June 6, 2017

സിനിമകള്‍ക്ക് ഇരട്ടി നികുതി ചുമത്തില്ലെന്ന് ധനമന്ത്രി തോമസ് ഐസക്; സിനിമാ ടിക്കറ്റ് വില ഉയരുമെന്ന ആശങ്ക പരിഹരിക്കും

ചരക്ക് സേവന നികുതി പ്രാബല്യത്തില്‍ വരുമ്പോള്‍ സിനിമാ മേഖലയില്‍ ഇരട്ടി നികുതി ചുമത്തില്ലെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്...

കൊച്ചിയില്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് നേരെ ഗൂണ്ടാ ആക്രമണം

ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് നേരെ ഗൂണ്ടാ ആക്രമണം. നിര്‍മ്മാതാവ് സുബൈര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ എന്നിവര്‍ക്ക് നേരയാണ് ഗൂണ്ടാ ആക്രമണം നടന്നത്....

വലതുപക്ഷ ഫാസിസ്റ്റ് അക്രമങ്ങള്‍ക്ക് ഏറ്റവും അധികം ഇരയാക്കപ്പെടുന്നത് സിനിമ; ഭയപ്പെടുത്തല്‍കൊണ്ട് കലാകാരന്മാരെ തോല്‍പ്പിക്കാനാകില്ലെന്നും കമല്‍

ഇന്ത്യയില്‍ വലതുപക്ഷ ഫാസിസ്റ്റ് അക്രമങ്ങള്‍ക്ക് ഏറ്റവുമധികം ഇരയാക്കപ്പെടുന്നത് സിനിമയാണെന്ന് സംവിധായകന്‍ കമല്‍. ഭരിക്കുന്നവര്‍ക്ക് അനുകൂലമായ സിനിമകള്‍ മാത്രമേ സെന്‍സര്‍ ബോര്‍ഡ്...

സിനിമ പ്രദര്‍ശനത്തിനൊരുങ്ങി ജിദ്ദയിലെ ഷോപ്പിംഗ് മാളുകള്‍; അനുമതി ഉടന്‍ ലഭിച്ചേക്കും

ജിദ്ദയിലെ ഷോപ്പിംഗ് മാളുകള്‍ സിനിമ പ്രദര്‍ശനത്തിന് തയ്യാറെടുക്കുന്നു. സിനിമാ പ്രദര്‍ശനത്തിന് താമസിയാതെ അനുമതി ലഭിക്കുമെന്ന വിശ്വാസത്തിലാണ് മുന്‍കൂട്ടി തന്നെ സിനിമാശാലകള്‍...

ഹോളിവുഡിനെ വിസ്മയിപ്പിച്ച ഓംപുരിയുടെ 10 സിനിമകള്‍

കാലയവനികയ്ക്കുള്ളില്‍ മറഞ്ഞ ഇന്ത്യയുടെ മഹാനടന്‍ ഓംപുരിയെ ലോക സിനിമയ്ക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഇന്ത്യന്‍, പാകിസ്താനി ചിത്രങ്ങള്‍ക്ക് പുറമെ ബ്രിട്ടീഷ്...

മോദി എല്ലാവരേയും പിച്ചക്കാരനാക്കി; തെറ്റ് ചെയ്താല്‍ തെറ്റെന്ന് പറയണമെന്നും മന്‍സൂര്‍ അലിഖാന്‍

തെറ്റ് ചെയ്തത് ആരായാലും അത് തെറ്റൊണെന്ന് പറയാന്‍ ജനങ്ങള്‍ തെയ്യാറാവണമെന്ന് തമിഴ് സിനിമാതാരം മന്‍സൂര്‍ അലിഖാന്‍. ട്രംപ് അമേരിക്കയില്‍...

ഉഡ്താ പഞ്ചാബിന് പിന്നാലെ ഗുജറാത്തി സിനിമയ്ക്കും സെന്‍സര്‍ ബോര്‍ഡിന്റെ കത്രിക

അഹമ്മദാബാദ്: ഉഡ്താ പഞ്ചാബിന്റെ വിവാദങ്ങള്‍ കെട്ടടങ്ങുന്നതിനു മുമ്പ് സെന്‍സര്‍ ബോര്‍ഡിന്റെ കത്രിക ഗുജറാത്തി സിനിമയ്ക്കും വീഴുന്നു. 89 ഓളം കട്ടുകളാണ്...

മന്‍മോഹന്‍ സിംഗിന്റെ ജീവിതം സിനിമയാകുന്നു

ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ ജീവിതം സിനിമയാക്കാന്‍ ഒരുങ്ങുന്നു. പിവി നരസിംഹ റാവുവിന്റെ ഭരണകാലത്ത് ധനകാര്യ മന്ത്രിയായിരുന്നു മന്‍മോഹന്‍ സിംഗ്....

നടന്‍ മുരുകേഷ് കാക്കൂര്‍ അന്തരിച്ചു

നടന്‍ മുരുകേഷ് കാക്കൂര്‍(47) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് നാല് മണിക്ക് കാക്കൂരിലെ...

