3 days ago

സിബിഐയ്ക്കു തിരിച്ചടി; ഷുക്കൂര്‍ കേസില്‍ അനുബന്ധ കുറ്റപത്രം സെഷന്‍സ് കോടതി മടക്കി

കുറ്റപത്രം ഏത് കോടതി പരിഗണിക്കണമെന്ന് ഹൈക്കോടതി തീരുമാനിക്കട്ടെയെന്നും സെഷന്‍സ് കോടതി നിര്‍ദേശിച്ചു. ...

സിബിഐ ഇടക്കാല ഡയറക്ടര്‍ നിയമന ഉത്തരവില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രിംകോടതി

സ്ഥിരം ഡയറക്ടറെ നിയമിച്ച സാഹചര്യത്തില്‍ താല്കാലിക ഡയറക്ടര്‍ സംബന്ധിച്ച ഹര്‍ജി ഇനി അപ്രസക്തമെന്ന് സുപ്രിംകോടതി വിലയിരുത്തി...

“ജനാധിപത്യത്തിന്റേയും ഭരണഘടനയുടെയും വിജയം”, യുദ്ധം അവസാനിപ്പിച്ച് മമത

കൊല്‍ക്കത്തയില്‍ മൂന്നു ദിവസമായി നടത്തിയിരുന്ന ധര്‍ണയാണ് ചൊവ്വാഴ്ച വൈകീട്ടോടെ അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. ശാരദ ചിട്ടിത്തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍...

മമത സര്‍ക്കാരിന് തിരിച്ചടി; കമ്മീഷണര്‍ സിബിഐക്ക് മുന്നില്‍ ഹാജരാകണമെന്ന് സുപ്രിംകോടതി

പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറി, ഡിജിപി, കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ എന്നിവര്‍ക്ക് കോടതി അലക്ഷ്യ നോട്ടീസ് നല്‍കും. ഫെബ്രുവരി 20...

ചിട്ടി തട്ടിപ്പ് കേസ്: മമത സര്‍ക്കാരിനെതിരെ സിബിഐ നല്‍കിയ ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

കൊല്‍ക്കത്ത കമ്മീഷണര്‍ രാജീവ് കുമാര്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിന്റെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി സിബിഐ നല്‍കിയ സത്യവാങ്മൂലവും കോടതി പരിശോധിക്കും...

ബംഗാളില്‍ വന്‍ പ്രതിഷേധം; തെരുവിലിറങ്ങിയ തൃണമൂല്‍ പ്രവര്‍ത്തകര്‍ പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു

ഇന്നലെ രാത്രി പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിന്റെ വീട്ടില്‍ പരിശോധന നടത്താനുള്ള സിബിഐയുടെ ശ്രമം കൊല്‍ക്കത്ത പൊലീസ് തടഞ്ഞിരുന്നു...

സിബിഐ സംഘത്തെ തടഞ്ഞ കൊല്‍ക്കത്ത പൊലീസ് നടപടിക്കെതിരെ സിബിഐ ഇന്ന് സുപ്രിംകോടതിയെ സമീപിക്കും

അന്വേഷണവുമായി സഹകരിക്കണമെന്ന കോടതി ഉത്തരവ് ഉണ്ടായിട്ടും രാജീവ് കുമാര്‍ സഹകരിക്കാത്ത സാഹചര്യത്തിലാണ് വീട്ടില്‍ ചോദ്യം ചെയ്യാന്‍ എത്തിയത്...

കൊല്‍ക്കത്തയില്‍ പൊലീസ് കമ്മീഷണറെ തേടിയെത്തിയ സിബിഐ ഉദ്യോഗസ്ഥരെ പൊലീസ് കസ്റ്റഡിയിലെടുത്തു; സിബിഐ ഓഫീസ് വളഞ്ഞ് പൊലീസ്

ഇതില്‍ ചോദ്യം ചെയ്യലിന് രാജീവ് കുമാറിനെ സിബിഐ വിളിപ്പിച്ചിരുന്നെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല. ഇതേത്തുടര്‍ന്ന് കമ്മീഷണറുടെ വീടും ഓഫീസും പരിശോധിക്കാന്‍ തീരുമാനമുണ്ടായി....

സിബിഐ ഇടക്കാല ഡയറക്ടര്‍ നിയമനം; സെലക്ഷന്‍ കമ്മിറ്റിയുടെ അഭിപ്രായം തേടിയിരുന്നുവെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയില്‍

നാഗേശ്വര്‍ റാവുവിന് എതിരായ ഹര്‍ജി പരിഗണിക്കുന്നത് സുപ്രിം കോടതി അടുത്ത ബുധനാഴ്ചത്തേക്ക് മാറ്റി. ...

സിബിഐ ഇടക്കാല ഡയറക്ടര്‍ നിയമനം; ജസ്റ്റിസ് എന്‍വി രമണയും പിന്മാറി

നേരത്തെ ചീഫ് ജസ്റ്റിസ്, ജസ്റ്റിസ് എ കെ സിഖ്‌രി എന്നിവർ കേസ് കേൾക്കുന്നതിന് നിന്ന് പിന്മാറിയിരുന്നു...

