22 hours ago

യൂത്ത് കോണ്‍ഗ്രസ്സുകാര്‍ കൊല്ലപ്പെട്ട സംഭവം: ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

ഊര്‍ജിതമായ അന്വേഷണം നടത്തി പ്രതികളെ മുഴുവന്‍ എത്രയും വേഗം അറസ്റ്റുചെയ്യാന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്...

ലോക കേരളസഭ പശ്ചിമേഷ്യ മേഖല സമ്മേളനത്തിന് തുടക്കമായി

ദുബായ് ഇത്തിസലാത്ത് അക്കാദമിയില്‍ വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. ലോക കേരളസഭയുടെ ആദ്യ മേഖലാസമ്മേളനത്തിനാണ്...

വര്‍ദ്ധിപ്പിച്ച നിരക്കിലുള്ള പെന്‍ഷന്‍ മാര്‍ച്ചില്‍ മുന്‍കൂര്‍ നല്‍കുവാന്‍ സര്‍ക്കാര്‍ തീരുമാനം

ഡിസംബര്‍ 2018 മുതല്‍ ഏപ്രില്‍ 2019 വരെയുള്ള അഞ്ചു മാസത്തെ സാമൂഹ്യസുരക്ഷാ പെന്‍ഷനുകളും ക്ഷേമനിധി പെന്‍ഷനും മാര്‍ച്ച് മൂന്നാം വാരത്തോടെ...

ലോക കേരളസഭാ സമ്മേളനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎഇയില്‍

ലോക കേരളസഭയുടെ ഉപസമിതികള്‍ തയ്യാറാക്കിയ ശുപാര്‍ശകളില്‍ ചര്‍ച്ച നടത്തുമെന്നും പ്രവാസികളുടെ പ്രശ്‌നങ്ങളും ക്ഷേമവും മുന്‍നിര്‍ത്തിയുള്ള ചര്‍ച്ചയായിരിക്കും ഉണ്ടാവുക എന്നും മുഖ്യമന്ത്രി...

വിശദമായ പഠനങ്ങള്‍ക്ക് ശേഷമാണ് പ്രഭാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി

റിപ്പോര്‍ട്ടില്‍ ഊന്നിനിന്നുകൊണ്ടുള്ള അടിസ്ഥാനസൗകര്യ വികസനവും സാമൂഹിക വികസനവുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്....

രാഷ്ട്രപിതാവിന്റെ ചിത്രത്തിലേക്ക് നിറയൊഴിച്ച് രക്തസാക്ഷിത്വദിനം ആഘോഷമാക്കിയ നടപടി രാജ്യദ്രോഹമെന്ന് മുഖ്യമന്ത്രി

ഗാന്ധിജിയെ നിന്ദിക്കുകയും ഗോഡ്‌സയെ സ്തുതിക്കുകയും ചെയ്ത ഹിന്ദുമഹാസഭയുടെ നടപടി നീചവും പ്രാകൃതവുമാണെന്ന് മുഖ്യമന്ത്രി....

രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫീസുകള്‍ പൊലീസ് റെയ്ഡിന് വിധേയമാക്കാറില്ല; പരാതി കിട്ടിയാല്‍ അന്വേഷിക്കേണ്ടത് ജനാധിപത്യ സര്‍ക്കാരിന്റെ കടമ; ചൈത്ര തെരേസയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടതിന് മുഖ്യമന്ത്രിയുടെ വിശദീകരണം

രാഷ്ട്രീയ പാര്‍ടികളുടെ നേതാക്കള്‍ പൊലീസുകാരുമായി അന്വേഷണത്തില്‍ സഹകരിക്കുന്ന സ്ഥിതിയാണ് സംസ്ഥാനത്ത് പൊതുവില്‍ നിലനില്‍ക്കുന്നത്. ...

അനാവശ്യ ഹര്‍ത്താലുകള്‍ ഒഴിവാക്കാന്‍ സര്‍വ്വകക്ഷി യോഗം വിളിക്കാന്‍ തയ്യാറെന്ന് മുഖ്യമന്ത്രി

പ്രതിപക്ഷം സഹകരിച്ചാല്‍ യോഗം വിളിക്കും. ഹര്‍ത്താല്‍ തടയുന്നതിനുള്ള നിയമ വശങ്ങള്‍ പരിശോധിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ...

വനിതാമതില്‍ കരുത്തുറ്റതായി; ഇനി വേണ്ടത് വിപുലീകൃത നവോത്ഥാന സംരക്ഷണ നടപടികള്‍: മുഖ്യമന്ത്രി

ഇനി വിപുലീകൃത രൂപത്തില്‍ നവോത്ഥാന സംരക്ഷണത്തിനുള്ള നടപടികളാണ് വേണ്ടത്. നവോത്ഥാന മൂല്യങ്ങള്‍ അതേരീതിയില്‍ വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരിക എന്നതാണ് പ്രധാനം...

അമൃതാനന്ദമയി ശബരിമല കര്‍മസമിതിയുടെ അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കാന്‍ പാടില്ലായിരുന്നു: മുഖ്യമന്ത്രി

അമൃതാനന്ദമയിയെ ആരാധിക്കുന്നവരും വിശ്വസിക്കുന്നവരും കേരളത്തിനകത്തും പുറത്തും ഉണ്ട്. അവര്‍ക്കുപോലും ഇത്തരം വേദി പങ്കിടുന്നത് ഇഷ്ടമായിട്ടില്ല...

