‘പാലിനും മെഴ്‌സിഡസ് കാറിനും ഒരേ നികുതി ചുമത്താനാകുമോ..?’; കോണ്‍ഗ്രസിനെ തള്ളി പ്രധാനമന്ത്രി

ആഡംബര കാറിനും പാലിനും ഒരേ നികുതി ചുമത്താനാകുമോയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജിഎസ്ടിക്ക് കീഴില്‍ എല്ലാ സാധനങ്ങള്‍ക്കും ഒറ്റ നികുതി...

രാഷ്ട്രീയ നേട്ടത്തിനായി ബിജെപി സര്‍ജിക്കല്‍ സ്‌ട്രൈക്ക് ആയുധമാക്കി; രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്

ഭീകരര്‍ക്കെതിരെ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണം ബിജെപി രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിച്ചുവെന്ന് കോണ്‍ഗ്രസ്. 2016 ല്‍ പാക് അധീന കശ്മീരിലെ...

‘കഴിക്കുന്ന ഭക്ഷണത്തിന്റെയും ധരിക്കുന്ന വസ്ത്രത്തിന്റേയും പേരില്‍ ആളുകള്‍ കൊല്ലപ്പെടുന്ന അവസ്ഥ മറ്റൊരു ഭരണത്തിലും ഉണ്ടായിട്ടില്ല’; കാര്യങ്ങള്‍ ഇപ്പോള്‍ അടിയന്തരാവസ്ഥയെക്കാളും മോശമാണെന്ന് കോണ്‍ഗ്രസ്

രാജ്യത്ത് ഇപ്പോള്‍ അടിയന്തരാവസ്ഥയെക്കാളും മോശമായ രീതിയിലാണ് കാര്യങ്ങളെന്ന് കോണ്‍ഗ്രസ്. ഇവിടെ ഭക്ഷണത്തിന്റെയും വസ്ത്രത്തിന്റേയും പേരില്‍ ആളുകള്‍ കൊല്ലപ്പെടുകയാണെന്നും അടിയന്തരാവസ്ഥയില്‍ ഇത്തരം...

കോണ്‍ഗ്രസിലെ പ്രതിസന്ധി മുതലാക്കാനാകുന്നില്ല, ബിജെപി സംസ്ഥാന നേതൃത്വം പ്രതിസന്ധിയില്‍

സമീപകാലത്തെ ഏറ്റവും വലിയ പ്രതിസന്ധി അഭിമുഖീകരിക്കുന്ന കോണ്‍ഗ്രസിലെ ആഭ്യന്തര കലാപം നിസ്സഹായതയോടെ നോക്കി നില്‍ക്കുകയാണ് സംസ്ഥാനത്തെ ...

സംസ്ഥാന കോണ്‍ഗ്രസില്‍ വിമര്‍ശനങ്ങള്‍ തുടരുന്നു; പരസ്യ പ്രസ്താവന വിലക്കിയിട്ടും വിമര്‍ശനങ്ങളുമായി വീണ്ടും വിഎം സുധീരന്‍

ഇന്ന് വിളിച്ചു ചേര്‍ക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ നേതൃത്വത്തിനെതിരെ വിഎം സുധീരന്‍ കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിക്കും....

കെപിസിസിയുടെ നിര്‍ണായക രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന്; രാജ്യസഭാ സീറ്റ് വിവാദം യോഗത്തെ പ്രക്ഷുബ്ദമാക്കും; ഉമ്മന്‍ചാണ്ടി പങ്കെടുത്തേക്കില്ല; കടുത്ത നിലപാട് സ്വീകരിക്കാനൊരുങ്ങി നേതാക്കള്‍

പിജെ കുര്യന്‍, പിസി ചാക്കോ, ഷാനിമോള്‍ ഉസ്മാന്‍ എന്നിവര്‍ യോഗത്തില്‍ കടുത്ത നിലപാട് സ്വീകരിക്കാനുള്ള തയാറെടുപ്പിലാണ്. നേരത്തെ പരസ്യ പ്രതികരണങ്ങളില്‍...

കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതി യോഗം ഇന്ന്; രാജ്യസഭാ സീറ്റ് വിവാദം മുഖ്യ ചര്‍ച്ചാ വിഷയം

ഹൈക്കമാന്റ് ഇടപെടല്‍ സംബന്ധിച്ച വിഷയങ്ങള്‍ നേതാക്കള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും. നാളെ കെപിസിസി എക്‌സിക്യൂട്ടീവ് യോഗവും ചേരും...

