January 17, 2019

ചരിത്രമെഴുതി കേരളം; ഗുജറാത്തിനെ തോല്‍പ്പിച്ച് രഞ്ജി ട്രോഫി സെമിയില്‍

ഒന്നാമിന്നിംഗ്‌സില്‍ പത്തുവിക്കറ്റും നേടിയത് ബേസില്‍-സന്ദീപ്-നിധീഷ് പേസ് ത്രയം തന്നെയായിരുന്നു. ...

പരുക്ക്: ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയില്‍ നിന്ന് ബുംറ പുറത്ത്

പരുക്കിനെ തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയില്‍ നിന്ന് ഇന്ത്യയുടെ ഫാസ്റ്റ് ബോളര്‍ ജസ്പ്രീത് ബുംറ പുറത്തായി. ഇടത് കൈവിരലിനേറ്റ പരുക്കാണ്...

ക്രിക്കറ്റ് മത്സരം തിരുവനന്തപുരത്ത് തന്നെ നടത്തണമെന്ന് മന്ത്രി കടകംപള്ളി

രാജ്യത്തെ തന്നെ ഏറ്റവും മികച്ച ആധുനിക ക്രിക്കറ്റ് സ്റ്റേഡിയമാണ് തിരുവനന്തപുരം കഴക്കൂട്ടത്തെ സ്പോര്‍ട്സ് ഹബെന്നും ഇവിടെയാണ് കേരളാ ക്രിക്കറ്റ് അസോസിയേഷന്...

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ഡി സോണ്‍ ക്രിക്കറ്റ് ; തുടര്‍ച്ചയായ രണ്ടാം തവണയും മാലിക്ദീനാര്‍ ചാമ്പ്യന്മാര്‍

കാസര്‍ഗോഡ്:  കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ഡി സോണ്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ സീതാംഗോളി മാലിക്ദീനാര്‍ കോളേജ് ഓഫ് ഗ്രാജുവേറ്റ് സ്റ്റഡീസ് തുടര്‍ച്ചയായ രണ്ടാം...

പ്രായമല്ല, പ്രകടനമാണ് പ്രധാനം; ലോകകപ്പ് മോഹം പ്രകടമാക്കി യുവരാജ് സിംഗ്

സീസണിലുടനീളം മികച്ച പ്രകടനം നിങ്ങള്‍ കാഴ്ചവെയ്ക്കുന്നുണ്ടെങ്കില്‍ നിങ്ങളെ തെരഞ്ഞെടുക്കും. സ്ഥിരതയാണ് മുഖ്യം, എല്ലാവരെയും പ്രായം പെട്ടെന്ന് തളര്‍ത്തില്ല. മുപ്പത് കഴിഞ്ഞും...

മഴ കളിച്ചു; നാലാം ഏകദിനത്തില്‍ ഇന്ത്യക്കെതിരേ ദക്ഷിണാഫ്രിക്കയ്ക്ക് മിന്നും ജയം

വാണ്ടേറേഴ്‌സിലും ജയിച്ച് ദക്ഷിണാഫ്രിക്കയില്‍ ആദ്യ ഏകദിന പരമ്പര നേട്ടം സ്വന്തമാക്കാമെന്ന ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് വിലങ്ങുതടിയായി മഴ കളിച്ചതോടെ നാലാം ഏകദിനത്തില്‍...

അണ്ടര്‍ 17 ലോകകപ്പ്: ഇന്ത്യന്‍ ടീമിന് ആശംസകള്‍ നേര്‍ന്ന് വിരാട് കോഹ്‌ലി

ട്വിറ്ററില്‍ 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയിലൂടെയാണ് വിരാട് കോഹ്‌ലി ആശംസകള്‍ അറിയിച്ചത്. ''നമ്മുടെ കുട്ടികള്‍ ഒക്ടോബര്‍ ആറിന് തുടങ്ങാനിരിക്കുന്ന ഫിഫ...

