മുഖ്യമന്ത്രി ഇന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കും

തിരുവനന്തപുരത്തുനിന്ന് രാവിലെ ഹെലികോപ്ടര്‍ മാര്‍ഗം ചെങ്ങന്നൂരിലെത്തുന്ന മുഖ്യമന്ത്രി ആദ്യം ക്രിസ്ത്യന്‍ കൊളെജിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കും...

‘അടിസ്ഥാനരഹിതമായ ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നത് അനൗചിത്യം’; പ്രതിപക്ഷ നേതാവിന് മറുപടിയുമായി മുഖ്യമന്ത്രി

സംസ്ഥാനത്ത് പ്രളയദുരിതത്തില്‍പ്പെട്ടവര്‍ ഒറ്റയ്ക്കായിരിക്കില്ലെന്നും സര്‍ക്കാര്‍ എപ്പോഴും കൂടെയുണ്ടാകുമെന്ന ഉറപ്പാണ് നല്‍കാനുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ...

ബക്രീദിന്റെ യഥാര്‍ത്ഥ സന്ദേശം ഉള്‍ക്കൊണ്ടുകൊണ്ട് പ്രളയബാധിതര്‍ക്ക് ആശ്വാസമെത്തിക്കാം; ആശംസാ സന്ദേശവുമായി മുഖ്യമന്ത്രി

കഷ്ടപ്പെടുന്ന ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന രീതിയിലുളള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തുകൊണ്ട് ബക്രീദിന്റെ സന്ദേശം ജീവിതത്തില്‍ പകര്‍ത്താന്‍ എല്ലാവരും തയ്യാറാകണം, ...

‘സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അവധി ദിവസങ്ങളിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരണം’; ദുരിതനിവാരണത്തിന് ആവശ്യമായ എല്ലാ വഴികളും ഉപയോഗിക്കുകയാണെന്ന് മുഖ്യമന്ത്രി

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ തുടരുന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍ വരുന്ന അവധി ദിവസങ്ങളിലും തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവധിദിന പ്രവര്‍ത്തനങ്ങള്‍...

കാലവര്‍ഷക്കെടുതി: സംസ്ഥാനത്ത് അതീവ ഗുരുതര സാഹചര്യമെന്ന് മുഖ്യമന്ത്രി

കാര്യങ്ങള്‍ പ്രധാനമന്ത്രിയെയും കേന്ദ്രആഭ്യന്തര മന്ത്രിയെയും ബോധ്യപ്പെടുത്തിയെന്നും സഹായം നല്‍കാമെന്ന് ഉറപ്പ് ലഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു....

മുല്ലപ്പെരിയാര്‍: അണക്കെട്ടിലെ ജലനിരപ്പ് കുറച്ചുകൊണ്ടുവരാന്‍ ഇടപെടണമെന്ന് തമിഴ്‌നാട് സര്‍ക്കാരിനോട് മുഖ്യമന്ത്രി

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയിലേക്ക് കുറച്ചുകൊണ്ടുവരുന്നതിന് ഇടപെടണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍...

വെള്ളപ്പൊക്ക കെടുതി: എല്ലാ സഹായവും ലഭ്യമാക്കുമെന്ന് കേന്ദ്രം ഉറപ്പുനല്‍കിയതായി മുഖ്യമന്ത്രി

ആര്‍മിയുടെയും എന്‍ഡിആര്‍എഫിന്റെയും ആര്‍മി എഞ്ചിനീയറിംഗ് കോറിന്റെയും കൂടുതല്‍ വിഭാഗങ്ങളെ ഉടനെ കേരളത്തിലേക്ക് അയക്കണമെന്ന് ആഭ്യന്തര മന്ത്രിയോട് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. ...

ലോകത്തെമ്പാടുമുള്ള മലയാളികള്‍ക്ക് സ്വാതന്ത്ര്യദിനാശംസ നേര്‍ന്ന് മുഖ്യമന്ത്രി

ലോകത്തെങ്ങുമുളള മലയാളികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വാതന്ത്ര്യദിനാശംസ നേര്‍ന്നു. സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ നമ്മുടെ നേതാക്കള്‍ വിഭാവനം ചെയ്ത ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാന്‍...

ദുരിതാശ്വാസം: ഈ ഘട്ടത്തില്‍ വേണ്ടത് സാമ്പത്തിക പിന്തുണയെന്ന് മുഖ്യമന്ത്രി

ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കാവശ്യമായതെല്ലാം ഇതിനകം ചെയ്തു വരുന്നുണ്ട്. ഈ കുടുംബങ്ങള്‍ തിരിച്ച് വീട്ടിലേക്ക് പോകുമ്പോള്‍ ഫര്‍ണിച്ചര്‍ ഉള്‍പ്പെടെയുളള വീട്ടുപകരണങ്ങളും ശയ്യോപകരണങ്ങളും അടുക്കളയിലേക്ക്...

പൊലീസ് സ്റ്റേഷനുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

നഗരൂരില്‍ പുതുതായി ആരംഭിച്ച ഡിജിറ്റല്‍ പൊലീസ് സ്‌റ്റേഷനോടൊപ്പം വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്...

