August 26, 2018

പ്രളയക്കെടുതി: വ്യാജപ്രചരണത്തിനെതിരെ ജയരാജന്‍, സിപിഐഎം കണ്ണൂരില്‍ നിന്ന് ഇതുവരെ സമാഹരിച്ചത് 7,41,94,200 രൂപ

ഫണ്ട് ശേഖരണം മാത്രമല്ല അതോടൊപ്പം പുനരധിവാസ പ്രവര്‍ത്തനങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും ഡിവൈഎഫ്‌ഐ അടക്കമുള്ള വര്‍ഗ്ഗ ബഹുജന സംഘടനകളും ഏറ്റെടുത്ത് നടത്തുന്നുണ്ട്. ഏറ്റവും അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനമാണ് ജില്ലയിലെ പാര്‍ട്ടി...

കീഴാറ്റൂരില്‍ സമവായവുമായി സിപിഐഎം; ജനങ്ങള്‍ക്കൊപ്പമെന്ന് ഇപി ജയരാജന്‍

ബൈപാസ് നാടിന്റെ പൊതു ആവശ്യമാണെന്നും ജനങ്ങള്‍ സഹകരിക്കണമെന്നും പാര്‍ട്ടി കേന്ദ്രകമ്മറ്റി അംഗം ഇപി ജയരാജന്‍ ആവശ്യപ്പെട്ടു. എന്നാല്‍ നഷ്ടപരിഹാരം അടക്ക...

വ്യക്തിപൂജ: പി ജയരാജനെതിരായ നടപടി റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങി

അഞ്ച് പേജുള്ള സർക്കുലർ തെരഞ്ഞെടുക്കപ്പെട്ട ഏരിയാ കമ്മറ്റി അംഗങ്ങളാണ് അവതരിപ്പിക്കുന്നത്. വ്യക്തിയല്ല പാർട്ടിയാണ് വലുതെന്ന കൊൽക്കത്ത പ്ലീനത്തിലെ നിലപാട് ജയരാജൻ...

പാര്‍ട്ടി വിമര്‍ശനം സ്ഥിരീകരിച്ച് പി ജയരാജന്‍; ഇറങ്ങിപ്പോയെന്ന വാര്‍ത്ത അടിസ്ഥാനരഹിതം

ജയരാജനെ കുറിച്ച് കണ്ണൂര്‍ പുറച്ചേരി ഗ്രാമീണ കലാവേദിയുടെ ബാനറില്‍ പ്രദീപ് കടയപ്രം നിര്‍മിച്ച ആല്‍ബമാണ് വിമര്‍ശനത്തിന് കാരണമായത്. ജയരാ...

കേരളത്തില്‍ ലൗ ജിഹാദ് യാഥാര്‍ത്ഥ്യമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ലൗ ജിഹാദ് എന്നത് യാഥാര്‍ത്ഥ്യമാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി അദിത്യനാഥ്.  ബി​ജെ​പി സം​സ്ഥാ​നാ​ധ്യ​ക്ഷ​ന്‍ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍ ന​ട​ത്തു​ന്ന ജ​ന​ര​ക്ഷാ​യാ​ത്ര​യി​ല്‍...

‘സുബീഷിന്റെ മൊഴി മുഖവിലയ്‌ക്കെടുക്കാനാകില്ല’; ഫസല്‍വധക്കേസില്‍ തുടരന്വേഷണം ആവശ്യമില്ലെന്ന് കോടതി

ഫസല്‍വധക്കേസില്‍ തുടരന്വേഷണമില്ല. കൊച്ചി സിബിഐ പ്രത്യേക കോടതിയാണ് ഇത് സംബന്ധിച്ച് വിധി പുറപ്പെടുവിച്ചത്. ഫസലിന്റെ സഹോദരന്‍ അബ്ദുള്‍ റഹ്മാന്‍ തുടരന്വേഷണമാവശ്യപ്പെട്ട്...

‘മറ്റാരുമല്ല, രക്തബന്ധമുള്ള സഹോദരനാണ് പുനരന്വേഷണം ആവശ്യപ്പെടുന്നത്’, കോടതി സിബിഐയോട്; ഫസല്‍കേസില്‍ പുനരന്വേഷണം വേണമെന്ന സഹോദരന്റെ ആവശ്യത്തില്‍ 15ന് തീരുമാനം; സുബീഷിന്റെ മൊഴിയുടെ വീഡിയോ കോടതി കാണും

ഫസല്‍വധക്കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ടാണ് സഹോദരന്‍ സിബിഐ കോടതിയെ സമീപിച്ചത്. ഈ നീക്കത്തെ സിബിഐ എതിര്‍ത്തു. ഫസലിന്റെ രക്തബന്ധത്തിലെ സഹോദരന്‍ അന്വേഷണം...

