November 8, 2018

പികെ ശശിക്കെതിരായി വീണ്ടും കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കി ഡിവൈഎഫ്‌ഐ വനിതാ നേതാവ്; സംസ്ഥാന നേതൃത്വത്തിന് നല്‍കിയ പരാതി അട്ടിമറിച്ചെന്ന് ആരോപണം

കഴിഞ്ഞ മാസം പകുതിയോടെയാണ് ഡിവൈഎഫ്‌ഐ വനിതാ നേതാവ് പാര്‍ട്ടി നേതൃത്വത്തിന് ആദ്യ പരാതി നല്‍കുന്നത്....

സിപിഐഎം പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് ദില്ലിയില്‍

സിപിഐഎം പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് ദില്ലിയില്‍ ചേരും. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും...

സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ദില്ലിയില്‍ ചേരും

പിബി അംഗങ്ങളുടെ ചുമതലകള്‍ തീരുമാനിക്കുകയാണ് യോഗത്തിന്റെ പ്രധാന അജണ്ട. സംഘടന ചുമതല മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന് നല്‍കിയേക്കും...

“ഇത് മെയ്ക്ക് ഇന്‍ ഇന്ത്യയല്ല, ഇത് മെയ്ക്ക് ഫോര്‍ ഇന്ത്യ”, ചില്ലറ വ്യാപാര മേഖലയിലെ വിദേശ നിക്ഷേപം പ്രതിപക്ഷത്തായിരുന്നപ്പോള്‍ ബിജെപിയും എതിര്‍ത്തിരുന്നുവെന്നോര്‍മിപ്പിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോ

ഇന്ത്യന്‍ ചെറുകിട വില്‍പന മേഖലയില്‍ പിന്‍വാതില്‍വഴി വിദേശ നിക്ഷേപമെത്തുന്നു. ഇത്തരം വിദേശനിക്ഷേപവുമായി ബന്ധപ്പെട്ട ഉറപ്പില്‍ മോദി സര്‍ക്കാര്‍ വെള്ളം ചേര്‍ത്തു....

യെച്ചൂരിക്കും പിബിക്കും മുന്നിലുള്ള പ്രധാനവെല്ലുവിളി കേന്ദനേതൃത്വത്തിലെ വിഭാഗീയത

തന്റെ നിലപാടുകളില്‍ ഒരു മാറ്റവും ഇല്ലെന്ന സൂചനയും യെച്ചൂരി നല്‍കി. 2016 മാതൃകയില്‍ ബംഗാളില്‍ കോണ്‍ഗ്രസുമായി സഹകരണം സാധ്യമല്ലെന്ന് ഇന്നലെ...

സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ്: പിബി അംഗങ്ങളുടെ കാര്യത്തിലും തര്‍ക്കം; പുതുമുഖങ്ങളെ കൊണ്ടുവന്ന് ശക്തനാകാന്‍ യെച്ചൂരി

സിപിഐഎം 22 -ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സമാപനദിവസവും പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസം തുടരുന്നു. നേരത്തെ കോണ്‍ഗ്രസ് ബന്ധത്തെക്കുറിച്ചായിരുന്നു തര്‍ക്കമെങ്കില്‍ പുതിയ...

‘സ്വന്തം വീട്ടില്‍ തീ പടര്‍ന്നാല്‍ ചെറിയ ശത്രുവിന്റെ കിണറ്റിലെ വെള്ളമെടുത്ത് തീ അണയ്ക്കാം’; കോണ്‍ഗ്രസ് സഹകരണത്തെക്കുറിച്ച്‌ വിഎസിന്റെ മുന്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് സുരേഷ്‌

ബിജെപിയെ പുറത്താക്കാന്‍ കോണ്‍ഗ്രസുമായുള്ള ബന്ധം ഏതു വിധത്തിലുള്ളതായിരിക്കണമെന്ന കാര്യത്തില്‍ സിപിഐഎം കേന്ദ്രനേതൃത്വത്തിലെ തര്‍ക്കം പോളിറ്റ് ബ്യൂറോയിലും തുടരുന്നതിനിടെ ഇക്കാര്യത്തിലുള്ള നിലപാട്...

ബിജെപിയെ പരാജയപെടുത്താന്‍ മതേതരപാര്‍ട്ടികളുമായി സഖ്യം ആകാമെന്ന് സീതാറാം യെച്ചൂരി; പിന്തുണ നല്‍കാതെ പി ബി

വര്‍ഗീയ വിരുദ്ധ പ്രചാരണത്തിനായി മതനിരപേക്ഷ ശക്തികളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കണം എന്നും യെച്ചൂരി തയ്യാറാക്കിയ രേഖയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ രേഖയ്ക്ക്...

സിപിഐ മുന്നണി മര്യാദ കാട്ടിയില്ല; പിബി യോഗത്തില്‍ വിമര്‍ശനവുമായി മുഖ്യമന്ത്രി

തോമസ് ചാണ്ടി വിഷയത്തില്‍ സിപിഐ മുന്നണി മര്യാദ പാലിച്ചില്ലെന്ന് സിപിഐഎം അവെയ്‌ലബിള്‍ പൊളിറ്റ് ബ്യൂറോ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍...