പന്ത് തലയില്‍ കൊണ്ട് ബാലന്‍ മരിച്ചു; പാര്‍ക്കുകളില്‍ ക്രിക്കറ്റ് നിരോധിച്ച് ഇറ്റാലിയന്‍ നഗരം

വടക്കന്‍ ഇറ്റലിയിലെ ബോല്‍സാനോ നഗരത്തിലെ പാര്‍ക്കുകളില്‍ ക്രിക്കറ്റ് നിരോധിച്ചു. ക്രിക്കറ്റ് പന്ത് കൊണ്ട് രണ്ട് വയസ്സുകാരന്‍ മരിച്ചതിന് പിന്നാലെയാണ് ഉത്തരവ്....

ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന വാഹനാപകടത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപെട്ടു

ക്രിക്കറ്റര്‍ സുരേഷ് റൈന സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. ഓടിക്കൊണ്ടിരിക്കെ വാഹനത്തിന്റെ ടയര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഗാസിയാബാദില്‍ നിന്നും കാണ്‍പൂരിലേക്കുള്ള യാത്രാമധ്യേ ആയിരുന്നു...

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം സഞ്ചരിച്ചിരുന്ന ബസ്സിനുനേരെ കല്ലേറ്

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം ബസ്സിന്റെ ജനലുകള്‍ക്ക് നേരെ ബംഗ്ലാദേശില്‍ കല്ലേറ്. കഴിഞ്ഞ ദിവസം രാത്രിയോടെ ആയിരുന്നു സംഭവം. തിങ്കളാഴ്ച രണ്ടാം...

ദേശീയ ക്രിക്കറ്റ് അക്കാദമിക്കായി 15 ഏക്കര്‍ കൂടി അനുവദിച്ചു

ദേശീയ ക്രിക്കറ്റ് അക്കാദമിക്കായ് കര്‍ണ്ണാടക സര്‍ക്കാര്‍ 15 ഏക്കര്‍ കൂടി അനുവദിച്ചു, നിലവിലുള്ള 25 ഏക്കറിനു പുറമെയാണിത്. ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍...

നാലുപന്തില്‍ വഴങ്ങിയത് 92 റണ്‍സ്; ബൗളര്‍ക്ക് 10 വര്‍ഷത്തേയ്ക്ക് ക്രിക്കറ്റില്‍ നിന്നും വിലക്ക്‌

ക്രിക്കറ്റില്‍ നാലുപന്തില്‍ പരമാവധി എത്ര റണ്‍സെടുക്കാം. അല്ലെങ്കില്‍ എത്ര റണ്‍സ് വഴങ്ങാം. നാലു പന്തുകളും അതിര്‍ത്തിയ്ക്ക് വെളിയിലേയ്ക്ക് സിക്‌സറിന് പറത്തിയാല്‍,...

കോഹ്‌ലിയെ സ്റ്റംപ് എടുത്തു കുത്തി വീഴ്ത്താന്‍ തോന്നിയിട്ടുണ്ടെന്ന് മുന്‍ ഒാസ്ട്രേലിയന്‍ താരം

ഹോംഗ്രൗണ്ടില്‍ വച്ചു നടന്ന ഇന്ത്യ-ഓസ്‌ട്രേലിയന്‍ ടെസ്റ്റ് പരമ്പര അവസാനിക്കുമ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ സാക്ഷ്യം വഹിച്ചത് തീപാറുന്ന പ്രകടനങ്ങള്‍ക്കും, തീപ്പൊരി വിവാദങ്ങള്‍ക്കുമായിരുന്നു....

