February 11, 2019

പൊലീസുകാര്‍ നടത്തിയ കുറ്റകൃത്യങ്ങളുടെ ഫയല്‍ പൂഴ്ത്തി; മുന്‍ ഡിജിപി ടിപി സെന്‍കുമാറിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം

പൊ​ലീ​സു​കാ​രു​ടെ ചെ​യ്​​തി​ക​ളെ​ക്കു​റി​ച്ച്​ അ​ന്ന് റി​പ്പോ​ർ​ട്ട് ന​ൽ​കി​യ സ്‌പെഷ്യല്‍ ബ്രാ​ഞ്ച്​ ഉ​ദ്യോ​ഗ​സ്ഥ​നി​ൽ നി​ന്ന്​ ക​ഴി​ഞ്ഞ ദി​വ​സം മൊ​ഴി​യെ​ടു​ത്തു. ...

ക്രൈംബ്രാഞ്ച് പുനസംഘടിപ്പിക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം

കുറ്റകൃത്യങ്ങളുടെ സ്വഭാവത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിച്ചിരുന്ന ക്രൈംബ്രാഞ്ചിനെ റവന്യൂ ജില്ലാ അടിസ്ഥാനത്തില്‍ എസ്പിമാര്‍ക്ക് ചുമതല നല്‍കി പുനസംഘടിപ്പിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം....

ഡിജിപിയും ഐജിയും കേസ് അട്ടിമറിക്കുന്നു; ബിഷപ്പിനെതിരായ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടുന്നതിനെതിരെ കന്യാസ്ത്രീകള്‍ രംഗത്ത്

കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബഹ്‌റ പറഞ്ഞു. അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ഐജിക്ക് നിര്‍ദേശം നല്‍കിയതായും അദ്ദേഹം...

ബിഷപ്പിനെതിരായ പരാതി; അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാന്‍ നീക്കം

അന്വേഷണ ഉദ്യോഗസ്ഥനായ കെ സുഭാഷ് ജില്ലാ പൊലീസ് മേധാവിയുമായി ഇന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കും....

ഓര്‍ത്തഡോക്‌സ് സഭയ്‌ക്കെതിരായ ലൈംഗികാരോപണക്കേസില്‍ ഇന്ന് നിര്‍ണായക ദിനം; വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ടുള്ള റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് ഇന്ന് ഹൈക്കോടതിയില്‍ നല്‍കും

കുമ്പസാര രഹസ്യം പുറത്ത് വിട്ട് നടത്തിയ പീഡന കേസിലെ പ്രതികളായ വൈദികരുടെ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ക്കാനാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ തീരുമാനം....

കുമ്പസാര രഹസ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി വൈദികര്‍ പീഡിപ്പിച്ചെന്ന പരാതി; ക്രൈംബ്രാഞ്ച് വീട്ടമ്മയുടെ മൊഴി രേഖപ്പെടുത്തി

വൈദികര്‍ തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നെന്നാണ് വീട്ടമ്മ മൊഴി നല്‍കിയത്. ഇതനുസരിച്ച് വൈദികര്‍ക്കെതിരെ ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്യും....

കാര്‍ഷിക വായ്പാ തട്ടിപ്പ്: കുട്ടനാട് വികസനസമിതി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാദര്‍ തോമസ് പീലിയാനിക്കല്‍ ജയിലില്‍

കുട്ടനാട് വികസനസമതി ചെയര്‍മാന്‍ ഫാ തോമസ് പീലിയാനിക്കല്‍ ജയിലിലായി. ഇന്നലെ കുട്ടനാട് വികസന സമിതി ഓഫീസില്‍ നിന്നാണ് കേസ് അന്വേഷിക്കുന്ന...

കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ ബന്ധുക്കളോട് പൊലീസ് കൈക്കൂലി വാങ്ങിയെന്ന് റിപ്പോര്‍ട്ട്; പണം വാങ്ങിയ പൊലീസ് ഡ്രൈവറെ സസ്‌പെന്റ് ചെയ്തു

വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ദേവസ്വംപാടം സ്വദേശി ശ്രീജിത്തിന്റെ ബന്ധുക്കളോട് പൊലീസ് കൈക്കൂലി വാങ്ങിയതായി റിപ്പോര്‍ട്ട്. കസ്റ്റഡിമരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച്...

കത്വയിലെ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് സ്ഥിരീകരിച്ച് പൊലീസ്

കത്വയില്‍ കൊല്ലപ്പെട്ട എട്ടുവയസുകാരി പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നുന്നവെന്ന് ജമ്മു കശ്മീര്‍ പൊലീസ് വ്യക്തമാക്കി. മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും പൊലീസ് ചൂണ്ടിക്കാട്ടി. ...

