November 8, 2018

‘ നോട്ട്’ ഔട്ടായതിന്റെ രണ്ടാം വര്‍ഷം; മോദി രാജ്യത്തോട് മാപ്പു പറയണമെന്നു കോണ്‍ഗ്രസ്

നോട്ടുനിരോധനം പല മേഖലകളിലും മാന്ദ്യത്തിനു കാരണമായി. രാജ്യവ്യാപകമായി കോണ്‍ഗ്രസ് ഇന്ന് പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കും....

അമിത്ഷായുടെ സഹകരണ ബാങ്കിലെ നിക്ഷേപം നോട്ടു നിരോധനത്തിന്റെ പൊള്ളത്തരം വ്യക്തമാക്കുന്നു: രമേശ് ചെന്നിത്തല

അമിത് ഷായുടെയും, സംഘത്തിന്റെ കള്ളപ്പണം വെളുപ്പിക്കുക എന്ന ഒറ്റ ഉദ്ദേശ്യമേ കൊട്ടിഘോഷിച്ച നോട്ട് നിരോധനത്തിന് പിന്നിലുണ്ടായിരുന്നുള്ളു....

നോട്ട് നിരോധനവും ജിഎസ്ടിയും ബിസിനസ് തകര്‍ത്തു; കടക്കെണിയിലായ വ്യാപാരി ബിജെപി ഓഫീസിലെത്തി വിഷം കഴിച്ചു

ഡെറാഡൂണിലെ ബിസിനസുകാരനായ പ്രകാശ് പാണ്ഡെയാണ് ബിജെപി ഓഫീസില്‍ എത്തി മന്ത്രി സുബോദ് ഉനിയാലിന്റെ മുന്നില്‍വെച്ച് വിഷം കഴിച്ചത്...

രാജ്യത്തെ പാവങ്ങള്‍ക്കോ കര്‍ഷകര്‍ക്കോ അല്ല ഗുണം ലഭിച്ചത്; നോട്ട് നിരോധനത്തിന്റെ ഏക ഗുണഭോക്താവ് അമിത് ഷായുടെ മകന്‍, കേന്ദ്രസര്‍ക്കാരിനെതിരെ പരിഹാസവുമായി രാഹുല്‍ഗാന്ധി

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകന്റെ കമ്പനിയ്ക്കുണ്ടായ അനധികൃത സാമ്പത്തിക ഉയര്‍ച്ചയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ആക്ഷേപവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി...

നോട്ട് നിരോധനം; പ്രശ്‌നങ്ങള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രിയും, ധനമന്ത്രിയും അടിയന്തര യോഗം വിളിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

നോട്ട് നിരോധനത്തെ തുടര്‍ന്നുള്ള പ്രശ്‌നങ്ങള്‍ വിലയിരുത്തുന്നതിന് പ്രധാനമന്ത്രിയും ധനമന്ത്രിയും മുഖ്യമന്ത്രിമാരുടെയും സംസ്ഥാന ധനമന്ത്രിമാരുടെയും അടിയന്തര യോഗം വിളിക്കണമെന്ന് മുഖ്യമന്ത്രി പിണറായി...

മോദി എന്ന ദുരന്തം മാറുന്നില്ലല്ലോ, പിന്നെന്തിനാണ് ഈ പുനഃസംഘടന: കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയെ പരിഹസിച്ച് സീതാറാം യെച്ചൂരി

കേന്ദ്രമന്ത്രിസഭ പുനഃസംഘടനയെ പരിഹസിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. നരേന്ദ്രമോദിയെന്ന ദുരന്തം മാറുന്നില്ലല്ലോ പിന്നെന്തിനാണ് ഈ പുനഃസംഘടനയെന്നതാണ് യെച്ചൂരിയുടെ...

നോട്ട് നിരോധനം: സ്വതന്ത്ര ഇന്ത്യയിലെ മനുഷ്യനിര്‍മ്മിതമായ ഏറ്റവും വലിയ സാമ്പത്തിക ദുരന്തമായി ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുമെന്ന് തോമസ് ഐസക്ക്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നോട്ട് നിരോധനം സ്വയതന്ത്ര ഇന്ത്യയിലെ മനുഷ്യനിര്‍മിതമായ ഏറ്റവും വലിയ സാമ്പത്തിക ദുരന്തമായി ചരിത്രം രേഖപ്പെടുത്തുമെന്ന് ധനമന്ത്രി തോമസ്...

