14 hours ago

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെജെ സിംഗിനെയും മാതാവിനെയും മരിച്ചനിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

വീട്ടിലെത്തിയ ഒരാള്‍ ഇവരെ വിളിച്ച് നോക്കിയപ്പോള്‍ പ്രതികരണമൊന്നും ഉണ്ടായില്ല തുടര്‍ന്ന് അകത്ത് കയറി പരിശോധിക്കുകയായിരുന്നു. തുടര്‍ന്നാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്....

ബാബറി മസ്ജിദ് കേസിലെ മുഖ്യ അന്യായക്കാരന്‍ മഹന്ത് ഭാസ്‌കര്‍ ദാസ് അന്തരിച്ചു

ബാബറി മസ്ജിത് കേസിലെ മുഖ്യ അന്യായക്കാരന്‍ നിര്‍മോഹി അഖണ്ഡയുടെ പുരോഹിതന്‍ മഹന്ത് ഭാസ്‌കര്‍ ദാസ്(89) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ...

രാഷ്ട്രപിതാവിനെ കൊലപ്പെടുത്തിയ തോക്കുകള്‍ ഇപ്പോഴും തീ തുപ്പുന്നുവെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഗൗരി ലങ്കേഷിന്റെ കൊലപാതകമെന്ന് എംവി ജയരാജന്‍

ബാഗ്ലൂരുവില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത് മതനിരപേക്ഷ മനസ്സുള്ള ആരിലും ഞെട്ടലുളവാക്കുന്നതാണെന്ന് മുതിര്‍ന്ന സിപിഐഎം നേതാവും, മുഖ്യമന്ത്രി...

വര്‍ഗീയതയ്‌ക്കെതിരെ നിലകൊണ്ട ഗൗരി ലങ്കേഷിനെ വെടിവെച്ചുകൊന്നുവെന്ന വാര്‍ത്ത ഞെട്ടിക്കുന്നത്: കൊലയാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കര്‍ണാടക സര്‍ക്കാരിന് കഴിയട്ടെയെന്നും പിണറായി വിജയന്‍

മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയതയ്ക്കും അഴിമതിക്കുമെതിരെ ശക്തമായി നിലക്കൊണ്ട മാധ്യമ...

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ചു

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഗൗരി ലങ്കേഷ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. ബംഗളുരു രാജേശ്വരിനഗറിലെ വീട്ടില്‍ വെച്ചാണ് വെടിയേറ്റത്.കഴുത്തിലും നെഞ്ചിലുമായി അക്രമികള്‍...

ബംഗളുരുവില്‍ അമ്മ സ്വന്തം മകളെ കെട്ടിടത്തിന് മുകളില്‍ നിന്നും താഴെക്കെറിഞ്ഞ് കൊലപ്പെടുത്തി

തന്റെ മകളെ എന്ത് ചെയ്യാനും തനിക്ക് അവകാശം ഉണ്ടെന്നാണ് സ്വാതി പൊലീസിനോട് വാദിച്ചത്. യുവതിക്ക് മാനസിക വൈകല്യമുണ്ടെന്നാണ് പൊലീസ് പറയുന്നത്....

നാല് തവണ മണിപ്പൂര്‍ മുഖ്യമന്ത്രിയായിരുന്ന റിഷാന്‍ഗ് കെയിഷിങ് അന്തരിച്ചു

നാല് തവണ മണിപ്പൂര്‍ മന്ത്രിയും, ഏഴ് തവണ എംഎല്‍എയും ആയിട്ടുണ്ട്. 2002ല്‍ രാജ്യസഭാ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1980 മുതല്‍ 1988...

അത്താഴത്തെ ചൊല്ലി തര്‍ക്കം; യുവതി കാമുകനെ കുത്തിക്കൊന്നു

തിങ്കളാഴ്ച ഉച്ചയോടെ വീട്ടിലെത്താന്‍ ഉജുമ്മ ഈസുവിനോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് വീട്ടിലെത്തിയ ഇരുവരും തമ്മില്‍ വഴക്കുണ്ടാകുകയായിരുന്നു. ബഹളം കേട്ടെത്തിയ അയല്‍വാസികള്‍ ഇരുവരെയും...

കളിക്കിടെ ബൗണ്‍സര്‍ തലയ്ക്ക് കൊണ്ട് പാക് ക്രിക്കറ്റ് താരം സുബൈര്‍ അഹമ്മദ് മരണത്തിന് കീഴടങ്ങി

പാകിസ്താന്‍ ക്രിക്കറ്റ് താരം സുബൈര്‍ അഹമ്മദ് മരണത്തിന് കീഴടങ്ങി. ആഗസ്റ്റ് 14ന് മര്‍ദാനില്‍ നടന്ന ക്രിക്കറ്റ് കളിക്കിടെ ബൗണ്‍സ് ചെയ്ത്...

