1 day ago

നുണകള്‍ പറഞ്ഞു പ്രചരിപ്പിക്കുന്നവര്‍ക്കും വിദേശങ്ങളില്‍ കറങ്ങി നടക്കുന്നവര്‍ക്കും പാവപ്പെട്ട ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാകില്ല: മോദി

നുണകള്‍ പറഞ്ഞു പ്രചരിപ്പിക്കുന്നവര്‍ക്കും വിദേശങ്ങളില്‍ കറങ്ങി നടക്കുന്നവര്‍ക്കും പാവപ്പെട്ട ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാകില്ലെന്നും ഒരു ചായക്കടക്കാരന് മാത്രമെ അത് മനസിലാകൂ എന്നും മോദി പറഞ്ഞു....

രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പ്; കോണ്‍ഗ്രസ്സിന്റെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തു വിട്ടു; സച്ചിനും അലോക് ഗെലോട്ടും മത്സരിക്കും

ഡിസംബര്‍  ഏഴിന് നടക്കുന്ന രജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ 152 സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടുന്ന ആദ്യഘട്ട പട്ടിക കോണ്‍ഗ്രസ്സ് പുറത്തു വിട്ടു...

തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ബിജെപിയില്‍ വന്‍ കൊഴിഞ്ഞു പോക്ക്; രാജസ്ഥാനില്‍ ഒരേ ദിവസം രണ്ട് നിയമസഭാഗംങ്ങളെ നഷ്ടപ്പെട്ട് ബിജെപി

നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ബിജെപി വന്‍ കൊഴിഞ്ഞു പോക്ക്. ബിജെപി എംഎല്‍എയായ ഹബീബുര്‍ രഹ്മാന്‍ ബിജെപിയില്‍...

തെലുങ്കാന നിയമസഭാ തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

സി-വോട്ടര്‍ സര്‍വ്വേ കോണ്‍ഗ്രസ്-ടിഡിപി സഖ്യത്തിന് തെലുങ്കാനയില്‍ അട്ടിമറി വിജയമാണ് പ്രവചിച്ചിരുന്നത്....

ശബരിമല യുവതീപ്രവേശനം; കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ കോണ്‍ഗ്രസ് സംഘടിപ്പിച്ചിരിക്കുന്ന തെക്കന്‍മേഖലാ ജാഥയ്ക്ക് തുടക്കമായി

കെപിസിസി പ്രചരണ വിഭാഗം അധ്യക്ഷന്‍ കെ മുരളീധരന്‍ നയിക്കുന്ന ജാഥ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഉദ്ഘാടനം ചെയ്തത്....

നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് വന്‍ മുന്നേറ്റമുണ്ടാക്കും: അഭിപ്രായ സര്‍വ്വേ

മധ്യപ്രദേശില്‍ സര്‍വ്വേ ഫലം അനുസരിച്ച് ബിജെപിക്ക് 107 സീറ്റും കോണ്‍ഗ്രസിന് 116 സീറ്റും ലഭിക്കും....

കോണ്‍ഗ്രസ് അര്‍ബന്‍ നക്‌സലുകള്‍ക്ക് പിന്തുണ നല്‍കുന്നു: നരേന്ദ്ര മോദി

കൈയ്യില്‍ പേന പിടിക്കേണ്ട കുട്ടികള്‍ ഇന്ന് ആയുധ ധാരികളായാണ് നടക്കുന്നത്...

“ഞാന്‍ പ്രസംഗിച്ചാല്‍ കോണ്‍ഗ്രസിന് വോട്ടുകള്‍ കുറയും”; തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ സജീവമാകാത്തതിന്റെ കാരണം വ്യക്തമാക്കി ദിഗ് വിജയ് സിംഗ്

പ്രസംഗങ്ങളെയും പ്രചരണങ്ങളെയും അകറ്റി നിര്‍ത്തുകയാണ്. പാര്‍ട്ടിയുടെ എല്ലാ സ്ഥാനാര്‍ത്ഥികളെയും വിജയിപ്പിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രമിക്കണം. ശത്രുക്കളാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് എങ്കിലും...

ഗോവയിലെ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ദില്ലിക്ക്;ബിജെപിയില്‍ ചേരാനെന്ന് സൂചന

ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായെ സന്ദര്‍ശിക്കാനാണ് ഇരുവരും ദില്ലിയിലേക്ക് തിരിച്ചതെന്നാണ് സൂചന. ...

നിയമസഭ തെരഞ്ഞെടുപ്പ്: രാജസ്ഥാനും മധ്യപ്രദേശും ഛത്തിസ്ഗഢും കോണ്‍ഗ്രസ് നേടുമെന്ന് സര്‍വെ

ഡിസംബര്‍ ഏഴിനാണ് രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. 200 സീറ്റില്‍ 142 എണ്ണം കോണ്‍ഗ്രസ് നേടുമെന്നാണ് അഭിപ്രായ സര്‍വെ വ്യക്തമാക്കുന്നത്. 2013...

