March 22, 2018

‘ഞാനൊരു സാമ്പത്തിക വിദഗ്ധനല്ല’; നോട്ട് നിരോധിച്ചതിന്റെ യുക്തി തനിക്ക് മനസിലാകുന്നില്ലെന്ന് നാരായണ മൂര്‍ത്തി

നോട്ട് നിരോധനത്തെ ഉള്‍ക്കൊള്ളാന്‍ നാഗരിക ജനതയ്ക്ക് വലിയ ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ ഗ്രാമീണ ജനതയ്ക്ക് നോട്ട് നിരോധനത്തെ വളരെ പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ സാധിച്ചെന്നും നാരായണ മൂര്‍ത്തി പറഞ്ഞു...

നോട്ട് അസാധുവാക്കല്‍ സാധാരണക്കാരന് ഇരുട്ടടിയായെന്ന് കേന്ദ്രസര്‍ക്കാരിന്റെ സര്‍വെ

നോട്ട് നിരോധനത്തിന് ശേഷം കഴിഞ്ഞ ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ കരാര്‍ തൊഴില്‍ മേഖലയില്‍ വളര്‍ച്ചാ മാന്ദ്യമുണ്ടായി എന്നാണ്...

നോട്ടുനിരോധനമെന്ന മണ്ടത്തരത്തിന് ക്ഷമ ചോദിക്കാന്‍ തയ്യാറാണോ?; കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രകാശ് രാജ്

നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് നടന്‍ പ്രകാശ് രാജ്. നോട്ടുനിരോധനം ഈ കാലഘട്ടം കണ്ട ഏറ്റവും...

നോട്ട് നിരോധനത്തിന് ഒരാണ്ട്: കരകയറാനാകാതെ ചെറുകിട വ്യവസായികള്‍

കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് നിരോധന പ്രഖ്യാപനത്തിന് ഒരു വര്‍ഷം തികയുമ്പോള്‍ പ്രതിസന്ധിയില്‍ നിന്നും പൂര്‍ണമായി കരകയറാനാവാത്ത നിലയിലാണ് ചെറുകിട വ്യവസായികള്‍....

നോട്ട് നിരോധനത്തില്‍ നടുനിവര്‍ത്താനാകാതെ സഹകരണ മേഖല; പ്രതീക്ഷയേകി കേരള ബാങ്ക്‌

നോട്ടു നിരോധനത്തിന്റെ ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ സഹകരണ മേഖലക്ക് ഇനിയും നടുനിവര്‍ത്താനായിട്ടില്ല. നിരോധനം സഹകരണ ബാങ്കുകളിലെ പണമിടപാടുകളെ സാരമായി ബാധിച്ചു....

നോട്ട് നിരോധനം ഒന്നാം വര്‍ഷത്തിലേക്ക്; എണ്ണിത്തീരാതെ ആര്‍ബിഐ

തിരിച്ചെത്തിയതില്‍ 10.91 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് ഇതുവരെയും എണ്ണിത്തീര്‍ന്നത്. ഇപ്പോഴും നോട്ടുകളുടെ കണക്കെടുത്തുകൊണ്ടിരിക്കുകയാ...

നോട്ട് നിരോധനം രാജ്യത്തിന് ഭാവിയില്‍ നേട്ടമുണ്ടാക്കുമെന്ന് ആര്‍എസ്എസ്‌

നോട്ട് നിരോദധനം ഇന്ത്യക്ക് ഭാവിയില്‍ വന്‍ നേട്ടമുണ്ടാക്കുമെന്ന് ജനങ്ങള്‍ ഇപ്പോള്‍ തിരിച്ചറിയുന്നുണ്ടെന്ന് ആര്‍എസ്സ്എസ്സ്...

കൊച്ചിയില്‍ 2 കോടി രൂപയുടെ അസാധു നോട്ടുകള്‍ പിടികൂടി

പഴയ നോട്ടുകള്‍ മാറിയെടുക്കാന്‍ ഒരു സംഘം കൊച്ചിയിലേക്ക് വരുന്നു എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സംഘം കുടുങ്ങിയത്....

അസാധു നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ഇനിയും സമയം നല്‍കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

മതിയായ കാരണങ്ങള്‍ ധരിപ്പിക്കുന്നവര്‍ക്ക് നോട്ടുകള്‍ മാറ്റിവാങ്ങാന്‍ ജനങ്ങള്‍ക്ക് അവസരം നല്‍കണമെന്ന് ജൂലൈ നാലിന് ഹര്‍ജി പരിഗണിച്ചപ്പോള്‍ സുപ്രീം കോടതി സര്‍ക്കാരിനോട്...

200 രൂപ നോട്ടുകളുടെ അച്ചടി ആരംഭിച്ചു; നോട്ടുകള്‍ ഉടന്‍ എത്തിയേക്കും

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 200 രൂപയുടെ നോട്ടുകള്‍ അച്ചടിക്കാന്‍ തുടങ്ങി. നോട്ടുനിരോധനത്തെ തുടര്‍ന്ന് കുറഞ്ഞ മൂല്യമുള്ള നോട്ടുകളുടെ ക്ഷാമം...

നോട്ട് നിരോധനത്തിലൂടെ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ അഞ്ചുലക്ഷം കോടിയുടെ നേട്ടമുണ്ടാക്കിയെന്ന് റിപ്പോര്‍ട്ട്

നോട്ട് നിരോധനം അഞ്ച് ലക്ഷത്തോളം കോടി രൂപ ഇത്തരത്തില്‍ കുറച്ചുകൊണ്ടുവരാന്‍ സഹായിച്ചു. ഇത് ജനങ്ങളുടെ പണമുപയോഗത്തിലുള്ള കുറവ് കൂടിയാണ് സൂചിപ്പിക്കുന്നതെന്നും...