സൂപ്പര്‍ബൈക്ക് അപകടത്തില്‍പ്പെട്ട് യുവാവ് മരിച്ചു

അമിത വേഗതയില്‍ സഞ്ചരിച്ച സൂപ്പര്‍ ബൈക്ക് അപകടത്തില്‍പ്പെട്ട് യുവാവിന് ദാരുണ അന്ത്യം. വിവേക് വിഹാര്‍ സ്വദേശി ഹിമന്‍ഷു ബന്‍സാലാണ് മരണപ്പെട്ടത്....

ഹിമാചല്‍പ്രദേശില്‍ മണ്ണിടിച്ചില്‍: മരണസംഖ്യ 30 ആയി

ഹിമാചല്‍പ്രദേശില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ മരണ സംഖ്യ 30 ആയി ഉയര്‍ന്നു. നേരത്തെ ഏഴ് പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്....

രാജ്യത്തെ നടുക്കി കൊലയാളി ഗെയിം വീണ്ടും; പശ്ചിമ ബംഗാളില്‍ പത്താം ക്ലാസുകാരന്‍ ആത്മഹത്യ ചെയ്തു

ആത്മഹത്യ ഗെയിംമായ ബ്ലൂവൈയിലിന് അടിമപ്പെട്ട് പശ്ചിമ ബംഗാളില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയതു. ബംഗാളിലെ മിന്‍ഡാപൂര്‍ ജില്ലയിലെ ആനന്ദ്പൂര്‍...

ഹിമാചല്‍പ്രദേശില്‍ മണ്ണിടിച്ചില്‍: ഏഴ് വിനോദസഞ്ചാരികള്‍ മരിച്ചു

ഹിമാചല്‍പ്രദേശില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ ഏഴ് പേര്‍ മരിച്ചു. ഹിമാചലിലെ മാണ്‍ടി ജില്ലയിലെ പട്ഹര്‍ മേഖലയില്‍ ഞായറാഴ്ചായണ് മണ്ണിടിച്ചില്‍ ഉണ്ടായത്. മാണ്ഡി-പത്താന്‍...

ചൈനയില്‍ ഭൂകമ്പം; 13 മരണം

രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. സിച്ചുവാന്‍ പ്രവശ്യയില്‍ ഇതിനു മുന്‍പും ഭൂചലനങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2008ല്‍ ഉണ്ടായ ഭൂചലനത്തില്‍ 70,000 പേരാണ് മരിച്ചത്....

കോഴിക്കോട് എന്‍ഐടിയില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ചു

കോഴിക്കോട് എന്‍ഐടിയില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി .ഒന്നാം വര്‍ഷ ബി ടെക് പ്രൊഡക്ഷന്‍ എഞ്ചിനീയറിംഗ്...

ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ യുആര്‍ റാവു അന്തരിച്ചു

ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഉടുപ്പി രാമചന്ദ്ര റാവു എന്ന യു ആര്‍ റാവു(85) അന്തരിച്ചു. വാര്‍ധക്യ സഹജ രോഗത്തെ തുടര്‍ന്ന് പുലര്‍ച്ചേ...

ദൂരദര്‍ശന്‍ മുന്‍ അവതാരക തെങ്ങ് വീണ് മരിച്ചു

ബിര്‍ഹാന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ അനാസ്ഥയാണ് ഈ ദാരുണ സംഭവത്തിന് കാരണമെന്ന് കാഞ്ചന്‍ നാഥിന്റെ ഭര്‍ത്താവ് രജത് നാഥ് പ്രതികരിച്ചു....

കോഴിക്കോട് വ്യാജമദ്യം കഴിച്ച് രണ്ടുപേര്‍ മരിച്ചു; ഒരാളുടെ നില ഗുരുതരം

വീര്യം കൂടിയ സ്പിരിറ്റാണ് ഇവര്‍ കഴിച്ചതെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ചയാണ് ബാലനടക്കമുള്ള ആറംഗ സംഘം സ്പിരിറ്റ് കഴിച്ചത്. വ്യാജമദ്യം കഴിച്ചതിനെ...

യുവാവ് പെട്രോളൊഴിച്ച് തീവെച്ചതിനെതുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു

യുവാവ് പെട്രോളൊഴിച്ച് തീവെച്ചതിനെതുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടി മരിച്ചു. കോയമ്പത്തൂരിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന പെണ്‍കുട്ടി ഇന്ന് രാവിലെയാണ് മരിച്ചത്. കുട്ടി...

പശു ഇറച്ചി കടത്തിയെന്നാരോപിച്ച് യുവാവിനെ മര്‍ദ്ദിച്ചുകൊന്ന സംഭവം; ബിജെപി നേതാവ് അറസ്റ്റില്‍

പശു ഇറച്ചി കാറില്‍ കടത്തിയെന്നാരോപിച്ച് ജാര്‍ഖണ്ഡില്‍ മുസ്ലീം യുവാവിനെ കൊലപ്പെടുത്തിയ കേസ്സില്‍ പ്രാദേശിക ബിജെപി നേതാവ് ഉള്‍പ്പടെ മൂന്ന് പേര്‍...

DONT MISS