വിയറ്റ്‌നാമില്‍ വിവാഹവാര്‍ഷികം ആഘോഷിച്ച് മോഹന്‍ലാല്‍

28 ആം വിവാഹവാര്‍ഷികം ആഘോഷിക്കുകയാണ് നടന്‍ മോഹന്‍ലാലും ഭാര്യ സുചിത്രയും. ഇത്തവണ വിവാഹവാര്‍ഷികാഘോഷം വിയറ്റ്‌നാമിലാണ്. കുടുംബവുമൊത്ത് വിദേശാത്രയിലാണ് മോഹന്‍ലാല്‍. ...

സംവിധായകന്‍ രാജേഷ് പിള്ള ഗുരുതരാവസ്ഥയില്‍

മലയാളത്തിലെ പ്രമുഖ സംവിധായകന്‍ രാജേഷ് പിള്ളയെ ഗുരുതരമായ കരള്‍ രോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് അസുഖം മൂര്‍ച്ഛിച്ചതിനെ...

‘ഞങ്ങളുടെ സ്വന്തം ഉണ്ണിക്ക’; നൗഷാദിന്റെ ജീവിതം സിനിമയാകുന്നു

മാന്‍ഹോള്‍ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ട നൗഷാദ് ജീവിതം സിനിമയാകുന്നു. ഞങ്ങളുടെ സ്വന്തം ഉണ്ണിക്ക എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്...

സിനിമാ മേഖലയിലെ പ്രതിസന്ധി: മാക്ട നാള അടിയന്തരയോഗം ചേരും

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഫെഫ്കയും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് മലയാള സിനിമകളുടെ ചിത്രീകരണം മൂന്നാം ദിവസവും സ്തംഭനത്തില്‍. നിര്‍മ്മാതാക്കളുമായുള്ള സഹകരണം ചര്‍ച്ച...

മിന്നല്‍വേഗത്തില്‍ സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ലൈഫൈ വരുന്നു

സെക്കന്‍ഡില്‍ 18 സിനിമകള്‍ വരെ ഡൗണ്‍ലോഡ് ചെയ്യാവുന്ന പുതിയ സാങ്കേതിക വിദ്യ വരുന്നു. ഇന്ന് പ്രചാരത്തിലുള്ള വൈഫെയെ അപേക്ഷിച്ച് 100...

കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ നിന്നും ‘എന്ന് നിന്റെ മൊയ്തീന്‍’ പിന്‍വലിച്ചു

ആര്‍ എസ് വിമല്‍ സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം എന്ന് നിന്റെ മൊയ്തീന്‍ കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ നിന്നും...

സാങ്കേതിക തടസ്സം; പുലിയുടെ റിലീസ് വൈകി

വിജയ് ചിത്രം പുലിയുടെ റിലീസിംഗ് വൈകി. ഇന്ന് രാവിലെ 5 മണിക്കായിരുന്നു ആദ്യ പ്രദര്‍ശനം. എന്നാല്‍ സാങ്കേതിക തടസ്സങ്ങള്‍ നേരിട്ടതിനാല്‍...

മൊയ്തീന്‍-കാഞ്ചനമാല പ്രണയത്തില്‍ നിന്ന് ഇനിയും നിരവധി സിനിമകള്‍ക്ക് സാധ്യതയുണ്ടെന്ന് പൃഥ്വിരാജ്

തിരുവനന്തപുരം: മൊയ്തീന്റെയും കാഞ്ചനമാലയുടെയും പ്രണയകഥയില്‍ നിന്ന് വീണ്ടും നിരവധി സിനിമകള്‍ക്ക് സാധ്യതയുണ്ടെന്ന് നടന്‍ പൃഥ്വിരാജ്. എന്ന് നിന്റെ മൊയ്തീന്‍ എന്ന...

സുരേഷ്‌ഗോപിയുടെ മകന്‍ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചു

തിരുവനന്തപുരം: നടന്‍ സുരേഷ്‌ഗോപിയുടെയും ഭാര്യ രാധിയുടെയും സാന്നിധ്യത്തില്‍ മകന്‍ ഗോകുല്‍സുരേഷ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. വിപിന്‍ദാസ് സംവിധാനം ചെയ്യുന്ന മുദ്ദുഗവു...

വെടിക്കെട്ട് മുതല്‍ ദിനോസര്‍ വരെ; ഗ്രാഫിക്‌സ് കൊണ്ടൊരു സന്തോഷ് പണ്ഡിറ്റ് ഗാനം

സന്തോഷ് പണ്ഡിറ്റിന്റെ പുതിയ ചിത്രമായ നീലിമ നല്ല കുട്ടിയാണ് v/s ചിരഞ്ജീവി ഐപിഎസിലെ പുതിയ ഗാനം പുറത്തിറങ്ങി. കഴിഞ്ഞ ദിവസം...

കിടന്നും സിനിമ കാണാം; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമ തിയറ്റര്‍ ഇനി തിരുവനന്തപുരത്ത്

തിരുവനന്തപുരം: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമ തിയറ്റര്‍ ഇനി തിരുവനന്തപുരത്തിന് സ്വന്തം. ഫോര്‍ കെ റെസലൂഷനിലുള്ള ഇരട്ട പ്രൊജക്ഷന്‍ സംവിധാനത്തോടെ...

DONT MISS