May 19, 2017

വയനാട്ടില്‍ പുഴയില്‍ മുതലക്കുഞ്ഞുങ്ങളെ കണ്ടെത്തി

വ്യാഴാഴ്ച ഉച്ചയോടെ പുഴയില്‍ കുളിക്കാനെത്തിയവരാണ് പുഴക്കരയ്ക്കു സമീപം പത്തോളം മുതലക്കുഞ്ഞുങ്ങളെ കണ്ടത്. ...

പൂച്ചയുടെ അടികൊണ്ട് ‘കിളിപോയ’ മുതല വെള്ളത്തിലേക്ക് ചാടി; ചൈനാടൗണിലെ സുരാജിന്റെ കഥാപാത്രത്തെ ഓര്‍മിപ്പിക്കുന്ന മുതല ഓണ്‍ലൈനില്‍ വൈറല്‍

മുതലകളെ കാണാന്‍തന്നെ ഒരു ഭീകരതയുണ്ട്. എന്നാല്‍ സ്വതവേ പേടി എന്ന വികാരം ഉള്ള ഒരാള്‍ക്കുമാത്രമേ മറ്റെന്തുകണ്ടാലും പേടി കൂടിയും കുറഞ്ഞും...

വീണ്ടും സെല്‍ഫി ദുരന്തം; മുന്നറിയിപ്പ് അവഗണിച്ച് മുതലകള്‍ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ദമ്പതിമാര്‍ അപകടത്തില്‍ പെട്ടു

സെല്‍ഫി ഭ്രാന്ത് കാരണം ഉണ്ടാകുന്ന അപകടങ്ങളുടെ വാര്‍ത്തകള്‍ ഇപ്പോള്‍ സര്‍വ്വസാധാരണമായിരിക്കുകയാണ്. അപകടതരമായ സെല്‍ഫികളെടുക്കാന്‍ ശ്രമിച്ച് ജീവന്‍ നഷ്ടപ്പെട്ടവര്‍ അനവധിയാണ്. സെല്‍ഫി...

ബാഗും പഴ്‌സും നിര്‍മിക്കാനായി മുതലകളുടെ ചര്‍മ്മം ഉരിക്കുന്നത് ജീവനോടെ!; പെറ്റ പുറത്തുവിട്ട ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ നിങ്ങളെ ഇരുത്തി ചിന്തിപ്പിക്കും

നിങ്ങളുടെ പക്കലുള്ള ബാഗും പഴ്‌സും ഷൂസും ബെല്‍റ്റുമൊക്കെ എന്തുകൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ. മൃഗങ്ങളുടെ തോല്‍ കൊണ്ടും മറ്റുമാണെന്നായിരിക്കും മനസില്‍ വരുന്ന...

പഹയാ നിന്റെ ധൈര്യം; കടിച്ചു കീറാനൊരുങ്ങി നിന്ന മുതലയെ സാക്ഷി നിർത്തി ഒരു വിവാഹാഭ്യർത്ഥന(വീഡിയോ)

രസകരമായ പല വിവാഹഭ്യര്‍ത്ഥനകളും നാം കണ്ടിട്ടുണ്ട്. എന്നാല്‍ ഇങ്ങനൊന്ന് ആദ്യമായിട്ടായിരിക്കും. ഓസ്‌ട്രേലിയയിലെ ഒരു വിരുതന്‍ പെണ്‍കുട്ടിയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയത് അപകടകാരിയായ...

അര്‍ദ്ധരാത്രി നീന്താന്‍ സിമ്മിംഗ് പൂളിലിറങ്ങിയ കമിതാക്കള്‍ക്ക് ‘കൂട്ടിന്’ കുളത്തില്‍ ഇറങ്ങിയത് മുതല

സിമ്മിംഗ് പൂളില്‍ നിന്തുകയായിരുന്ന കമിതാക്കളെ മുതല പിടിക്കാന്‍ ശ്രമിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. സിംബാവെയിലെ പ്രശസ്തമായ ഹോട്ടലിന്റെ സിമ്മിംഗ് പൂളില്‍...

മുതലയെ ചുംബിച്ച് യുവതിയുടെ തത്സമയ സാഹസികപ്രകടനം; ഞെട്ടിക്കുന്ന വീഡിയോ

ഉപദ്രവകാരികളായ വന്യജീവികളെ ടിവി ചാനലുകളിലും കാഴ്ചബംഗ്ലാവിലും കണ്ട് പരിചയമുള്ള നമുക്കെല്ലാം ഈ വീഡിയോ രക്തം മരവിപ്പിക്കുന്ന ഒന്നായിരിക്കും. ലൈവ് ഷോയില്‍...

മെക്‌സിക്കോയിലെ രോഗങ്ങള്‍ പരത്തുന്ന ‘രക്തക്കുളം’

രക്തം തളംകെട്ടിക്കിടക്കുന്ന ആ കുളം ഒരു ദുരന്തകാഴ്ചയായാണ് ഏവര്‍ക്കും അനുഭവപ്പെടുക. മധ്യ മെക്‌സിക്കോയില്‍ നിരവധി ആളുകള്‍ താമസിക്കുന്ന പ്രദേശത്താണ് ഈ...