രാജ്യസഭയിലേക്ക് മത്സരിക്കാനില്ലെന്ന് യെച്ചൂരി

രാജ്യസഭയിലേക്ക് വീണ്ടും മത്സരിക്കാനില്ലെന്ന് സിപിഐഎം ജനറല്‍ സെക്രട്ടരി സീതാറാം യെച്ചൂരി വ്യക്തമാക്കി. തീരുമാനം പാര്‍ട്ടി പൊളിറ്റ് ബ്യൂറോയെ അറിയിച്ചിട്ടുണ്ടെന്നും യെച്ചൂരി...

സി.പി.ഐ.എം പോളിറ്റ്ബ്യൂറോ യോഗം ഇന്ന് ദില്ലിയില്‍ ആരംഭിക്കും

രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന സി.പി.ഐ.എം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ദില്ലിയില്‍ ആരംഭിക്കും. രാജ്യസഭാ തെരെഞ്ഞെടുപ്പില്‍ ജനറല്‍...

സിപിഐഎം കേന്ദ്ര കമ്മിറ്റി ഇന്ന് ദില്ലിയില്‍ സമാപിക്കും; ജയരാജന്‍ വിട്ടു നിന്നു; ബന്ധുനിയമന വിവാദത്തില്‍ തീരുമാനം വൈകിയേക്കും

സിപിഎം കേന്ദ്ര കമ്മിറ്റി ഇന്ന് ദില്ലിയില്‍ സമാപിക്കും. ഇ പി ജയരാജന്റെ അഭാവത്തില്‍ ബന്ധു നിയമന വിവാദം കേന്ദ്ര കമ്മിറ്റിയില്‍...

സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗത്തിന് ഇന്ന് ദില്ലിയിൽ തുടക്കം; സിപിഐഎം തർക്കം ചര്‍ച്ചയാവും

സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് ദില്ലിയില്‍ ആരംഭിക്കും. ഇപി ജയരാജന്‍ ഉള്‍പ്പെടെ ബന്ധു നിയമന വിവാദവും കേരളത്തിലെ...

സിപിഐഎമ്മിന്റെ കേന്ദ്ര നേതൃയോഗങ്ങൾ നാളെ ആരംഭിക്കും; വിഎസിന്റെ അച്ചടക്ക ലംഘനങ്ങള്‍ പരിശോധിക്കുന്ന പിബി കമ്മീഷന്‍ റിപ്പോര്‍ട്ട് പരിഗണിക്കാന്‍ സാധ്യത

സിപിഐഎമ്മിന്റെ കേന്ദ്ര നേതൃയോഗങ്ങൾ നാളെ ആരംഭിക്കും. നാളെ പിബി യോഗവും, തുടർന്നുള്ള 3 ദിവസം കേന്ദ്ര കമ്മിറ്റി യോഗവുമാണ് നടക്കുന്നത്....

മുത്തലാഖ് സ്ത്രീകളുടെ പൊതു അവകാശങ്ങള്‍ ഹനിക്കുന്നു, അംഗീകരിക്കാന്‍ സാധിക്കില്ല: സിപിഎെഎം

മുത്തലാഖിനെതിരെ ശബ്ദമുയര്‍ത്തുന്ന ഇസ്‌ലാം സമുദായത്തിലെ സ്ത്രീകള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുമന്നും സിപിഐഎം പോളിറ്റ് ബ്യൂറോ. മുത്തലാഖ് സ്ത്രീകളുടെ അവകാശങ്ങള്‍ ഹനിക്കുന്നതാണെന്നും...

സിപിഐഎം കേന്ദ്രകമ്മിറ്റി യോഗം ഇന്നും തുടരും: ദളിത്, കശ്മീര്‍ വിഷയങ്ങള്‍ ചര്‍ച്ചയാവും

സിപിഐഎം കേന്ദ്രകമ്മിറ്റി യോഗം ഇന്നും തുടരും. ഗുജറാത്തിലടക്കം നടക്കുന്ന ദളിത് വിഷയങ്ങൾ,കശ്മീർ സംഘർഷം,ന്യൂനപക്ഷങ്ങൾക്ക് എതിരെ നടക്കുന്ന അക്രമണങ്ങൾ എന്നിവയാകും...

ഗീതാ ഗോപിനാഥിന്റെ നിയമനത്തില്‍ പോളിറ്റ് ബ്യൂറോക്ക് എതിര്‍പ്പ്; സംസ്ഥാനസര്‍ക്കാരിന് തീരുമാനം എടുക്കാമെന്ന് പിബി

മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി ഗീതാ ഗോപിനാഥിനെ നിയമിക്കുന്നതില്‍ സിപിഐഎം പോളിറ്റ് ബ്യൂറോയില്‍ എതിര്‍പ്പ്. അതേസമയം നിയമനം റദ്ദാക്കാന്‍ പോളിറ്റ്...

വിഎസിന്റെ പദവി സംബന്ധിച്ച് സിപിഐഎം പൊളിറ്റ് ബ്യൂറോ ഇന്ന് തീരുമാനമെടുക്കും

മുന്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ പദവി സംബന്ധിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോ ഇന്ന് തീരുമാനമെടുത്തേക്കും. ഏറെ വിവാദങ്ങള്‍ ഉയര്‍ത്തിയ...

DONT MISS