May 18, 2017

പുരുഷമേധാവിത്വത്തിലൂടെ തന്റെ ഇഷ്ടങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന പിതാവിനെയാണ് ആമീര്‍ഖാന്‍ അവതരിപ്പിച്ചത്: ദംഗലിനെ രൂക്ഷമായി വിമര്‍ശിച്ച് ചൈനയിലെ സ്ത്രീപക്ഷ വാദികള്‍

ഏറെ പ്രേക്ഷക പ്രശംസ നേടിയ ആമീര്‍ ഖാന്റെ ദംഗലിനെ വിമര്‍ശിച്ച് ചൈനയിലെ സ്ത്രീപക്ഷ വാദികള്‍ രംഗത്തെത്തി. ചൈനയില്‍ മികച്ച പ്രതികരണത്തോടെ മുന്നേറുമ്പോഴാണ് ചിത്രത്തിനെതിരെ രാജ്യത്തെ സ്ത്രീ പക്ഷവാദികള്‍...

ചൈനയെ നേരിടാന്‍ ഇന്ത്യയും ജപ്പാനും ഒന്നിക്കുമെന്ന് വിദേശ മാധ്യമങ്ങള്‍

ചൈന ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്ക് പരിഹാരം കാണാന്‍ ഇന്ത്യയും ജപ്പാനും ഒന്നിക്കുമെന്ന് വിദേശ മാധ്യമങ്ങള്‍. കഴിഞ്ഞ ദിവസം ജാപ്പനീസ് പ്രതിരോധ...

ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പിരിഞ്ഞ സുഹൃത്തുക്കള്‍ ആശുപത്രി വാര്‍ഡില്‍ കണ്ടുമുട്ടിയപ്പോള്‍

ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പിരിഞ്ഞ രണ്ട് ആത്മമിത്രങ്ങളുടെ ഒത്തുചേരല്‍ ചുറ്റും കൂടി നിന്നവരുടെ കണ്ണുകളെ ഈറനണിയിച്ചു. ചൈനയിലെ ഷെന്‍സെന്‍ ആശുപത്രിയിലാണ്...

കാറിനടിയില്‍പ്പെട്ട രണ്ടുവയസുകാരി അദ്ഭുതകരമായി രക്ഷപ്പെട്ടു; വീഡിയോ

കാറിനടിയില്‍പ്പെട്ട രണ്ടു വയസ് പ്രായമുള്ള കുഞ്ഞ് അദ്ഭുതകരമായി രക്ഷപ്പെട്ടു. ചൈനയിലാണ് സംഭവം. തിരക്കുള്ള റോഡിലേക്ക് ഇറങ്ങിയോടിയ കുഞ്ഞ് കാറിനടിയില്‍പ്പെടുകയായിരുന്നു....

മുസ്‌ലീം പേരുകള്‍ കുട്ടികള്‍ക്കിടുന്നത് വിലക്കി ചൈന: മതതീവ്രവാദം തടയാനെന്ന് വാദം

കുട്ടികള്‍ക്ക് മുസ്‌ലീം പേരുകള്‍ ഇടുന്നത് വിലക്കി ചൈനീസ് ഭരണകൂടം. രാജ്യത്തെ മുസ്‌ലീം ഭൂരിപക്ഷ പ്രദേശമായ ഷിന്‍ജിയാങ്ങിലാണ് മുസ്‌ലീം പേരുകള്‍ക്ക് നിരോധനം...

‘അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യഘടകം’: ചൈനയുടെ പേര് മാറ്റല്‍ നടപടിയെ വിമര്‍ശിച്ച് ഇന്ത്യ

അരുണാചലിലെ ആറ് പ്രദേശങ്ങളുടെ പേര് ചൈനീസില്‍ പുനര്‍നാമകരണം ചെയ്ത സംഭവത്തില്‍ പ്രതികണവുമായി ഇന്ത്യ. ഒരു പ്രദേശത്തിന്റെ പുനര്‍നാമകരണം നടത്തുന്നത് കൊണ്ടോ,...

