6 days ago

‘ഞങ്ങളുടെ മദറിനെ ഫ്രാങ്കോ ക്രൂരമായി പീഡിപ്പിച്ചു’; ക്ലോസ് എന്‍കൗണ്ടറില്‍ സിസ്റ്റര്‍ അനുപമ

ഞങ്ങളുടെ മദറിനെ ഫ്രാങ്കോ ക്രൂരമായി പീഡിപ്പിച്ചതായി സിസ്റ്റര്‍ അനുപമ.  ഒന്നും ചെയ്യരുതെന്ന് ബിഷപ്പിനോട് കേണപേക്ഷിച്ചിരുന്നു. അതു പോലും കേള്‍ക്കാതെയാണ് പീഡിപ്പിച്ചത്. 2014 തൊട്ട് 16 വരെ അവര്‍...

ക്ലോസ് എന്‍കൗണ്ടറില്‍ പിടി തോമസ്

ക്ലോസ് എന്‍കൗണ്ടറില്‍ പിടി തോമസ്...

ക്ലോസ് എന്‍കൗണ്ടറില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള

ക്ലോസ് എന്‍കൗണ്ടറില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള...

സിപിഐഎമ്മിലേക്ക് തിരികെയെത്തിയ പി ശശി ക്ലോസ് എന്‍കൗണ്ടറില്‍

ലൈംഗികാരോപണത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട സിപിഐഎം കണ്ണൂര്‍ ജില്ല മുന്‍ സെക്രട്ടറി പി ശശിയെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തു. ലൈംഗികാരോപണത്തില്‍...

പൃഥ്വീരാജിനും പാര്‍വതിക്കുമെതിരെ തുറന്നടിച്ച് മൈസ്റ്റോറി സംവിധായിക

മൈസ്‌റ്റോറി സിനിമയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന വിമര്‍ശനങ്ങളില്‍ നിലപാട് വ്യക്തമാക്കി സംവിധായിക റോഷ്‌നി ദിനകരന്‍. ചിത്രത്തിലെ പ്രമുഖ താരങ്ങളായ പൃഥ്വീരാജിനും പാര്‍വതിക്കുമെതിരെ...

അഭിമന്യുവിന്റെ ഓര്‍മകളുമായി ക്ലോസ് എന്‍കൗണ്ടറില്‍ സൈമണ്‍ ബ്രിട്ടോ

മഹാരാജാസ് കോളെജില്‍ കൊല്ലപ്പെട്ട എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ ഓര്‍മകളുമായി ക്ലോസ് എന്‍കൗണ്ടറില്‍ സൈമണ്‍ ബ്രിട്ടോ...

ക്ലോസ് എന്‍കൗണ്ടറില്‍ നടി സജിതാ മഠത്തില്‍

ദിലീപിനെ ‘അമ്മ’യില്‍ തിരിച്ചെടുക്കാനുള്ള തീരുമാനം വിവാദമായ പശ്ചാത്തലത്തില്‍ ഡബ്ല്യുസിസി അംഗം കൂടിയായ നടി സജിതാ മഠത്തില്‍ നിലപാട് വ്യക്തമക്കുന്നു...

ക്ലോസ് എന്‍കൗണ്ടറില്‍ അഖിലേന്ത്യ കിസാന്‍ സഭാ ജോയിന്റ് സെക്രട്ടറി വിജു കൃഷ്ണന്‍

ക്ലോസ് എന്‍കൗണ്ടറില്‍ അഖിലേന്ത്യ കിസാന്‍ സഭാ ജോയിന്റ് സെക്രട്ടറി വിജു കൃഷ്ണന്‍...

ക്ലോസ് എന്‍കൗണ്ടറില്‍ രമേശ് പിഷാരടി

സംവിധായകന്റെ കുപ്പായവും അണിഞ്ഞിരിക്കുന്ന നടനും കൊമേഡിയനും അവതാരകനുമായ രമേശ് പിഷാരടി ക്ലോസ് എന്‍കൗണ്ടറില്‍ മനസ് തുറക്കുന്നു. തന്റെ ആദ്യ സംവിധാന...

ക്ലോസ് എന്‍കൗണ്ടറില്‍ ആരോഗ്യമന്ത്രി കെകെ ശൈലജ; കാണാം ഇന്ന് രാത്രി 7.30 ന്

കോടതി പറയുന്നത് അനുസരിക്കുമെന്നും കോടതി ഉത്തരവിനെ നിയമം കൊണ്ട് മറികടക്കാന്‍ ശ്രമിക്കില്ലെന്നും മന്ത്രി പറഞ്ഞു. റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്ര...

“അവാര്‍ഡില്‍നിന്ന് തഴഞ്ഞത് ബോധപൂര്‍വം”, ക്ലോസ് എന്‍കൗണ്ടറില്‍ സനല്‍കുമാര്‍ ശശിധരന്‍

വിദേശ മേളകളില്‍ മികച്ച പ്രതികരണം ലഭിച്ച തന്റെ സെക്‌സി ദുര്‍ഗ എന്ന സിനിമ സംസ്ഥാനത്ത് തഴയപ്പെട്ടത് ബോധപൂര്‍വമാണെന്ന് സംവിധായകന്‍. കേന്ദ്ര...

