കൊല്ലത്ത് ഇടതുപാര്‍ട്ടികളുടെ ഓഫീസ് നിര്‍മിക്കുന്നത് വയല്‍ നികത്തി; നടപടി ആവശ്യപ്പെട്ട് നാട്ടുകാര്‍

വിളക്കുടിയിലെ കുന്നിക്കോട് പഞ്ചായത്തിലാണ് ഇടതു പാര്‍ട്ടികള്‍  നിര്‍മാണത്തിനായി നിലം വാങ്ങിയത്...

പൊന്തന്‍പുഴ ഭൂമി കേസില്‍ യുഡിഎഫുമായി ചേര്‍ന്ന് മാണിയുടെ അടിയന്തര പ്രമേയം

യുഡിഎഫ് പിന്തുണയോടെയാണ് കെഎം മാണി ടിയന്തരപ്രമേയം കൊണ്ടുവന്നതെന്നതാണ് സവിശേഷത. യുഡിഎഫ് മുന്നണി വിട്ടശേഷം ആദ്യമായാണ് മാണിയും പ്രതിപക്ഷമായ യുഡിഎഫും അടിയന്തരപ്രമേയത്തിന് നിയമസഭയില്‍...

പുനലൂരിലെ പ്രവാസിയുടെ മരണം: എഐവൈഎഫിനെ ന്യായീകരിച്ച് കാനം രാജേന്ദ്രന്‍

കൊടി നാട്ടിയതുകൊണ്ടാണ് ആത്മഹത്യ എന്ന് കരുതുന്നില്ല. ആത്മഹത്യക്ക് കാരണം എഐവൈഎഫ് പ്രവര്‍ത്തകരാണെങ്കില്‍ കേസ് എടുക്കാമെന്നും കാനം വ്യക്തമാക്കി....

പുനലൂരിലെ സുഗതന്റെ മരണം: എഐവൈഫിനെതിരേ മുഖ്യമന്ത്രി; കൊടി എവിടെയെങ്കിലും കൊണ്ടുപോയി നാട്ടേണ്ടതല്ല

ഓരോ പാർട്ടിയുടേയും വിലപ്പെട്ട സ്വത്താണ് അവരുടെ കൊടിയെന്നു പറഞ്ഞ പിണറായി അത് എവിടെയങ്കിലും കൊണ്ടുപോയി നാട്ടുന്നത് ശരിയല്ലെന്നും തുറന്നടിച്ചു. ഏത്...

തനിക്ക് ആരെയും ഭയമില്ല; അഭിവാദ്യ പ്രസംഗത്തില്‍‌ ആഞ്ഞടിച്ച് കെഇ ഇസ്മയിൽ

പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്ന് സിപിഐ നേതാവ് കെഇ ഇസ്മയില്‍. തനിക്ക് ആരെയും ഭയമില്ലെന്നും മൂല്യങ്ങളില്‍ അടിയുറച്ച് പോകുന്ന ആളാണ്...

സിപിഐ കണ്‍ട്രോള്‍ കമ്മീഷന്‍ പുന:സംഘടിപ്പിച്ചു; ചെയര്‍മാനെയും കണ്‍വീനറെയും മാറ്റി

സംസ്ഥാനകൗണ്‍സിലിലും വെട്ടിനിരത്തലും അഴിച്ചുപണിയും നടന്നു. കാനത്തിന്റെ വിശ്വസ്തനായ ഇടുക്കിയില്‍ നിന്നുള്ള വാഴുര്‍ സോമനെ സംസ്ഥാന കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കിയപ്പോള്‍ ഗോഡ്ഫാദര്‍...

സിപിഐ സംസ്ഥാനകൗണ്‍സിലില്‍ പരസ്പരം വെട്ടിനിരത്തി കാനവും ഇസ്മയിലും

കാനത്തിന്റെ വിശ്വസ്തനായ ഇടുക്കിയില്‍ നിന്നുള്ള വാഴുര്‍ സോമനെ സംസ്ഥാന കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കിയപ്പോള്‍ ഗോഡ്ഫാദര്‍ വിവാദത്തില്‍പ്പെട്ട് തരംതാ...