ഗേള്‍ഫ്രണ്ടിനെ അന്വേഷിച്ച് ക്ഷീണിച്ച ചൈനക്കാരന്‍ ഒടുവില്‍ റോബോട്ടിനെ വിവാഹം കഴിച്ചു

ഗേള്‍ഫ്രണ്ടിനെ അന്വേഷിച്ച് ക്ഷീണിച്ച ചൈനക്കാരന്‍ ഒടുവില്‍ ഒരു തീരുമാനമെടുത്തു. എന്തും വരട്ടെ റോബോട്ടിനെയങ്ങ് വിവാഹം കഴിക്കാം. സത്യമാണോ ഫൂളാക്കിയതാണോ...

ആണവ പരീക്ഷണങ്ങളുമായി മുന്നോട്ട് പോകുന്ന ഉത്തരകൊറിയക്ക് കടുത്ത മുന്നറിയിപ്പുമായി അമേരിക്ക; വിഷയത്തില്‍ ചൈന ഇടപെടണമെന്ന് ട്രംപ്

ആണവ പരീക്ഷണങ്ങളുമായി മുന്നോട്ട് പോകുന്ന ഉത്തര കൊറിയക്ക് കനത്ത മുന്നറിയുപ്പായി അമേരിക്കന്‍ പ്രസിഡണ്ട് ഡൊണള്‍ഡ് ട്രംപ്. ഉത്തര കൊറിയക്ക് മേല്‍...

ദലൈലാമയുടെ അരുണാചല്‍പ്രദേശ് സന്ദര്‍ശനത്തില്‍ ചൈന വീണ്ടും അതൃപ്തി രേഖപ്പെടുത്തി

ടിബറ്റന്‍ ആത്മീയാചാര്യനും പരമോന്നത നേതാവുമായ ദലൈലാമയുടെ അരുണാചല്‍പ്രദേശ് സന്ദര്‍ശനത്തിനെതിരെ ചൈന വീണ്ടും രംഗത്ത്. ദലൈലാമ അരുണാചല്‍ പ്രദേശ് സന്ദര്‍ശിക്കുന്നത് ഇരുരാജ്യങ്ങളും...

മനുഷ്യനിര്‍മിത ദ്വീപുകളില്‍ യുദ്ധവിമാനങ്ങള്‍ വിന്യസിക്കുവാന്‍ ചൈന ഒരുങ്ങുന്നതായി അമേരിക്ക

തെക്കന്‍ ചൈനീസ് കടലിലെ മനുഷ്യനിര്‍മിത ദ്വീപുകളില്‍ ചൈന സൈനിക കേന്ദ്രം നിര്‍മ്മിച്ചുവെന്നും ഉടന്‍ യുദ്ധവിമാനങ്ങള്‍ വിന്യസിക്കുമെന്നും അമേരിക്കന്‍ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു...

വീടിനു മുകളില്‍ ‘പറന്നിറങ്ങിയ’ എസ്‌യുവി കാര്‍; വീഡിയോ

: ഡ്രൈവര്‍ക്ക് നിയന്ത്രണം തെറ്റിയതോടെ എസ്‌യുവി കാര്‍ വീടിന് മുകളിലേക്ക് ഇടിച്ചു കയറി. ചൈനയിലാണ് സംഭവം. റോഡിന് കൈവരികളില്ലാത്തതാണ് അപകടത്തിനിടയാക്കിയത്....

ബ്രിക്‌സിലേയ്ക്ക് പാകിസ്താനെ ക്ഷണിച്ച് ചൈന; ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ

കൂടുതല്‍ വികസിത രാജ്യങ്ങളെ ബ്രിക്‌സില്‍ ഉള്‍പ്പെടുത്തി ബ്രിക്‌സ് പ്ലസ് എന്ന പുതിയ സംഘടന രൂപീകരിക്കണമെന്ന് ചൈന വിദേശകാര്യ മന്ത്രി വാങ്...

ചൈനയുടെ ഭീഷണികളെ എതിര്‍ത്ത് ദലൈലാമയെ അരുണാചല്‍ പ്രദേശില്‍ ഇന്ത്യ സ്വീകരിക്കും

ടിബറ്റന്‍ ആത്മീയാചാര്യനും പരമോന്നത നേതാവുമായ ദലൈലാമയെ അരുണാചല്‍ പ്രദേശില്‍ സ്വീകരിക്കുവാന്‍ ഇന്ത്യ സന്നദ്ധത അറിയിച്ചു. ചൈനയുടെ ഭീഷണികള്‍ തള്ളിക്കളഞ്ഞാണ് ദലൈലാമയെ...