കോടനാട് എസ്റ്റേറ്റ് കവര്‍ച്ചയും കൊലപാതകവും; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രിം കോടതി തള്ളി

പത്ര സമ്മേളന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ സിബിഐ അന്വേഷണം ഉത്തരവിടാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് വ്യക്തമാക്കി....

സിബിഐ ഡയറക്ടര്‍ തെരഞ്ഞെടുപ്പ്: പ്രധാനമന്ത്രി അധ്യക്ഷനായ സെലക്ഷന്‍ കമ്മിറ്റി ഇന്ന് യോഗം ചേരും

മധ്യപ്രദേശ് കാഡറിലെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥ റീന മിത്രയും എന്‍ഐഐ ഡയറക്ടര്‍ ജനറല്‍ വൈസി മോഡിയും ഉള്‍പ്പെടെ 12 പേരുടെ...

അലോക് വര്‍മ്മ സിബിഐ ആസ്ഥാനത്തെത്തി ഡയറക്ടറായി ചുമതല ഏറ്റെടുത്തു

രാവിലെ സിബിഐ ആസ്ഥാനത്ത് എത്തിയ വര്‍മ്മയെ ഡയറക്ടറുടെ ചുമതല വഹിച്ചിരുന്ന നാഗേശ്വര്‍ റാവു സ്വീകരിച്ചു. ...

സിബിഐയിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ തമ്മില്‍ പോരടിക്കുന്ന പൂച്ചകളെ പോലെയായിരുന്നുവെന്ന് കെകെ വേണുഗോപാല്‍

ഉദ്യോഗസ്ഥര്‍ തമ്മില്‍ ഉള്ള അടി പരസ്യ വിഴുപ്പ് അലക്കിലേക്ക് മാറി. ഈ സാഹചര്യത്തിലാണ് സിബിഐ ഡയറക്ടര്‍ അലോക് വര്‍മ്മയേയും, സ്‌പെഷ്യല്‍...

അലോക് വര്‍മയെ മാറ്റിയത് സിബിഐയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസ്യത നഷ്ടമാകാതിരിക്കാനെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രിം കോടതിയില്‍

വര്‍മ്മയ്ക്ക് എതിരായ സിവിസി അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ചിട്ടില്ലെന്നും ബുധനാഴ്ച കേസില്‍ വാദം തുടരുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു....

അലോക് വര്‍മ്മയ്ക്ക് എതിരായ അഴിമതി ആരോപണം; പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കോടതി ഇന്ന് പരിഗണിക്കും

സുപ്രിം കോടതി മുന്‍ ജഡ്ജി എകെ പട്‌നായിക്കിന്റെ മേല്‍നോട്ടത്തില്‍ നടന്ന അന്വേഷണത്തില്‍ അലോക് വര്‍മ്മക്കെതിരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് സൂചന...

സിബിഐ ഡയറക്ടറെ നീക്കിയതിനെതിരെ കോണ്‍ഗ്രസ് സുപ്രിം കോടതിയില്‍

റഫേല്‍ ഇടപാടില്‍ സര്‍ക്കാര്‍ നടത്തുന്ന അന്വേഷണത്തിന്റെ പേരിലാണ് അലോക് വര്‍മയെ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയതെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു....

സിബിഐ അഴിമതിക്കേസ്; രാകേഷ് അസ്താനയ്‌ക്കെതിരെ ശക്തമായ തെളിവുകള്‍ ലഭിച്ചുവെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ എകെ ബസ്സി

തന്റെ സ്ഥലമാറ്റം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ബസ്സി സുപ്രിം കോടതിയെ സമീപിച്ചു. അസ്താനയ്ക്ക് എതിരെ അന്വേഷണത്തിന് പ്രത്യേക സംഘത്തിന് രൂപം...

സിബിഐ ഉദ്യോഗസ്ഥര്‍ക്കെതിരായ ആരോപണം; അന്വേഷണം രണ്ടാഴ്ച്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കാന്‍ സുപ്രിം കോടതി നിര്‍ദേശം

രാജ്യ താത്പര്യം കണക്കിലെടുത്ത് ഈ വിഷയം അനന്തമായി നീട്ടി കൊണ്ട് പോകാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് നിരീക്ഷിച്ചു...

സിബിഐ ഡയറക്ടറെ മാറ്റിയ കേന്ദ്ര സര്‍ക്കാര്‍ നടപടി; ഹര്‍ജികള്‍ ഇന്ന് സുപ്രിം കോടതി പരിഗണിക്കും

അലോക് വര്‍മ്മയെ  സ്ഥാനത്ത് നിന്നും നീക്കിയതിന് എതിരെ കോമണ്‍ കോസ് എന്ന സംഘടന നല്‍കിയ ഹര്‍ജിയും ബെഞ്ച് പരിഗണിക്കും...

DONT MISS