‘എനിക്കൊരു അവസരം തന്നിരുന്നെങ്കില്‍, എന്നെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍, കളി ഞാന്‍ ജയിപ്പിച്ചേനെ….’; കനത്ത തോല്‍വിക്ക് ശേഷം രൂക്ഷമായ ട്രോള്‍ ആക്രമണം നേരിട്ട് ടീം ഇന്ത്യ

പരാജയമറിയാതെയുള്ള കുതിപ്പിനു ശേഷം ടീം ഇന്ത്യ ഓസ്‌ട്രേലിയയ്ക്ക് മുന്നില്‍ അടിയറവ് പറഞ്ഞതോടെ ക്രിക്കറ്റ് ആരാധകരായ ട്രോളന്‍മാര്‍ ശക്തമായ പ്രതിഷേധം ആരംഭിച്ചിരിക്കുകയാണ്....

‘ബൂം ബൂം’ കളമൊഴിഞ്ഞു;  ഷാഹീദ് അഫ്രീദി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു

പാക്കിസ്താന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്ടനും ഓള്‍റൗണ്ടറുമായ ഷാഹീദ് അഫ്രീദി അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിട ചൊല്ലി. 21 വര്‍ഷം നീണ്ട...

കാഴ്ച പരിമിതിയും തടസ്സമായില്ല; വീണ്ടും പാകിസ്താനെ തകര്‍ത്ത് ട്വന്റി-ട്വന്റി ലോകകിരീടം ഇന്ത്യ സ്വന്തമാക്കി

പാകിസ്താനെ ഒമ്പത് വിക്കറ്റിന് കീഴടക്കി കാഴ്ച പരിമിതരുടെ ട്വന്റി-ട്വന്റി ലോക കിരീടത്തില്‍ ഇന്ത്യ മുത്തമിട്ടു. 198 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ...

ദക്ഷിണാഫ്രിക്ക-ശ്രീലങ്ക മൂന്നാം ഏകദിനം തടസപ്പെട്ടു; കാരണം തേനീച്ചകളുടെ ‘ഇന്നിംഗ്‌സ്’

ദക്ഷിണാഫ്രിക്കയും ശ്രീലങ്കയും തമ്മിലുള്ള മൂന്നാം ഏകദിനം തടസപ്പെട്ടു. മത്സരം നടക്കുന്ന വാണ്ടറേഴ്‌സ് സ്റ്റേഡിയം തേനീച്ചകള്‍ കൈയടക്കിയതാണ് മത്സരം തടസപ്പൈന്‍ കാരണം....

ഐപിഎല്‍ 2017: താരലേലം ബെംഗലൂരുവില്‍ നിന്ന് മുംബൈയിലേക്ക് മാറ്റിയേക്കും

അടുത്ത സീസണ്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനായുള്ള താരലേലം ബെഗലൂരുവില്‍ നിന്ന് മുംബൈയിലേക്ക് മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്ന് സീസണുകളിലും താരലേലത്തിന്റെ...

ഇന്ത്യ- ഇംഗ്ലണ്ട് മൂന്നാം ട്വന്റി 20 ഇന്ന്; പരമ്പര നേടാന്‍ കോഹ്‌ലിയും സംഘവും

ഇന്ത്യ- ഇംഗ്ലണ്ട് ട്വന്റി 20 പരമ്പരയിലെ അവസാന മത്സരം ഇന്ന് ബംഗലൂരുവില്‍ നടക്കും. ഓരോ മത്സരം വീതം വിജയിച്ച ഇരു...

225 വര്‍ഷത്തെ ഇന്ത്യ-ഓസ്‌ട്രേലിയ ക്രിക്കറ്റ് ബന്ധം വിളിച്ചോതി ക്രിക്കറ്റ് കണക്ട്‌സ് കോഴിക്കോട്ട്

കണ്ടും കേട്ടും വായിച്ചും അറിഞ്ഞ ക്രിക്കറ്റ് താരങ്ങളുടെ വിശേഷങ്ങളുമായി 'ക്രിക്കറ്റ് കണക്ട്‌സ്' പ്രദര്‍ശനം കോഴിക്കോട് പ്ലാനറ്റോറിയത്തില്‍ ആരംഭിച്ചു. മുംബൈ നെഹ്‌റു...

DONT MISS