ഇടത് മുന്നണിയുടെ ഭാഗമാകാന്‍ അനുവദിക്കണം; ആഗ്രഹം പരസ്യമായി അറിയിച്ച് വീരേന്ദ്രകുമാര്‍

ഇടതുമുന്നണിയില്‍ തിരിച്ചുവരാനുള്ള ആഗ്രഹം പരസ്യമായി പ്രകടിപ്പിച്ച് ജനതാദള്‍ നേതാവ് എംപി വീരേന്ദ്രകുമാര്‍. മലപ്പുറത്ത് സിപിഐ സമ്മേളന വേദിയില്‍ വച്ചാണ് വീരേന്ദ്രകുമാര്‍ നിലപാട്...

മണ്ണാര്‍ക്കാട്ട് കൊല്ലപ്പെട്ട യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ സഫീറിന്റെ വീടും മുഖ്യമന്ത്രി സന്ദര്‍ശിച്ചു

മകന്റെ വധം രാഷ്ട്രീയകൊലപാതകമാണന്നും സംഭവത്തിന് പിന്നില്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ന്നി​ട്ടു​ണ്ടെ​ന്നും സ​ഫീ​റി​ന്‍റെ പി​താ​വ് സി​റാ​ജു​ദ്ദീ​ൻ മു​ഖ്യ​മ​ന്ത്രി​യോ​ട് പ​റ​ഞ്ഞു. മുസ്‌ലീം ലീഗ് പ്രാദേശികനേതാവായ സിറാജുദ്ദീന്‍...

മുഖ്യമന്ത്രിയുടെ പെരുമാറ്റം ഏകാധിപതിയെ പോലെ: സിപിഐ

ഇ ചന്ദ്രശേഖരന്‍ നായരെ പോലെ സിപിഐയ്ക്ക് അഭിമാനമായിരുന്ന മുന്‍ മന്ത്രിമാരെ കണ്ടുപഠിക്കണം. പേരില്‍ ചന്ദ്രശേഖരന്‍ ഉണ്ടായിട്ട് കാര്യമില്ല, പ്രവര്‍ത്തനത്തിലും...

പാര്‍ട്ടിയില്‍ വേട്ടയാടി ഒറ്റപ്പെടുത്താന്‍ ശ്രമം: കേന്ദ്ര നേതൃത്വത്തിന് കെഇ ഇസ്മയിലിന്റെ പരാതി

സിപിഐ കേന്ദ്രനേതൃത്വത്തിനെതിരെ പരാതിയുമായി സിപിഐ ദേശീയ എക്‌സിക്യുട്ടീവ് അംഗം കെഇ ഇസ്മയില്‍ രംഗത്ത്. പാര്‍ട്ടിയില്‍ തന്നെ വേട്ടയാടി ചിലര്‍ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന്...

പാര്‍ട്ടി അറിയാതെ വിദേശത്ത് പിരിവ് നടത്തി; ഇസ്മയിലിനെ പ്രതിക്കൂട്ടിലാക്കി സിപിഐ പ്രവര്‍ത്തന റിപ്പോര്‍ട്ട്

മലപ്പുറത്ത് ആരംഭിച്ച സിപിഐ സംസ്ഥാന സമ്മേളനത്തില്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ കെഇ ഇസ്മയിലിനെ പ്രതിക്കൂട്ടിലാക്കിക്കൊണ്ട് പ്രവര്‍ത്തന റിപ്പോര്‍ട്ട്. പാര്‍ട്ടി...

പൊന്തംപുഴ വനഭൂമി കേസ് തോറ്റുകൊടുക്കാനായി കാനം രാജേന്ദ്രനും വനം മന്ത്രിയും കൈക്കൂലി വാങ്ങിയെന്ന് കേരള കോണ്‍ഗ്രസ് നേതാവ്

7000 ഏക്കര്‍ വരുന്ന പൊന്തംപുഴ വനഭൂമി യഥാര്‍ത്ഥ രേഖകള്‍ കോടതിയില്‍ ഹാജരാക്കാതെ വനം വകുപ്പ് ഒളിച്ചുകളി നടത്തുകയാണെന്നും ഇതിനായി കാനം...

