാട് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി തന്ത്രികുടുംബവും പന്തളം രാജകുടുംബവും

കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തന്ത്രികുടുംബാഗങ്ങള്‍ പങ്കെടുക്കാന്‍ തയാറായിരുന്നില്ല. ഇതേ തുടര്‍ന്നാണ് ദൗത്യം ദേവസ്വം ബോര്‍ഡിനെ ഏല്‍പ്പിച്ചത്. ...

ശബരിമല: സമവായ നീക്കവുമായി ദേവസ്വം ബോര്‍ഡ്, ചൊവ്വാഴ്ച യോഗം ചേരും

ശബരിമല വിഷയത്തില്‍ സമവായ നീക്കവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ചൊവ്വാഴ്ച ദേവസ്വം ബോര്‍ഡ്...

വിയോജിപ്പ് തുടരുന്നു; വിശ്വാസികളായി സ്ത്രീകള്‍ ശബരിമലയില്‍ എത്തുമെന്ന് കരുതുന്നില്ലെന്ന് ദേവസ്വം ബോര്‍ഡ്

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സ്ത്രീ പ്രവേശനം സംബന്ധിച്ച് ഉന്നതതല യോഗം ചേരും. വകുപ്പ് മന്ത്രിമാരും ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും...

പമ്പയില്‍ 100 കോടി രൂപയുടെ നഷ്ടം, 60 ദിവസം കൊണ്ട് പുനര്‍നിര്‍മാണം: ദേവസ്വം ബോര്‍ഡ്

പ്രളയത്തില്‍ പമ്പയില്‍ 100 കോടി രൂപയുടെ നഷ്ടമുണ്ടായതായി തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ്. മകരവിളക്ക് സീസണ് മുന്നോടിയായുള്ള 60 ദിവസം കൊണ്ട്...

പത്തനംതിട്ട തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ചട്ടങ്ങള്‍ പാലിക്കാതെ അനധികൃത നിയമനം; ജോലി നല്‍കിയത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ ഡ്രൈവര്‍ക്ക്

ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എ പത്മകുമാറിന്റെ സ്വകാര്യ ഡ്രൈവറെയാണ് ഇല്ലാത്ത ഒഴിവില്‍ ആറന്‍മുളയിലെ തിരുവാഭരണം കമ്മീഷണര്‍ ഓഫിസില്‍ പ്യൂണ്‍ ആയി...

ദേവസ്വം ബോര്‍ഡിനെതിരെ ചില ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നതായി എ പത്മകുമാര്‍

മുന്‍ ഭരണ സമിതിക്കൊപ്പം നിന്ന് നിലവിലെ ബോര്‍ഡിനെതിരെ ചില ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ് എ പത്മകുമാര്‍ ആരോപിച്ചത്...

ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ പ്രവർത്തനം മാതൃകാപരമാണെന്ന് മുഖ്യമന്ത്രി

ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ പ്രവർത്തനം മാതൃകാപരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദേവസ്വം നിയമനങ്ങൾ സുതാര്യമാക്കുന്നത് ഏറെ ഗുണകരമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു....

വനം വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ക്ക് ശബരിമലയോട് ശത്രുതാ സമീപനമെന്ന് ദേവസ്വം ബോര്‍ഡ്

വനം വകുപ്പിലെ ചിലര്‍ ശബരിമലയോട് ശത്രുതാപരമായ സമീപനം സ്വീകരിക്കുന്നതായി ദേവസ്വം ബോര്‍ഡ്. ശബരിമല വികസനത്തിനായി വനംവകുപ്പില്‍ നിന്ന് ലഭിക്കേണ്ട ഭൂമി...

ദേവസ്വം ബോര്‍ഡ് സംവരണത്തിലൂടെ ലക്ഷ്യമിടുന്നത് പാവപ്പെട്ടവരുടെ ഐക്യമെന്ന് കോടിയേരി

സംവരണം അട്ടിമറിക്കുന്നു എന്നൊക്കെ പറഞ്ഞ് ചിലർ നടത്തുന്ന പ്രഹസനങ്ങൾ കഥയറിയാതെ ആട്ടം കാണുന്നവരെപ്പോലെയാണെന്നും സംവരണം സംബന്ധിച്ച് സിപിഐഎം നിലപാട് വ്യക്തമാണെന്നും...

ശബരിമല മണ്ഡലകാലം ആരംഭിക്കാനിരിക്കെ ദേവസ്വം ബോര്‍ഡിന്റെ കാലാവധി കുറച്ചത് ശബരിമലയിലെ മുന്നൊരുക്കങ്ങളെ ബാധിക്കുമെന്ന് ആശങ്ക

ശബരിമല മണ്ഡലകാലം ആരംദിക്കാനിരിക്കെ ദേവസ്വം ബോര്‍ഡിന്റെ കാലാവധി കുറച്ചത് ശബരിമലയിലെ മുന്നൊരുക്കങ്ങളെ ബാധിക്കുമെന്ന് ആശങ്ക. പുതിയദേവസ്വം ബോര്‍ഡ് മണ്ഡലകാലത്തിന് മുമ്പ്...

DONT MISS