കര്‍ണാടകയില്‍ കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ പെരുകുന്നു; കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്തത് 1,827 പോസ്‌കോ കേസുകള്‍

കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ കര്‍ണാടകയില്‍ വര്‍ധിക്കുകയാണ്. കുട്ടികള്‍ക്കെതിരായ ലൈംഗിക അക്രമങ്ങള്‍ തടയാന്‍ ഉദ്ദേശിച്ച് നടപ്പാക്കിയ ' പ്രോട്ടക്ഷന്‍ ഒാഫ് ചില്‍ഡ്രന്‍...

ഏഴുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചു; രക്തസ്രാവമുണ്ടാകാതിരിക്കാന്‍ ജനനേന്ദ്രിയത്തില്‍ പഞ്ഞി തിരുകി: പൂജാരി അറസ്റ്റില്‍

സാക്ഷരകേരളത്തെ ലജ്ജയിലാഴ്ത്തി വീണ്ടുമൊരു ബാലപീഡനം. തിരുവനന്തപുരം ജില്ലയിലെ അഗ്രഹാര നിവാസിയായ ഏഴു വയസുകാരിയെ അയല്‍വാസിയായ മണികണ്ഠന്‍ എന്ന പൂജാരിയാ...

കൊച്ചിയില്‍ മൂന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച സിപിഐഎം നേതാവ് ഒളിവില്‍; പൊലീസ് നടപടി വൈകുന്നുവെന്ന് ആരോപണം

കൊച്ചി വല്ലാര്‍പാടത്ത് മൂന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച സിപിഐഎം നേതാവ് ഒളിവില്‍. സിപിഎം വല്ലാര്‍പാടം ലോക്കല്‍ കമ്മിറ്റി അംഗം ഷാഖിയാണ്...

ഇരകളായത് 4,444 കുട്ടികള്‍; ഓസ്‌ട്രേലിയയിലെ പുരോഹിതന്‍മാരുടെ പീഡന കഥ പുറത്ത്

ഓസ്‌ട്രേലിയ റോയല്‍ കമ്മീഷന്‍ നടത്തിയ പഠനത്തില്‍ വെളിപ്പെട്ടത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ആയിരത്തിലേറെ കത്തോലിക്ക സ്ഥാപനങ്ങളില്‍ നിന്നായി 4,444 കുട്ടികള്‍ പുരോഹിതന്‍മാരുടെ...

കുട്ടികളെ ചൂഷണം ചെയ്ത വിദേശികള്‍ ഇന്ത്യയിലേക്ക് വരുന്നത് നിയമം മൂലം നിരോധിക്കണമെന്ന് കേന്ദ്ര മന്ത്രി മനേകാ ഗാന്ധി

കുട്ടികളെ ചൂഷണം ചെയ്തിട്ടുള്ള വിദേശികള്‍ രാജ്യത്തേക്ക് വരുന്നത് നിയന്ത്രിക്കണമെന്ന ആവശ്യവുമായി കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി മനേകാ ഗാന്ധി....

എട്ടാം ക്ലാസുകാരിക്ക് തുടര്‍ച്ചയായി അശ്ലീല സന്ദേശമയച്ച യുവാവ് അറസ്റ്റില്‍

എട്ടാം ക്ലാസുകാരിക്ക് തുടര്‍ച്ചയായി അശ്ലീല സന്ദേശം അയച്ച യുവാവ് അറസ്റ്റില്‍. പാവറട്ടയില്‍ എട്ടാംക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിക്ക് മൊബൈല്‍ഫോണ്‍ വാങ്ങി നല്‍കി...

ബാലപീഡനം: വടക്കാഞ്ചേരി പീഡനക്കേസിലെ പരാതിക്കാരിക്കും ഭര്‍ത്താവിനുമെതിരെ കേസ്

വടക്കാഞ്ചേരി പീഡനക്കേസിലെ പരാതിക്കാരിക്കും ഭര്‍ത്താവിനുമെതിരെ പൊലീസ് കേസെടുത്തു. മക്കളെ ഉപദ്രവിച്ചെന്ന പരാതിയില്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജ് പൊലീസാണ് കേസെടുത്തത്. ചൈല്‍ഡ്...

കൊല്ലത്ത് അഞ്ചാം ക്ലാസ്സുകാരന്റെ കൈ അധ്യാപിക ചവിട്ടിയൊടിച്ചു

കൊല്ലം വാളത്തുങ്കല്‍ ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അഞ്ചാം ക്ലാസുകാരന്റെ കൈ അധ്യാപിക ചവിട്ടി ഒടിച്ചതായി പരാതി. സംഭവത്തെ...

കൊച്ചിയില്‍ ഡേ കെയര്‍ സ്ഥാപനത്തില്‍ മൂന്നു വയസുകാരിയെ സെക്യൂരിറ്റി ജീവനക്കാരന്‍ പീഡിപ്പിച്ചു; പീഡനവിവരം അധ്യാപകര്‍ മറച്ചുവെച്ചു

ഡേ കെയര്‍ സെന്ററില്‍ മൂന്ന് വയസുകാരിക്ക് ക്രൂരപീഡനം. ഡേ കെയറിലെ സെക്യൂരിറ്റി ജീവനക്കാരനാണ് കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. കാക്കനാട് സാം...

കുമ്പസാരത്തിലൂടെ അറിയുന്ന ബാലപീഡനങ്ങള്‍ പുരോഹിതര്‍ പോലിസില്‍ അറിയിക്കേണ്ടതില്ലെന്ന് കോടതി

കുട്ടികള്‍ ലൈംഗികാതിക്രമത്തിന് ഇരയായ വിവരം അറിഞ്ഞാല്‍ കത്തോലിക്കാ വൈദികര്‍ അത് കോടതിയിലോ അധികാരികളോടോ റിപ്പോര്‍ട്ട് ചെയ്യേണ്ടതില്ലെന്ന് ലൂസിയാന സുപ്രീം കോടതിയുടെ...