കോടിയേരി പറഞ്ഞത് പട്ടാളത്തിനെതിരെയോ അഫ്‌സ്പയ്‌ക്കെതിരെയോ?; ദേശീയതലത്തില്‍ ചര്‍ച്ചയായ കോടിയേരിയുടെ കണ്ണൂര്‍ പ്രസംഗം പൂര്‍ണരൂപത്തില്‍

'പട്ടാളനിയമം പ്രയോഗിച്ച സംസ്ഥാനങ്ങളില്‍ ജനങ്ങളും പട്ടാളവും തമ്മില്‍ ഏറ്റുമുട്ടുകയാണ്. പരമാധികാരമുള്ളതിനാല്‍ പട്ടാളത്തിന് എന്തും ചെയ്യാം. നാലില്‍ കൂടുതല്‍ ആളുകള്‍ കൂടിനിന്നാല്‍...

‘സദാചാര ഗൂണ്ടായിസം പൗരന്റെ അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റം’; വിഷയം ഫെയ്‌സ്ബുക്കിലിട്ടത് അച്ചടക്കലംഘനമെന്നും പി ജയരാജന്‍

നവമാധ്യമത്തില്‍ പാര്‍ട്ടിയെക്കുറിച്ച് തെറ്റിദ്ധാരണ ഉണ്ടാക്കുന്ന നിലയില്‍ പ്രചരണം നടത്തിയത് ഒരു പാര്‍ട്ടി അംഗം എന്ന നിലയില്‍ അച്ചടക്ക ലംഘനമാണെന്നും സിപിഐഎം...

കണ്ണൂരില്‍ ബലാത്സംഗം ചെയ്യപ്പെട്ട 70കാരി ആത്മഹത്യ ചെയ്തു; കേസില്‍ സിപിഐഎം നേതാവ് അറസ്റ്റില്‍

ആറളം പന്നിമൂലയിലെ മാവിലവീട്ടിലെ പിഎം രാജീവന്‍, സിപിഐഎം പ്രവര്‍ത്തകനാണ്. പന്നിമൂല സിപിഐഎം ബ്രാഞ്ച് അംഗമായ രാജീവന്‍, കര്‍ഷകസംഘം വില്ലേജ് കമ്മിറ്റിയംഗവുമാണ്....

ബിജെപി നേതാവിന് വെട്ടേറ്റ കേസില്‍ എസ്ഡിപിഐക്കാര്‍ അറസ്റ്റില്‍; വ്യാജ ആരോപണം ഉന്നയിച്ച ബിജെപി മാപ്പ് പറയണമെന്ന് സിപിഐഎം

സിപിഐഎം ആണ് ആക്രമത്തിന് പിന്നിലെന്നാണ് അന്നുതന്നെ ബിജെപി ആരോപിച്ചത്. ജില്ലയില്‍ കലാപമുണ്ടാക്കാനുള്ള നീക്കമാണ് വധശ്രമമെന്ന് ബിജെപി ജില്ലാഅധ്യക്ഷന്‍ ആരോപിച്ചിരുന്നു.ഈ സംഭവത്തില്‍...

‘മിഷേല്‍ ആത്മഹത്യചെയ്തത് കൊച്ചിയിലെത്തി മോശം കൂട്ടുകെട്ടില്‍ പെട്ടതിനാല്‍’; സര്‍ക്കാരിനെ വെള്ളപൂശാന്‍ മിഷേലിനെയും വാളയാര്‍ സഹോദരിമാരെയും അധിക്ഷേപിച്ച് ഡിവൈഎഫ്‌ഐ നേതാവ്

മിഷേല്‍ ആത്മഹത്യ ചെയ്തത് കൊച്ചിയിലെത്തി മോശം കൂട്ടുകെട്ടില്‍ പെട്ടതാണെന്ന് ഈ നേതാവ് കണ്ടെത്തിക്കളഞ്ഞു. അതാണ് സത്യമെന്നും നേതാവ് സമര്‍ത്ഥിക്കുന്നു. വാളയാറില്‍...

‘അറ്റംമുറിച്ചിട്ടും കഴപ്പ് മാറുന്നില്ലെങ്കില്‍ മുഴുവനും മുറിച്ചൂടെ’; വിഷംവമിക്കുന്ന നാവുമായി ചുവപ്പുടുത്ത സുധീഷ് മിന്നി

ആര്‍എസ്എസ് പ്രചാരകനായിരുന്ന സുധീഷ് മിന്നി സിപിഐഎമ്മിന്റെ പ്രധാന പ്രാസംഗികനാണിപ്പോള്‍. സിപിഐഎം വേദികളിലെ സജീവസാന്നിധ്യമായി, മതേതര പ്രസംഗം വിളമ്പുന്ന സുധീഷ് മിന്നി,...

