April 14, 2018

കോമണ്‍വെല്‍ത്ത്: വനിതാ ബാഡ്മിന്റണ്‍ ഫൈനലില്‍ സിന്ധുവും സൈനയും നേര്‍ക്കുനേര്‍

ലോകമൂന്നാം നമ്പര്‍താരവും റിയോ ഒളിമ്പിക്‌സ് വെള്ളിമെഡല്‍ ജേതാവുമാണ് പിവി സിന്ധു. നിലവില്‍ ലോക 12 -ാം റാങ്കുകാരിയാണ് സൈന നെഹ്വാള്‍. നേരത്തെ ലോക ഒന്നാം നമ്പരിലെത്തിയിട്ടുള്ള സൈന...

ഗുസ്തിയില്‍ ഒരു സ്വര്‍ണം കൂടി; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ സ്വര്‍ണനേട്ടം 17 ആയി

വെയ്ല്‍സ് താ​രം കെയ്ന്‍ ചാരികിനെ 10 -0 ന്  പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ബ​ജ്രം​ഗി​ന്‍റെ സ്വ​ർ​ണ നേ​ട്ടം. ഇ​തോ​ടെ കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സി​ൽ ഇ​ന്ത്യ​യു​ടെ...

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഷൂട്ടിംഗ് റെയ്ഞ്ചില്‍ വീണ്ടും ഇന്ത്യന്‍ തിളക്കം; ഇന്ന് നേടിയത് സ്വര്‍ണവും വെങ്കലവും

വനിതകളുടെ ഡബിൾട്രാപ്പ് ഷൂട്ടിംഗിൽ ഇന്ത്യയുടെ ശ്രേയസി സിംഗ് സ്വര്‍ണം നേടിയതോടെ ഇന്ത്യയുടെ സ്വര്‍ണനേട്ടം 12 ആയിരുന്നു. ഇതിന് പിന്നാലെയാണ് ഷൂട്ടിംഗ് റെയ്ഞ്ചില്‍...

DONT MISS