മുഖ്യമന്ത്രിയും സംഘവും വയനാട്ടിലെത്തി; അവലോകന യോഗത്തില്‍ പങ്കെടുക്കും

സംസ്ഥാനത്തെ മഴക്കെടുതികള്‍ വിലയിരുത്താനായി പുറപ്പെട്ട മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം വയനാട്ടിലെത്തി. ഹെലികോപ്റ്ററില്‍ ബത്തേരിയിലെത്തിയ സംഘം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കും....

മോശം കാലാവസ്ഥ: ഇടുക്കിയില്‍ ഇറങ്ങാന്‍ സാധിച്ചില്ല, മുഖ്യമന്ത്രിയും സംഘവും വയനാട്ടിലേക്ക്

സംസ്ഥാന ദുരിതബാധിത മേഖലകള്‍ സന്ദര്‍ശിക്കാന്‍ പുറപ്പെട്ട മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘത്തിന് മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇടുക്കിയില്‍ ഇറങ്ങാന്‍ സാധിച്ചില്ല. തുടര്‍ന്ന്...

ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രിയും സംഘവും പുറപ്പെട്ടു

കാലവര്‍ഷം കടുത്ത നാശം വിതച്ച പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംഘം പുറപ്പെട്ടു. രാവിലെ തിരുവനന്തപുരത്തുനിന്ന്...

കനത്ത മഴ: രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

ശക്തമായ മഴ സംസ്ഥാനത്തെ പല മേഖലകളിലും കനത്ത നാശം വിതക്കുന്ന സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം...

സങ്കുചിത മത വര്‍ഗീയ താത്പര്യങ്ങള്‍ക്കെതിരെ പ്രതിരോധം സൃഷ്ടിക്കാന്‍ ചലച്ചിത്ര പ്രതിഭകള്‍ക്ക് കഴിയണം: മുഖ്യമന്ത്രി

സങ്കുചിത മത, വര്‍ഗീയ താത്പര്യങ്ങള്‍ക്കെതിരെ വിശാലമായ മാനവിക മൂല്യങ്ങളുള്ള സിനിമകളിലൂടെ പ്രതിരോധം സൃഷ്ടിക്കാന്‍ ചലച്ചിത്ര പ്രതിഭകള്‍ക്ക് കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി...

‘ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കരുത്തനായ നേതാവിനെയാണ് നഷ്ടമായത്’; കരുണാനിധിയുടെ വിയോഗത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

ഇന്ത്യന്‍ രാഷ്ട്രീയം വളരെ നിര്‍ണായകമായ ഒരു വഴിത്തിരിവില്‍ എത്തിനില്‍ക്കുന്ന ഘട്ടത്തിലാണ് കരുണാനിധിയുടെ വിയോഗം എന്നത് കൂടുതല്‍ ദുഃഖിപ്പിക്കുന്നു. മതനിരപേക്ഷ ജനാധിപത്യ...

മിനിമം ബാലന്‍സ് വ്യവസ്ഥയും സര്‍വ്വീസ് ചാര്‍ജിനത്തിലെ നിക്ഷേപ ചോര്‍ത്തലും പിന്‍വലിക്കണം: മുഖ്യമന്ത്രി

ബാങ്കുകളുടെ മിനിമം ബാലന്‍സ് വ്യവസ്ഥയും സര്‍വ്വീസ് ചാര്‍ജിനത്തിലുള്ള നിക്ഷേപ ചോര്‍ത്തലും നീതിരഹിതമായതിനാല്‍ ഇത് രണ്ടും പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍...

അവലോകന യോഗം അവസാനിച്ചു; കുട്ടനാട് പാക്കേജ് പുനരുജ്ജീവിപ്പിക്കാന്‍ തീരുമാനം

കുട്ടനാട് പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് സഹകരണ മേഖലയില്‍ പ്രത്യേക വായ്പാ പദ്ധതി നടപ്പിലാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്...

ഖാദി ഉള്‍പ്പെടെയുള്ള പരമ്പരാഗത വ്യവസായങ്ങളെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്: മുഖ്യമന്ത്രി

കേരളത്തില്‍ ഖാദി ഉള്‍പ്പെടെയുള്ള പരമ്പരാഗത വ്യവസായങ്ങളെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓണം-ബക്രീദ് ഖാദി മേള...

‘ഫയലിലെ ജീവിതങ്ങളെക്കുറിച്ച് മുഖ്യമന്ത്രി ആദ്യം തോമസ് ഐസക്കിനെ ഓര്‍മിപ്പിക്കൂ’; ജനസ്വാന്തന ഫണ്ടില്‍ യാതൊരു തീരുമാനവും ഇതുവരെ എടുത്തിട്ടില്ലെന്ന് ചെന്നിത്തല

ഉദ്യോഗസ്ഥരെ നിരന്തരം ഉപദേശിക്കുമ്പോള്‍ തന്നെ മന്ത്രിസഭയിലെ തന്റെ സഹപ്രവര്‍ത്തകരെക്കൂടി ഇത്തരം കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ മുഖ്യമന്ത്രി ശ്രമിക്കണം. എങ്കില്‍ മാത്രമേ ലക്ഷക്കണക്കായ...

DONT MISS