March 14, 2018

ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കുന്നു; മത്സ്യതൊഴിലാളികള്‍ ആശങ്കയില്‍

ബുധനാഴ്ചവരെ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുത് എന്നാണ് കാലവസ്ഥാ വകുപ്പ് നല്‍കുന്ന നിര്‍ദേശം...

ന്യൂനമര്‍ദ്ദം തീവ്രത കെെവരിയ്ക്കുന്നു; കേരള തീരത്ത് കനത്ത ജാഗ്രത നിര്‍ദേശം

കേരള തീരത്ത് ന്യൂനമര്‍ദ്ദം ശക്തിപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാനത്തുടനീളം കനത്ത ജാഗ്രത നിര്‍ദേശം പ്രഖ്യാപിച്ചു. ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ...

ന്യൂനമര്‍ദ്ദം ശക്തമാകുന്നു; കേരള തീരത്ത് ചുഴലിക്കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്

കേരള തീരത്ത് ശക്തമായ ചുഴലിക്കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കന്യാകുമാരിയ്ക്ക് തെക്ക് ശ്രീലങ്കയ്ക്ക് തെക്ക് പടിഞ്ഞാറ് ഉള്‍ക്കടലില്‍...

ന്യൂനമര്‍ദ്ദം: കടലില്‍ പോയ മത്സ്യതൊഴിലാളികളെ തിരിച്ചെത്തിക്കാന്‍ ഊര്‍ജിത ശ്രമം തുടങ്ങി

ന്യൂ​ന​മ​ർ​ദ്ദം ശ​ക്തി പ്രാ​പി​ക്കു​ന്നു​വെ​ന്ന മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്ന് ക​ട​ലി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യ​വ​രെ തി​രി​ച്ചെ​ത്തി​ക്കാൻ അ​ധികൃ​ത​ർ ശ്ര​മം തു​ട​ങ്ങി. കോ​സ്റ്റ​ൽ പൊലീസ്‌, മ​റൈ​ൻ...

‘ഓഖി’ വടക്കന്‍ കേരളത്തിലേക്കും കര്‍ണാടകയിലേക്കും; മുന്‍ കരുതലുമായി കര്‍ണാടക സര്‍ക്കാര്‍

ഴിഞ്ഞ രണ്ട് ദിവസമായി തെക്കന്‍ കേരളത്തിലും തമിഴ്‌നാടിന്റെ തെക്കന്‍ തീരങ്ങളിലും കനത്തനാശം വിതച്ച ശക്തമായ കാറ്റിനും പേമാരിക്കും കാരണമായ ഓഖി ചുഴലി...

‘വര്‍ദ’; ചുഴലിക്കാറ്റിന് പേര് നല്‍കിയത് പാകിസ്താന്‍; കാറ്റുകള്‍ക്ക് പേരുനല്‍കുന്നത് ഇങ്ങനെ

തമിഴ്‌നാടിന്റെ തീരപ്രദേശത്തെ ഭീതിയിലാഴ്ത്തിക്കൊണ്ട് ഇന്നെത്തിയ ചുഴലിക്കൊടുങ്കാറ്റായ 'വര്‍ദ'യ്ക്ക് ആ പേര് നല്‍കിയത് ഇന്ത്യയുടെ അയല്‍രാജ്യമായ പാകിസ്താനാണ്. 'ചുവന്ന റോസാപൂ' എന്നാണ്...

ദീപാവലി ആഘോഷങ്ങളെ ആശങ്കയിലാഴ്ത്തി ‘മുതല’ വരുന്നു; സംസ്ഥാനങ്ങളില്‍ ജാഗ്രത

ബംഗാളും ഒഡിഷയും ഉള്‍പ്പെടെയുള്ള വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെയും ഇന്ത്യയുടെ കിഴക്കന്‍ തീരത്തേയും ഭീതിയിലാഴ്ത്തി മണിക്കൂറില്‍ 100 കിലോമീറ്റര്‍ വരെ വേഗതയില്‍...

തമിഴ്‌നാട്ടിലും ആന്ധ്രപ്രദേശിലും ചുഴലിക്കാറ്റ് വീശാന്‍ സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം നല്‍കി

രണ്ട് ദിവസത്തിനുള്ളില്‍ തമിഴ്‌നാട്ടിലെയും ആന്ധ്രപ്രദേശിലും ചുഴലിക്കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം...

DONT MISS