കോണ്‍ഗ്രസിനെതിരെ കടുത്ത വിമര്‍ശനവുമായി സംയുക്ത ക്രൈസ്തവ സഭകളുടെ മുഖപത്രം

ഇന്ത്യയിലെ ക്രൈസ്തവ സഭകളുടെ സംയുക്ത അല്‍മായ സംഘടനയായ ഇന്ത്യന്‍ ക്രിസ്ത്യന്‍ കമ്മ്യൂണിറ്റിയുടെ നാഷ്ണല്‍ കൗണ്‍സിലിന്റെ മുഖപത്രമായ ലെയിറ്റി വോയ്‌സിന്റെ കേരള...

പിജെ കുര്യന്റെ പരാമര്‍ശത്തിന് മറുപടി നല്‍കേണ്ടത് യുവ എംഎല്‍എമാര്‍; രാജ്യസഭാ സീറ്റ് വിവാദത്തില്‍ നിലപാട് കടുപ്പിച്ച് ഉമ്മന്‍ ചാണ്ടി

രാജ്യസഭ സീറ്റ് വിഷയത്തില്‍ യുവ എംഎല്‍എമാര്‍ ആരുടെയെങ്കിലും ചട്ടുകമായി പ്രവര്‍ത്തിച്ചു എന്ന കുര്യന്റെ ആരോപണത്തിന് മറുപടി പറയേണ്ടത് അവരാണ്. രാജ്യസഭ...

യുഡിഎഫില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ ഗുണപരമായ ചില മാറ്റങ്ങള്‍ക്ക് കാരണമായേക്കും: കെ സുരേന്ദ്രന്‍

പ്രതിഷേധങ്ങളെല്ലാം ചായക്കോപ്പയിലെ കൊടുങ്കാറ്റായിത്തീരുമെന്ന് പ്രതിഷേധിക്കുന്നവര്‍ക്കും അറിയാം. എന്നാല്‍ പൊതുജനത്തിന് കാര്യം ബോധ്യപ്പെടാന്‍ ഇതു സഹായകരമായി എന്നുള്ളതാണ് സത്യം. ...

‘സംസ്ഥാനങ്ങളില്‍ ഭരണം നഷ്ടപ്പെട്ടിട്ടും ഉപതെരഞ്ഞെടുപ്പുകളിലെ വിജയം ആഘോഷിക്കുന്ന കോണ്‍ഗ്രസ്’; ഇതുപോലൊരു പ്രതിപക്ഷത്തെ കിട്ടിയത് ഭാഗ്യമാണെന്ന് അമിത് ഷാ

കോണ്‍ഗ്രസിനെ പോലൊരു പ്രതിപക്ഷത്തെ കിട്ടിയത് ഭാഗ്യമാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. സംസ്ഥാനങ്ങളിലെ ഭരണം നഷ്ടപ്പെട്ടിട്ടും ചെറിയ ഉപതെരഞ്ഞെടുപ്പുകളിലെ...

‘നടുറോട്ടിലിട്ട് പോത്തിനെ അറക്കുന്നത് നിര്‍ത്തി സ്വന്തം പാര്‍ട്ടിയിലെ കടല്‍ക്കിഴവന്മാരെ ആലയില്‍ കൊണ്ടുപോയി കെട്ടുകയാണ് വേണ്ടത്’; കോണ്‍ഗ്രസിന്റെ യുവനേതാക്കളോട് ജോയ് മാത്യു

ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് നേതൃനിരയിലെത്തുന്നതിന് പകരം ഹൈക്കമാന്റ് എന്നിടത്തുനിന്നുള്ള ഓര്‍ഡര്‍ വഴി നേതാക്കാന്മാരെ അവരോധിക്കുന്നിടത്ത് തന്നെ ജനാധിപത്യപരമായ പാര്‍ട്ടിഘടന എന്നത് പൊളിയുന്നു...

കോണ്‍ഗ്രസ് നാശത്തിലേക്ക്: തുറന്നടിച്ച് സുധീരന്‍, യുഡിഎഫ് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി

രാഷ്ട്രീയകാര്യ സമിതിയിലാണ് രാഷ്ട്രീയപരമായ തീരുമാനങ്ങള്‍ എടുക്കുന്നത്. മാണിയെ മുന്നണിയിലേക്ക് തിരിച്ചുകൊണ്ടുവരണമെന്ന ചര്‍ച്ച ഇതില്‍ നടന്നിരുന്നു...