നോട്ടുനിരോധനത്തിനുശേഷം 91 ലക്ഷം പേര്‍ നികുതിയടക്കാന്‍ തുടങ്ങി; അരുണ്‍ ജെയ്റ്റ്‌ലി

നോട്ട് നിരോധനത്തിനുശേഷം 91 ലക്ഷം പേര്‍ ആദായ നികുതിയടക്കാന്‍ തുടങ്ങിയെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. പുസ്തകങ്ങള്‍ക്കുമേലുള്ള കള്ളപ്പണം പിടിച്ചെടുക്കുന്നതിനായുള്ള...

നോട്ടുനിരോധനത്തെക്കുറിച്ചുള്ള ബംഗാളി സിനിമ ‘ശൂന്യത’യ്ക്ക് ആറ് രംഗങ്ങള്‍ മുറിച്ചുമാറ്റിക്കൊണ്ട് സെന്‍സര്‍ അനുമതി

പ്രധാന കഥാപാത്രങ്ങളായ അമ്മയും മകളും തമ്മിലുള്ള സംഭാഷണത്തില്‍ നോട്ട് നിരോധനത്തിന്റെ ദുരന്തഫലങ്ങളെപ്പറ്റി പറയുന്ന ഭാഗങ്ങളാണ് വെട്ടിമാറ്റിയത്. 'മരണജാഥ', 'വമ്പന്‍മീനുകള്‍' തുടങ്ങിയ...

പുതിയ രണ്ടായിരം രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നത് സംബന്ധിച്ച് നിര്‍ദേശങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി

രാജ്യപുരോഗതി ലക്ഷ്യമിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ നോട്ട് അസാധുവാക്കല്‍ നടപ്പാക്കിയത്. കള്ളപ്പണം ഇല്ലാതാക്കുക എന്നത് ലക്ഷ്യമിട്ടാണ് രാജ്യത്ത് നിലവില്‍ പ്രചാരത്തിലുണ്ടായിരുന്ന ഉയര്‍ന്ന...

തിരുപ്പതി ദേവസ്ഥാനത്ത് ടിക്കറ്റ് നിരക്കുകള്‍ ഉയര്‍ത്തുന്നു; നോട്ട് നിരോധനത്തിനു ശേഷം രണ്ട് കോടി രൂപയുടെ നഷ്ടമെന്ന് ദേവസ്വം

നോട്ട് പിന്‍വലിക്കല്‍ നടപ്പാക്കിയതിന് ശേഷം കടുത്ത തീരുമാനങ്ങള്‍ നടപ്പാക്കാന്‍ ഒരുങ്ങുകയാണ് തിരുപ്പതി ദേവസ്വം. തിരുപ്പതിയിലെത്തുന്ന ഭക്തര്‍ ട്രക്കിങ്ങിനും മറ്റ് സേവനങ്ങള്‍ക്കുമായി...

‘എപ്പോഴാണ് ശസ്ത്രക്രിയ ചെയ്യുക? ശരീരം പൂര്‍ണ്ണ ആരോഗ്യത്തോടെയുള്ളപ്പോള്‍’; നോട്ട് അസാധുവാക്കലിനെ ന്യായീകരിച്ച് പ്രധാനമന്ത്രിയുടെ വിചിത്രമായ ഉപമ

ആയിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ടുകള്‍ ഒറ്റ രാത്രി കൊണ്ട് അസാധുവാക്കിയ നടപടിയെ ന്യായീകരിക്കാന്‍ പ്രധാനമന്ത്രി ഉപയോഗിച്ചത് വിചിത്രമായ ഉപമ. '...

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത് അസാധു നോട്ടുകള്‍; എന്ത് ചെയ്യണമെന്നറിയാതെ വിജിലന്‍സ്

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി ലഭിച്ചത് അസാധുവാക്കപ്പെട്ട നോട്ടുകള്‍. മൗലാനാ ആസാദ് മെഡിക്കല്‍ കോളേജ് ഡീന്‍ ദീപക് കെ താംപെയ്ക്കാണ്...

160 രൂപയുടെ സാരിയില്‍ 504 രണ്ടായിരം രൂപ നോട്ടിന്റെ ചിത്രങ്ങള്‍; നോട്ട് സാരി വിപണിയില്‍ സൂപ്പര്‍ ഹിറ്റ്

പുതിയ രണ്ടായിരം രൂപ നോട്ട്, ഇറങ്ങിയതു മുതല്‍ സോഷ്യല്‍ മീഡിയയിലെ താരമാണ്. എന്നാല്‍ 2000 രൂപ നോട്ട് അച്ചടിച്ച സാരിയാണ്...

നോട്ട് അസാധുവാക്കലിനെ പിന്തുണച്ച് ബിജെപി; തീരുമാനങ്ങള്‍ ചരിത്രപരമെന്ന് അമിത് ഷാ

നോട്ട് അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയ്ക്ക് പിന്തുണ നല്‍കി ബിജെപി നിര്‍വ്വാഹക സമിതി യോഗം. നോട്ട് അസാധുവാക്കലും മിന്നലാക്രമണവും ഉള്‍പ്പെടെയുള്ള തീരുമാനങ്ങള്‍...

ഇനി വരാനിരിക്കുന്നത് ഡീ’മോദി’റ്റൈസേഷന്‍ ആണെന്ന് മമത ബാനര്‍ജി

ഇന്ന് നടന്നത് ഡീമോണിറ്റൈസേഷന്റെ അവസാനവും ഡീ'മോദി'റ്റൈസേഷന്റെ ആരംഭവുമാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നടത്തിയത് പൊതു...

DONT MISS