അഴിമതിക്കാരും ജാതിപ്പാര്‍ട്ടികളും മുന്നണയില്‍ വേണ്ടെന്ന് സിപിഐ പ്രവര്‍ത്തന റിപ്പോര്‍ട്ട്

മുന്നണിയില്‍ ചെറിയവരോ വലിയവരോ ഇല്ല. എല്ലാവരെയും സമന്മാരായി കാണുകയാണ് വേണ്ടതെന്നും സിപിഐഎമ്മിനെ ലക്ഷ്യമിട്ട് റിപ്പോര്‍ട്ടില്‍ പറയുന്നു. ...

അഴിമതിക്കെതിരായ സിപിഐയുടെ വീമ്പു പറച്ചില്‍ വേശ്യയുടെ ചാരിത്ര്യപ്രസംഗം പോലെയെന്ന് കേരള കോണ്‍ഗ്രസ്

അഴിമതിക്കെതിരേയുള്ള സിപിഐയുടെ വീമ്പുപറച്ചില്‍ വേശ്യയുടെ ചാരിത്ര്യപ്രസംഗത്തിന് തുല്യമാണെന്ന് കേരള കോണ്‍ഗ്രസ (എം) ജനറല്‍ സെക്രട്ടറി ജോസഫ് എം പുതുശേരി. 4.65...

മുന്‍നിലപാട് തിരുത്തി മണ്ണാര്‍കാട്ട് കൊല്ലപ്പെട്ട സഫീറിന്റെ പിതാവ്; വധം രാഷ്ട്രീയ പ്രേരിതം

മണ്ണാര്‍കാട്ട് യൂത്ത് ലീഗ് പ്രവര്‍ത്തകനായ സഫീര്‍ കൊല്ലപ്പെട്ട സംഭവം രാഷ്ട്രീയ ആക്രമണമാണെന്ന് സഫീറിന്റെ പിതാവ് സിറാജുദ്ദീന്‍. സംഭവം രാഷ്ട്രീയകൊലപാതകമല്ലെന്നും വ്യക്തിവൈരാഗ്യമാണ്...

പുനലൂരിൽ പ്രവാസി ജീവനൊടുക്കിയ കേസില്‍ എഐവൈഎഫ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

പുനലൂരില്‍ പ്രവാസി ആത്മഹത്യ ചെയ്ത സംഭവത്തില്‍ എഐവൈഎഫ് നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുന്നിക്കൊട് മണ്ഡലം എഐവൈഎഫ് പ്രസിഡന്റ് എംഎസ്...

സിപിഐ മന്ത്രിമാര്‍ മണ്ടന്‍മാര്‍, കഴിവില്ലാത്തവര്‍: സിപിഐഎം സംസ്ഥാനസമ്മേളനത്തില്‍ വിമര്‍ശനം

സിപിഐഎമ്മിനെ നിരന്തരം വിമര്‍ശിക്കുന്ന സിപിഐയുടെ നിലപാടിനെതിരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. സിപിഐഎം എന്താണെന്ന് സിപിഐയ്ക്ക്...

“സിപിഐഎം എന്താണെന്ന് സിപിഐക്ക് മനസിലാക്കി കൊടുക്കണം”: സംസ്ഥാനസമ്മേളനത്തില്‍ വിമര്‍ശനം

സിപിഐഎമ്മും സിപിഐയും തമ്മില്‍ വലിയ അനന്തരമുണ്ടെന്നും അത് മനസിലാക്കാതെയാണ് സിപിഐയുടെ പ്രവര്‍ത്തനമെന്നും ...

തോമസ് ചാണ്ടിയെ നിലനിര്‍ത്താന്‍ മുഖ്യമന്ത്രി നടത്തിയ ശ്രമങ്ങള്‍ നിരാശയുണ്ടാക്കി: രൂക്ഷവിമര്‍ശനങ്ങളുമായി സിപിഐ

കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയിലെ ചില മന്ത്രിമാര്‍ക്കെതിരെ ഉയര്‍ന്ന അഴിമതി പരിശോധിക്കാന്‍ മന്ത്രിതല ഉപസമിതി രൂപീകരിച്ചു. എന്നാല്‍ പരി...

DONT MISS