മുഖ്യമന്ത്രിക്കെതിരായ പ്രസ്താവനയില്‍ മാപ്പ് പറഞ്ഞ് കെ സുധാകരന്‍

താന്‍ ഉദ്ദേശിച്ചത് ആക്ടിവിസ്റ്റുകളായ സ്ത്രീകളെയാണെന്നും സ്ത്രീകളെ പൊതുവില്‍ ഉദ്ദേശിച്ചതല്ലെന്നുമാണ് കെ സുധാകരന്റെ വിശദീകരണം. പറഞ്ഞത് ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നെന്നും...

പ്രത്യേക വിമാനം; മുഖ്യമന്ത്രിക്കെതിരായി മാതൃഭൂമിയില്‍ വന്ന വാര്‍ത്ത അടിസ്ഥാനരഹിതം; ഒരു വര്‍ഷം മുന്‍പ് നടത്തിയ യാത്രയെ പ്രളയവുമായി ചേര്‍ത്തുകെട്ടിയത് ദുരുദ്ദേശപരമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ്

പണമില്ലാതെ കേരളം നട്ടം തിരിയുമ്പോള്‍ മുഖ്യമന്ത്രി പ്രത്യേക വിമാനത്തില്‍ മധുരയില്‍ പോയതിന് 7.6 ലക്ഷം രൂപ ചെലവായെന്നായിരുന്നു വാര്‍ത്ത. ...

പ്രളയകാലത്ത് കേന്ദ്രം സഹായിച്ചില്ല; കിട്ടേണ്ടിയിരുന്ന കോടികള്‍ മോദി നഷ്ടപ്പെടുത്തി: മുഖ്യമന്ത്രി

പ്രളയ സമയത്ത് ചെയ്യാന്‍ കഴിയുന്ന സഹായങ്ങള്‍ അനുവധിക്കുന്നതില്‍ കേന്ദ്രം അറച്ചു നിന്നെന്നും യുഎഇയുടെ സഹായം കേന്ദ്രം നിഷേധിച്ചതു മൂലം ആയിരക്കണക്കിന്...

നവോത്ഥാന ആശയങ്ങള്‍ ഉയര്‍ത്തി മുന്നോട്ട്തന്നെ പോകും; എതിര്‍പ്പുകള്‍ വകവെയ്ക്കില്ലെന്ന് മുഖ്യമന്ത്രി

പ്രളയ സമയത്ത് ചെയ്യാന്‍ കഴിയുന്ന സഹായങ്ങള്‍ ചെയ്യാന്‍ കേന്ദ്രം അറച്ചു നിന്നു. യുഎഇ യുടെ സഹായം കേന്ദ്രം നിഷേധിച്ചതു മൂലം...

ആര്‍പ്പോ ആര്‍ത്തവം; പരിപാടിയില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്‍മാറി

സംഘാടകര്‍ തീവ്രസ്വഭാവക്കാര്‍ ആണെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി പരിപാടിയുടെ സമാപന സമ്മേളനത്തില്‍ നിന്ന് പിന്‍മാറിയത്. ...

ഹര്‍ത്താലില്‍ അക്രമികളുടെ അഴിഞ്ഞാട്ടം; ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് റിപ്പോര്‍ട്ട് തേടി

ഹര്‍ത്താല്‍ അക്രമവുമായി ബന്ധപ്പെട്ട് 745 പേരെ അറസ്റ്റ് ചെയ്തു. 628 പേരെ കരുതല്‍ തടങ്കലില്‍ എടുത്തിട്ടുണ്ട്. ...

കമ്പ്യൂട്ടറിലെയും മൊബൈല്‍ ഫോണുകളിലെയും വിവരങ്ങള്‍ ചോര്‍ത്താനുള്ള അനുമതി; പൗരന്മാരെ നിരീക്ഷണവലയത്തിലാക്കുന്നതിനെതിരെ പ്രതിഷേധമുയരണമെന്ന് മുഖ്യമന്ത്രി

കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ വന്ന ശേഷം ജനാധിപത്യാവകാശങ്ങള്‍ക്കും പൗരസ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും എതിരെ സ്വീകരിച്ച നടപടികളുടെ തുടര്‍ച്ചയായേ ഈ ഉത്തരവിനെ...

കെഎസ്‌യു സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെ ലാത്തിച്ചാര്‍ജ്ജുണ്ടായ സംഭവം; ചെന്നിത്തലയുടെ സബ്മിഷന് മുഖ്യമന്ത്രിയുടെ മറുപടി

ഓട്ടത്തിനിടയില്‍ ചിലര്‍ വീഴുന്ന സ്ഥിതിയുണ്ടായി. മൂന്ന് കെഎസ്‌യു പ്രവര്‍ത്തകര്‍ക്കും ഒരു പത്രപ്രവര്‍ത്തകനും പരുക്കുപറ്റുകയും ചെയ്തു. ...

പ്രളയദുരന്തം: കേന്ദ്ര ഉന്നതതല സമിതി ഉടനെ ചേരണമെന്ന് മുഖ്യമന്ത്രി

രണ്ടു നിവേദനങ്ങളിലായി 5,616 കോടി രൂപയാണ് സഹായമായി സംസ്ഥാനം ആവശ്യപ്പെട്ടത്. ദേശീയ ദുരന്തപ്രതികരണ നിധിയില്‍ നിന്ന് 2,000 കോടി രൂപ...

പിണറായി വിജയന്റെ മതേതര സര്‍ട്ടിഫിക്കറ്റ് തനിക്ക് ആവശ്യമില്ല; ആര്‍എസ്എസിനെ വളര്‍ത്തിയത് ആരെന്നറിയാന്‍ സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചാല്‍ മതി: എകെ ആന്റണി

ആര്‍എസ്എസിനെ വളര്‍ത്തിയത് ആരെന്നറിയാന്‍ കഴിഞ്ഞ രണ്ടര വര്‍ഷക്കാലത്തിനിടെയുള്ള സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചാല്‍ മതി...

DONT MISS