January 23, 2019

യോഗി ആദിത്യനാഥിന്റെ പ്രൊമോഷന്‍; യോഗിയുടെ വ്യാജനെ ടാഗ് ചെയ്ത ഔദ്യോഗിക ട്വീറ്റ് അബദ്ധം പിണഞ്ഞെന്നു മനസ്സിലാക്കി പിന്‍വലിച്ചു

രണ്ട് ട്വീറ്റുകളാണ് വ്യാജനെ ടാഗ് ചെയ്ത് പുറത്തു വന്നത്. യോഗി പ്രവാസി ഭാരതീയ ദിവസിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തുന്ന ചിത്രമാണ് ഒന്നാമത്തെ പോസ്റ്റ്...

യോഗി സര്‍ക്കാരിന് അക്രമത്തിന്റെ ഭാഷമാത്രമെ അറിയൂ; വിമര്‍ശനവുമായി അഖിലേഷ് യാദവ്‌

മുഖ്യമന്ത്രി കാരണമാണ് ഇത്തരത്തിലുള്ള അക്രമങ്ങള്‍ നടക്കുന്നത്. നിയമസഭയിലായാലും വേദിയിലായാലും അക്രമങ്ങളെക്കുറിച്ച് മാത്രമേ യോഗി ആദിത്യനാഥ് സംസാറിക്കാറുള്ളൂ എന്നും അഖിലേഷ് യാദവ്...

മോദി പ്രധാനമന്ത്രി, യോഗി മുഖ്യമന്ത്രി; എന്നാല്‍ പദവികള്‍ ആവശ്യാനുസരണം ഉപയോഗിക്കുന്നില്ലെന്ന് ബിജെപി നേതാവ്

ഉത്തര്‍പ്രദേശ്: നരേന്ദ്ര മോദിയെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിയെയും വിമര്‍ശിച്ച് ബിജെപിയുടെ നിയമോപദേശകന്‍. മോദിയും ആദിത്യനാഥും ഔദ്യോഗിക പദവിയിലാണ് ഇരിക്കുന്നത്...

തിവാരിയുടെ മൃതദേഹത്തിനു മുന്നില്‍ പൊട്ടിച്ചിരിച്ച് യോഗി ആദിത്യനാഥ്

യോഗി ആദിത്യനാഥിന്റെ കൂടെ ബിഹാര്‍ ഗവര്‍ണര്‍ ലാല്‍ജി തന്‍ഡന്‍, ഉത്തര്‍പ്രദേശ് മന്ത്രിമാരായ മൊഹ്സിന്‍ റാസ, അശുതോഷ് തന്‍ഡന്‍ എന്നിവരുമാണ് ഉണ്ടായിരുന്നത്....

അലഹബാദിന്റെ പേര് മാറ്റാനുള്ള യോഗി ആദിത്യനാഥിന്റെ തീരുമാനത്തെ എതിര്‍ത്ത് കോണ്‍ഗ്രസ്

അലഹബാദിന്റെ പേര് മാറ്റി പ്രയാഗ്‌രാജ് എന്നാക്കാനുള്ള യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ തീരുമാനത്തെ എതിര്‍ത്ത് കോണ്‍ഗ്രസ്. സ്വാതന്ത്ര്യസമര കാലം തൊട്ട് ചരിത്രത്തില്‍...

മാസശമ്പളം 25,000 രൂപ; സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ യോഗി സര്‍ക്കാര്‍ ജോലിക്കാരെ നിയമിക്കുന്നു

സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും നല്ലരീതിയില്‍ ജനങ്ങളില്‍ എത്തിക്കുക എന്നതാണ് ഇവരുടെ ജോലി...

ഉന്നതവിജയം നേടിയതിന് വിദ്യാര്‍ത്ഥിക്ക് യോഗി ആദിത്യനാഥ് നല്‍കിയ ചെക്ക് പണമില്ലാതെ മടങ്ങി

പത്താംക്ലാസിലെ റാങ്കുകാരന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നല്‍കിയ ചെക്ക് പണമില്ലാതെ മടങ്ങി. ഒപ്പം വണ്ടിചെക്ക് നല്‍കിയതിന് വിദ്യാര്‍ത്ഥിയില്‍ നിന്ന്...