ഒരു കുഞ്ഞും വരയ്ക്കരുത് ഈ ചിത്രങ്ങള്‍; തന്നെ വൈദികന്‍ പീഡിപ്പിച്ചുവെന്ന് പുറംലോകമറിഞ്ഞത് അഞ്ചുവയസുകാരി വരച്ച ഭീതിയേകുന്ന ചിത്രങ്ങളിലൂടെ

തങ്ങളുടെ പൊന്നുമകള്‍ വരച്ച ചിത്രം ഉണ്ടാക്കിയ ഞെട്ടലില്‍ നിന്ന് ഇത് വരെ മുക്തരായിട്ടില്ല ബ്രസീലിലെ മോണ്ടെസ് ക്ലാരോസ് സ്വദേശികളായ മാതാപിതാക്കള്‍....

13 കാരനുമായി 70 ലേറെ തവണ ലൈംഗിക ബന്ധം; 19 കാരിക്ക് ജയില്‍ ശിക്ഷ

13 വയസുള്ള വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് 19 കാരിയെ ജയിലില്‍ അടച്ചു. ലണ്ടനിലാണ് സംഭവം. വെയില്‍സ് സ്വദേശിനിയായായ ദെലെ...

12 വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കി; കുടുംബ സുഹൃത്ത് പൊലീസിന്റെ പിടിയില്‍

രക്ഷിതാക്കളില്ലാത്ത സമയത്ത് വീട്ടിലെത്തി ഏഴാം ക്ലാസുകാരിയെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കിയ കോഴിക്കോട് നടക്കാവ് സ്വദേശി വളാഞ്ചേരി പൊലീസിന്റെ പിടിയിലായി.കൊളങ്ങരത്ത് മീത്തേല്‍...

കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച മതപുരോഹിതന് 18 വര്‍ഷം ജയില്‍ ശിക്ഷ

കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ക്രിസ്ത്യന്‍ മതപുരോഹിതന് 18 വര്‍ഷം ജയില്‍ ശിക്ഷ. ഓസ്‌ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്തെ പാട്രിക്ക് ക്ലാഫി എന്ന...

പള്ളി ഇമാം ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; സാത്താന്‍ ചെയ്തതാണെന്ന് വിചിത്ര വാദം

ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ ഇന്ത്യന്‍ പൗരനായ ഇമാമിന് ആറ് വര്‍ഷം തടവ്. നൂര്‍ വലീല്‍ എന്ന 38കാരനാണ് ബ്രിട്ടനിലെ...

രണ്ട് വര്‍ഷം മകളെ മര്‍ദിച്ചും പട്ടിണിക്കിട്ടു പീഡിപ്പിച്ചു: ഇന്ത്യന്‍ വംശജയ്ക്ക് 15 വര്‍ഷം തടവ് ശിക്ഷ

പന്ത്രണ്ട് വയസ്സുള്ള മകളെ രണ്ട് വര്‍ഷത്തോളം പട്ടിണക്കിട്ടും അതിക്രൂരമായി പീഡിപ്പിച്ചതിനും ഇന്ത്യന്‍ വംശജയായ രണ്ടാനമ്മയ്ക്ക് പതിനഞ്ച് വര്‍ഷം കഠിന തടവ്....

ഒമ്പത് വയസുകാരിയെ ‘വേഷംകെട്ടിച്ച്’ അമ്മ സുഹൃത്തുക്കളെ കൊണ്ട് ബലാത്സംഗം ചെയ്യിപ്പിച്ചു

ഒമ്പതുവയസുകാരിയായ മകളെ മോശമായ രീതിയില്‍ വസ്ത്രധാരണം നടത്തി അമ്മ കൂട്ടുകാരെക്കൊണ്ട് ബലാത്സംഗം ചെയ്യിപ്പിച്ചു. ഓസ്‌ട്രേലിയയിലെ മെല്‍ബണിലാണ് സംഭവം. സംഭവത്തില്‍ 37...

ശ്രീജിത്ത് രവിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു: വിദ്യാര്‍ത്ഥിനികള്‍ക്ക് നഗ്നത കാട്ടിയത് താന്‍ അല്ലെന്ന് ശ്രീജിത്ത്

സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്കു സമീപം കാര്‍ നിര്‍ത്തി നഗ്‌നത പ്രദര്‍ശിപ്പിക്കുകയും പെണ്‍കുട്ടികളുടെ ചിത്രം എടുക്കുകയും ചെയ്‌തെന്ന പരാതിയില്‍ നടന്‍ ശ്രീജിത്ത് രവിയെ...

അമ്മയുടെ ക്രൂരമര്‍ദ്ദനം: ഒന്‍പത് വയസുകാരന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

അടിമാലിയില്‍ അമ്മയുടെ ക്രൂരമര്‍ദ്ദനത്തിന് ഇരയായ ഒന്‍പത് വയസുകാരന്‍ ഗുരുതരാവസ്ഥയില്‍. കുട്ടിയുടെ ദേഹത്ത് തിളച്ചവെളളമൊഴിക്കുകയും, ഇരുമ്പുവടി കൊണ്ടും, തേങ്ങ കൊണ്ടും മറ്റും...

ഉറങ്ങിക്കിടന്ന എട്ടു വയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞു

ദില്ലിയില്‍ എട്ടു വയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു. വീ്ടില്‍ ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെയാണ് യുവാവ് തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചത്. കുട്ടിയെ തട്ടിക്കൊണ്ടു...

DONT MISS