‘നടിയെ ആക്രമിച്ചയാള്‍ പി ജയരാജന്റെ അയല്‍വാസിയായ സിപിഐഎം ഗൂണ്ട’; സംഭവത്തില്‍ സിപിഐഎമ്മിന്റെ കണ്ണൂര്‍ ലോബിക്കും പങ്കെന്ന് ബിജെപി

എറണാകുളത്ത് പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സിപിഐഎമ്മിന്റെ കണ്ണൂര്‍ ലോബിക്ക് പങ്കെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി...

‘കാരായി സഖാക്കളെ സ്വതന്ത്രരാക്കുക’; കല്യാണക്കത്തിലും നിറഞ്ഞ് കാരായിമാര്‍

കല്യാണക്കത്തുകളില്‍ ദൈവങ്ങളുടെ ചിത്രങ്ങള്‍ അച്ചടിക്കുന്നത് മതവിശ്വാസികളുടെ ശീലമാണ്. പക്ഷെ ഇവിടെയിതാ തലശേരിയിലെ ഒരു കല്യാണത്തിന് കത്തടിച്ചിരിക്കുന്നത് ഒരു മുദ്രാവാക്യവുമായാണ്. ഫസല്‍കേസില്‍...

‘ഇവര് കളിക്കുന്നത് പിണറായിയെ കണ്ടിട്ടാണോ? പിണറായി വിജയനാരാ?’ യുവമോര്‍ച്ചാ നേതാവ് ലസിതാ പാലയ്ക്കലിന്റെ ലൈവ് ചര്‍ച്ചയാകുന്നു

പലതരം ഫെയ്‌സ്ബുക്ക് ലൈവ് വീഡിയോകള്‍ കണ്ട മലയാളികള്‍ക്ക് മുന്‍പില്‍ ഞെട്ടിക്കുന്ന മാതൃകയാണ് യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ ലസിതാ പാലയ്ക്കല്‍...

പാര്‍ട്ടി ഗ്രാമമെന്നാല്‍ ഭീകരകേന്ദ്രമെന്ന് മുദ്രകുത്തുന്നവരോട്, നന്മ കൊണ്ട് മറുപടി പറഞ്ഞ് മലപ്പട്ടം

കണ്ണൂര്‍: കണ്ണൂരെന്നാല്‍ അക്രമമെന്ന പൊതുബോധത്തിന് നന്മയുടെ പാതയില്‍ മറുപടി നല്‍കുകയാണ് മലപ്പട്ടം എന്ന പാര്‍ട്ടിഗ്രാമം. നാട്ടിലെ ഏക സര്‍ക്കാര്‍ സ്‌കൂളിനെ...

‘മുഖ്യനും ടീമും കൊന്നൊടുക്കിയവരുടെ പട്ടിക’; വിവാദ വാട്സ്ആപ് സന്ദേശം പ്രചരിപ്പിച്ച പൊലീസുകാരിക്ക് സസ്‌പെന്‍ഷന്‍

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ വാട്ട്‌സാപ്പ് സന്ദേശം പ്രചരിപ്പിച്ച വനിതാ പോലീസുകാരിക്ക് സസ്‌പെന്‍ഷന്‍. തൊടുപുഴ പൊലീസ് സ്റ്റേഷനിലെ സിവില്‍...

കഴുത്തില്‍ വെടിയുണ്ടയുടെ അംശമെങ്കിലുമുണ്ടെന്ന് തെളിയിക്കാന്‍ ഇപി ജയരാജന് കെ സുധാകരന്റെ വെല്ലുവിളി; തെളിയിച്ചാല്‍ ശിഷ്ടകാലം ജയരാജന്റെ ആശ്രിതനാകാമെന്നും പ്രഖ്യാപനം

ഇപി ജയരാജനെതിരെ രൂക്ഷവിമര്‍ശനുവുമായി കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ രംഗത്ത്. വെടിയുണ്ടയുടെ ഒരംശമെങ്കിലും ഇപി ജയരാജന്റെ കഴുത്തിലുണ്ടെന്ന് തെളിയിച്ചാല്‍, പൊതുപ്രവര്‍ത്തനം...

‘ഗാന്ധീമാര്‍ഗമല്ല ഞങ്ങളുടേത്’; വഴിവിട്ടരീതിയില്‍ മുന്നോട്ട് പോയാല്‍ വലിയ തിരിച്ചടി നേരിടേണ്ടിവരുമെന്നും ആര്‍എസ്എസ് മുന്നറിയിപ്പ്

കണ്ണൂരില്‍ നടക്കുന്നത് ആത്മരക്ഷയ്ക്ക് വേണ്ടിയുള്ള പ്രതിരോധമെന്ന് ആര്‍എസ്എസ് പ്രാന്തകാര്യവാഹക് ഗോപാലന്‍കുട്ടി.പിണറായി ഭരണത്തില്‍ സിപിഐഎം അക്രമം അഴിച്ച് വിടുന്നു.ഗാന്ധിയന്‍ മാര്‍ഗത്തില്‍ എല്ലാം...

DONT MISS