രാമന്റെ പ്രതിമ നിര്‍മാണത്തിന് 330 കോടി കോര്‍പ്പറേറ്റുകളോട് നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ട് യോഗി ആദിഥ്യനാഥ്

കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഫണ്ട് പ്രകാരം നിക്ഷേപം നടത്താനാണ് കോര്‍പ്പറേറ്റുകളോട് യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടിരിക്കുന്നത്...

രാജ്യസഭാ തെരഞ്ഞെടുപ്പിലെ വിജയം; ഉത്തര്‍പ്രദേശില്‍ ബിജെപിക്കുണ്ടായ പ്രധാന നേട്ടമെന്ന് യോഗി ആദിത്യനാഥ്

സമാജ്‌വാദി പാര്‍ട്ടികളുടെ അവസരവാദ നയങ്ങളാണ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെടാന്‍ കാരണമെന്നും യോഗി ആദിത്യനാഥ് വിമര്‍ശിച്ചു....

“ഹിന്ദുവായതില്‍ അഭിമാനിക്കുന്നു, ഈദ് ആഘോഷിക്കില്ല”: യോഗി ആദിത്യനാഥ്

ഒരു ഹിന്ദുവായതില്‍ ഞാന്‍ ഏറെ അഭിമാനിക്കുന്നു. ഈദ് ആഘോഷിക്കേണ്ടതിന്റെ ആവശ്യമുണ്ടെന്ന് കരുതുന്നില്ല. ...

പട്ടിണി മരണത്തെക്കുറിച്ച് പറഞ്ഞ് വിമര്‍ശനം; കര്‍ഷക ആത്മഹത്യ ചൂണ്ടിക്കാട്ടി സിദ്ധരാമയ്യക്ക് യോഗിയുടെ മറുപടി

കര്‍ണാടക യില്‍ ഒട്ടേറെ കര്‍ഷകര്‍ ആത്മഹത്യ ചെയ്താതായി ഞാന്‍ കേട്ടിട്ടുണ്ട്. കൂടാതെ സത്യസന്ധരായ ഒരുപാട് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതായും കേട്ടിട്ടുണ്ട്....

യോഗി ആദിത്യനാഥിന്റെ വസതിക്കു മുന്നില്‍ ഉരുളക്കിഴങ്ങുകള്‍ തള്ളി കര്‍ഷകരുടെ പ്രതിഷേധം; അഞ്ച് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ഉരുളക്കിഴങ്ങിന് കിലോയ്ക്ക് വെറും നാലു രൂപ മാത്രമാണ് ലഭിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് കര്‍ഷകര്‍ ഉരുളക്കിഴങ്ങ് നിക്ഷേപിച്ച് പ്രതിഷേധം നടത്തിയത്...

ജീന്‍സ് ധരിച്ചെത്തുന്ന വധുവിനെ വിവാഹം ചെയ്യാന്‍ പുരുഷന്‍ തയ്യാറാകില്ലെന്ന് കേന്ദ്രമന്ത്രി; പ്രസ്താവന യോഗി ആദിത്യനാഥിന്റെ മുന്നില്‍ വച്ച്

ജീന്‍സ് ധരിച്ച് വിവാഹത്തിനെത്തുന്ന വധുവിനെ ഒരു യുവാവും വിവാഹം കഴിക്കാന്‍ തയ്യാറാകില്ലെന്ന കേന്ദ്രസഹമന്ത്രി സത്യപാല്‍ സിംഗിന്റെ പ്രസ്താവന വിവാദമാകുന്നു. ...

