February 5, 2018

പ്രതിരോധശേഷിക്കും കരള്‍ രോഗങ്ങള്‍ക്കും പശുമൂത്രത്തില്‍നിന്ന് മരുന്നുകള്‍ വികസിപ്പിക്കാനൊരുങ്ങി യുപി സര്‍ക്കാര്‍

ശാസ്ത്ര സാങ്കേതിക മന്ത്രി ഹര്‍ഷവര്‍ദ്ധന്‍ തലവനായ സമിതി രൂപീകരിച്ച് ഇതില്‍ ആര്‍എസ്എസുകാരേയും വിശ്വഹിന്ദു പ്രവര്‍ത്തകരേയും അംഗമാക്കിയിരുന്നു. ...

ചികിത്സയ്ക്കായി ഗോമൂത്രം ഉപയോഗിക്കാമെന്ന് ഖുറാനില്‍ പറയുന്നുണ്ട്; ഗോമൂത്രം മുസ്‌ലീങ്ങളും ഉപയോഗിക്കണമെന്ന് ബാബാ രാംദേവ്

പതഞ്ജലി ഹിന്ദു കമ്പനിയാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നവര്‍ ലക്ഷ്യമിടുന്നത് വിദ്വേഷത്തിന്റെ വന്‍മതില്‍ സൃഷ്ടിക്കാനാണെന്ന് പതഞ്ജലി സ്ഥാപകന്‍ ബാബാ രാംദേവ്. പതഞ്ജലി ഹിന്ദു...

ഒരു പതിറ്റാണ്ടിലേറെയായി ഗോമൂത്രം ചൂടോടെ കുടിക്കുന്നു; ആരോഗ്യം മെച്ചപ്പെട്ടെന്ന് യുവാവിന്റെ സാക്ഷ്യം (വീഡിയോ)

ഗോമൂത്രം കുടിച്ച് ആരോഗ്യം സംരക്ഷിക്കാമെന്ന വാദങ്ങള്‍ക്ക് ബലമേകുന്ന സാക്ഷ്യങ്ങളുമായി ആഗ്രയിലെ ഒരു യുവാവ്....

ഛത്തീസ്ഗഡില്‍ ഗവണ്‍മെന്റെ് കര്‍ഷകരില്‍നിന്ന് ഗോമൂത്രം വാങ്ങണമെന്ന് സര്‍ക്കാര്‍ സമിതിയുടെ ശുപാര്‍ശ

കഴിഞ്ഞ ദിവസം ബിജെപി നേതാവിന്റെ ഗോശാലയില്‍ 200 പശുക്കള്‍ തീറ്റ കിട്ടാതെ ചത്ത പശുക്കളുടെ വാര്‍ത്ത രാജ്യത്താകമാനം ബിജെപിക്ക് നാണക്കേട്...

യോഗീ ആദിത്യനാഥിന്റെ പേരില്‍ പ്രചരിച്ച ഗോമൂത്രചിത്രത്തിന്റെ പിന്നിലെ സത്യമിങ്ങനെ

പൊതുവേ വ്യാജഫോട്ടോ പ്രചരിപ്പിക്കുക സംഘപരിവാറാണെന്നാണ് ആരോപിക്കുന്നത്. ജോര്‍ദാനിലെ അറവുശാലയുടെ ചിത്രം കേരളത്തിലെ ബാഫ് ഫെസ്റ്റിവലാണെന്ന് വരെ സംഘപരിവാര്‍ പ്രചരിപ്പിക്കുകയും ചെയ്തു....

ആര്‍എസ്എസ് ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റ് തുടങ്ങുന്നു; മോദി കുര്‍ത്തയും ഗോമൂത്രം ചേരുവയായ മരുന്നുകളും ച്യവനപ്രാശവും പേസ്റ്റും ഷാമ്പൂവും വില്‍ക്കും; ചാണകമുപയോഗിച്ച് നിര്‍മിക്കുന്ന സോപ്പും ഫെയ്‌സ്പാക്കും പ്രധാന ഉത്പ്പന്നങ്ങള്‍

പശുവിന്റെ വിസര്‍ജ്ജ്യമായ ഗോമൂത്രവും ചാണകവും ഉപയോഗിച്ച് നിര്‍മിക്കുന്ന ഉത്പ്പന്നങ്ങളുമായി ആര്‍എസ്എസ് ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റ് തുടങ്ങുന്നു. ...

ക്ലിയോപാട്രയുടെ സൗന്ദര്യം സ്വന്തമാക്കാം, ഗോമൂത്ര തെറാപ്പിയിലൂടെ ; പശുച്ചാണകം ഏറ്റവും മികച്ച ഔഷധമെന്ന് ഗോസേവാ സമിതി

രാസവസ്തുക്കള്‍ അടങ്ങിയ സൗന്ദര്യവര്‍ധക വസ്തുക്കള്‍ ഉപേക്ഷിച്ച് അനശ്വര സൗന്ദര്യം സ്വന്തമാക്കാന്‍ ഗോമൂത്രം ഉപയോഗിക്കാന്‍ ആഹ്വാനം ചെയ്ത് ഗുജറാത്ത് ഗോസേവ...

കൈ നിറയെ കൊയ്‌തെടുക്കാന്‍ വേപ്പിലയും ഗോമൂത്രവും ; ബി ജെ പി എംപി

ഡല്‍ഹി: കൈ നിറയെ കൊയ്യാന്‍ ഗോമൂത്രവും വേപ്പിലയും ശുപാര്‍ഷ ചെയ്തു കൊണ്ട് ബി ജെ പി എംപി. രാജ്യത്തെ കാര്‍ഷിക...

DONT MISS