മസൂദ് അസ്ഹറിനെ അന്താരാഷ്ട്ര ഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ നിര്‍ദ്ദേശത്തെ പിന്തുണയ്ക്കണമെങ്കില്‍ തെളിവ് വേണമെന്ന് ചൈന

പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ അന്താരാഷ്ട്ര ഭീകരനായി പ്രഖ്യാപിക്കണമെങ്കില്‍ തെളിവ് ആവശ്യമാണെന്ന് ചൈന. മസൂദിനെ...

തായ്‌വാന്‍ പ്രതിനിധി സംഘത്തിന്റെ ഇന്ത്യാ സന്ദര്‍ശനം; കടുത്ത പ്രതിഷേധവുമായി ചൈന

തായ്‌വാനില്‍ നിന്നുള്ള പാര്‍ലമെന്ററി പ്രതിനിധി സംഘത്തിന്റെ ഇന്ത്യാ സന്ദര്‍ശനത്തില്‍ പ്രതിഷേധവുമായി ചൈന. തായ്‌പെയ് വിഷയത്തില്‍ ഇന്ത്യ എടുക്കുന്ന നിലപാടുകള്‍ സിനോ-ഇന്ത്യന്‍...

മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് എെക്യരാഷ്ട്രസഭയില്‍ അമേരിക്ക; നീക്കത്തെ ചൈന വീണ്ടും തടഞ്ഞു

പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ മൗലാന മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള അമേരിക്കയുടെ നീക്കത്തെയും ഐക്യരാഷ്ട്രസഭയില്‍ ചൈന തടഞ്ഞു. കഴിഞ്ഞ...

ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴിയെ എതിര്‍ക്കുന്നതിന് പകരം അതിനൊപ്പം നില്‍ക്കണമെന്ന് ഇന്ത്യയോട് പാകിസ്താന്‍

സിപിഇസി എന്നറിയപ്പെടുന്ന ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴിയുടെ ഭാഗമാകാനായി ഇന്ത്യയെ ക്ഷണിച്ച് പാകിസ്താന്‍. സിപിഇസിയെ എതിര്‍ക്കുന്നതിന് പകരം പദ്ധതിയോട് സഹകരിക്കുകയാണ് ഇന്ത്യ...

പത്ത് ആണവ പോര്‍മുനകളുള്ള മിസൈല്‍ ചൈന പരീക്ഷിച്ചതായി റിപ്പോര്‍ട്ട്

പത്ത് ആണവ പോര്‍മുനകള്‍ വഹിക്കാന്‍ ശേഷിയുള്ള അത്യാധുനിക മിസൈല്‍ ചൈന പരീക്ഷിച്ചതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ വെബ്‌സൈറ്റായ 'വാഷിംഗ്ടണ്‍ ഫ്രീ ബീക്കണ്‍'...

ചൈനയുടെ ടയറുകള്‍ ‘പഞ്ചറാക്കാന്‍’ ഡൊണാള്‍ഡ് ട്രംപ്; ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്ക് നിയന്ത്രണം കൊണ്ടുവരുന്നു

'അമേരിക്കയെ വീണ്ടും മഹത്തരമാക്കാ'നുള്ള നടപടികളുമായി മുന്‍പോട്ടു പോകുകയാണ് പുതിയ പ്രസിഡന്റ് ഡൊണാള്‍ഡ് ജെ ട്രംപ്. മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരെ...

ആവശ്യമെങ്കില്‍ ആഗോള നേതൃത്വം വഹിക്കാന്‍ സന്നദ്ധമെന്ന് ചൈന

സാഹചര്യം നിര്‍ബന്ധിക്കുകയാണെങ്കില്‍ ആഗോള നേതൃത്വം തങ്ങള്‍ വഹിക്കാന്‍ സന്നദ്ധരാണെന്ന് ചൈന. ആഗോള നേതൃത്വം ചൈന ആഗ്രഹിക്കുന്നില്ല. എന്നാല്‍ മറ്റുള്ളവര്‍ പിന്‍മാറുന്ന...

DONT MISS