വാഹന നികുതി തട്ടിപ്പ്; കാരാട്ട് ഫെെസലിനെതിരെ ക്രെെംബ്രാഞ്ച് അന്വേഷണം

വാഹന നികുതി വെട്ടിച്ച കേസില്‍ കൊടുവള്ളി നഗരസഭാ കൗണ്‍സിലര്‍ കാരാട്ട് ഫൈസലിനെതിരെ ക്രൈബ്രാഞ്ച് അന്വേഷണം. കാരാട്ടിന്റെ മിനികൂപ്പര്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍...

വാഹനരജിസ്‌ട്രേഷന്‍ തട്ടിപ്പ്: സുരേഷ് ഗോപിക്ക് മുന്‍കൂര്‍ ജാമ്യം

പുതുച്ചേരി വാഹനരജിസ്‌ട്രേഷന്‍ തട്ടിപ്പ് കേസില്‍ നടനും എംപിയുമായ സുരേഷ് ഗോപിക്ക് ഉപാധികളോടെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. എല്ലാ ശനിയാഴ്ചയും അന്വേഷണ...

വാഹനരജിസ്‌ട്രേഷന്‍ തട്ടിപ്പ്: സുരേഷ് ഗോപിയെ ചോദ്യം ചെയ്ത് വിട്ടയച്ചു

യഥാര്‍ത്ഥ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടും സുരേഷ് ഗോപി ഇവ നല്‍കിയിരുന്നില്ല. വ്യാജരേഖകള്‍ ചമച്ചതിന് പുറമേ സംസ്ഥാന സര്‍ക്കാരിന് ടാക്‌സ്...

ജനനേന്ദ്രിയം മുറിച്ച കേസില്‍ പെണ്‍കുട്ടിയുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി

ജനനേന്ദ്രിയ ഛേദന കേസിൽ പെൺകുട്ടിയുടെയും സഹോദരന്രെയും മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. പെണ്‍കുട്ടിയുടെ വീട്ടിലെത്തിയാണ് ക്രൈംബ്രാഞ്ച് സംഘം മൊഴി എടുത്തത്....

കുണ്ടറയിലെ പതിനാലുകാരന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു

കുണ്ടറ: കൊല്ലം കുണ്ടറയില്‍ പതിനാലു വയസുകാരന്‍ ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. നിലവിലെ അന്വേഷണത്തില്‍...

ജിഷ്ണുവിന്റെ മരണം: ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി

ജിഷ്ണുവിന്റെ മരണം അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റി. കേസ് അന്വേഷിക്കാന്‍ ആദ്യം നിയോഗിച്ച ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ബിജു കെ സ്റ്റീഫനെയാണ്...

ജിഷ്ണുവിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും; ഉത്തരവ് റേഞ്ച് ഐജിയുടേത്

പാമ്പാടി നെഹറു കോളെജിലെ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. തൃശൂര്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി...

രാജ്യത്തെ വിചാരണ തടവുകാരില്‍ ഭൂരിഭാഗവും മുസ്ലിംങ്ങളും ദലിതരും ആദിവാസികളുമെന്ന് കണക്കുകള്‍

രാജ്യത്തെ ജയിലുകളില്‍ വിചാരണ തടവുകാരായി കഴിയുന്നവരില്‍ 55 ശതമാനത്തിലധികവും മുസ്‌ലിംങ്ങളും ദലിതരും ആദിവാസികളുമടങ്ങുന്ന അധസ്ഥിത വിഭാഗമാണെന്ന് റിപ്പോര്‍ട്ട്. ദേശീയ ക്രൈം...

കരുണ എസ്റ്റേറ്റ് വിവാദം: ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നു

കരുണ എസ്റ്റേറ്റുമായി ബന്ധപ്പെട്ട പുതിയ ഉത്തരവിനെ കുറിച്ച് ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നു. ഉത്തരവ് പുറപ്പെടുവിക്കാനുണ്ടായ സാഹചര്യമാണ് പരിശോധിക്കുന്നത്. കരുണ എസ്റ്റേറ്റ്...

ശാശ്വതീകാനന്ദയുടേത് മുങ്ങിമരണമെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്

കൊച്ചി: ശാശ്വതീകാനന്ദയുടെ മരണം വെള്ളം കുടിച്ചാണെന്ന് ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ശാശ്വതീകാനന്ദ അടിയൊഴുക്കില്‍പ്പെട്ട് പുഴയില്‍ മുങ്ങിത്താണുവെന്ന് അന്വേഷണ സംഘം കോടതിയില്‍...

ഇബ്രാഹിം കൊലക്കേസിലെ പ്രതി 15 വര്‍ഷത്തിനു ശേഷം പിടിയില്‍

വയനാട്: വ്യാപാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ 15 വര്‍ഷത്തിനു ശേഷം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കാട്ടിക്കുളം സ്വദേശി മത്തായിയെയാണ് ക്രൈംബ്രാഞ്ച്...

DONT MISS