ദിവ്യ സ്പന്ദന കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ വിഭാഗം അധ്യക്ഷ സ്ഥാനം രാജിവച്ചതായി സൂചന

പാര്‍ട്ടി നേതൃത്വവുമായി ദിവ്യ സ്പന്ദനയ്ക്ക് അഭിപ്രായ വ്യത്യാസങ്ങള്‍ ഉള്ളതായും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗാന്ധി ജയന്തി ദിനത്തില്‍ മഹാരാഷ്ട്രയില്‍ നടന്ന...

ബ്രൂവറികള്‍ അനുവദിച്ചതില്‍ പ്രതിഷേധം; യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് എക്‌സൈസ് കമ്മീഷണര്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

അഴിമതിയില്‍ ജുഡീഷല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് മാര്‍ച്ച്. ബ്രൂവറികള്‍ക്ക് ലൈസന്‍സ് നല്‍കിയ മന്ത്രി ടിപി രാമകൃഷ്ണന്‍ രാജിവെക്കണമെന്നും ആവശ്യം. ...

സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിക്കണം; ഗോവയില്‍ പുതിയ നീക്കങ്ങളുമായി കോണ്‍ഗ്രസ്

സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ 16 എംഎല്‍എമാര്‍ ഒപ്പിട്ട കത്ത് ഗവര്‍ണര്‍ മൃദുല്‍ സിന്‍ഹയ്ക്ക്  സമര്‍പ്പിച്ചതായി ചന്ദ്രകാന്ത് അറിയിച്ചു...

തെലങ്കാനയില്‍ ടിഡിപി-കോണ്‍ഗ്രസ്-സിപിഐ സഖ്യം; രാഷ്ട്രപതി ഭരണം ആവശ്യപ്പെട്ട് ഗവണറെ കണ്ടു

മന്ത്രിസഭ പിരിച്ചുവിട്ട് തെലങ്കാനയെ തെരഞ്ഞെടുപ്പിലേക്ക് തള്ളിവിടുന്നതിനെതിരെ  സുപ്രിം കോടതിയെ സമീപിക്കും എന്നും നേതാക്കള്‍ അറിയിച്ചു...

മൂന്ന് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസുമായി സീറ്റ് ധാരണയുണ്ടാക്കാന്‍ സിപിഐ; നാളെ ചേരുന്ന കേന്ദ്ര സെക്രട്ടറിയേറ്റ് യോഗം വിഷയം ചര്‍ച്ച ചെയ്യും

കോണ്‍ഗ്രസ്സുമായി സഖ്യത്തില്‍ ഏര്‍പ്പെട്ടാല്‍ ഛത്തീസ് ഗാര്‍ഡില്‍ പാര്‍ട്ടിക്ക് മൂന്ന് നാല് മണ്ഡലങ്ങളില്‍ വിജയിക്കാം എന്നാണ് കണക്ക് കൂട്ടുന്നത്....

റാഫേല്‍ ഇടപാട്: 126 യുദ്ധവിമാനങ്ങള്‍ ആവശ്യമുള്ളിടത്ത് എന്തുകൊണ്ടാണ് 36 എണ്ണം മാത്രം വാങ്ങുന്നതെന്ന് കോണ്‍ഗ്രസ്

റാഫേല്‍ യുദ്ധവിമാന കരാറില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. 126 യുദ്ധവിമാനങ്ങള്‍ ആവശ്യമുള്ളിടത്ത് എന്തുകൊണ്ടാണ് 36 വിമാനം മാത്രം...

തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുമായി കോണ്‍ഗ്രസ്; നിര്‍ണായക കമ്മിറ്റികള്‍ രൂപീകരിച്ചു

കമ്മിറ്റി രൂപീകരണത്തോടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസ് സജീവമാക്കിയതായി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി അശോക് ഗെഹ്ലോട്ട് വ്യക്തമാക്കി....

റഫേല്‍ കരാര്‍: കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ രാജ്യ താത്പര്യങ്ങള്‍ അട്ടിമറിക്കാനെന്ന് മോദി

പ്രതിപക്ഷ ഐക്യമെന്ന പരാജയപ്പെട്ട ആശയം തെരഞ്ഞെടുപ്പിന് മുന്‍പാണോ പിന്‍പാണോ തകരുക എന്നത് മാത്രമേ കാണാനുള്ളു. ആഗ്രഹിക്കുന്നത് സ്ഥിരതയുള്ള സ...

രാജസ്ഥാന്‍ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസിന്റെ പ്രചരണ പരിപാടികള്‍ക്ക് ഇന്ന് തുടക്കം, രാഹുല്‍ ജയ്പൂരില്‍

രാജസ്ഥാന്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കോണ്‍ഗ്രസിന്റെ പ്രചരണ പരിപാടികള്‍ക്ക് ഇന്ന് ജയ്പൂരില്‍ തുടക്കമാകും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രചരണോദ്ഘാടനം നിര്‍വ്വഹിക്കും....

കാസര്‍ഗോഡ് ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ പതാകകളും ബാനറുകളും നശിപ്പിച്ചത് തങ്ങളാണെന്ന്‌ പരസ്യമായി തുറന്ന് പറഞ്ഞ് കോണ്‍ഗ്രസ് നേതാവിന്റെ പ്രസംഗം (വീഡിയോ)

വീഡിയോ ദൃശ്യം പുറത്ത് വന്നതോടെ പ്രതിരോധത്തിലായിരിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം....

DONT MISS