‘ഈ തീരുമാനം ആത്മാഭിമാനത്തെ അടിയറവ് വയ്ക്കുന്നതാണ്’; പ്രവര്‍ത്തകര്‍ വഴിയില്‍ ചോദ്യം ചെയ്യുന്ന കാലം വിദൂരമല്ലെന്നും ഹൈബി ഈഡന്‍

ഉപതെരഞ്ഞെടുപ്പില്‍ ഏല്‍ക്കേണ്ടി വന്ന കനത്ത പ്രഹരത്തില്‍ നിന്ന് ഒന്നും നമ്മുടെ നേതാക്കന്മാര്‍ പാഠം പഠിച്ചില്ല എന്ന് വേണം കരുതാന്‍. യാതൊരു...

രാജ്യസഭ സീറ്റ്: പിസി ചാക്കോയും പരിഗണനയില്‍; കുര്യനെ വീണ്ടും പരിഗണിക്കണമെന്നും ആവശ്യം

കേരളത്തില്‍ നിന്ന് ഒഴിവ് വരുന്ന രാജ്യസഭാ സീറ്റിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ പാര്‍ട്ടി നേതൃതലത്തില്‍ ചര്‍ച്ചകള്‍ തുടരുന്നു. പുതുമുഖങ്ങള്‍ക്ക് പാര്‍ലമെന്റിലേക്ക്...

അധികാരക്കസേരയില്‍ അള്ളിപ്പിടിച്ചിരിക്കുന്ന കിഴവന്മാരെ പുറത്തെറിയാന്‍ കാണിക്കുന്ന യുവ രക്തത്തിന്റെ ഊര്‍ജ്ജം നാടിന്റെ നന്മക്കേ ഉപകരിക്കൂ: ജോയ് മാത്യു

ഗാന്ധിജിയുടെ കാലത്തെ സുഭാഷ് ചന്ദ്രബോസിനെ ഒന്നു ഓര്‍ത്താല്‍ മതി ,ചരിത്രം മനസ്സിലാക്കാന്‍. പിന്നെ ഒരു കാര്യം, ഇത് കോണ്‍ഗ്രസ്സുകാര്‍ക്ക് മാത്രമല്ല...

പാര്‍ട്ടിയില്‍ അഴിച്ചുപണി വേണം, രാജ്യസഭയിലേക്ക് പുതുമുഖങ്ങളെ അയക്കണം; യുവനേതാക്കള്‍ക്ക് പിന്തുണയുമായി കെ സുധാകരന്‍

രാജ്യസഭയിലേക്ക് വീണ്ടും പിജെ കുര്യനെ അയക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തില്‍ കലാപക്കൊടിയുയര്‍ത്തിയ യുവ എംഎല്‍എമാരെ പിന്തുണച്ച് മുന്‍...

‘കേരളത്തിലെ കോണ്‍ഗ്രസില്‍ അടിമുടി മാറ്റമുണ്ടാകേണ്ട സമയം സമാഗതമായിരിക്കുന്നു’; അല്ലാത്തപക്ഷം പാര്‍ട്ടി നേരിടാന്‍ പോകുന്നത് നിലനില്‍പ്പിന്റെ ഭീഷണിയാണെന്നും വിടി ബല്‍റാം

പാര്‍ലമെന്ററി അവസരങ്ങളൊക്കെ ചില വ്യക്തികള്‍ കുത്തകയാക്കുന്നത് ജനാധിപത്യത്തിന് പൊതുവിലും കോണ്‍ഗ്രസ് സംഘടനക്ക് പ്രത്യേകിച്ചും അത്ര ഭൂഷണമല്ല. പാര്‍ട്ടി എംഎല്‍എമാരുടെ...

ഒരു ഉപതെരഞ്ഞെടുപ്പില്‍ കാലിടറിയത് കൊണ്ടൊന്നും കോണ്‍ഗ്രസ് തളര്‍ന്നു പോകില്ല: ചെന്നിത്തല

ഒരു ഉപതെരഞ്ഞെടുപ്പില്‍ കാലിടറിയത് കൊണ്ടൊന്നും കോണ്‍ഗ്രസ് തളര്‍ന്നു പോകില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിസന്ധികള്‍ പലതും താണ്ടിയാണ് കോണ്‍ഗ്രസ്...

എഎപിയുമായി യാതൊരു സഖ്യവുമില്ലെന്ന് അജയ് മാക്കന്‍

2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തകര്‍ക്കാന്‍ കോണ്‍ഗ്രസും എഎപിയും തമ്മില്‍ സഖ്യമുണ്ടാക്കുന്നതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് പ്രതികരണവുമായി...

DONT MISS