മുതലയെ കല്ലെറിഞ്ഞും ക്രൂരമായി മര്‍ദ്ദിച്ചും ആനന്ദിക്കുന്നവര്‍- വീഡിയോ

മൃഗങ്ങളോടുള്ള മനുഷ്യന്റെ ക്രൂരത അവസാനിക്കുന്നില്ല. ബിജെപി എംഎല്‍എ കുതിരയുടെ കാല്‍ തല്ലിയൊടിച്ച വാര്‍ത്തയ്ക്കു പിന്നാലെ മുതലയെ കല്ലെറിഞ്ഞും അടിച്ചും ആനന്ദിക്കുന്നവരുടെ...

വന്യജീവി സങ്കേതത്തിലേക്ക് കൊണ്ടുവന്ന 124 മുതലകള്‍ ട്രക്കില്‍ ശ്വാസം മുട്ടി മരിച്ചു

മെക്‌സിക്കോയില്‍ വന്യജീവി സങ്കേതത്തിലേക്ക് ട്രക്കില്‍ കൊണ്ടുവന്ന മുതലകള്‍ ശ്വാസം മുട്ടി മരിച്ചു. കരീബിയന്‍ തീരത്തുള്ള ഖ്വീന്റാനറോ എന്ന സംസ്ഥാനത്തുള്ള കോക്കോഡ്രില്ലോസ്...

തടവുകാരെ പാര്‍പ്പിക്കാന്‍ മുതലകള്‍ കാവല്‍ നില്‍ക്കുന്ന ജയിലുകള്‍

ജക്കാര്‍ത്ത: തടവുകാരെ പാര്‍പിക്കാന്‍ മുതലകള്‍ കാവല്‍ക്കാരാകുന്ന തടവറകള്‍ നിര്‍മ്മിക്കാന്‍ പദ്ധതി. ജോസ്പ്രകാശ് സിനിമകളിലെ തടവറകളെ കുറിച്ചല്ല പറഞ്ഞത്. സംഗതി നടപ്പില്‍...

മുതലയുടെ ആക്രമണത്തില്‍ പന്ത്രണ്ടുകാരിക്ക് പരിക്ക്

മുതലയുടെ ആക്രമണത്തില്‍ പന്ത്രണ്ടുകാരിക്ക് പരിക്കേറ്റു. കതര്‍നിയാഘട്ട് വന്യജീവിസങ്കേതത്തിന് സമീപമുള്ള ഗെരുവ നദിയ്ക്ക് സമീപത്ത് വെച്ചാണ് ആക്രമണമുണ്ടായത്....

ചാടിയത് ആത്മഹത്യ ചെയ്യാന്‍, ചെന്നു വീണത് മുതലക്കൂട്ടത്തിന് നടുവില്‍

ആത്മഹത്യ ചെയ്യാനായി പാലത്തില്‍ നിന്നും ചാടിയയാള്‍ ചെന്ന് വീണത് മുതലക്കൂട്ടത്തിന്റെ നടുവില്‍. നാടകീയമായ രംഗങ്ങള്‍ക്ക് ശേഷം ഇയാളെ രക്ഷപെടുത്തി....

മുതലയുടെ വായില്‍ നിന്ന് അമ്മ മകളെ രക്ഷപ്പെടുത്തി

ഗാന്ധിനഗര്‍: ഗുജറാത്തിലെ വഡോദരയില്‍ 58 വയസ്സുള്ള ദിവാലിനിന്‍ വങ്കാര്‍ എന്ന വീട്ടമ്മയായിരുന്നു ഇന്നലത്തെ ശ്രദ്ധാകേന്ദ്രം. കുളിക്കുന്നതിനിടെ മുതലയുടെ പിടിയില്‍പ്പെട്ട മകളെ...

വിനോദസഞ്ചാരിക്ക് പിന്നാലെ നീന്തുന്ന മുതല – ഞെട്ടിക്കുന്ന വീഡിയോ കാണാം

തലനാരിഴയ്ക്കാണ് മെക്‌സിക്കോയിലെ ബൊക്കാ പൈല കടല്‍ത്തീരത്ത് നീന്താന്‍ ഇറങ്ങിയ വിനോദസഞ്ചാരി ഭീകരനായ മുതലയില്‍ നിന്നും രക്ഷപ്പെട്ടത്. ഭക്ഷണമാക്കാനായ ഇരയ്ക്ക് പിന്നാലെ...

കുളിമുറിയില്‍ കയറിയ മുതല!!!

ഗുജറാത്തിലെ ആനന്ദ് ഗ്രാമത്തില്‍ താമസിക്കുന്ന ഭരത് പട്ടേല്‍ തന്റെ വീട്ടിലെ കുളിമുറി തുറന്നപ്പോള്‍ ഞെട്ടിപ്പോയി. അതിനുള്ളില്‍ ഭീകരനായ ഒരു അതിഥി....

മുതലവായില്‍ നിന്നും രക്ഷപ്പെട്ട യുവാവ്

മുതലയുടെ വായില്‍ നിന്നും തലനാരിഴയ്ക്കാണ് ഇരുപത്തിയൊമ്പതുകാരന്‍ യുവാന്‍ ഗലേറന്‍ രക്ഷപ്പെട്ടത്. അതിനെക്കുറിച്ച് പറയുമ്പോള്‍ യുവാന്റെ കണ്ണുകളിലെ ആശ്വാസത്തിന്റെ തിരയിളക്കം കാണാം....

DONT MISS