February 21, 2018

കോഴിയിറച്ചിക്ക് വന്‍ക്ഷാമം; കെഎഫ്‌സി റെസ്റ്റോറന്റുകളുടെ പ്രവര്‍ത്തനം അവതാളത്തില്‍

കഴിഞ്ഞ ചൊവ്വാഴ്ചയാണ് കെഎഫ്സി പ്രവർത്തനം താളംതെറ്റിയത്. ദക്ഷിണാഫ്രിക്കൻ വിതരണ കമ്പനിയായ ബിഡ്‌വെസ്റ്റ് ആയിരുന്നു ഇതുവരെ ഔട്ട്ലറ്റുകളിൽ ചിക്കൻ എത്തിച്ചിരുന്നത്. ഇവരുടെ കരാർ അവസാനിപ്പിച്ചാണ് ചിക്കന്‍ എത്തിക്കുന്നതിന്റെ ചുമതല...

കോഴിവില: സര്‍ക്കാരുമായുള്ള ധാരണ അട്ടിമറിച്ച് വ്യാപാരികള്‍

സര്‍ക്കാര്‍ നിശ്ചയിച്ച വിലയ്ക്ക് കോഴിയിറച്ചി വില്‍ക്കാനാകില്ലെന്ന് വ്യാപാരികള്‍.ഇറച്ചിക്കോഴിയുടെ വില 87 രൂപയായി നിശ്ചയിച്ച സര്‍ക്കാര്‍ തീരുമാനമാണ് വ്യാപാരികള്‍ അട്ടിമറിച്ചത്. സംസ്ഥാനത്ത്...

കോഴിക്കച്ചവടക്കാരുടെ സമരം തീര്‍ന്നു; സര്‍ക്കാര്‍ നിശ്ചയിച്ച വില സമ്മതിച്ച് കച്ചവടക്കാര്‍

സംസ്ഥാനത്ത് കോഴിക്കച്ചവടക്കാര്‍ നടത്തിവന്ന സമരം ഒത്തുതീര്‍പ്പായി. സര്‍ക്കാര്‍ നിശ്ചയിച്ച വിലയായ 87 രൂപയ്ക്ക് കോഴി വില്‍ക്കാമെന്ന് വ്യാപാരികള്‍ അറിയിച്ചു. കോഴിക്കോട്ട്...

ഇ​​​റ​​​ച്ചി​​​ക്കോ​​​ഴി​​​യു​​​ടെ ഉത്പാദനം കൂട്ടാൻ കുടുംബശ്രീ യൂണിറ്റുകളുടെ സഹകരണം തേടുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്

സംസ്ഥാനത്ത് ഇ​​​റ​​​ച്ചി​​​ക്കോ​​​ഴി​​​യു​​​ടെ ഉത്പാദനം കൂട്ടണമെന്നു ധനമന്ത്രി തോമസ് ഐസക്ക്. ഉത്പാദനം കൂട്ടാൻ കുടുംബശ്രീ യൂണിറ്റുകളുടെ സഹകരണം തേടുമെന്നും അദ്ദേഹം വ്യക്തമാക്കി....

പക്ഷിപ്പനി മുന്നറിയിപ്പ്; ഇന്ത്യന്‍ കോഴി ഇറക്കുമതി ചെയ്യുന്നതിന് സൗദി അറേബ്യ താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തി

ഇന്ത്യന്‍ കോഴിയും അനുബന്ധ ഉത്പ്പന്നങ്ങളും ഇറക്കുമതി ചെയ്യുന്നതിന് സൗദി അറേബ്യ താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തി. പക്ഷിപ്പനി പടരാന്‍ സാധ്യതയുണ്ടെന്ന ലോകാരോഗ്യ...

കോഴികളിലെ ആന്റിബയോട്ടിക്: ആരോപണത്തിനെതിരെ വ്യാപാരികള്‍

തൃശ്ശൂര്‍: ആരോഗ്യത്തിന് ഹാനികരമായ ആന്റിബയോട്ടിക്കുകള്‍ ഇറച്ചിക്കോഴികളില്‍ കുത്തിവെക്കുന്നുവെന്ന ആരോപണത്തിനെതിരെ കോഴികര്‍ഷകരും വ്യാപാരികളും രംഗത്ത്. സംസ്ഥാനത്ത് വില്‍ക്കുന്ന ഇറച്ചിക്കോഴികളില്‍ യാതൊരു പരിശോധനയും...

ആട്ടിറച്ചിക്കു പകരം കുറുക്കന്റെ ഇറച്ചി വിറ്റു: ചൈനയില്‍ 900 പേരെ അറസ്റ്റ് ചെയ്തു

ബെയ്ജിങ്: ആട്ടിറച്ചിയെന്ന വ്യാജേന കുറുക്കന്റെ ഇറച്ചി വിറ്റതിന് ചൈനയില്‍ 900 പേരെ അറസ്റ്റ് ചെയ്തു.  ചൈനയിലെ ദേശീയ മാധ്യമമാണ് വാര്‍ത്ത...

DONT MISS