May 15, 2018

അപ്രതീക്ഷിത തിരിച്ചടിയില്‍ കോണ്‍ഗ്രസ്; ചാമുണ്ഡേശ്വരിയില്‍ സിദ്ധരാമയ്യയ്ക്ക് തോല്‍വി

കര്‍ണാടകയില്‍ അപ്രതീക്ഷിത തിരിച്ചടിയാണ് ഭരണകക്ഷിയായ കോണ്‍ഗ്രസിന് സംഭവിച്ചിരിക്കുന്നത്. ...

കര്‍ണാടക തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സാധ്യത തള്ളാതെ സിദ്ധരാമയ്യയുടെ മകന്‍

രാജ്യം ഉറ്റുനോക്കുന്ന കര്‍ണാടകയില്‍ ജെഡിഎസുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കുമെന്ന സൂചന നല്‍കി കോണ്‍ഗ്രസ് നേതാവ് യതീന്ദ്ര. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകനാണ്...

കര്‍ണാടകയില്‍ കോണ്‍ഗ്രസില്‍ കൊഴിഞ്ഞുപോക്ക് തുടങ്ങി; എംഎല്‍എ ബിജെപിയിലേയ്ക്ക്

ബംഗളുരു:കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കവെ കോണ്‍ഗ്രസിന് ആഘാതമായി മുതിര്‍ന്ന നേതാവും എംഎല്‍എയുമായ മാലിക്കയ്യ വെങ്കയ്യ ഗുട്ടെഡര്‍ ബിജെപിയിലേയ്ക്ക്. മുന്‍ മന്ത്രിയും...

അമിത് ഷായുടെ നീക്കങ്ങള്‍ക്ക് തിരിച്ചടി, കര്‍ണാടക സിദ്ധാരാമയ്യയ്‌ക്കൊപ്പം; ഭരണം കോണ്‍ഗ്രസ് നിലനിര്‍ത്തുമെന്ന് സര്‍വെ

ബംഗളുരു: കോണ്‍ഗ്രസിന് ഏറെ അനുകൂലമായ വാര്‍ത്തകളാണ് കര്‍ണാടകത്തില്‍നിന്നും ലഭിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ സംസ്ഥാനത്ത് കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തുമെന്ന് സര്‍വെ ഫലം....

ജനങ്ങളെ വിഡ്ഢികളാക്കാന്‍ സാധിക്കില്ല; നട്ടെല്ലില്ലാത്ത ബിജെപി അക്കൗണ്ടന്‍സി പഠിപ്പിക്കുന്നത് നിര്‍ത്തണമെന്ന് സിദ്ധരാമയ്യ

കേന്ദ്രത്തോട് കര്‍ഷകരുടെ കടങ്ങള്‍ എഴുതിതള്ളുന്നതിന് ആവശ്യപ്പെടുന്നതിന് പകരം ട്വറ്ററിലൂടെ അക്കൗണ്ടന്‍സി പഠിപ്പിക്കുകയാണ്. ജനങ്ങളെ വിഡ്ഢിയാക്കാന്‍ സാധിക്കില്ലെന്ന് ബിജെപി മനസിലാക്കണം എന്നും...

കര്‍ണാടകയില്‍ ബിജെപിയ്ക്ക് ആദ്യ തിരിച്ചടി; ലിംഗായത്തുകള്‍ക്ക് പ്രത്യേക മതപദവി നല്‍കി സര്‍ക്കാര്‍

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കര്‍ണാടകയിലെ പ്രബല വിഭാഗമായ ലിംഗായത്ത് സമുദായത്തെ പ്രത്യേക മതമായി അംഗീകരിക്കാന്‍ കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനം. ...

സിദ്ധരാമയ്യ സര്‍ക്കാരും അഴിമതിയും പര്യായങ്ങളാണ്; വിമര്‍ശനവുമായി അമിത് ഷാ

അഴിമതിയും കര്‍ണാടക സര്‍ക്കാരും പര്യായങ്ങളാണ് എന്നാണ് അമിത് ഷാ പറഞ്ഞത്....

പട്ടിണി മരണത്തെക്കുറിച്ച് പറഞ്ഞ് വിമര്‍ശനം; കര്‍ഷക ആത്മഹത്യ ചൂണ്ടിക്കാട്ടി സിദ്ധരാമയ്യക്ക് യോഗിയുടെ മറുപടി

കര്‍ണാടക യില്‍ ഒട്ടേറെ കര്‍ഷകര്‍ ആത്മഹത്യ ചെയ്താതായി ഞാന്‍ കേട്ടിട്ടുണ്ട്. കൂടാതെ സത്യസന്ധരായ ഒരുപാട് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതായും കേട്ടിട്ടുണ്ട്....

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കുട്ടികളെ പൊതുവിദ്യാലയങ്ങളില്‍ ചേര്‍ക്കണമെന്ന് ശുപാര്‍ശ

ജനപ്രതിനിധികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും തങ്ങളുടെ കുട്ടികളെ ഗവണ്‍മെന്റ് സ്‌കൂളുകളില്‍ അയച്ച് പഠിപ്പിക്കണമെന്ന് കന്നഡ വികസന അതോറിറ്റിയുടെ(കെഡിഎ) ശുപാര്‍ശ. ഹിന്ദി നിര്‍ബന്ധമാക്കി...

കര്‍ണാടകയില്‍ കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തും, താമര വാടും: സര്‍വ്വെ ഫലം ഇങ്ങനെ

ഭരണം ലഭിച്ചില്ലെങ്കിലും ബിജെപി നിലമെച്ചപ്പെടുത്തുമെന്നാണ് സര്‍വ്വെ വ്യക്തമാക്കുന്നത്. 225 അംഗ നിയമസഭയില്‍ നിലവില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിന് 124 ഉം ബിജെപിക്ക്...

പൊതുപരിപാടിക്കിടെ കര്‍ണ്ണാടക മുഖ്യമന്ത്രിക്ക് സ്ത്രീയുടെ പരസ്യ ചുംബനം (വീഡിയോ)

പൊതുപരിപാടിക്കിടെ കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് സ്ത്രീയുടെ പരസ്യചുംബനം. ബംഗളൂരുവില്‍ ജനപ്രതിനിധികള്‍ക്കു വേണ്ടി നടത്തിയ പൊതുപരിപാടിക്കിടെയാണ് ചിക്മംഗലൂരില്‍ നിന്നുള്ള താലൂക്ക് പഞ്ചായത്തംഗമായ...

DONT MISS