March 13, 2018

ചെങ്ങന്നൂര്‍ ശാസ്താംപുറം ചന്തയില്‍ തീപിടുത്തം; ആളപായമില്ല

രാവിലെ 5.30 ഓടെ ചന്തയില്‍ വന്നവരാണ് തീപിടിച്ചത് കണ്ടത്. തീപിടുത്തത്തില്‍ ആളപായമില്ല...

ദില്ലി തീപിടുത്തം: ഫാക്ടറി ഉടമ അറസ്റ്റില്‍

മരിച്ചവരുടെ കുടുംബത്തിനായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ അഞ്ച് ലക്ഷം രൂപയും പരുക്കേറ്റവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപയും നല്‍കുമെന്ന്...

ദില്ലി തീപിടുത്തം: മരണം 17 ആയി

വൈകുന്നേരം മൂന്നരയോടെ കാര്‍പ്പറ്റ് ഫാക്ടറിയുടെ താഴത്തെ നിലയിലാണ് തീ പിടുത്തം ഉണ്ടായത്. തീ പിന്നീട് കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പടരുകയായിരുന്നു...

ദില്ലിയില്‍ പടക്കനിര്‍മാണ ശാലയില്‍ തീപിടുത്തം; ഒന്‍പത് മരണം

കൂടുതല്‍ പേര്‍ കെട്ടിടത്തിനകത്ത് കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സൂചന.  അഗ്നിശമനാ സേനാംഗങ്ങള്‍ സ്ഥലത്തെത്തിയിട്ടുണ്ട്....

ഷാര്‍ജയില്‍ കെട്ടിടത്തിന് തീപിടിച്ച് ഒരു മലയാളി ഉള്‍പ്പടെ രണ്ട് പേര്‍ മരിച്ചു

യുഎഇയിലെ ഷാര്‍ജയില്‍ കെട്ടിടത്തിന് തീപിടിച്ച് ഒരു മലയാളി ഉള്‍പ്പടെ രണ്ട് പേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരുക്കേറ്റു....

മുംബൈയില്‍ ഹോട്ടലിന് തീപിടിച്ച് ഏഴു പേര്‍ മരിച്ചു

മഹാരാഷ്ട്രയിലെ ഗോണ്ടിയയില്‍ ഹോട്ടിലിന് തീപിടിച്ച് ഏഴു പേര്‍ മരിച്ചു. ബിന്‍ദല്‍ പ്ലാസ എന്ന ഹോട്ടലിനാണ് തീപിടിച്ചത്. നിരവധി പേര്‍ക്ക്...

കറാച്ചിയിലെ ഹോട്ടലില്‍ തീപിടുത്തം; 11 പേര്‍ മരിച്ചു, 70 പേര്‍ക്ക് പരുക്ക്

പാകിസ്താനിലെ കറാച്ചിയില്‍ ഹോട്ടലിലുണ്ടായ തീപിടുത്തത്തില്‍ 11 പേര്‍ മരിച്ചു. മുപ്പത് പേര്‍ക്ക് പരുക്കേറ്റു. റീജന്റ് പ്ലാസ ഹോട്ടലില്‍ ഇന്ന് പുലര്‍ച്ചയോടെയാണ്...

കാസര്‍ഗോഡ് മരമില്ലിന് തീപിടിച്ചു; കോടികളുടെ നഷ്ടം

വിദ്യാനഗര്‍ ചെട്ടുംകുഴിയില്‍ മരമില്ലിന് ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ തീപിടിച്ചു. അഞ്ച് യൂണിറ്റ് ഫയര്‍ഫോഴ്‌സെത്തി തീ അണക്കാന്‍ ശ്രമിച്ചെങ്കിലും പുലര്‍ച്ചെ...

ദില്ലിയില്‍ വന്‍ തീപിടുത്തം; കുടിലുകള്‍ കത്തി നശിച്ചു

ദില്ലിയില്‍ വന്‍ തീപിടുത്തം. സദാര്‍ ബസാറിന് സമീപമുള്ള ചേരിയിലാണ് തിങ്കളാഴ്ച വൈകുന്നേരത്തോടെ വന്‍ തീപിടുത്തം ഉണ്ടായത്. 30 അഗ്നിശമന സേന...

കൊല്ലത്ത് സൂപ്പര്‍മാര്‍ക്കറ്റില്‍ വന്‍ തീപിടുത്തം

കൊല്ലത്ത് സൂപ്പര്‍മാര്‍ക്കറ്റില്‍ വന്‍ തീപിടുത്തം. നിലമേല്‍ ജംഗ്ഷനില്‍ ഹലോ സൂപ്പര്‍ മാര്‍ക്കറ്റിന്റെ മുകളിലത്തെ നിലയിലാണ് തീപിടുത്തമുണ്ടായത്. മുകളിലത്തെ നിലയില്‍...

അരാംകോ തീപിടുത്തം: പരുക്കേറ്റ ജീവനക്കാര്‍ക്ക് വിദേശ ചികിത്സ ലഭ്യമാക്കാന്‍ നിര്‍ദേശം

സൗദി അരാംകോ എണ്ണ ശുദ്ധീകരണ ശാലയിലുണ്ടായ അഗ്നിബാധയില്‍ പരിക്കേറ്റ ജീവനക്കാര്‍ക്ക് വിദേശ ചികിത്സ ലഭ്യമാക്കാന്‍ ഡെപ്യൂട്ടി കിരീടാവകാശിയും സൗദി...