“2022 ആകുമ്പോഴേക്ക് ഇന്ത്യയെ രാമരാജ്യമാക്കിമാറ്റും, മോദി ശ്രമിക്കുന്നതും ഇതിനായിത്തന്നെ”, യോഗി ആദിത്യനാഥ്

ട്ടിണി, അരാചകത്വം എന്നിവ എല്ലാം ഇല്ലാതാക്കി 2022 ഓടെ ഇന്ത്യയെ ഒരു രാമരാജ്യമാക്കിമാറ്റാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രമിക്കുന്നതെന്നും യോഗി പറ...

ശുചീകരിക്കേണ്ടത് താജ്മഹലല്ല, യോഗിയുടെയും കൂട്ടാളികളുടെയും മനസ്സാണ്: അസദുദ്ദീന്‍ ഒവൈസി

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ താജ്മഹല്‍ സന്ദര്‍ശനത്തെ കളിയാക്കി എഐഎംഐഎം പ്രസിഡന്റ് അസദുദ്ദീന്‍ ഒവൈസി രംഗത്ത്. ശുചീകരിക്കേണ്ടത് താജ് മഹലല്ലെന്നും...

ഹിന്ദു മതത്തിന്റെ ആചാരങ്ങളും വിശ്വാസങ്ങളും അറിയാത്ത രാഹുല്‍ ദ്വാരകയില്‍ എന്തുചെയ്യുമെന്ന് യോഗി ആദിത്യനാഥ്‌

ഹിന്ദു ആചാരങ്ങളും വിശ്വാസങ്ങളും അറിയാത്ത രാഹുല്‍ ഗാന്ധിക്ക് ദ്വാരകയില്‍ എന്തു ചെയ്യാന്‍ സാധിക്കും എന്നതാണ് യോഗിയുടെ ചോദ്യം. കോണ്‍ഗ്രസ് ഒരു...

ലക്‌നൗവില്‍ മെട്രോ ഇന്ന് ഓടിതുടങ്ങും; രാജ്‌നാഥ് സിങും യോഗി ആദിത്യ നാഥും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വ്വഹിക്കും

കേന്ദ്ര മന്ത്രി രാജ്‌നാഥ് സിങും, ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗീ ആദിത്യനാഥും ചേര്ന്ന് ഇന്ന് ലക്‌നൗ മെട്രോ ഉദ്ഘാടനം...

ആശുപത്രി ദുരന്തം: ആതിദ്യനാഥിനെതിരേ പാര്‍ട്ടിയില്‍ പടയൊരുക്കം; ആഭ്യന്തരം ഒഴിയണമെന്ന് ഉപമുഖ്യമന്ത്രി

ഗൊരഖ്പൂരിലെ ബിആര്‍ഡി മെഡിക്കല്‍ കോളജില്‍ പിഞ്ചുകുട്ടികളുടെ കൂട്ടമരണത്തിന്റെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേ സ്വന്തം പാര്‍ട്ടിയില്‍ നിന്ന്...

“താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തെ പ്രതിനിധീകരിക്കുന്നില്ല”: അയോധ്യയ്ക്കും വാരണാസിയ്ക്കും വാരിക്കോരി നല്‍കിയപ്പോള്‍ യുനസ്‌കോ അംഗീകരിച്ച ലോകാത്ഭുതത്തിന്റെ പേര് പോലും ബജറ്റില്‍ പരാമര്‍ശിക്കാതെ യോഗി സര്‍ക്കാര്‍

ലോകാത്ഭുതങ്ങളിലൊന്നായ താജ്മഹലിന്റെ സംരക്ഷണത്തിന് പ്രത്യേക തുക അനുവാദിക്കാതെ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനം...

ജിഎസ്ടി എന്താണെന്നുപോലും അറിയാതെ ബോധവത്കരണത്തിനിറങ്ങിയ യുപി മന്ത്രി കുടുങ്ങി

രാജ്യത്ത് വെള്ളിയാഴ്ച അര്‍ദ്ധരാത്രിമുതല്‍ ഏകീകൃത ചരക്ക് സേവന നികുതി (ജിഎസ്ടി) നിലവില്‍ വരുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കെ, എന്താണ് ഈ നികുതിയെന്ന്...

DONT MISS