October 16, 2018

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരള ബുക്ക്‌സ് ആന്റ് പബ്ലിക്കേഷന്‍ സൊസൈറ്റി 5 കോടി രൂപ കൈമാറി

തുകയ്ക്ക് പുറമെ പ്രളയത്തില്‍ നശിച്ച സ്‌കൂള്‍ പാഠപുസ്തകങ്ങളും ഇവര്‍ അച്ചടിച്ച് വിതരണം ചെയ്തു....

സിഎംഡിആര്‍ഫിലേക്ക് സംഭാവന നല്‍കിയവര്‍ക്ക് രസീത് ഇനി വാട്ട്‌സ്ആപ്പിലൂടെയും

രസീത് വാട്‌സ്ആപ്പ് വഴി ലഭ്യമാക്കാന്‍ 88600600 എന്ന നമ്പര്‍  ഫോണില്‍ സേവ് ചെയ്തതിനു ശേഷം ആ നമ്പറിലേക്ക് ഹായി എന്നൊരു...

ദുരിതാശ്വാസ നിധിയിലേക്ക് സ്‌കൂള്‍ കുട്ടികള്‍ ഇതുവരെ 12.8 കോടി രൂപ സംഭാവന നല്‍കി

സംസ്ഥാനത്തെ പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്‌കൂള്‍ കുട്ടികളുടെ സംഭാവന 12.8 കോടി രൂപ. ...

സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കും

കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന...

പ്രളയബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച 10,000 രൂപ സമയത്ത് കിട്ടുമെന്ന് കരുതുന്നില്ലെന്ന് ചെന്നിത്തല

തന്റെ താലൂക്കില്‍ ഇന്നലെ വരെ 238 പേര്‍ക്ക് മാത്രമാണ് പണം ലഭിച്ചത്. പ്രഖ്യാപിച്ച തുക സമയ ബന്ധിതമായി ലഭ്യമാക്കണമെന്നും ചെന്നിത്തല...

മുഖ്യമന്ത്രിയുടെ സാലറി ചാലഞ്ച് ഏറ്റെടുത്ത് കല കുവൈറ്റും

പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ പുനര്‍സൃഷ്ടിക്കായ് മുഖ്യമന്ത്രിയുടെ സാലറി ചാലഞ്ച് കല കുവൈറ്റ് ഏറ്റെടുത്തു. ഒരു മാസത്തെ ശമ്പളം നല്‍കാന്‍ തയ്യാറായ...

ദുരിതാശ്വാസ നിധിയിലേക്ക് മന്ത്രിമാരുടെ ഭാര്യമാര്‍ ഒരു മാസത്തെ പെന്‍ഷന്‍ നല്‍കി

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഭാര്യമാര്‍ ഒരു മാസത്തെ പെന്‍ഷന്‍ തുക ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി....

ദുരിതാശ്വാസ നിധിയിലേയ്ക്ക് ഒരു ദിവസത്തെ തുക സംഭാവന നല്‍കി ജംബോ സര്‍ക്കസ്

സംസ്ഥാനമാകെ ദുരിതബാധിതര്‍ക്ക് സഹായകമാകാന്‍ കൈകോര്‍ക്കുമ്പോള്‍ തങ്ങളും അതിന്റെ ഭാഗമാകുകയാണ് ചെയ്തതെന്ന് ജംബോ സര്‍ക്കസ് മാനേജര്‍ പറഞ്ഞു....

എണ്‍പതുകളിലെ താരങ്ങള്‍ കേരളത്തിന് സഹായവുമായെത്തി; 40 ലക്ഷം രൂപ മുഖ്യമന്ത്രിക്ക് കൈമാറി

സുഹാസിനി, ഖുശ്ബു, ലിസി എന്നിവര്‍ നേരിട്ടെത്തി മുഖ്യമന്ത്രി പിണറായി വിജയന് 40 ലക്ഷം രൂപ കൈമാറി...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ തുക ആയിരം കോടി കവിഞ്ഞു

ഇന്നലെ വരെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയത് 1026 കോടിയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. 4.17 ലക്ഷം ആളുകള്‍ ഓണ്‍ലൈന്‍ വഴിയാണ് സംഭാവന...

ദുരിതാശ്വാസ നിധിയിലേക്ക് ഇന്ത്യന്‍ നേവി 8.92 കോടി രൂപ സംഭാവന നല്‍കി

പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് സഹായഹസ്തവുമായി ഇന്ത്യന്‍ നേവി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്ത്യന്‍ നേവി 8.92 കോടി രൂപ സംഭാവന...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന 500 കോടി കവിഞ്ഞു

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 539 കോടിരൂപ സംഭാവന ലഭിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ബുധനാഴ്ച വരെയുള്ള കണക്കാണിത്. ഇതില്‍ 142 കോടിരൂപ...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ ഓണ്‍ലൈനായി ലഭിച്ചത് മണിക്കൂറില്‍ ശരാശരി ഒരു കോടി രൂപ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് CMDRF ഓണ്‍ലൈന്‍ പേയ്മെന്റ് ഗേറ്റ്-വേ മുഖേന 21ന് വൈകിട്ട് ആറ് മണിവരെ 112 കോടി രൂപ...

പ്രളയദുരന്തം: ദുരിതാശ്വാസനിധിയിലേക്ക് മോഹന്‍ലാല്‍ 25 ലക്ഷത്തിന്റെ ചെക്ക് കൈമാറി

ദുരിതാശ്വാസനിധിയിലേക്ക് കൂടുതല്‍ പേര്‍ സംഭാവന നല്‍കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വിവിധ മേഖലകളിലുള്ള നിരവധി പേര്‍ ഇതിനോടകം മുഖ്യമന്ത്രിയുടെ ദു...

പ്രളയദുരന്തത്തെ ഒറ്റമനസോടെ നേരിടാന്‍ കേരളം: സഹായഹസ്തവുമായി അയല്‍സംസ്ഥാനങ്ങളും, ദുരിതാശ്വാസ നിധിയിലേക്ക് സഹായം പ്രവഹിക്കുന്നു

ആസ്റ്റര്‍ ഹെല്‍ത്ത്‌കെയര്‍ സ്ഥാപകചെയര്‍മാനും എംഡിയുമായ ആസാദ് മൂപ്പന്‍ 50 ലക്ഷം രൂപ നല്‍കി. ഉജാല നിര്‍മാതാക്കളായ മുംബൈ ജ്യോതി ലബോറട്ടറീസ്...

DONT MISS