ഭുവനേശ്വര്‍ ആശുപത്രിയിലെ ഡയാലിസിസ് വാര്‍ഡില്‍ തീപിടുത്തം; 22 പേര്‍ മരിച്ചു

ഭുവനേശ്വറില്‍ സ്വകാര്യ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ 22 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഭുവനേശ്വര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്...

കശ്മീരിലെ ഒരു ഗ്രാമത്തെ തീ വിഴുങ്ങി; 500 മൃഗങ്ങള്‍ ചത്തൊടുങ്ങി

കശ്മീരിലെ ഒരു ഗ്രാമത്തെ തന്നെ വിഴുങ്ങി തീ പിടുത്തം. കിഷത്വാര്‍ ജില്ലയിലെ സുഖ്‌നോയി ഗ്രാമത്തിലാണ് തീപിടുത്തമുണ്ടായത്. ആര്‍ക്കും ജീവന്‍ നഷ്ടമായിട്ടില്ല....

സാംസങ് നോട്ട് 7 ഉപയോക്താക്കള്‍ ജാഗ്രതൈ; ഫോണ്‍ പെട്ടെന്ന് സ്വിച്ച് ഓഫ് ചെയ്യണമെന്ന അഭ്യര്‍ത്ഥനയുമായി കമ്പനി

സാംസങ്ങിന്റെ കഷ്ടകാലം അവസാനിക്കുന്നില്ല. പൊട്ടിത്തെറിയും തീപിടുത്തവുമൊക്കെ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് സാംസങ് ഗ്യാലക്‌സി നോട്ട്് 7 വില്‍പ്പന നിര്‍ത്തിവെക്കാന്‍ സാംസങ് തീരുമാനിച്ചു...

അജ്മാന്‍ വ്യാവസായിക മേഖലയില്‍ വന്‍തീപിടുത്തം: നാല് ഗോഡൗണുകള്‍ കത്തിനശിച്ചു

അജ്മാന്‍ വ്യാവസായിക മേഖലയില്‍ വന്‍തീപിടുത്തം. ഇന്ന് പ്രാദേശിക സമയം 2.30ന് ആയിരുന്നു തീപിടുത്തം ഉണ്ടായത്. പിവിസി പൈപ്പുകള്‍ സൂക്ഷിച്ചു...

എത്യോപയില്‍ ജയിലിലുണ്ടായ തീപിടുത്തത്തില്‍ 23 തടവുകാര്‍ മരിച്ചു; പൊലീസ് വെടിവെച്ചു കൊലപ്പെടുത്തിയതെന്ന് ആരോപണം

എത്യോപ്യയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരെ പാര്‍പ്പിച്ച ജയിലിലുണ്ടായ തീപിടുത്തത്തില്‍ നിരവധി പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. 23ഓളം പേര്‍ മരിച്ചതായാണ് പ്രാദേശിക...

പാരീസില്‍ ബാറിലുണ്ടായ തീപിടുത്തത്തില്‍ 13 പേര്‍ മരിച്ചു

വടക്കന്‍ ഫ്രാന്‍സിലെ ബാറില്‍ ജന്‍മദിനാഘോഷത്തിനിടെയുണ്ടായ തീപിടുത്തതിലും പൊട്ടിത്തെറിയിലും 13 പേര്‍ മരിച്ചു. ശനിയാഴ്ച്ച പുലര്‍ച്ചയോടെയായിരുന്നു സംഭവം. നൊര്‍മാണ്ടി ടൗണിലെ...

അമേരിക്കയില്‍ ബലൂണ്‍ വിമാനത്തിന് തീപിടിച്ചുണ്ടായ അപകടം: 16 യാത്രക്കാരും മരിച്ചു

അമേരിക്കയിലെ ടെക്‌സസില്‍ ബലൂണ്‍ വിമാനത്തിന് തീ പിടിച്ചുണ്ടായ അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന 16 പേരും മരിച്ചതായി സ്ഥിരീകരിച്ചു. പ്രൊപൈന്‍ വാതകം നിറച്ച...

ദില്ലിയില്‍ ടൈംസ് ഓഫ് ഇന്ത്യയുടെ കെട്ടിടത്തില്‍ വന്‍ തീപിടിത്തം

ദില്ലിയില്‍ പ്രമുഖ മാധ്യമസ്ഥാപനമായ ടൈംസ് ഓഫ് ഇന്ത്യയുടെ കെട്ടിടത്തില്‍ വന്‍ തീപിടിത്തം. കെട്ടിടത്തില്‍ നിന്ന് ജീവനക്കാരെ ഒഴിപ്പിച്ചു. 6 യൂണിറ്റ്...

ഇറാഖില്‍ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ 21 പേര്‍ മരിച്ചു

ഇറാഖിലെ സ്വയംഭരണ കുര്‍ദ്ദിഷ് പ്രദേശ തലസ്ഥാനമായ എര്‍ബിലില്‍ ഹോട്ടലിലുണ്ടായ തീപിടുത്തത്തില്‍ 21 പേര്‍ മരിച്ചു. എര്‍ബിലിലെ ഫോര്‍ സ്റ്റാര്‍ ഹോട്ടലായ...

DONT MISS