April 9, 2018

ദലിത് സംഘടനകളുടെ ഹര്‍ത്താലില്‍ വ്യാപക വഴി തടയല്‍, കടകള്‍ നിര്‍ബന്ധിച്ച് അടപ്പിക്കുന്നു

ആലപ്പുഴയില്‍ നിരത്തിലിറക്കിയ 136 സര്‍വീസുകളില്‍ ഭൂരിഭാഗം ബസുകളും പിടിച്ചിട്ടു. അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പൊലീസ് അകമ്പടി ഇല്ലാതെ സര്‍വീസ് നടത്തേണ്ടെന്ന് കെഎസ്ആര്‍ടിസി സോണല്‍ ഓഫീസല്‍ ബാലമുരളി നിര്‍ദേശം ന...

വാഹനങ്ങള്‍ തടഞ്ഞിട്ടില്ല, പൊലീസ് തങ്ങളെ അകാരണമായി കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് ഗീതാനന്ദന്‍

കൊച്ചി: പൊലീസ് തങ്ങളെ അകാരണമായി കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് ആദിവാസി ഗോത്ര മഹാസഭ നേതാവ് ഗീതാനന്ദന്‍. പൊലീസ് കസ്റ്റഡിയിലെടുത്ത ആരും വാഹനങ്ങള്‍ തടഞ്ഞിട്ടില്ലെന്നും...

ദലിത് ഹര്‍ത്താല്‍; വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്, ഗീതാനന്ദന്‍ കസ്റ്റഡിയില്‍

സംസ്ഥാനത്ത് ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പരക്കെ വാഹനങ്ങള്‍ തടയുന്നു. കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോടും വാഹനങ്ങള്‍ തടയാന്‍...

ദലിത് ഐക്യവേദിയുടെ പ്രതിഷേധ ഹര്‍ത്താലിന് യൂത്ത്ഫ്രണ്ട്(എം) സംസ്ഥാന കമ്മറ്റിയുടെ പിന്തുണ

യൂത്ത്ഫ്രണ്ട്(എം) സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിലാണ് പിന്തുണ അറിയിച്ചത്....

ഹര്‍ത്താല്‍: അതിക്രമം തടയാന്‍ കര്‍ശന നിര്‍ദേശം നല്‍കിയതായി ലോക്‌നാഥ് ബെഹ്‌റ

വാഹന ഗതാഗതം തടസ്സപ്പെടുത്തുകയോ തടയുകയോ അക്രമങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നതിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും. ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ സുരക്ഷ ഉറപ്പാക്കുമെന്ന്...

ദലിത് സംഘടനകളുടെ ഹര്‍ത്താലിനോട് യൂത്ത് കോണ്‍ഗ്രസ് ഐക്യദാര്‍ഢ്യം

ദലിത് സംഘടനകള്‍ പ്രഖ്യാപിച്ച ഹര്‍ത്താലിനോട് ചിലര്‍ നടത്തുന്ന നിഷേധാത്മക നിലപാടിന് പിന്നില്‍ ജാതീയമായ വിവേചനവും ഫ്യൂഡല്‍ മനോഭാവവുമാണെന്ന് ഡീന്‍ അഭിപ്രായപ്പെട്ടു...

ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു

ഹര്‍ത്താലില്‍ വ്യാപക അക്രമങ്ങള്‍ക്ക് സാധ്യതയുള്ളതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ഉണ്ടായിരുന്നു...

ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍; വ്യാപക അക്രമങ്ങള്‍ക്ക് സാധ്യതയുള്ളതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട്

ദലിത് സംഘനടകളുടെ ഭാരത് ബന്ദിനിടെ ഉത്തരേന്ത്യയില്‍ നടന്ന സംഘര്‍ഷങ്ങളില്‍ പ്രതിഷേധിച്ചാണ് ഏപ്രില്‍ ഒന്‍പതിന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്...

ഏപ്രില്‍ ഒന്‍പതിന് സംസ്ഥാനത്ത് ദലിത് ഐക്യവേദിയുടെ ഹര്‍ത്താല്‍

മാര്‍ച്ച് 20 ന് ജസ്റ്റിസുമാരായ എകെ ഗോയല്‍, യുയു ലളിത് എന്നിവരടങ്ങിയ ബെഞ്ചാണ് എസ്‌സി-എസ്ടി നിയമത്തില്‍ ഭേദഗതി വരുത്തി ഉത്തരവ്...

DONT MISS