രാജ്യത്ത് ഇനി 200 രൂപ നോട്ടുകളും: പുതിയ നോട്ടുകള്‍ നാളെ പുറത്തിറങ്ങുമെന്ന് ആര്‍ബിഐ

മഹാത്മഗാന്ധി സീരിസില്‍പ്പെട്ട പുതിയ 200 രൂപ നോട്ടുകള്‍ നാളെ പുറത്തിറങ്ങും. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ ഒപ്പോടുകൂടിയ നോട്ടുകളാണ്...

മോദി സര്‍ക്കാരിന്റെ നോട്ട് നിരോധനത്തിന് പ്രചോദനമായത് ബി ആര്‍ അംബ്ദേകറെന്ന് യോഗി ആദിത്യ നാഥ്

നവംബറില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കിയ നോട്ട് നിരോധനത്തിന് പ്രചോദനമായത് ഭരണഘടന ശില്‍പി ഡോ ബിആര്‍ അംബേദ്കര്‍ ആണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി...

നോട്ട് നിരോധനമടക്കം കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച കുറച്ചു: മോദിക്ക് നന്ദി പറഞ്ഞ് ചൈനീസ് മാധ്യമങ്ങള്‍

ഇന്ത്യയുടെ സാമ്പത്തിക തളര്‍ച്ചക്ക് നരേന്ദ്രമോദിക്ക് നന്ദി പറഞ്ഞ് ചൈനീസ് മാധ്യമങ്ങള്‍. ആനയും, വ്യാളിയും തമ്മിലുളള മത്സരത്തില്‍ ഇന്ത്യക്ക് തിരിച്ചടി ഉണ്ടായിരിക്കുകയാണെന്നും...

നോട്ട് അസാധുവാക്കലും, ജിഎസ്ടി ബില്ലും ഉള്‍പ്പെടുത്തി സ്‌കൂള്‍ പാഠപുസ്തകങ്ങള്‍ പരിഷ്‌കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം

നിലവിലെ സ്‌കൂള്‍ പാഠപുസ്തകങ്ങള്‍ പരിഷ്‌കരിക്കാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ തീരുമാനം. ഇതോടനുബന്ധിച്ച് സിലബസിലെ പാഠപുസ്തകങ്ങള്‍ വിലയിരുത്താനും, നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും എന്‍സിആര്‍ടിയോട് കേന്ദ്രസര്‍ക്കാര്‍...

അതിർത്തിയിലെ പട്ടാളക്കാരെക്കുറിച്ച് പറച്ചിൽ മാത്രമോ?; സിയാച്ചിനിലെ സൈനികർ നോട്ട് പിന്‍വലിക്കൽ അറിഞ്ഞത് കഴിഞ്ഞ ദിവസം, കയ്യിലുള്ള നോട്ട് മാറ്റിനൽകില്ലെന്ന് റിസർവ് ബാങ്ക്

നോട്ട് നിരോധനം പ്രഖ്യാപിച്ച് മാസങ്ങള്‍ പിന്നിടുമ്പോള്‍ സിയാച്ചിനിലെ സൈനികന്‍ ആ വാര്‍ത്ത അറിയുന്നത് കുറച്ച് ദിവസങ്ങള്‍ക്കു മുന്‍പ്. പിന്‍വലിച്ച...

ഉയര്‍ന്ന സുരക്ഷാ സംവിധാനങ്ങളോടെ പുതിയ പത്ത് രൂപ നോട്ടുകള്‍ പുറത്തിറക്കാന്‍ റിസര്‍വ്വ് ബാങ്ക് തീരുമാനം

നോട്ട് അസാധുവാക്കല്‍ നടപ്പാക്കിയതിന് ശേഷം വിപണിയില്‍ നിലവിലുള്ള കറന്‍സി പരിഷ്‌ക്കരിക്കുന്നതിന്റെ ഭാഗമായി പുതിയ പത്ത് രൂപ നോട്ടുകള്‍ അവതരിപ്പിക്കുവാന്‍ റിസര്‍വ്വ്...