ക്ലോസ് എന്‍കൗണ്ടറില്‍ പീസ് സ്‌കൂള്‍ ചെയര്‍മാന്‍ എംഎം അക്ബര്‍

മത സ്പര്‍ദ്ധ വളര്‍ത്തുന്ന പുസ്തകങ്ങള്‍ പീസ് സ്‌കൂളില്‍ പഠിപ്പിച്ചു എന്ന കേസില്‍ പ്രതിയാണ് മതപണ്ഡിതനും കൊച്ചി പീസ് സ്‌കൂള്‍ ചെയര്‍മാനുമായ...

ലോയയുടെ മരണത്തിന്റെ കാണാപ്പുറങ്ങള്‍ | ക്ലോസ് എന്‍കൗണ്ടറില്‍ വിനോദ് കെ ജോസ്‌

ഇന്ത്യയിലെ ഏക നറേറ്റീവ് ജേണലിസം മാഗസീനാണ് ‘കാരവാന്‍’. കാരവാന്‍ പുറത്തുകൊണ്ടുവന്ന പല വാര്‍ത്തകളും രാജ്യത്ത് കാര്യമായി ചര്‍ച്ചയായിട്ടുണ്ട്. കാരവാന്റെ എഡിറ്റര്‍...

ക്ലോസ് എന്‍കൗണ്ടറില്‍ ഒമര്‍ ലുലു

ഇത്തവണ ക്ലോസ് എന്‍കൗണ്ടറില്‍ സംവിധായകന്‍ ഒമര്‍ ലുലുവാണ് പങ്കെടുക്കുന്നത്. ഫാന്‍ ഫൈറ്റ് ക്ലബ് എന്ന പേരിലെ ഒരു ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍...

ചെങ്ങന്നൂരില്‍ മത്സരിക്കില്ല; ക്ലോസ് എന്‍കൗണ്ടറില്‍ മനസ് തുറന്ന് കുമ്മനം രാജശേഖരന്‍

ചെങ്ങന്നൂരില്‍ നടക്കാന്‍ പോകുന്ന ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ...

ചെങ്ങന്നൂരില്‍ ബിജെപിക്ക് വോട്ട് കുറയും; ക്ലോസ് എന്‍കൗണ്ടറില്‍ തുഷാര്‍ വെള്ളാപ്പള്ളി മനസു തുറക്കുന്നു

ചെങ്ങന്നൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിക്കുമെന്ന സൂചന നല്‍കി ബിഡിജെഎസ്. സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്ന് പാര്‍ട്ടി പ്രാദേശിക നേതൃത്വം ആവശ്യപ്പെടുന്നുണ്ടെന്നും...

സമസ്തയും ലീഗും രണ്ടുവഴിക്കോ? ജിഫ്രി തങ്ങള്‍ മനസുതുറക്കുന്നു, ക്ലോസ് എന്‍കൗണ്ടറില്‍

സമസ്തയും ലീഗും രണ്ടുവഴിക്കോ? ജിഫ്രി തങ്ങള്‍ മനസുതുറക്കുന്നു | CLOSE ENCOUNTER WITH SAYYID MUHAMMAD JIFRI MUTHUKOYA THANGAL...

ബിഗ് ബ്രേക്കിംഗ് മാധ്യമ പുരസ്‌കാരം: മികച്ച അഭിമുഖ പരിപാടിക്കുള്ള പുരസ്‌കാരം റിപ്പോര്‍ട്ടര്‍ ചാനലിലെ അഭിലാഷ് മോഹനന്

കൈരളിയിലൂടെയും പിന്നീട് ഇന്ത്യാവിഷനിലൂടെയും മലയാളിയുടെ വാര്‍ത്താമുഖമായി മാറി ഇപ്പോള്‍ റിപ്പോര്‍ട്ടര്‍ ചാനലില്‍ ന്യൂസ് എഡിറ്ററായി ജോലി ചെയ്യുന്ന അഭിലാഷ് മോഹനന്‍...

ക്ലോസ് എന്‍കൗണ്ടറില്‍ മുരളി തുമ്മരുക്കുടി

ഐക്യരാഷ്ട്രസഭയുടെ യുഎന്‍ഇപിയുടെ ദുരന്തനിവാരണ ലഘൂകരണ വിഭാഗത്തിന്റെ മേധാവി മുരളി തുമ്മരുക്കുടി ക്ലോസ് എന്‍കൗണ്ടറില്‍ ...

മായാനദിയും വിവാദങ്ങളും; ക്ലോസ് എന്‍കൗണ്ടറില്‍ മനസ് തുറന്ന് ആഷിഖ് അബു

മായാനദിയുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ച് ക്ലോസ് എന്‍കൗണ്ടറില്‍ മനസ് തുറന്ന് ആഷിഖ് അബു ...

DONT MISS