April 14, 2018

കാവേരി വിഷയത്തില്‍ തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചു; വൈക്കോയുടെ മരുമകന്‍ ഗുരുതരാവസ്ഥയില്‍

കാവേരി നദീജല ബോര്‍ഡ് രൂപീകരിക്കാത്തതില്‍ പ്രതിഷേധിച്ച്‌ സ്വയം തീകൊളുത്തി ആത്മാഹൂതിക്കു ശ്രമിച്ച, മരുമലര്‍ച്ചി ദ്രാവിഡ മുന്നേട്ര കഴകം (എംഡിഎംകെ) നേതാവ് വൈകോയുടെ അനന്തിരവന്‍ ഗുരുതരാവസ്ഥയില്‍. വൈകോയുടെ ഭാര്യാ...

കരിങ്കൊടി ഭയന്ന് യാത്ര ഹെലികോപ്റ്ററിലാക്കി; മോദിയ്ക്ക് നേരെ കറുത്ത ബലൂണ്‍ പറത്തി തമിഴകത്തിന്റെ പ്രതിഷേധം

ചെന്നൈ: കാവേരി വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി യ്‌ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ അവസാനിക്കുന്നില്ല. ചെന്നൈയിലെത്തിയ പ്രധാനമന്ത്രിയ്ക്ക് നേരെ കരിങ്കൊടി പ്രതിഷേധം...

തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും ജനങ്ങള്‍ക്ക് നീതി വേണം; പ്രധാനമന്ത്രിയുടെ ചെന്നൈ സന്ദര്‍ശനത്തിനിടെ കമല്‍ഹാസന്റെ ട്വിറ്റര്‍ വീഡിയോ

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദി ചെന്നൈയില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ ട്വിറ്ററില്‍ ഓപ്പണ്‍ വീഡിയോയുമായി നടന്‍ കമല്‍ഹാസന്‍. കാവേരി ബോര്‍ഡ് രൂപീകരിക്കാതെ കേന്ദ്രസര്‍ക്കാര്‍...

കാവേരിയില്‍ മോദിയോട് കടക്ക് പുറത്ത് പറഞ്ഞ് തമിഴകം; പ്രധാനമന്ത്രിയ്ക്ക് നേരെ കരിങ്കാെടി പ്രതിഷേധം

ചെന്നൈ: കാവേരി വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാടില്‍ തമിഴകത്ത് പ്രതിഷേധം ശക്തമാകുന്നു. സംസ്ഥാനത്ത് സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രിയ്ക്കെതിരെ ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷ...

കേരളത്തിലേയ്ക്കില്ല, ഐപിഎല്‍ മത്സരങ്ങള്‍ പൂനെയില്‍

കാവേരി നദീജല പ്രശ്‌നത്തെ തുടര്‍ന്നുള്ള പ്രതിഷേധങ്ങളെ കണക്കിലെടുത്ത് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മത്സരങ്ങള്‍ പൂനെയില്‍ നടത്തും. ഐപിഎല്‍ ചെയര്‍മാന്‍ രാജീവ്...

കാവേരി പ്രക്ഷോഭം ശക്തമാകുന്നു; ഐപിഎല്‍ ചെന്നൈയ്ക്ക് പുറത്തേക്ക്, കേരളത്തിന് സാധ്യത

പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ മത്സരങ്ങള്‍ ചെന്നൈയില്‍ നിന്ന് മാറ്റുമെന്നും ചെന്നൈയുടെ ഹോം മത്സരങ്ങള്‍ക്ക് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡി...

ഇത് ഐപിഎല്‍ കളിക്കേണ്ട സമയമല്ലെന്ന് രജനീകാന്ത്: കാവേരിയില്‍ തമിഴകത്ത് പ്രതിഷേധമിരമ്പുന്നു

ചെന്നൈ: കാവേരി നദീജല വിഷയത്തില്‍ തമിഴ്‌നാട്ടില്‍ പ്രക്ഷോഭം ശക്തമാകുമ്പോള്‍ പ്രതിഷേധമറിയിക്കാനുള്ള മാര്‍ഗമായി ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിനെ ഉപയോഗിക്കാനുള്ള നീക്കത്തിന്...

കാവേരി പ്രശ്‌നം: തമിഴ്‌നാട്ടില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ബന്ദ് ആരംഭിച്ചു

ചെന്നൈ: കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കാത്ത കേന്ദ്ര സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ച് ഡിഎംകെയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തമിഴ്‌നാട്ടില്‍ ആഹ്വാനം...

എഐഎഡിഎംകെയുടെ നിരാഹാര സമരത്തില്‍ വിളമ്പിയത് ബിരിയാണിയും മദ്യവും; ചിത്രങ്ങള്‍ വിവാദമാകുന്നു

എന്നാല്‍ നിരാഹാര സമരത്തിനിടെ പ്രവര്‍ത്തകര്‍ ബിരിയാണിയും മദ്യവും കഴിക്കുന്നതിന്റെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്...

കാവേരി: നിരാഹാരസമരത്തില്‍ പങ്കെടുത്ത് പളനിസ്വാമിയും പനീര്‍ശെല്‍വവും; ഭരണഘടനാ ലംഘനം ആരോപിച്ച് ഹൈക്കോടതയില്‍ ഹര്‍ജി

ചെപ്പോക്കില്‍ നടന്ന നിരാഹാരസമരത്തിന് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയും ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വവും നേതൃത്വം നല്‍കി. നേരത്തെ നിരാഹാരം നടത്തുന്നവരുടെ...

കാവേരി നദീജല തര്‍ക്കം : സുപ്രീം കോടതി വിധിക്കെതിരെ ദേവഗൗഡ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു

തമിഴ് നാടിന് കാവേരി നദിയില്‍ നിന്നും വെള്ളം വിട്ട് നല്‍കണമെന്ന സുപ്രീം കോടതി വിധിക്കെതിരെ മുന്‍ പ്രധാന മന്ത്രി...

തമിഴ്‌നാടിന് വെള്ളം വിട്ടുനല്‍കേണ്ടതില്ല; കര്‍ണ്ണാടക പ്രമേയം പാസാക്കി

കാവേരി നദീജല തര്‍ക്കം കൂടുതല്‍ രൂക്ഷമാക്കി തമിഴ്‌നാടിന് വെള്ളം വിട്ടുനല്‍കേണ്ടതില്ലെന്ന് കര്‍ണ്ണാടക പ്രമേയം പാസാക്കി. വെള്ളിയാഴ്ച ചേര്‍ന്ന കര്‍ണ്ണാടക നിയമസഭയുടെ...

കാവേരി നദീജല തര്‍ക്കം; കര്‍ണ്ണാടക-തമിഴ്‌നാട് തര്‍ക്കം മുറുകുമ്പോള്‍ അര്‍ഹതയുള്ള വെള്ളം സംഭരിക്കാന്‍ കേരളത്തിന് പദ്ധതികളില്ല

കാവേരി നദീജല പ്രശ്‌നത്തില്‍ തമിഴ്‌നാടും കര്‍ണ്ണാടകയും തമ്മില്‍ തര്‍ക്കം തുടരുമ്പോള്‍ അര്‍ഹതയുള്ള വെള്ളം പോലും സംഭരിക്കാന്‍ കേരളത്തിന് പദ്ധതികളില്ല. കാവേരി...

DONT MISS