കേന്ദ്ര സര്‍ക്കാര്‍ അസാധുവാക്കിയ നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കുവാന്‍ എന്ത് കൊണ്ട് സാവാകാശം നല്‍കിയില്ലെന്ന് സുപ്രീംകോടതി

അസാധുവാക്കിയ. നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കാന്‍ ജനങ്ങള്‍ക്ക് മാര്‍ച്ച് വരെ കേന്ദ്ര സര്‍ക്കാരും, റിസര്‍വ്വ് ബാങ്കും സാവകാശം അനുവദിക്കാതിരുന്നത് എന്ത് കൊണ്ടാണെന്ന്...

1000 രൂപയുടെ പുതിയ നോട്ടുകള്‍ പുറത്തിറക്കാന്‍ തീരുമാനിച്ച് ആര്‍.ബി.ഐ; മാര്‍ച്ചോടെ വിപണിയിലെത്തും

പുതിയ ആയിരം രൂപ നോട്ടുകള്‍ പുറത്തിറക്കാന്‍ ആര്‍.ബി.ഐ തീരുമാനിച്ചു. കറന്‍സി പിന്‍വലിച്ചതുമൂലമുണ്ടായ രാജ്യത്തെ പ്രതിസന്ധി പരിഹരിക്കാനാണ് റിസര്‍വ്...

രാജ്യത്തെ സാമ്പത്തിക സ്ഥിതി മാര്‍ച്ച് ആദ്യവാരം സ്ഥിരതയിലെത്തും; എസ്ബിഐ മേധാവി അരുന്ധതി ഭട്ടാചാര്യ

രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മാര്‍ച്ച് ആദ്യവാരം സ്ഥിരതയിലെത്തുമെന്ന് എസ്ബിഐ മേധാവി അരുന്ധതി ഭട്ടാചാര്യ....

2,000ത്തിന്റെ നോട്ടുകള്‍ നിരോധിച്ചേക്കുമെന്ന് ബാബ രാംദേവ്

റിസര്‍വ്വ് ബാങ്ക് പുതുതായി ഇറക്കിയ 2,000-ത്തിന്റെ നോട്ടുകളുടെ അച്ചടി ഭാവിയില്‍ നിര്‍ത്തിയേക്കുമെന്ന് യോഗാചാര്യന്‍ ബാബ രാംദേവ്. 1000-ത്തിന്റേയും 500-ന്റേയും നോട്ടുകള്‍...

വരുമാനത്തിലെ കുറവ്; തെലുങ്കാന ഭദ്രാചലം ക്ഷേത്രം പണരഹിത ഇടപാട് തുടങ്ങി

തെലുങ്കാന ശ്രീരാമചന്ദ്ര സ്വാമി ക്ഷേത്രത്തിലെ സാമ്പത്തിക ഇടപാടുകള്‍ ബുധനാഴ്ച്ച മുതല്‍ പണരഹിതമായി. ക്ഷേത്രത്തില്‍ ക്രമീകരിച്ചിട്ടുള്ള സ്വയ്പ്പിങ് മെഷീനിലൂടെ...

കേരളത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് 1000 കോടിയുടെ നഷ്ടം. നോട്ട് പ്രതിസന്ധിയാണ് നഷ്ടത്തിനു കാരണെമെന്നു മന്ത്രി കടകംപളളി സുരേന്ദ്രന്‍

കേരളത്തിന്റെ വിനോദസഞ്ചാരമേഖലയില്‍ ഏകദേശം ആയിരംകോടി രൂപയുടെ നഷ്ടമാണ് ഇത്തവണ രജിസ്റ്റര്‍ ചെയ്തതെന്നു സംസ്ഥാനസര്‍ക്കാര്‍ അറിയിച്ചു. കന്ദ്രസര്‍ക്കാരിന്റെ നോട്ടു പിന്‍വലിക്കല്‍ പ്രഖ്യാപനത്തിനുശേഷം...

നോട്ട് നിരോധനത്തിനെതിരെ പ്രസംഗം; സന്യാസിക്കെതിരെ വിദേശത്തുനിന്നും വധഭീഷണി

നോട്ട് നിരോധനത്തിന്റെ പശ്ചാതലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ചതിന് സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധിക്ക് വധഭീഷണി. കഴിഞ്ഞ ദിവസം വൈകീട്ട് ഫോണില്‍ വിളിച്ചായിരുന്നു...

DONT MISS