January 11, 2017

‘പാര്‍ട്ടിക്കെതിരെ സംസാരിക്കാന്‍ സംസ്ഥാന സെക്രട്ടറിയായ തനിക്കും അവകാശമില്ല’; വിഎസ്-പാര്‍ട്ടി തര്‍ക്കത്തിന്റെ അധ്യായം അവസാനിച്ചുവെന്നും കോടിയേരി

വിഎസ് അച്യുതാനന്ദനെതിരെ സിപിഐഎം കേന്ദ്രക്കമ്മിറ്റി സ്വീകരിച്ച നടപടികളോടെ വിഎസ്-പാര്‍ട്ടി തര്‍ക്കത്തിന്റെ അധ്യായം അവസാനിച്ചുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തിരുവനന്തപുരത്ത് പറഞ്ഞു. കേന്ദ്രക്കമ്മിറ്റിയില്‍ ഇക്കാര്യം പരിഹരിക്കപ്പെട്ടു...

‘ചെഗുവേരയുടെ ചിത്രങ്ങള്‍ വെച്ചിടത്തുതന്നെ കാണും’, കേരളത്തില്‍ കല്‍ബുര്‍ഗിമാരെ സൃഷ്ടിക്കാന്‍ അനുവദിക്കില്ലെന്നും സിപിഐഎം

കേരളത്തില്‍ കല്‍ബുര്‍ഗിമാരെ സൃഷ്ടിക്കാന്‍ അനുവദിക്കില്ലെന്ന് സിപിഐഎം സംസ്ഥാനക്കമ്മിറ്റി. കേരളത്തില്‍ വര്‍ഗീയസംഘര്‍ഷം ഒരുക്കാനാണ് ആര്‍എസ്എസ് ശ്രമമെന്നും ഇതിന്റെ ഭാഗമായാണ് സാംസ്‌കാരിക...

വി എസ് അച്യുതാനന്ദനെതിരെ കൂടുതല്‍ നടപടി വേണമായിരുന്നു എന്ന് സംസ്ഥാന കമ്മിറ്റിയില്‍ ആവശ്യം

പാര്‍ട്ടി അച്ചടക്കം ലംഘിച്ച വി എസ് അച്യുതാനന്ദനെതിരെ കൂടുതല്‍ നടപടി വേണമെന്ന് സംസ്ഥാന സമിതിയില്‍ ആവശ്യം ഉയര്‍ന്നു. എം വി...

സിപിഐഎം സംസ്ഥാനസമിതി യോഗത്തിന് ഇന്ന് തുടക്കം; ക്ഷണിതാവായി വി എസ് ഇന്ന് സംസ്ഥാനസമിതിയിലേക്ക്

രണ്ടു ദിവസത്തെ സിപിഐഎം സംസ്ഥാന സമിതി യോഗം തീരുവനന്തപുരത്ത് ഇന്ന് ആരംഭിക്കും. കഴിഞ്ഞ ദിവസം സമാപിച്ച കേന്ദ്ര കമ്മിറ്റി യോഗത്തിന്റെ...

സിപിഐഎം മന്ത്രിമാര്‍ക്ക് പെരുമാറ്റച്ചട്ടം; പെതുവേദികളിലെ പ്രസ്താവനകള്‍ക്ക് അതീവ ജാഗ്രത നിര്‍ദ്ദേശം

സിപിഐഎം മന്ത്രിമാര്‍ക്ക് പെരുമാറ്റച്ചട്ടം കൊണ്ട് വരാന്‍ സിപിഐഎം സംസ്ഥാനസമിതി തീരുമാനം.കാര്യങ്ങള്‍ പഠിക്കാതെ മന്ത്രിമാര്‍ പ്രതികരിക്കരുത്, അനാവശ്യ പ്രതികരണങ്ങള്‍ ഒഴിവാക്കണമെന്നും മന്ത്രിമാര്‍ക്ക്...

പൂഞ്ഞാറിലെ തോല്‍വി; കോട്ടയം ജില്ലാ കമ്മിറ്റിക്കെതിരെ സംസ്ഥാന സമിതിയില്‍ രൂക്ഷവിമര്‍ശനം

നിയമസഭ തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തെ തുടര്‍ന്ന് കോട്ടയം ജില്ലാ കമ്മിറ്റിക്കെതിരെ സിപിഐഎം സംസ്ഥാന കമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശനം. പൂഞ്ഞാറിലെ തോല്‍വി പാര്‍ട്ടിക്ക്...

വി എസ് സംസ്ഥാനകമ്മറ്റിയിലില്ല; സെക്രട്ടേറിയറ്റ് രൂപീകരിക്കാന്‍ സംസ്ഥാനകമ്മറ്റിയില്‍ വോട്ടെടുപ്പ്

തിരുവനന്തപുരം: വിഎസ് അച്യുതാനന്ദനെ സിപിഐഎം സംസ്ഥാന കമ്മറ്റിയില്‍ ഉള്‍പ്പെടുത്തിയില്ല. ഇന്ന് ചേര്‍ന്ന സംസ്ഥാന കമ്മറ്റി യോഗത്തില്‍ വി എസ് പങ്കെടുത്തിരുന്നു....

DONT MISS